Sports
- Jun- 2017 -13 June
ഒന്നാമനായി കോഹ്ലി
ദുബായ്: ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്സിനെ കോഹ്ലി മറികടന്നു. ചാമ്പ്യൻസ് ട്രോഫിയിലെ…
Read More » - 12 June
ചാമ്പ്യൻസ് ട്രോഫി ; പാകിസ്ഥാൻ സെമിയിൽ
ചാമ്പ്യൻസ് ട്രോഫി സെമിയിൽ കടന്ന് പാകിസ്ഥാൻ. ശ്രീലങ്കയെ തകർത്ത മൂന്ന് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഉയർത്തിയ 237 റൺസ് വിജയ…
Read More » - 12 June
സെവാഗിനെ പരിഹസിച്ചും ഇന്ത്യയിലെ സ്മാരകങ്ങളിൽ അവകാശവാദമുന്നയിച്ചും മുന്‍ പാക് താരം ; മറുപടിയുമായി മനോജ് തിവാരി
ന്യൂഡല്‍ഹി: വീരേന്ദര്‍ സെവാഗിനെ പരിഹസിച്ച് സംസാരിച്ച മുന്‍ പാക് വിക്കറ്റ് കീപ്പര്‍ റാഷിദ് ലതീഫിന് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി. സെവാഗിനെപ്പോലെയൊരു താരത്തെ അപമാനിക്കുന്ന…
Read More » - 12 June
സി.കെ വിനീതിനെ മികച്ച താരമാക്കാനുള്ള ശ്രമവുമായി മലയാളി ആരാധകര്‍
കൊല്‍ക്കത്ത: മലയാളി താരം സി.കെ വിനീതിനെ മികച്ച താരമാക്കാനുള്ള ശ്രമവുമായി ആരാധകർ. ഇന്ത്യന്‍ ഫുട്ബോള്‍ കളിക്കാരുടെ അസോസിയേഷന് നല്കുന്ന ഫാന്‍സ് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരപ്പട്ടികയിൽ…
Read More » - 12 June
ഐ.എസ്.എല്ലിൽ ഇനി പത്ത് ടീമുകൾ
കൊൽക്കത്ത ; ഐ.എസ്.എൽ ടീമുകളെ പ്രഖ്യാപിച്ചു. അടുത്ത സീസണ് മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പത്ത് ടീമുകള്‍ കളിക്കും. ഐ-ലീഗ് ടീമായ ബെംഗളൂരു എഫ്.സിയുടെ ഉടമസ്ഥരായ…
Read More » - 12 June
സഹതാരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ച് വിരാട് കോഹ്ലി; ഇന്ത്യ വിജയം നേടിയെടുത്തതിങ്ങനെ
ലണ്ടൻ: ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ സെമിയിലെത്തിയതിന് പിന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സഹതാരങ്ങളോടുള്ള സമീപനം. ടീമംഗങ്ങളുടെ ആത്മവിശ്വാസവും അഭിമാനവും ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കടുത്ത ഭാഷയിലുള്ള വിരാടിന്റെ…
Read More » - 12 June
സച്ചിനെ പിന്നിലാക്കി ധവാൻ
സച്ചിനെ പിന്നിലാക്കി ധവാൻ. ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിൽ 78 റൺസ് നേടിയതോടെയാണ് സച്ചിനെ പിന്നിലാക്കി ധവാൻ ഒരപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്. ഐസിസി ഏകദിന ടൂർണമെന്റുകളിൽ ഏറ്റവും…
Read More » - 12 June
നിലവിലെ സാഹചര്യത്തിൽ ഖത്തറിൽ നടത്താനിരിക്കുന്ന ലോകകപ്പിനെ കുറിച്ച് ഫിഫ പറയുന്നത്
ദോഹ: ചില അയല്‍ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ ഖത്തറിൽ നടത്താനിരിക്കുന്ന ലോകകപ്പിനെ കുറിച്ച് ഫിഫ പറയുന്നതിങ്ങനെ. നിലവിലെ സാഹചര്യത്തിൽ 2022ലെ ഫിഫ ലോക…
Read More » - 11 June
അണ്ടര്‍ 20 ലോകകപ്പ് കിരീടമണിഞ്ഞ് ഇംഗ്ലണ്ട്
