Sports
- Jul- 2017 -8 July
സ്വർണ്ണ തിളക്കത്തിൽ ഇന്ത്യ
ഭുവനേശ്വർ ; ഏഷ്യൻ അത്ലറ്റിക് മീറ്റിൽ ഏഴാം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. 3,000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ സുധാ സിങ്ങാണ് ഇന്ത്യക്കായി ഏഴാം സ്വർണ്ണം സ്വന്തമാക്കിയത്. മന്‍പ്രീത്…
Read More » - 8 July
കേക്കില്‍ കുളിച്ച് ധോണി വീഡിയോ തരംഗമാകുന്നു
ജമൈക്ക: പിറന്നാൾ ആഘോഷത്തിനു കേക്ക് നിർബന്ധമാണ്. അത് പിറന്നാളുകാരനു മുഖത്ത് തേക്കാനുള്ളതാണ് എന്നാണ് കാലങ്ങളായി സുഹൃത്തുകളുടെ വിശ്വാസം. ആ വിശ്വാസമനുസരിച്ച് ടീം ഇന്ത്യ പ്രവർത്തിച്ചപ്പോൾ കേക്കിൽ കുളിച്ചത്…
Read More » - 8 July
ജിങ്കന്റെ കരാര്‍ റെക്കോര്‍ഡ് തുകയ്ക്ക്
കോഴിക്കോട്: ഏറ്റവും കൂടുതല്‍ തുകയ്ക്ക് കരാർ ഒപ്പിട്ട താരമായി സന്ദേശ് ജിങ്കന്.ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സുമായി 3.8 കോടി രൂപയ്ക്ക് മൂന്നു വര്‍ഷത്തെ കരാറൊപ്പിട്ടതാണ് ജിങ്കനെ വിലപിടിപ്പുള്ള താരമാക്കി…
Read More » - 8 July
ദേശീയ യൂത്ത് ബാസ്കറ്റ്ബോളിൽ വെങ്കലം സ്വന്തമാക്കി കേരളം
ഹൈദരാബാദ്: ദേശീയ യൂത്ത് ബാസ്കറ്റ്ബോളിൽ വെങ്കലം സ്വന്തമാക്കി കേരളം. 34-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ. ഉത്തർപ്രദേശിനെ 58-47ന് തോൽപ്പിച്ചാണ് കേരളത്തിന്റെ പെണ്‍കുട്ടികള്‍ മൂന്നാം സ്ഥാനം കര്തമാക്കിയത്.…
Read More » - 7 July
മലയാളി താരങ്ങളുടെ കരുത്തിൽ സ്വർണ്ണം നേടി ഇന്ത്യ
ഭുവനേശ്വർ ; മലയാളി താരങ്ങളുടെ കരുത്തിൽ 22ആമത് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി ഇന്ത്യ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 400 മീറ്ററിൽ മലയാളി താരങ്ങളായ മുഹമ്മദ്…
Read More » - 7 July
ധോണിയെക്കുറിച്ച് കോഹ്ലി പറയുന്നതിങ്ങനെ
മുതിര്‍ന്ന ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിന്തുണയുമായി വിരാട് കോഹ്ലി. വിന്‍ഡീസിനെതിരായ പരമ്പര വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിരാട് കോഹ്ലി വ്യക്തമാക്കിയത്. ധോണി മികച്ച…
Read More » - 7 July
എന്ബിഎല്ലില് ഇടം നേടി ഒരു ഇന്ത്യൻ താരം
ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ പ്രൊഫഷണല്‍ ലീഗായ നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ ലീഗില്‍ (എന്‍.ബി.എല്‍) കളിക്കാനൊരുങ്ങി ഇന്ത്യന്‍ ബാസ്ക്കറ്റ്ബോള്‍ താരം വിശേഷ് ബ്രിഗുവാന്ഷി. അഡ്ലെയ്ഡ് തേര്‍ട്ടി സിക്സേഴുമായാണ് ഇന്ത്യയുടെ മുന്‍ ക്യാപ്ടന്…
Read More » - 7 July
സച്ചിന്റെ റിക്കാർഡ് തകർത്ത് വീണ്ടും കോഹ്ലി
കിംഗ്സ്റ്റണ്‍: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ വിരാട് കോഹ്ലി സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുള്ള മറ്റൊരു റിക്കാർഡ് കൂടി സ്വന്തമാക്കി. ഏകദിനത്തിൽ റൺസ് പിന്തുടരുന്നതിനുള്ള മികവാണ് കോഹ്ലിയെ റിക്കോർഡ്…
