സിഡ്നി: ഓസ്ട്രേലിയൻ ഓപ്പണ്‍ സീരീസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ചാമ്പ്യനായി.ഒളിമ്പിക് ജേതാവ് ചെന്‍ ലോംഗിനെ അട്ടിമറിച്ചാണ് ശ്രീകാന്ത് വിജയം നേടിയത്. ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ശ്രീകാന്ത് ചൈനീസ് താരത്തെ വീഴ്ത്തിയത്. സ്കോർ 22-10, 21-16.
ആദ്യ സെറ്റിലെ മിന്നും പോരാട്ടമാണ് പോരാട്ടത്തിലൂടെയാണ് ശ്രീകാന്ത് വിജയകുതിപ്പ് നടത്തിയത്. ഇന്തോനേഷ്യൻ ഓപ്പൺ കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് ശ്രീകാന്ത് അടുത്ത കിരീട നേടുന്നത്.ശ്രീകാന്തിനു ഇത് തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനലായിരുന്നു സിംഗപ്പൂർ ഓപ്പണിലും ഫൈനലിലെത്തിയ ശ്രീകാന്ത് അവിടെ റണ്ണറപ്പായിരുന്നു.
Post Your Comments