Sports
- Jun- 2017 -24 June
വനിതാ ലോകകപ്പ് ; ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ
ലണ്ടൻ ; വനിതാ ലോകകപ്പിൽ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. 35 റൺസിനാണ് ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ…
Read More » - 24 June
പാകിസ്ഥാനെ തകർത്ത് ജയം സ്വന്തമാക്കി ഇന്ത്യ
ലണ്ടന്‍: ഹോക്കി വേൾഡ് ലീഗിൽ സെമിഫൈനല്‍ റൗണ്ടില്‍ പാകിസ്ഥാനെ തകർത്ത് ജയം സ്വന്തമാക്കി ഇന്ത്യ. 6-1 ഗോളുകൾക്കാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. രമണ്‍ദീപ് സിങ്(രണ്ട്), മന്ദീപ് സിങ്(രണ്ട്),…
Read More » - 24 June
വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇന്നു മുതല്‍
ലണ്ടന്‍: ക്രിക്കറ്റ് കളത്തിൽ തീ പാറുന്ന പോരാട്ടവുമായി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇന്നു മുതല്‍.ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആദ്യ എട്ടു റാങ്കിംഗിലുള്ള…
Read More » - 24 June
കുംബ്ലെ ആവശ്യപ്പെട്ടത് വൻ പ്രതിഫലവർധന
ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായിരുന്ന അനിൽ കുംബ്ലെ ആവശ്യപ്പെട്ട പ്രതിഫലവർധനയുടെ വിവരങ്ങൾ പുറത്ത്. ദേശീയ ടീം നായകനു ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനത്തിനു തുല്യമായ തുക…
Read More » - 23 June
ക്വാർട്ടറിൽ കടന്ന് ഫെഡറർ
പതിനഞ്ചാമത് ഹാലെ ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിൽ കടന്ന് റോജർ ഫെഡറർ. ജർമനിയുടെ മിഷ സ്വരയെ പരാജയപ്പെടുത്തിയാണ് ഫെഡറർ ക്വാർട്ടറിൽ കടന്നത്. ജർമനിയുടെ തന്നെ മേയറാണ് ക്വാർട്ടറിൽ ഫെഡററുടെ…
Read More » - 23 June
ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ; സൈന നെഹ്വാൾ പുറത്തായി
ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസിൽ നിലവിലെ ചാമ്പ്യനായ സൈന നെഹ്വാൾ പുറത്തായി. ക്വർട്ടറിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ചൈനയുടെ സൺ യുവിനോട് സൈന പരാജയം ഏറ്റു വാങ്ങിയത്.…
Read More » - 23 June
ബിസിസിഐക്കെതിരേ ലാല്‍ചന്ദ് രജ്പുത്ത്
ന്യൂഡല്‍ഹി : പുതിയ കോച്ചിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനെതിരേ ലാല്‍ചന്ദ് രജ്പുത്ത്. പുതിയ കോച്ചിനെ തിരഞ്ഞെടുക്കാന്‍ ഉള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി കഴിഞ്ഞ…
Read More » - 23 June
ലസിത് മലിംഗക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ലസിത് മലിംഗക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. കായിക മന്ത്രി ദയാസിരി ജയസേഖരയെ കുരങ്ങനെന്ന് വിളിച്ച് മലിംഗ പരിഹസിച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി താരത്തിനെതിരെ…
Read More » - 23 June
ഓസ്ട്രേലിയന്‍ ഓപ്പണില്‍ കുതിച്ചു കയറി ശ്രീകാന്ത്
സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സീരിസില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് കുതിച്ചു കയറുന്നു. ഇന്ത്യക്കാരനായ സായ് പ്രണീതിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് ശ്രീകാന്ത് സെമിയില്‍ പ്രവേശിച്ചത്. മികച്ച ഫോമിലുള്ള…
Read More » - 23 June
മുഖ്യ പരിശീലകനില്ലാതെ ടീം ഇന്ത്യ ഇന്ന് അങ്കത്തിന്
പോര്‍ട്ട് ഓഫ് സ്പെയിന് : മുഖ്യ പരിശീലകനില്ലാതെ ഇന്ത്യ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനം കളിക്കും. കുംബ്ലെയുമായുള്ള പ്രശ്നങ്ങളും വിവാദങ്ങളും നിറഞ്ഞു നില്ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ…
Read More » - 23 June
ഇന്ത്യയ്ക്കുള്ള ഐസിസി വിഹിതം 2694 കോടി രൂപ
ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ നിന്ന് ബി.സി.സി.ഐയ്ക്ക് 2694 കോടി രൂപ ലഭിക്കും. ലണ്ടനിൽ ചേർന്ന ഐസിസി വാർഷിക ജനറൽബോഡിയിലാണ് തീരുമാനം ഉണ്ടായത്. ഇപ്പോള്‍ ഉളളതിനെക്കാള്‍ ആയിരംകോടി…
Read More » - 22 June
ലോക ഹോക്കി ലീഗ് ; ഇന്ത്യ പുറത്ത്
ലോക ഹോക്കി ലീഗിൽ ഇന്ത്യ പുറത്തായി. മലേഷ്യയോട് 2-3 ഗോളിന് പരാജയപ്പെട്ടാണ് ഇന്ത്യ മത്സരത്തിൽ നിന്നും പുറത്തായത്.
