Sports
- Aug- 2018 -7 August
കോട്ടിഫ് കപ്പിൽ അര്‍ജന്റീനയ്ക്കെതിരെ ഫ്രീകിക്ക് നേടിയ യുവതാരത്തെ സ്വന്തമാക്കി ഐ.എസ്.എൽ
മുംബൈ: കോട്ടിഫ് കപ്പില്‍ അര്‍ജന്റീനയ്ക്കെതിരെ ഫ്രീകിക്ക് ഗോള്‍ നേടി ഇന്ത്യയുടെ ചരിത്ര വിജയമുറപ്പിച്ച ഇന്ത്യന്‍ യുവതാരം അന്‍വര്‍ അലിയെ സൂപ്പർലീഗ് ക്ലബ്ബായ മുംബൈ എഫ്സി സ്വന്തമാക്കി. നിലവിൽ…
Read More » - 7 August
കെപ അറിസബലാഗക്ക് റെക്കോർഡ് തുക വാഗ്ദാനം ചെയ്ത് ചെൽസി
ലണ്ടൻ: അത്ലറ്റികോ ബില്‍ബാവോയുടെ ഗോൾകീപ്പറായി കെപ അറിസബലാഗക്ക് ചെല്‍സി റെക്കോര്‍ഡ് തുക വാഗ്ദാനം ചെയ്തതായി സൂചന. താരത്തിന്റെ റിലീസ് തുകയായ 80 മില്യണ്‍ യൂറോ നല്കാന് ചെല്‍സി…
Read More » - 7 August
ഇത് ആരാധകർ കാത്തിരുന്ന നിമിഷം; വിരാട് കോഹ്ലിയെ പ്രകീര്‍ത്തിച്ച് ധോണി
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംഗ് ധോണി രംഗത്ത്. ഇന്ത്യയിലെ ഏറ്റവും മികച്ച താരമാണ് കോഹ്ലിയെന്നും ഇതിഹാസ പദവിയ്ക്ക് ഏറെ അടുത്താണ്…
Read More » - 7 August
ഇന്ത്യൻ താരം സായ്കോം മിരാബായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാരോദ്വഹന താരം സായ്കോം മിരാബായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ല. തുടർച്ചയായി അനുഭവപ്പെടുന്ന പുറംവേദന കാരണമാണ് താരം ഗെയിമ്സിൽ നിന്ന് പിന്മാറിയത്. ഭാവിയിൽ നടക്കാനിരിക്കുന്ന…
Read More » - 7 August
ആഴ്സനലിന്റെ ഉടമസ്ഥാവകാശം മുഴുവനായി തന്റെ പേരിലാക്കാനുള്ള നീക്കവുമായി സ്റ്റാന്‍ ക്രൊയെങ്കെ
ന്യൂയോർക്: ആഴ്സനലിന്റെ ഉടമസ്ഥാവകാശം മുഴുവനായി തന്റെ കൈവശമാക്കാനുള്ള നീക്കവുമായി സ്റ്റാന്‍ ക്രൊയെങ്കെ. നിലവിൽ ആഴ്സനലിന്റെ ഉടമസ്ഥാവകാശത്തിൽ എഴുപത് ശതമാനത്തോളം ഷെയര്‍ സ്വന്തമായുള്ള ക്രൊയെങ്കെ ബാക്കിയുള്ള ഷെയർ കൂടെ…
Read More » - 7 August
വിരാട് കൊഹ്ലിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ഉസൈൻ ബോൾട്ട്
ലണ്ടന്‍ : ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയുടെ ട്വീറ്റിന് മറുപടിയുമായി സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. കളിക്കുമ്പോള്‍ കാലില്‍ ധരിക്കുന്ന സ്പൈക്കിന്റെ കാര്യത്തിലായിരുന്നു വിരാട് കോഹ്ലി…
Read More » - 6 August
ഹാര്‍ദിക് പാണ്ഡ്യ ബെന്‍ സ്റ്റോക്ക്സില്‍നിന്നും ഏറെ പഠിക്കാനുണ്ടെന്ന് ഓസ്ട്രേലിയയുടെ ഇതിഹാസതാരം
ലണ്ടന്‍: ഇന്ത്യയുടെ പുത്തൻ താരോദയവും മികച്ച ഓൾറൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ ഇംഗ്ലീഷ് ഓള്‍റൗണ്ടറായ ബെന്‍ സ്റ്റോക്ക്സില്‍നിന്നും ഏറെ പഠിക്കാനുണ്ടെന്ന് ഓസ്ട്രേലിയയുടെ ഇതിഹാസതാരം ഇയാന്‍ ചാപ്പല്‍. ഇന്ത്യ ഇംഗ്ലണ്ട്…
Read More » - 6 August
ജര്‍മനിയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. ജർമനിയുടെ മധ്യനിര താരം ടോണി ക്രൂസ് ആണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ജർമൻ താരം. കരിയറിൽ…
Read More » - 6 August
റൊണാള്‍ഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ റയല്‍ മാഡ്രിഡ് ഏറെ ബുദ്ധിമുട്ടുമെന്ന് ക്രൂസ്
മാഡ്രിഡ്: ഓരോ സീസണിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന റൊണാള്‍ഡോയുടെ ഗോളുകള്‍ റയല്‍ മാഡ്രിഡിന് ഇനി മുതൽ നഷ്ടമാവുമെന്ന് റയലിന്റെ ജര്‍മന്‍ താരം ടോണി ക്രൂസ്. റൊണാള്‍ഡോയ്ക്ക്…
