Sports
- Feb- 2017 -17 February
വീണ്ടും ഇന്ത്യ-പാക് ഏകദിനം വരുന്നു; അടുത്ത മാസം നേർക്കുനേർ
മുംബൈ: ബദ്ധവൈരികളായ പാകിസ്താനെതിരെ വീണ്ടും ഇന്ത്യ മുഖാമുഖം. അടുത്ത മാസം ബംഗ്ലാദേശില്‍ നടക്കുന്ന എസിസി എമേജിംഗ് കപ്പിലാണ് ഇന്ത്യ പാകിസ്താനെ നേരിടുക. ‘അതെ, ഞങ്ങള്‍ എസിസി എമേജിംഗ്…
Read More » - 17 February
യുവേഫ യൂറോപ്പ ലീഗ് : മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം
യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. സെന്റ് എറ്റീനിയെ എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തത്. ഇബ്രാഹിമോവിച്ചിന്റെ ഹാട്രിക്ക് പ്രകടനം ടീമിനെ…
Read More » - 17 February
നികുതി വെട്ടിപ്പ് ; പ്രതികരണവുമായി സാനിയ മിർസ
നികുതി വെട്ടിപ്പ് പ്രതികരണവുമായി സാനിയ മിർസ. “താൻ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന്” സാനിയ മിർസ. സേവന നികുതി അധികൃതരുടെ നോട്ടീസിനു നൽകിയ മറുപടിയിലാണ് സാനിയ തന്റെ പ്രതികരണമറിയിച്ചത്…
Read More » - 16 February
ബാഡ്മിന്റണില്‍ പിവി സിന്ധുവിന് ഒരു പൊന്‍തൂവല്‍ കൂടി
മുംബൈ: ഇന്ത്യയുടെ അഭിമാന താരം പിവി സിന്ധുവിന് വീണ്ടും തിളക്കം. വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ കരിയര്‍ ബെസ്റ്റ് റാങ്ക് സിന്ധുവിന്. റാങ്കിംഗില്‍ അഞ്ചാമതാണ് സിന്ധുവിന്റെ സ്ഥാനം. നേരത്തെ…
Read More » - 16 February
വിദേശ ക്രിക്കറ്റ് ലീഗ് : യൂസഫ് പഠാന് നിരാശ
വിദേശ ക്രിക്കറ്റ് ലീഗ് യൂസഫ് പഠാന് നിരാശ. ഹോങ്കോംഗ് ലീഗിൽ കളിക്കുന്നതിന് നേരത്തെ നൽകിയ അനുമതി ബിസിസിഐ നിഷേധിച്ചതാണ് യൂസഫ് പഠാന് തിരിച്ചടിയായത്.എന്നാൽ ഇതിന്റെ കാരണം എന്താണെന്ന്…
Read More » - 15 February
ഐപിഎല്‍ താരലേല പട്ടികയിൽ ഇടം പിടിച്ച് മലയാളികള്‍
ഐപിഎല്‍ താരലേല പട്ടികയിൽ ഇടം പിടിച്ച് മലയാളികള്‍. 351 കളിക്കാരുടെ പട്ടികയിൽ ആറ് മലയാളികളാണ് ഇടം പിടിച്ചത്. മലയാളികളായ രോഹന് പ്രേം, വിഷ്ണു വിനോദ്, ബേസില്‍ തമ്പി,…
Read More » - 15 February
തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ
ചാംപ്യൻസ് ലീഗ് ഫുട്ബോളിലെ ആദ്യ പ്രീക്വാർട്ടറിൽ ബാഴ്സലോണയ്ക്ക് വമ്പൻ തോൽവി. പാരീസ് സാൻ ഷെയർമയിനോടു(പിഎസ്ജി) ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ബാഴ്സലോണ തോൽവി ഏറ്റുവാങ്ങിയത്. പാർക് ഡെസ് പ്രിൻസസ്…
Read More » - 14 February
ഒരു ഗ്രാമത്തിനു കൂടി ക്രിക്കറ്റ് ഇതിഹാസം സച്ചിന് കൈത്താങ്ങാകുന്നു
ന്യൂഡല്‍ഹി: മറ്റൊരു ഗ്രാമം കൂടി ക്രിക്കറ്റ് ഇതിഹാസം ദത്തെടുത്തു. മഹാരാഷ്ട്രയിലെ ഒസമനാബാദ് ജില്ലയിലെ ഡോന്‍ജ ഗ്രാമത്തിനാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍ ആശ്വാസമായി എത്തിയത്. സന്‍സാദ് ആദര്‍ശ് ഗ്രാമ യോജന…
Read More » - 14 February
ഗോളടിക്കാതിരിക്കാൻ മെസ്സിയെ കെട്ടിയിടേണ്ടി വരും?