Read More » - 22 June
കുംബ്ലെയുടെ രാജി ; ഒടുവിൽ പ്രതികരണവുമായി കോഹ്ലി
ട്രിനിഡാഡ്: കുംബ്ലെയുടെ രാജി ഒടുവിൽ പ്രതികരണവുമായി കോഹ്ലി. ”പരിശീലകസ്ഥാനത്തുനിന്നും രാജിവയ്ക്കാനുള്ള അനിൽ കുംബ്ലെയുടെ തീരുമാനത്തെ ബഹുമാനിക്കുന്നെന്ന്” ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായുള്ള മത്സരത്തിന് മുന്നോടിയായി ട്രിനിഡാഡിൽ…
Read More » - 22 June
ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ; ശ്രീകാന്ത് ക്വാര്‍ട്ടറില്‍
സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ വീണ്ടും തോല്‍പ്പിച്ച് ഇന്ത്യന്‍ താരം കെ.ശ്രീകാന്ത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് ചൈനയുടെ…
Read More » - 22 June
കുംബ്ലെയുടെ രാജി : കൊഹ്ലി മൗനം വെടിയണമെന്ന് സുനില്‍ ഗവാസ്കര്‍
മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീക സ്ഥാനത്തു നിന്ന് അനില്‍ കുബ്ലെ രാജിവച്ച സംഭവത്തില്‍ നായകന് വിരാട് കോഹ്ലി മൗനം വെടിയണമെന്ന് സുനില്‍ ഗവാസ്കര്‍. കോഹ്ലിയും കുബ്ലെയും…
Read More » - 21 June
എന്റെ പരിശീലകനെ ഞാന്‍ ഏറ്റവും കൂടുതല്‍ വെറുത്തു: കോഹ്ലിക്കെതിരെ വിമര്‍ശനവുമായി അഭിനവ് ബിന്ദ്ര
മുംബൈ: ഇന്ത്യന്‍ ടീം നായകന് വിരാട് കോഹ്ലിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഒളിംപിക്സ് ജേതാവ് അഭിനവ് ബിന്ദ്ര. താന്‍ ഏറ്റവും കൂടുതല്‍ വെറുത്തിരുന്ന തന്റെ പരിശീലകന് കഴിഞ്ഞ 20…
Read More » - 21 June
ഹാലെ ഓപ്പണ്‍ ടെന്നീസില്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം
ഹാലെ: ഹാലെ ഓപ്പണ്‍ ടെന്നീസില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ ജപ്പാന്റെ യൂച്ചി സുഗിതയെയാണ് 6-3, 6-1 എന്ന സെറ്റിനു ഫെഡറര്‍ തോല്‍പ്പിച്ചത്.…
Read More » - 21 June
മെസ്സിയോ റൊണാള്‍ഡോയോ കേമന്‍? മറഡോണ പറയുന്നു
ബ്യൂനസ്ഐറിസ്: ഫുട്ബോളിലെ തന്റെ ഇഷ്ട്ട താരം ആരെന്നു വ്യക്തമാക്കുകയാണ് ഡീഗോ മറഡോണ. തന്റെ പ്രിയ താരം മെസ്സി തന്നെയാണ് അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് തനിക്കു ആരാധന…
Read More » - 21 June
പുറത്താക്കണമെന്ന് കോലി ആവശ്യപ്പെട്ടു; ഒടുവില്‍ എല്ലാം വെളിപ്പെടുത്തി കുംബ്ലെയുടെ ഫേസ്ബുക്ക് പോസ്റ്റ്
