Sports
- Mar- 2017 -5 March
ഇഷാന്തിന്റെ മങ്കി ഫേസ് വൈറലാകുന്നു
ബെംഗളൂരു : ഇഷാന്തിന്റെ മങ്കി ഫേസ് വൈറലാകുന്നു. ബൗളിങ്ങിനിടെ സ്മിത്തിനെ കളിയാക്കിയുള്ള ഇഷാന്ത് ശർമ്മയുടെ മങ്കി ഫേസാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ്…
Read More » - 4 March
ബാംഗ്ലൂര്‍ ടെസ്റ്റ്: ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, ലയോണിന് എട്ട് വിക്കറ്റ്
ബെംഗളൂരു: ബാംഗ്ലൂര്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം തവണയും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ 189 റണ്‍സിന് പുറത്തായി. ആറു വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ നാഥന് ലയോണാണ്…
Read More » - 3 March
മെക്സിക്കൻ ഓപ്പൺ ; സെമിയിൽ കടന്ന് നദാൽ
മെക്സിക്കൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ സെമിയിൽ കടന്ന് സ്പാനിഷ് താരം റാഫേൽ നദാൽ. രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിൽ ജപ്പാന്റെ യോഷിഹിതോ നിഷിയോക്കയെ പരാജയപ്പെടുത്തിയാണ് നദാൽ സെമിയിൽ…
Read More » - 3 March
വിരമിക്കാനുള്ള സാഹചര്യം വെളിപ്പെടുത്തി സച്ചിൻ
മുംബൈ : വിരമിക്കൽ തീരുമാനത്തിലേക്ക് എത്തുവാനുള്ള സാഹചര്യം വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍. ലിങ്ക്ഡിനി’ ല്‍ ‘മൈ സെക്കന്‍ഡ് ഇന്നിംങ്സ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച…
Read More » - 3 March
ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐക്കും കെസിഎക്കും ഹൈക്കോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: തന്റെ പേരിലെ കേസ് കോടതി റദ്ദ് ചെയ്തിട്ടും ബി സി സി ഐ വിലക്ക് നീക്കാത്തതിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ബിസിസിഐക്കും കേരള…
Read More » - 2 March
സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ; ബാഴ്സിലോണയ്ക്ക് തകര്‍പ്പന്‍ജയം
സ്പാനിഷ് ലാ ലിഗ ഫുട്ബോൾ മത്സരത്തിൽ ബാഴ്സിലോണയ്ക്ക് തകര്‍പ്പന്‍ജയം. സ്പോർട്ടിങ് ഗിജോണിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ബാഴ്സിലോണ തകർത്തത്. ബാഴ്സിലോണയുടെ എംഎൻ എസ് ത്രയത്തിന്റെ മികച്ച പ്രകടനമാണ്…
Read More » - 1 March
ശ്രീശാന്ത് ഹൈക്കോടതിയില്‍
കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിവരാനുള്ള ശ്രീശാന്തിന്റെ നീക്കം ശക്തമാകുന്നു. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ താന്‍ കുറ്റവിമുക്തനായെന്നും അതുകൊണ്ട് തന്നെ…
Read More » - 1 March
എ.എഫ്.സി കപ്പ് ; യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മൂന്ന് മലയാളികള്‍
ന്യൂ ഡൽഹി ; എ.എഫ്.സി കപ്പിനായുള്ള യോഗ്യത മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മൂന്ന് മലയാളികള്‍. സികെ വിനീത്, ടിപി രഹനേഷ്, അനസ് എടത്തൊടിക…
Read More » - Feb- 2017 -28 February
വിരാട് കോഹ്ലി എപ്പോഴും വിജയിക്കണമെന്നില്ല; പരാജയപ്പെടുമെന്ന് ഗാംഗുലി
ന്യൂഡല്‍ഹി: തുടര്‍ച്ചയായി കളിയില്‍ മികച്ച പ്രകടനം കാണിച്ച് ഒരു കളിയില്‍ പരാജയപ്പെട്ടാല്‍ പിന്നെ താരങ്ങളെ വരവേല്‍ക്കുന്നത് വിമര്‍ശനങ്ങളാണ്. ഇത് പറയുന്നത് മറ്റാരുമല്ല മുന്‍ ക്രിക്കറ്റ് നായകന് സൗരവ്…
Read More » - 28 February