ലയണൽ മെസ്സി ഗോളടിക്കാതിരിക്കാൻ എന്താണൊരു വഴി. പാരിസ് ക്ലബ് താരം ലൂക്കാസ് പറയുന്നത് ഒരു വഴിയേ ഉള്ളുവെന്നനാണ്. പിടിച്ചു കെട്ടിയിടുക!. ചാമ്പ്യൻസ് ലീഗിലെ മത്സരത്തിന് മുൻപുള്ള ചോദ്യങ്ങൾക്ക്…
Read More » - 13 February
കാഴ്ച പരിമിതരുടെ ട്വന്റി-ട്വന്റി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ
കാഴ്ച പരിമിതരുടെ ട്വന്റി-ട്വന്റി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ബെംഗളൂരില്‍ നടന്ന ഫൈനൽ മത്സരത്തിൽ പാകിസ്താനെ ഒന്‍പത് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത…
Read More » - 12 February
ധോണിയെ പിന്നിലാക്കി ക്വിന്റന്‍ ഡി കോക്ക്
ധോണിയെ പിന്നിലാക്കി ക്വിന്റന്‍ ഡി കോക്ക്. എഴുപത്തിനാലാം ഇന്നിംഗ്സിലൂടെ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എന്ന റെക്കോര്‍ഡ് ഇനി ഡി കോക്കിന്…
Read More » - 11 February
ഏകദിന റാങ്ക് പട്ടികയിൽ ഒന്നാമനായി ദക്ഷിണാഫ്രിക്ക
ഏകദിന റാങ്ക് പട്ടികയിൽ ഒന്നാമനായി ദക്ഷിണാഫ്രിക്ക. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ വിജയം നേടിയതോടെയാണ് ഐസിസി ഏകദിന റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കയെ ഒന്നാം റാങ്കിലേക്ക് ഉയർത്തിയത്. രണ്ടു വർഷത്തിനു ശേഷമാണ് റാങ്കിങ്ങിലെ…
Read More » - 10 February
പുതിയ പദവിയിലേക്ക് ഡീഗോ മറഡോണ
പുതിയ പദവിയിലേക്ക് ഡീഗോ മറഡോണ. രാജ്യാന്തര ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ അംബാസഡര്‍ ആയി ഡീഗോ മറഡോണയെ തിരഞ്ഞെടുത്തു. ഫേസ്ബുക്കിലൂടെയാണ് മറഡോണ ഇക്കാര്യം അറിയിച്ചത്. ” ഫുട്ബോളിനെ സ്നേഹിക്കുന്നയാളുകള്‍ക്കൊപ്പം ഫിഫയില്‍…
Read More » - 10 February
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം : തകർപ്പൻ സ്കോറുമായി ഇന്ത്യ കുതിക്കുന്നു
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിൽ തകർപ്പൻ സ്കോറുമായി ഇന്ത്യ കുതിക്കുന്നു. മൂന്നിന് 356 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ ഒടുവിലത്തെ വിവരം അനുസരിച്ച്…
Read More » - 10 February
ലോക ഫുട്ബോള്‍ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് നിരാശ
ലോക ഫുട്ബോള്‍ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് നിരാശ. ഒരു സ്ഥാനം പിന്നിലായി 130 ആം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്. കഴിഞ്ഞ മാസം രാജ്യാന്തര മത്സരങ്ങൾ കളിക്കാതിരുന്നതിനാലാണ് റാങ്കിങ്ങിൽ ഇന്ത്യ…
Read More » - 9 February
വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന യുവതിയാരാണെന്ന് അറിയാമോ? ഞെട്ടിക്കുന്ന ജീവിതകഥ
പല താരങ്ങളുടെയും ജീവിതം പ്രതീക്ഷിക്കാത്തതിനുമപ്പുറമായിരിക്കും. ഇവിടെ തെരുവോരത്ത് പഴക്കച്ചവടം നടത്തുന്ന യുവതിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ബുലി എന്ന യുവതി രണ്ടു പെണ്‍കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ വിശപ്പടക്കാനും ഭര്‍ത്താവിനെ സഹായിക്കാനും…
Read More » - 9 February