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കണമെന്ന് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നതായി രാജിവെച്ച കോച്ച് അനില്‍ കുംബ്ലെ. വിരമിക്കാനുണ്ടായ കാരണങ്ങള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും…
Read More » - 20 June
മലയാളി താരങ്ങള്‍ കേരളാ ബ്ലാസ്റ്റേഴ്സില്‍
കോഴിക്കോട്: മലയാളികള്‍ക്ക് അഭിമാനമാകാന്‍ ജിഷ്ണുവും സഹലും കളിക്കളത്തിലേക്ക്. മലയാളികളായ ഇവര്‍ ഇനി കേരള ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് നയിക്കാനുണ്ടാകും. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ച മദ്ധ്യനിരക്കാരനായ ജിഷ്ണു ബാലകൃഷ്ണന്,…
Read More » - 20 June
കുംബ്ലെ രാജി വെച്ചു
ന്യൂ ഡൽഹി ; അനിൽ കുംബ്ലെ ഇന്ത്യൻ ടീമിന്റെ കോച്ച് സ്ഥാനം രാജി വെച്ചു. രാജിക്കത്ത് ബിസിസിഐയ്ക്ക് കൈമാറി. ടീം അംഗങ്ങളുമായുള്ള ഭിന്നതയെ തുടർന്നാണ് രാജി.
Read More » - 20 June
ഇന്ത്യന്‍ ദേശീയ ടീമംഗമായ ഉത്തപ്പ ഇനി കേരളത്തിന്റെ സ്വന്തം താരം
ബംഗളൂരു : ഇന്ത്യന്‍ ദേശീയ ടീമംഗവും കര്‍ണാടകയുടെ സൂപ്പര്‍ ബാറ്റ്സ്മാനുമായ റോബിന് ഉത്തപ്പ അടുത്ത രഞ്ജി സീസണില്‍ കേരളത്തിന് വേണ്ടി കളിക്കുമെന്ന് ഉറപ്പായി. ഇതോടെ പാതിമലയാളിയായ റോബിന്…
Read More » - 20 June
സ്വന്തം ടീം അംഗങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് പാണ്ഡ്യയുടെ ട്വീറ്റ് : വിവാദമാവുമെന്ന് കണ്ട് ട്വീറ്റ് പിന്‍വലിച്ചു
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വിയില്‍ ഹര്‍ദ്ദീക് പാണ്ഡ്യ സ്വന്തം ടീം അംഗങ്ങള്‍ക്കെതിരെ തുറന്നടിച്ച് ട്വീറ്റിട്ടു. എന്നാല്‍ വിവാദമാവുമെന്ന് കണ്ട് ട്വീറ്റ് പാണ്ഡ്യ ഉടന്‍ പിന്‍വലിക്കുകയും…
Read More » - 20 June
ഐസിസി ഏകദിന റാങ്കിംഗിൽ പാക്കിസ്ഥാന് മുന്നേറ്റം
ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തെ തുടർന്ന് ഐസിസി ഏകദിന റാങ്കിംഗിൽ പാകിസ്ഥാന് മുന്നേറ്റം. എട്ടാമതായിരുന്ന ടീം ഇന്നലെ പ്രഖ്യാപിച്ച പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനം…
Read More » - 19 June
ഇന്ത്യന്‍ ടീമിനോട് അച്ഛനാരാണെന്ന് പാക് ആരാധകന് : നിയന്ത്രണം വിട്ട ഷമിയെ ചേര്‍ത്തു പിടിച്ച് ധോണി
ഓവല്‍ : ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ തോല്‍വിക്ക് ശേഷം പാക് ആരാധകരുടെ പരിഹാസത്തിന് ഇരയായി ഇന്ത്യന്‍ ടീം. കളിക്ക് ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിപ്പോയ ഇന്ത്യന്‍ ടീം…
Read More »