Read More » - 7 July
ശ്രീലങ്കൻ പര്യടനത്തിനു മുൻപ് പുതിയ കോച്ച് : രാജീവ് ശുക്ല
ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിനു മുൻപ് തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നു ബിസിസിഐ അംഗം രാജീവ് ശുക്ല മാധ്യമങ്ങളെ അറിയിച്ചു. ഇനി ടീം ഇന്ത്യയുടെ…
Read More » - 6 July
മൂന്നാം റൗണ്ടിൽ കടന്ന് ജോക്കോവിച്ച്
ലണ്ടൻ: വിംബിൾഡൺ ടെന്നീസിൽ മൂന്നാം റൗണ്ടിൽ കടന്ന് ജോക്കോവിച്ച്. നേരിട്ടുള്ള സെറ്റുകൾക്ക് ആദം പവലസെകിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ കടന്നത്. ഒന്നരമണിക്കൂർ കൊണ്ടാണ് ജോക്കോവിച്ച് എതിരാളിയെ…
Read More » - 6 July
ഫുട്ബോൾ മത്സരത്തിനിടെ തിക്കിലുംതിരക്കിലുംപെട്ട് എട്ടു മരണം
ലിലോംഗ്വി: ഫുട്ബോൾ മത്സരത്തിനിടെ തിക്കിലുംതിരക്കിലുംപെട്ട് എട്ടു മരണം. തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിലാണ് സംഭവം. മരിച്ചവരിൽ ഏഴു പേർ കുട്ടികളാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » - 6 July
ഏഷ്യൻ അത്ലറ്റിക്സ് ;ആദ്യ സ്വർണം നേടി ഇന്ത്യ ;മലയാളി താരത്തിന് വെള്ളി
ഏഷ്യൻ അത്ലറ്റിക്സിൽ ആദ്യ സ്വർണം നേടി ഇന്ത്യ . വനിതകളുടെ ഷോട്ട് പുട്ടിൽ രമൺപ്രീത് കൗർ ആണ് ഇന്ത്യക്കായി സ്വർണ്ണം നേടിയത്. മലയാളി താരമായ വി നീന…
Read More » - 6 July
ഫുട്ബോളിൽ ഇന്ത്യ മുന്നോട്ട്
ന്യൂഡല്‍ഹി: ഫുട്ബോളിൽ ഇന്ത്യ മുന്നോട്ട് കുതിക്കുന്നു. ഫിഫയുടെ പുതിയ റാങ്കിംഗിലാണ് ഇന്ത്യയുടെ അഭിമാന കുതിപ്പ്. 96 ാം സ്ഥാനത്താണ് പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം. ഇതോടെ…
Read More » - 6 July
ഇന്ത്യയ്ക്ക് പാകിസ്ഥാനെ പേടിയാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്; കാരണം ഇങ്ങനെ
ഇന്ത്യയ്ക്ക് പാകിസ്ഥാനോട് ക്രിക്കറ്റ് കളിക്കാന്‍ പേടിയാണെന്നും ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം തോറ്റുപോകുമോയെന്ന ഭയമാണ് അവരെ പാകിസ്ഥാനുമായി കളിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നുമുള്ള വിമർശനവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍…
Read More » - 6 July
ഉത്തേജക മരുന്ന് ഉപയോഗം; ഇന്ത്യൻ താരത്തിന് വിലക്ക്
ഭുവനേശ്വർ : ഉത്തേജക മരുന്ന് ഉപയോഗിച്ചതിനു ഇന്ത്യൻ താരത്തിനു വിലക്ക്. ഏഷ്യൻ മീറ്റ് തുടങ്ങിയ ദിവസം തന്നെയാണ് സംഭവം. ഡെക്കാത്ത്ലണിൽ ഇന്ത്യയ്ക്കായി മത്സരിക്കേണ്ടിയിരുന്ന ജഗ്താർ സിങ്ങാണ് ഉത്തേജക…
Read More » - 5 July
മെസി ബാഴ്സ വിടില്ല
ബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസി ബാഴ്സ വിടില്ല. ബാഴ്സുമായി നാലു വർഷത്തേക്കുള്ള കരാർ താരം പുതുക്കി. ഏറെ കാലമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. 2021…
Read More » - 5 July
ക്രിസ് ഗെയിൽ മടങ്ങിവരുന്നു
ക്രിസ് ഗെയിൽ വീണ്ടും വെസ്റ്റ് ഇൻഡീസിൽ ടീമിൽ ഇടംപിടിച്ചു.