സ്റ്റാര്‍ ഇന്ത്യ പിന്മാറുന്നു; ടീം ഇന്ത്യക്ക് സ്പോണ്‍സര്‍മാരാകാന്‍ പേടിഎമ്മും ജിയോയും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടീമിന്റെ ഓദ്യോഗിക ജഴ്സിയില്‍ നിന്ന് സ്റ്റാന്‍ ഇന്ത്യയുടെ പേര് ഒഴിവാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മാരായി തുടരാന്‍ സ്റ്റാര്‍ ഇന്ത്യക്ക് താല്പര്യമില്ലെന്നാണ് പുറത്തുവരുന്ന…
Read More » - 28 February
ജീവിക്കാന്‍ പണമില്ലാതെ ഒളിമ്പിക്സ് സുവര്‍ണ താരം മെഡലുകള്‍ വില്‍ക്കുന്നു
മോസ്കോ: ജീവിക്കാന്‍ പണമില്ലാതെ വലയുന്ന ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് തന്റെ മെഡലുകള്‍ വില്‍ക്കുന്നു. മൂന്നു ഒളിമ്പിക്സുകളില്‍ നേടിയ സ്വര്‍ണ മെഡലുകള്‍ അടക്കം ഏഴു മെഡലുകള്‍ വില്ക്കാന് തിരുമാനിച്ചത്.…
Read More » - 27 February
ഇംഗ്ലീഷ് ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇംഗ്ലീഷ് ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് .വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സതാംപ്ടണെ 3-2ന് പരാജയപ്പെടുത്തിയാണ് സീസണിലെ രണ്ടാം കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. സ്ലാട്ടൻ…
Read More » - 26 February
സാനിയയ്ക്ക് യാതൊരു സുരക്ഷയുമില്ല: പാക് സന്ദര്‍ശനത്തില്‍ ഭയം ക്രിക്കറ്റ് താരങ്ങള്‍ക്ക് എന്തിനെന്ന് ഷൊയ്ബ് മാലിക്
ന്യൂഡല്‍ഹി: പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ നിന്ന് ക്രിക്കറ്റ് താരങ്ങള്‍ പിന്മാറുന്നതിനെതിരെ പാക് ക്രിക്കറ്ററും കറാച്ചി കിങിസിന്റെ ബാറ്റ്സ്മാനുമായ ഷൊയ്ബ് മാലിക്ക്. പല തവണ പാക് സന്ദര്‍ശനം നടത്തുന്ന…
Read More » - 25 February
പൂനെയില്‍ ഇന്ത്യ നാണം കെട്ടു ; വിജയക്കുതിപ്പ് അവസാനിപ്പിച്ച് ഓസീസ്
പൂനെ : ഓസ്ട്രേലിയക്കെതിരെയുള്ള ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ദയനീയ തോല്‍വി. 333 റണ്‍സിന്റെ വന്‍പരാജയമാണ് ഇന്ത്യക്ക് നേരിട്ടത്. പൂനെയില്‍ നടന്ന ആദ്യമത്സസരത്തില്…
Read More » - 24 February
ഒളിമ്പ്യന്‍ സിന്ധു ഇനി ഡപ്യൂട്ടി കളക്ടര്‍
ഹൈദരാബാദ്: റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ അഭിമാനമായി മാറിയ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിന് ഇനി പുതിയ റോളും. ഡപ്യൂട്ടി കളക്ടറായി സര്‍ക്കാര്‍ സര്‍വീസില്‍ ചേരുകയാണ് സിന്ധു. ബാറ്റ് പിടിച്ച…
Read More » - 22 February
ക്രിക്കറ്റ് ലോകത്തും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുന്നത് ഇര്ഫാന് പത്താന്റെ ഈ വൈകാരികമായ കുറിപ്പ്
ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്തും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്റെ വൈകാരികമായ കുറിപ്പ്. എന്ത് വേദനയും സഹിക്കാം, പക്ഷേ രാജ്യത്തിനു മേണ്ടി…
Read More » - 22 February
വിരാട് വീരൻ, പക്ഷെ സച്ചിൻ ഒന്നാമനായി തുടരും: ഹർഭജൻ സിങ്
വിരാട് കോഹ്ലി വീരനാണെങ്കിലും ഒന്നാമനായി സച്ചിൻ തന്നെ തുടരുമെന്ന് ഹർഭജൻ സിങ്. സച്ചിനേയും വിരാട് കോഹ്ലിയേയും താരമ്യം ചെയ്യുക ദുഷ്കരമാണെന്നും വിരാടും താനുമുള്‍പ്പെടെ കളിക്കാന്‍ തുടങ്ങിയതുതന്നെ സച്ചിന്…
Read More » - 21 February
റെയിൽ പോര്‍ട്ടറുടെ മകന് തങ്കരശ് നടരാജന് ഐപിഎല്ലിലെ മൂന്നുകോടിയുടെ താരമായതിങ്ങനെ?
