ടാന്റൻ ; വനിതാ ലോകകപ്പിൽ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. ഏഴു വിക്കറ്റുകൾക്ക് വെസ്റ്റ് ഇൻഡീസിനെ തകർത്താണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ സ്മൃതി മാന്ദാനയുടെ(106) സെഞ്ചുറി മികവിൽ വിജയലക്ഷ്യം മറികടന്നു.
സ്കോർ: വെസ്റ്റ് ഇൻഡീസ്- 183/8(50). ഇന്ത്യ-186/3(42.3)
Post Your Comments