Sports
- Jul- 2017 -2 July
പരമ്പര പിടിക്കാൻ ഇന്ത്യ ഇന്നിറങ്ങും
നോര്‍ത്ത്സൗണ്ട്(ആന്റിഗ്വ): പരമ്പര പിടിക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ഏകദിന മത്സരം വിവിയന്‍ റിച്ചാഡ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം 6:30നാണ് നടക്കുക. 2-0ത്തിന് മുന്നിൽ…
Read More » - 2 July
രവീന്ദ്ര ജഡേജയ്ക്ക് ഇനി മുതല്‍ സ്വന്തമായി മൊബൈല്‍ ആപ്പ്
ആന്റിഗ്വ : ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ഇനി മുതല്‍ സ്വന്തമായി മൊബൈല്‍ ആപ്പ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആപ്പിലൂടെ ആരാധകര്‍ക്ക് ജഡേജയുമായി നേരിട്ട് സംസാരിക്കാം. പുഷ്…
Read More » - 1 July
ഈസ്റ്റ്ബോൺ ടെന്നീസ് ; ഫൈനലിൽ കടന്ന് ദ്യോക്കോവിച്ച്
ഈസ്റ്റ്ബോൺ ടെന്നീസ് ടൂര്‍ണമെന്റ് ഫൈനലില്‍ കടന്ന് നൊവാക് ദ്യോക്കോവിച്ച്. നേരിട്ടുള്ള സെറ്റുകൾക്ക് റഷ്യൻ താരം ഡാനിയൽ മെദ്വവദേവിനെ തകർത്താണ് ദ്യോക്കോവിച്ച് ഫൈനലിൽ കടന്നത്. കലാശ പോരാട്ടത്തിൽ രണ്ടാം സീഡായ…
Read More » - 1 July
ഫുട്ബോൾ പ്ലയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പുരസ്കാരങ്ങൾ സ്വന്തമാക്കി രണ്ട് മലയാളി താരങ്ങൾ
ന്യൂഡൽഹി: ഫുട്ബോൾ പ്ലയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യാ പുരസ്കാരങ്ങൾ സ്വന്തമാക്കി മലയാളി താരങ്ങളായ അനസ് എടത്തൊടികയും, സി.കെ. വിനീതും. മികച്ച ഇന്ത്യൻ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം അനസ്…
Read More » - 1 July
ആരാധകര്‍ക്ക് ഇനി ജഡേജയുമായി നേരിട്ട് സംസാരിക്കാം
ആരാധകര്‍ക്ക് രവീന്ദ്ര ജഡേജയുമായി നേരിട്ട് സംസാരിക്കാൻ അവസരം. ഇന്ന് പുറത്തിറക്കിയ ആപ്പിലൂടെയാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ടെക്നോളജി സ്ഥാപനമായ എസ്കേപ് എക്സ് ആണ് ജഡേജയുടെ…
Read More » - 1 July
രാഹുൽ ദ്രാവിഡിന്റെ ശമ്പളം വർദ്ധിപ്പിച്ചു ; എത്രയാണെന്നറിയാം
അണ്ടർ 19 ടീം പരിശീകലൻ രാഹുൽ ദ്രാവിഡിന്റെ വാർഷിക ശമ്പളം 5 കോടി രൂപയായി വർദ്ധിപ്പിച്ചു. ശമ്പളത്തിൽ 100 ശതമാനം വർദ്ധനവാണുണ്ടായത്. പരിശീലകനായുള്ള കരാർ അടുത്ത രണ്ടു…
Read More » - Jun- 2017 -29 June
സ്മൃതി മാന്ദാനയുടെ സെഞ്ചുറിയില്‍ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ
ടാന്റൻ ; വനിതാ ലോകകപ്പിൽ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. ഏഴു വിക്കറ്റുകൾക്ക് വെസ്റ്റ് ഇൻഡീസിനെ തകർത്താണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ…
Read More » - 29 June
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ 4 മലയാളി താരങ്ങൾ; കേരളത്തിന് ഇത് അഭിമാനമുഹൂർത്തം
മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് എ ടീമിൽ 4 മലയാളി താരങ്ങളും. നേരത്തേ തന്നെ ഇന്ത്യക്കായി കളിച്ചിട്ടുള്ള സഞ്ജു സാംസണ്, കരുണ്‍ നായര്‍ എന്നിവരെക്കൂടാതെ ബേസില്‍…
Read More » - 29 June
സഹതാരത്തിന്റെ ജീവൻ രക്ഷിച്ച് കുക്കിന്റെ ക്യാച്ച് ; അമ്പരപ്പിക്കുന്ന വീഡിയോ കാണാം