നികുതി വെട്ടിപ്പ്: സാനിയയ്ക്കെതിരെ നടപടി
ന്യൂഡൽഹി: നികുതിവെട്ടിപ്പ് കേസിൽ ടെന്നീസ് താരം സാനിയ മിർസയ്ക്ക് സേവനനികുതി വകുപ്പിന്റെ സമൻസ്. അടുത്ത വ്യാഴാഴ്ച ഹാജരാകാനാണ് അറിയിപ്പ്. സേവന നികുതിയിനത്തിൽ 20 ലക്ഷം രൂപ അടയ്ക്കാൻ…
Read More » - 8 February
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഹൈദരാബാദിൽ തുടക്കമാകും. ആദ്യമായാണ് ബംഗ്ലദേശ് ടെസ്റ്റ് മത്സരത്തിന് ഇന്ത്യയില്‍ എത്തുന്നത്. ഇരു ടീമും തമ്മിൽ ആദ്യ ടെസ്റ്റ് കളിച്ചിട്ടു 16 വർഷമായി…
Read More » - 8 February
കലാശ പോരാട്ടത്തിനൊരുങ്ങി ബാഴ്സലോണ
കലാശ പോരാട്ടത്തിനൊരുങ്ങി ബാഴ്സലോണ. അത്ലറ്റികോ മാഡ്രിഡിനെ 3-2ന് തകർത്താണ് എഫ്.സി ബാഴ്സലോണ കോപ്പ ഡെൽ റെ ഫൈനലിൽ കടന്നത്. ന്യു കാംപിൽ നടന്ന രണ്ടാം പാദ സെമിയിൽ…
Read More » - 8 February
ട്വന്റി 20 ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി അടിച്ച ഇന്ത്യയിലെ ‘അത്ഭുതതാരത്തെ’ പരിചയപ്പെടാം
ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും പലപ്പോഴും വിസ്മയത്തോടെ മാത്രം കണ്ടിരുന്നവരാണ് ക്രിക്കറ്റ് പ്രേമികള്‍. ഇരുപത് ഓവര്‍ മത്സരമായ ട്വന്റി20 കുട്ടിക്രിക്കറ്റില്‍ ഒറ്റക്ക്…
Read More » - 7 February
ടെന്നീസ് അക്കാദമിയുമായി സാനിയ മിർസ
ടെന്നീസ് അക്കാദമി സ്ഥാപിക്കാനൊരുങ്ങി സാനിയ മിർസ. മൂന്നു മുതല്‍ എട്ടു വയസ്സു വരെയുള്ള കുട്ടികള്‍ക്കായാണ് സാനിയ ടെന്നീസ് അക്കാദമി ആരംഭിക്കുന്നത്. 2013ൽ സാനിയ മിര്‍സ ടെന്നീസ് അക്കാദമി…
Read More » - 7 February
വിലക്ക് നീക്കണമെന്ന ആവശ്യം : ശ്രീശാന്തിന് പിന്തുണയുമായി രാഹുൽ ദ്രാവിഡ്
വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിന് പിന്തുണയുമായി രാഹുൽ ദ്രാവിഡ്. തന്റെ വിലക്ക് നീക്കണമെന്നും, ക്രിക്കറ്റിലേക്കു തിരിച്ചെത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ തലവന്‍ ശ്രീശാന്ത് കത്തയ്യച്ചിരുന്നു.…
Read More » - 6 February
കളി കാര്യമായി : ഫീല്‍ഡറെ ബാറ്റ്സ്മാന് സ്റ്റംപ് കൊണ്ട് എറിഞ്ഞു കൊലപ്പെടുത്തി
കളി കാര്യമായി ബാറ്റ്സ്മാന് ഫീല്‍ഡറെ സ്റ്റംപ് കൊണ്ട് എറിഞ്ഞുകൊലപ്പെടുത്തി. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിനടുത്ത് ഇരു ഗ്രാമങ്ങള്‍ തമ്മില്‍ നടന്ന മല്‍സരത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഔട്ടായതിന്റെ ദേഷ്യത്തിൽ ബാറ്റുചെയ്തയാള് സ്റ്റംപ്…
Read More » - 6 February
അലെസ്റ്റയര്‍ കുക്ക് സ്ഥാനമൊഴിഞ്ഞു
അലെസ്റ്റയര്‍ കുക്ക് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. 59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായ റെക്കോർഡ് സ്വന്തമാക്കിയാണ്…
Read More » - 6 February
ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
സ്പാനിഷ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ലാലിഗയില്‍ അത് ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്തത്. പതിനെട്ടാം മിനിറ്റിലെ നെയ്മറിന്റെ തന്ത്രപരമായ…
Read More »