സിയൂൾ : അണ്ടര്‍ 20 ലോകകപ്പ് കിരീടമണിഞ്ഞ് ഇംഗ്ലണ്ട്. വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് അണ്ടര്‍ 20 ലോകകപ്പ് സ്വന്തമാക്കിയത്. 51 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്…
Read More » - 11 June
ദക്ഷിണാഫ്രിക്കയെ തകർത്ത് സെമിയിൽ കടന്ന് ഇന്ത്യ
ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് സെമിയിൽ കടന്ന് ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 8 വിക്കറ്റിനു തകർത്താണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങിൽ…
Read More » - 11 June
ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് നദാൽ
പാരീസ് ; ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടത്തിൽ മുത്തമിട്ട് സ്പാനിഷ് താരം റാഫേൽ നദാൽ. സ്റ്റാൻ വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നദാൽ കിരീടം സ്വന്തമാക്കിയത്.…
Read More » - 11 June
വിടവാങ്ങല്‍ മത്സരത്തിലും വിജയം സ്വന്തമാക്കി ഉസൈൻ ബോൾട്ട്
ജമൈക്ക ; വിടവാങ്ങല്‍ മത്സരത്തിലും വിജയം സ്വന്തമാക്കി ഉസൈൻ ബോൾട്ട്. ജന്മനാട്ടിലെ അവസാന മത്സരത്തിൽ 100 മീറ്ററിൽ 10.3 സെക്കന്റിൽ ഓട്ടം പൂർത്തിയാക്കിയാണ് ഒന്നാം സ്ഥാനം ബോൾട്ട്…
Read More » - 11 June
ടീമിൽ നിന്ന് അശ്വിനെ ഒഴിവാക്കിയതിന് പിന്നിൽ വിരാട് കോഹ്ലിയെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെയും പാകിസ്ഥാനെതിരെയും സ്പിന്നര്‍ രവിചന്ദ്ര അശ്വിനില്ലാതെ ഇന്ത്യ കളിക്കാനിറങ്ങിയതിന് കാരണം നായകന് കോഹ്ലിയാണെന്ന് റിപ്പോര്‍ട്ടുകള്‍. അശ്വിന് പകരം യുസ് വേന്ദ്ര ചാഹലിന്റെയും,…
Read More » - 11 June
ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യക്ക് ടോസ് : ഉമേഷ് യാദവ് കളിക്കില്ല
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡീംഗ് തെരഞ്ഞെടുത്തു. ശ്രീലങ്കയ്ക്കെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.…
Read More » - 11 June
ഇന്ത്യയുടെ കാര്യത്തില്‍ ശുഭപ്രതീക്ഷിയില്ലെന്ന് ഗാവസ്കര്‍
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ ജീവന്മരണ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ മത്സരത്തില്‍ കൂടുതല്‍ സാധ്യത ദക്ഷിണാഫ്രിക്കയ്ക്കാണെന്ന് വിലയിരുത്തലുമായി മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗാവസ്കര്‍. തീര്‍ച്ചയായും…
Read More » - 10 June
ഓസ്ട്രേലിയയെ പുറത്താക്കി ഇംഗ്ലണ്ട്
ചാമ്പ്യൻസ് ട്രോഫിയിൽ മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയ പുറത്തായി. നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് 40 റൺസിനാണ് ഓസ്ട്രേലിയയെ തോൽപ്പിച്ചത്. കടുത്ത മഴയെ തുടർന്ന് തടസ്സമായ മത്സരത്തിൽ ഡക്ക്വര്‍ത്ത് ലൂയിസ്…
Read More » - 10 June