കടുത്ത ദാരിദ്ര്യത്തോടു പടവെട്ടിയാണ് പന്തെറിഞ്ഞു നടരാജന് വളര്‍ന്നത്.ചിന്നപ്പംപട്ടി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടറായിരുന്നു നടരാജന്റെ പിതാവ്. അമ്മ വഴിയോരത്തു ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന ഒരു തട്ടുകട നടത്തിയിരുന്നു. ഇതിലൂടെയുള്ള വരുമാനമായിരുന്നു…
Read More » - 20 February
ഈ റെക്കോര്‍ഡ് കോഹ്ലിക്ക് സ്വന്തം
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പുതിയ റെക്കോര്‍ഡ്. ഒരൊറ്റ ബ്രാന്‍ഡിനുവേണ്ടി നൂറ് കോടി രൂപയ്ക്ക് മുകളിലുള്ള പരസ്യകാര് ഒപ്പിടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് കോലി…
Read More » - 19 February
ധോണി പൂനെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു
പൂനെ : മഹേന്ദ്രസിംഗ് ധോണി ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. ഇന്ത്യയുടെ ഏകദിന-ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.…
Read More » - 19 February
ഖത്തർ ഓപ്പൺ കിരീടം സ്വന്തമാക്കി കരോളിന പ്ലിസ്കോവ
ഖത്തർ ഓപ്പൺ കിരീടം സ്വന്തമാക്കി ചെക്ക് താരം കരോളിന പ്ലിസ്കോവ. വനിതാ സിംഗിൾസിന്റെ കലാശ പോരാട്ടത്തിൽ വോസ്നിയാക്കിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കരോളിന കിരീടം സ്വന്തമാക്കിയത്. ഒരു…
Read More » - 19 February
സംഗീതത്തിൽ ഒരു കൈനോക്കാനൊരുങ്ങി റൊണാൾഡീഞ്ഞോ
സംഗീതത്തിൽ ഒരു കൈനോക്കാനൊരുങ്ങി റൊണാൾഡീഞ്ഞോ. ഡി ജെ ഡെന്നിസിന്റെ പുതിയ ആൽബത്തിലാണ് റൊണാൾഡീഞ്ഞോ അതിഥിയായി എത്തുന്നത്. ഫുട്ബോൾ കളിക്കളത്തിൽ വിസ്മയകരമായ പ്രകടനങ്ങൾ കാഴ്ച്ച വെച്ച റൊണാൾഡീഞ്ഞോ ബ്രസീലിയൻ…
Read More » - 18 February
കോഹ്ലിയുടെ കളി ഗ്രൗണ്ടില്‍ മാത്രമല്ല : ഇക്കുറി കുതിപ്പ് ഷാരൂഖിനെ പിന്നിലാക്കാന്‍
മുംബൈ: കളിക്കളത്തിലെ പ്രകടനത്തില്‍ ബ്രാഡ്മാനെയും സച്ചിനെയും പിന്തള്ളിയുള്ള വിരാട് കോഹ്ലിയുടെ കുതിപ്പ് തുടരുകയാണ്. റെക്കോര്‍ഡുകള്‍ ഇനിയും വഴിമാറും. കളത്തില്‍ മാത്രമല്ല കളത്തിന് പുറത്തും കോഹ്ലി മറ്റുള്ളവരെ മറികടക്കുകയാണ്.…
Read More » - 18 February
അന്തർസർവകലാശാല ഫുട്ബോൾ കിരീടം സ്വന്തമാക്കി കാലിക്കട്ട്
അന്തർസർവകലാശാല ഫുട്ബോൾ ടൂർണമെന്റിൽ കിരീടം സ്വന്തമാക്കി കാലിക്കട്ട് സർവ്വകലാശാല. ബംഗാളിലെ മിഡ്നാപൂർ വിദ്യാസാഗർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ഫൈനലിൽ ഒന്നിനെതിരേ രണ്ടു ഗോളിന് നിലവിലെ ചാമ്പ്യൻമാരായ പഞ്ചാബ്…
Read More » - 18 February
ബി.സി.സി.ഐക്കെതിരെ ശ്രീശാന്ത് നിയമനടപടിക്ക് ഒരുങ്ങുന്നു
കൊച്ചി: ക്രിക്കറ്റിൽ ആജീവനാന്ത വിലക്കേർപ്പെടുത്തിയതായി അറിയിച്ചതിനെ തുടർന്ന് ബി.സി.സി.ഐയ്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ ശ്രീശാന്തിന്റെ തീരുമാനം. വിലക്കിനെതിരെ ബി.സി.സി.ഐയുടെ താൽക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് ശ്രീശാന്ത് കത്ത്…
Read More »