സഹതാരത്തിന്റെ ജീവൻ രക്ഷിച്ച കുക്കിന്റെ ക്യാച്ച് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇംഗ്ലീഷ് ടെസ്റ്റ് താരം അലിസ്റ്റര്‍ കുക്ക് പിടിച്ച ഈ ക്യാച്ചിന് ജീവന്റെ വിലയാണുള്ളത്. കൗണ്ടി ക്രിക്കറ്റ്…
Read More » - 29 June
കുംബ്ലെ-കോഹ്ലി പോര്; ഒടുവിൽ പ്രതികരണവുമായി ഒരു ഇന്ത്യൻ താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ സമീപകാലത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച് ടീം ഇന്ത്യയിലേക്ക് തിരിച്ചുവരവ് ഗംഭീരമാക്കിയ ശിഖര്‍ ധവാൻ. ഡെക്കാണ് ക്രോണിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിൽ കുംബ്ലെയും…
Read More » - 29 June
ഓടാന്‍ ഷൂ ഇല്ലാത്തതിന്റെ പേരിൽ അവസരം നിഷേധിക്കപ്പെട്ട് യുവതാരം
തിരുവനന്തപുരം: ഓടാന്‍ ഷൂ ഇല്ലാത്തതിെന്റ പേരില്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാമ്പ്യൻ ഷിപ്പില്‍ അവസരം നിഷേധിക്കപ്പെട്ട് യുവതാരം.മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍മാത്രം ബാക്കിനില്‍ക്കെ അധികൃതരുടെ ശാഠ്യത്തിന് മുന്നില്‍ കണ്ണീരോടെ…
Read More » - 28 June
കടുത്ത നിരാശയിൽ സഞ്ജു സാംസൺ
കടുത്ത നിരാശയിൽ സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ ഇടം നേടാനാകാത്തതിൽ നിരാശയുണ്ടെന്ന് സഞ്ജു സാംസൺ പ്രമുഖ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. “ഐപിഎല്ലിലേ മികച്ച പ്രകടനം ഇന്ത്യന്‍ ടീമില്‍…
Read More » - 27 June
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാൻ രവിശാസ്ത്രിയും
ന്യൂ ഡൽഹി ; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാൻ മുൻ ടീം ഡയറക്ടർ രവിശാസ്ത്രിയും. പരിശീലകസ്ഥാനത്തേക്കുള്ള അപേക്ഷ രവിശാസ്ത്രി ബിസിസിഐക്ക് നൽകിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയുന്നു.…
Read More » - 27 June
അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് സെറീന
ലണ്ടൻ : അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് സെറീന. “സെറീന മികച്ച വനിതാ ടെന്നീസ് താരമാണ് എന്നാല്‍ പുരുഷ താരങ്ങള്‍ക്ക് ഒപ്പം മത്സരിച്ചാല്‍ സെറീനയുടെ റാങ്ക് എഴുനൂറ് ആയിരിക്കും…
Read More » - 26 June
ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യന്‍ ടീം
ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോർഡുമായി ഇന്ത്യൻ ടീം. കദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 300ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ടീം എന്ന റെക്കോർഡാണ് ഇന്ത്യ സ്വന്തമാക്കിയത്.…
Read More » - 26 June
ഹാലെ ഓപ്പണ്‍ കിരീടം റോജര്‍ ഫെഡറര്‍ക്ക്
ഹാലെ: ഹാലെ ഓപ്പണ്‍ ടെന്നീസ് കിരീടം ഇതിഹാസ താരം റോജര്‍ ഫെഡറര്‍ക്ക്. ഫൈനലില്‍ റഷ്യയുടെ അലക്സാണ്ടര്‍ സവറേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ഫെഡററുടെ കിരീടവിജയം. ഇത് ഒമ്പതാം…
Read More » - 26 June
കത്തിക്കുത്തിനെ തോൽപ്പിച്ച കിരീടം
കവർച്ചക്കാരന്റെ കത്തിക്കുത്തിനെ തോൽപ്പിച്ച പോരാട്ട വീര്യവുമായി ക്വിറ്റോവ.