ഫ്രഞ്ച് ഓപ്പണ്‍ ; ആദ്യ കിരീടമണിഞ്ഞ് ഓസ്റ്റപെങ്കോ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം കലാശ പോരാട്ടത്തിൽ ആദ്യ കിരീടമണിഞ്ഞ് ഓസ്റ്റപെങ്കോ. ലോക നാലാം നമ്പർ തരാം റൊമാനിയയുടെ സിമോണാ ഹാലെപിനെ തകർത്താണ് സീഡില്ലാ താരമായ…
Read More » - 10 June
ടീം ഇന്ത്യയുടെ പരിശീലകനായി അനിൽ കുംബ്ലേ തുടര്‍ന്നേക്കും
ലണ്ടന്‍: ടീം ഇന്ത്യയുടെ പരിശീലകനായി അനിൽ കുംബ്ലേ തുടരാൻ സാധ്യത. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ് എന്നിവർ ചേർന്ന ബിസിസിഐ അഡ്വൈസറി കമ്മിറ്റി കുംബ്ലെ…
Read More » - 10 June
ഫ്രഞ്ച് ഓപ്പൺ ; കലാശ പോരാട്ടത്തിനൊരുങ്ങി നദാൽ
ഫ്രഞ്ച് ഓപ്പൺ കലാശ പോരാട്ടത്തിനൊരുങ്ങി നദാൽ. ഡൊമിനിക് റ്റെയ്മിനെ പരാജയപ്പെടുത്തിയാണ് നദാൽ ഫൈനലിൽ കടന്നത്. വാവ്റിങ്കയായിരിക്കും ഫൈനലിൽ നദാലിന്റെ എതിരാളി. സ്കോർ ; 6-3,6-4,6-0. ഫൈനലിൽ ജയം…
Read More » - 10 June
അനാദരവ്; സൗദി അറേബ്യന്‍ ഫുട്ബോള്‍ ടീം മാപ്പ് പറഞ്ഞു
റിയാദ്: സൗദി അറേബ്യന്‍ ഫുട്ബോള്‍ ടീം മാപ്പ് പറഞ്ഞു. ലണ്ടന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിസമ്മതിച്ച സംഭവത്തിലാണ് മാപ്പ് പറഞ്ഞത്. ഭീകാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടോ അവരുടെ കുടുംബാംഗങ്ങളോടോ…
Read More » - 9 June
ഫ്രഞ്ച് ഓപ്പണ്‍ ; ആൻഡി മുറെയെ തകർത്ത് ഫൈനലിൽ കടന്ന് വാവ്റിങ്ക
പാരീസ് ; ആൻഡി മുറെയെ തകർത്ത് ഫൈനലിൽ കടന്ന് വാവ്റിങ്ക. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻസ് വാവ്റിങ്ക ലോക ഒന്നാം നമ്പർ ആൻഡി മുറെയെ…
Read More » - 9 June
അര്‍ജന്റീനയുടെ മുന്നിൽ തകർന്ന് വീണ് ബ്രസീൽ
മെൽബൺ ; സഹൃദ മത്സരത്തിൽ അര്‍ജന്റീനയുടെ മുന്നിൽ തകർന്ന് വീണ് ബ്രസീൽ. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ തകർത്തത്. ഗബ്രിയേൽ മെർക്കാഡോ അര്‍ജന്റീനയുടെ വിജയ ഗോൾ…
Read More » - 9 June
അർജ്ജുന അവാർഡ് ;ബൊപ്പണ്ണയെയും ശുപാർശ ചെയ്യും
ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണയുടെ പേരും അർജ്ജുന അവാർഡിന് ശുപാർശ ചെയ്യുമെന്ന് അഖിലേന്ത്യ ടെന്നീസ് അസോസിയേഷൻ അറിയിച്ചു. ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബ്ബിൾസിൽ ബൊപ്പണ്ണ ഇന്നലെ…
Read More » - 8 June
യൂത്ത് ലോകകപ്പ് ; ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്
സിയൂൾ : ഇരുപത് വയസ്സിന് താഴെയുള്ളവരുടെ യൂത്ത് ലോകകപ്പ് ഫുട്ബോൾ മത്സരത്തിലെ ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. സെമിയിൽ ഇറ്റലിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കലാശപ്പോരിലേക്ക്…
Read More » - 8 June
തോൽവി ഏറ്റുവാങ്ങി ഇന്ത്യ
ചാമ്പ്യൻസ് ട്രോഫിയിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ശ്രീലങ്കയുമായുള്ള മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശിക്കർ ധവാന്റെ സെഞ്ചുറിയിൽ ഉയർത്തിയ 322 റൺസ്…
Read More »