
ഇന്ത്യൻ വെൽസ് ടെന്നീസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ മൂന്നാം റൗണ്ടിൽ കടന്ന് റാഫേൽ നദാൽ. അർജന്‍റീനയുടെ ഗ്വിഡോ പെല്ലയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നദാൽ മൂന്നാം റൗണ്ടിലേക്ക് എത്തിയത്.സ്കോർ: 6-3, 6-2. സ്വന്തം നാട്ടുകാരനായ ഫെർണാണ്ടോ വെർഡാസ്കോയാണ് മൂന്നാം റൗണ്ടിൽ നദാലിന്‍റെ എതിരാളി.
Post Your Comments