Read More » - 26 June
വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് വിജയം
പോര്‍ട്ട് ഓഫ് സ്പെയിന്: വിന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആദ്യ മത്സരം മഴ കൊണ്ടുപോയതിന് പിന്നാലെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീം പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍…
Read More » - 25 June
വനിതാ ക്രിക്കറ്റിലെ ധോണി; ചർച്ചാവിഷയമായി ഒരു ചിത്രം
ലോകകപ്പില്‍ ലോകത്തിലെ രണ്ടാം നമ്പര്‍ ടീമിനെതിരെ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഒരു ടീമിനെ നയിക്കുന്ന ആളിന് പുസ്തകം വായിച്ചിരിക്കാൻ ഒരിക്കലും കഴിയില്ല. എന്നാൽ തന്നെക്കൊണ്ട് കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ്…
Read More » - 25 June
ഗെരി വെബ്ബർ ഓപ്പൺ കിരീടം ചൂടി ഫെഡറർ
ഹാലെ ഓപ്പൺ ടെന്നീസിൽ ഗെരി വെബ്ബർ കിരീടം ചൂടി ഫെഡറർ. ഫൈനൽ മത്സരത്തിൽ അലക്സാണ്ടർ സെവ്റെവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ കിരീടം സ്വന്തമാക്കിയത്. എട്ടാം വിംബിൾഡൻ…
Read More » - 25 June
പേര് മാറ്റി ലോക തൈക്കോണ്ടോ ഫെഡറേഷൻ
പേര് മാറ്റി ലോക തൈക്കോണ്ടോ ഫെഡറേഷൻ(world taekwondo federation). ഇനി മുതൽ ലോക തൈക്കോണ്ടോ (world taekwondo ) എന്നായിരിക്കും ഇതറിയപ്പെടുക. ഈ വർഷത്തെ ലോക തൈക്കോണ്ടോ ചാംപ്യൻഷിപ്…
Read More » - 25 June
പാകിസ്ഥാനോട് തോറ്റ ശേഷമുള്ള ടീം ഇന്ത്യയുടെ ആ പൊട്ടിച്ചിരിക്ക് പിന്നിലെ രഹസ്യം പുറത്ത്
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം സമ്മാന ദാന ചടങ്ങില്‍ ഇന്ത്യന്‍-പാക് താരങ്ങള്‍ തമ്മില്‍ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന കാഴ്ച സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പാകിസ്ഥാനോടുളള ഇന്ത്യയുടെ…
Read More » - 25 June
കോൺഫെഡറേഷൻ കപ്പ് ; സെമിയിൽ കടന്ന് പോർച്ചുഗലും മെക്സിക്കോയും
സോച്ചി ; കോൺഫെഡറേഷൻ കപ്പ് സെമിയിൽ കടന്ന് പോർച്ചുഗലും മെക്സിക്കോയും. എതിരില്ലാത്ത നാല് ഗോളുകൾക്ക് ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ സെമിയിൽ കടന്നെതെങ്കിൽ, ആതിഥേയരായ റഷ്യയെ ഒന്നിനെതിരെ രണ്ട്…
Read More » - 25 June
ഹോക്കിയിൽ ഇന്ത്യ വീണ്ടും പാകിസ്ഥാനെ തോൽപ്പിച്ചു
ലോക ഹോക്കി ലീഗിൽ ഇന്ത്യ വീണ്ടും പാകിസ്ഥാനെ തോൽപ്പിച്ചു. ഒന്നിനെതിരെ ആറു ഗോളുമായാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്.
Read More » - 25 June
ഓസ്ട്രേലിയൻ ഓപ്പണ്‍ സീരീസ് കിരീടം ശ്രീകാന്തിന്
ഓസ്ട്രേലിയൻ ഓപ്പണ്‍ സീരീസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ചാമ്പ്യനായി.
Read More »