Read More » - 4 July
സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിനു ഒക്ടോബർ 13 നു തുടക്കമാകും
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റ് ഒക്ടോബർ 13 നു തുടക്കമാകും. 16 വരെയാണ് മീറ്റ്. പാലായിൽ മത്സരം നടക്കാനാണ് സാധ്യത. മീറ്റ് നടത്തുന്നതിനായി…
Read More » - 4 July
വിമ്പിൾഡൺ ; രണ്ടാം റൗണ്ടിൽ കടന്ന് ആംഗലിക് കെർബർ
ലണ്ടൻ: വിമ്പിൾഡൺ വനിതാ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ കടന്ന് ആംഗലിക് കെർബർ. നേരിട്ടുള്ള സെറ്റുകൾക്ക് അമേരിക്കയുടെ ഇറിന ഫാൽകോണിയെ തകർത്താണ് ഒന്നാം നമ്പർ താരമായ കെർബർ രണ്ടാം…
Read More » - 4 July
വൈറലായി മെസ്സിയുടെ ഡാൻസ് ; വീഡിയോ കാണാം
ബ്യൂണസ് അയേഴ്സ് : വൈറലായി മെസ്സിയുടെ ഡാൻസ്. വിവാഹ ശേഷമുള്ള ലിയോണല്‍ മെസ്സിയും ഭാര്യ അന്റോനെല്ല റൊക്കൂസോയുമൊത്തുള്ള ഡാൻസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വെള്ളിയാഴ്ച റൊസാരിയോയില്‍ നടന്ന…
Read More » - 4 July
ജിങ്കാനെ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: മലയാളി ഫുട്ബോൾ പ്രേമികളുടെ മനംകവർന്ന സന്ദേശ് ജിങ്കാനെ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരം റിനോ ആന്റോയും ടീമിൽ നിന്നും ഒഴിവാക്കി. മധ്യനിരതാരം മെഹതാബ് ഹുസൈനെയും…
Read More » - 4 July
അപൂർവ റെക്കോർഡ് സ്വന്തമാക്കി ധോണി
അപൂർവ റെക്കോർഡ് സ്വന്തമാക്കി ധോണി. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറാവുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് ധോണി സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം…
Read More » - 3 July
വിംബിൾഡണ്‍ ; ആദ്യ ജയം സ്വന്തമാക്കി ആൻഡി മുറെ
ലണ്ടൻ ; വിംബിൾഡണ്‍ ടെന്നീസ് ടൂർണമെന്റിൽ ആദ്യ ജയം സ്വന്തമാക്കി ആൻഡി മുറെ. കസാഖിസ്ഥാന്റെ അലക്സാണ്ടർ ബബ്ലികിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് മുറെ രണ്ടാം റൗണ്ടിൽ കടന്നത്.…
Read More » - 3 July
കോൺഫെഡറേഷൻസ് കപ്പ് സ്വന്തമാക്കി ജർമനി
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: കോൺഫെഡറേഷൻ കിരീടം ചൂടി ലോക ചാമ്പ്യന്മാരായ ജർമനി. ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ പരാജയപ്പെടുത്തിയാണ് ആദ്യ കോൺഫെഡറേഷൻ കപ്പ് ജർമനി സ്വന്തമാക്കിയത്.ചിലി മുൻപന്തിയിൽ നിന്ന മത്സരത്തിൽ…
Read More » - 2 July
വനിതാ ലോകകപ്പ് : പാകിസ്ഥാനെ മുട്ട് കുത്തിച്ച് ഇന്ത്യ
വനിതാ ലോകകപ്പ് പാകിസ്ഥാനെ മുട്ട് കുത്തിച്ച് ഇന്ത്യ. പാകിസ്ഥാനെതിരെ 95 റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ്…
Read More »