Read More » - 6 August
ഐഎസ്എൽ: ചെന്നൈയിൻ എഫ് സിക്കായി ബൂട്ടുകെട്ടാൻ മുൻ ബാഴ്സലോണ താരമെത്തുന്നു
മുംബൈ: മുന്‍ ബാഴ്സലോണ താരമായ മിഡ്ഫീല്‍ഡര്‍ ആന്‍ഡ്രി ഒര്‍ലാണ്ടി ഇനി ചെന്നൈയിൻ എഫ് സിക്കായി ബൂട്ടണിയും. ഒരു വര്‍ഷത്തെ കരാറിലാണ് സ്പാനിഷ് താരത്തെ ചെന്നൈയിന് സ്വന്തമാക്കിയത്. Also…
Read More » - 6 August
പരിക്ക് ഭേദമായില്ല; രണ്ടാം ടെസ്റ്റിലും ബുംറ കളിക്കില്ല
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യയുടെ കരുത്തനായ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപോർട്ടുകൾ. അയർലണ്ടിനെതിരായ ഏകദിന മത്സരത്തിനിടെ വിരലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് ബുംറയ്ക്ക്…
Read More » - 6 August
ട്വന്റി20 റാങ്കിംഗില്‍ കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യന്‍ താരങ്ങള്‍
ദുബായ്: ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കനത്ത തിരിച്ചടി. മൂന്നാം സ്ഥാനത്ത് ലോകേഷ് ശർമയും പത്താം സ്ഥാനത്ത് രോഹിത് ശർമയും എന്നിങ്ങനെ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍…
Read More » - 6 August
വിരാട് കോഹ്ലിയെ പുറത്താക്കാനുള്ള ‘മരുന്ന്’ തങ്ങളുടെ കൈവശമുണ്ടെന്ന് ഇംഗ്ലണ്ട് പരിശീലകൻ
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പുറത്താക്കാനുള്ള ‘മരുന്ന്’ തങ്ങളുടെ കൈവശമുണ്ടെന്ന് ഇംഗ്ലണ്ട് പരിശീലകൻ ട്രവര്‍ ബെയ്ലിസ്. സഹതാരങ്ങളെ റണ്‍സെടുക്കാന്‍ അനുവദിക്കാതെ സമ്മര്‍ദ്ദത്തിലാക്കി പുറത്താക്കാന്‍ കഴിഞ്ഞാൽ കോഹ്ലിയെയും ഔട്ടാക്കാൻ…
Read More » - 6 August
ഓസ്ട്രേലിയ എ ലീഗില്‍ കളിക്കാനൊരുങ്ങി ജപ്പാന് സൂപ്പര്‍താരം കിസുകെ ഹോണ്ട
മെല്‍ബണ്‍: ജപ്പാന് സൂപ്പര്‍താരവും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുമായ കിസുകെ ഹോണ്ട ഇനി എ ലീഗ് ക്ലബ്ബായ മെല്‍ബണ്‍ വിക്ടറിക്ക് വേണ്ടി ബൂട്ടണിയും. ഒരു വര്‍ഷത്തെ കരാറിലാണ് ഹോണ്ട ഒപ്പു…
Read More » - 6 August
അണ്ടര്‍ 20 ഫുട്ബോളില്‍ അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
മാഡ്രിഡ്: അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യന്‍ അണ്ടര്‍ 20 ഫുട്ബോള്‍ ടീമിന് ചരിത്ര ജയം. അണ്ടര്‍ 20 ലോകകപ്പില്‍ ആറു തവണ മുത്തമിട്ട അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ്…
Read More » - 5 August
സച്ചിന്റെ ആ ശീലം കാരണം എനിക്ക് നഷ്ടപ്പെട്ടത് മൂന്ന് ദിവസത്തെ ഉറക്കം; തുറന്നുപറഞ്ഞ് ഗാംഗുലി
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുണ്ടായിരുന്ന ഇംഗ്ലണ്ട് പര്യടനത്തിനടയ്ക്കുണ്ടായ സംഭവം ഒരു അഭിമുഖത്തിൽ ഗാംഗുലി പറയുകയുണ്ടായി. Read…
Read More » - 5 August
ഇന്ത്യയുടെ തോൽവിയിൽ ക്യാപ്റ്റനും പങ്കുണ്ടെന്ന് നാസർ ഹുസൈൻ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്ക് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും പങ്കുണ്ടെന്ന് ഇംഗ്ലണ്ട് ടീം മുൻ നായകൻ നാസർ ഹുസൈൻ. തോൽവിയുടെ ഉത്തരവാദിത്തം കോഹ്ലി കൂടി ഏറ്റെടുക്കണമെന്നും അദ്ദേഹം…
Read More » - 5 August
ലിവര്‍പൂള്‍ താരം മില്നറിനേറ്റ പരിക്ക്; പതിനഞ്ച് തുന്നിക്കെട്ടലുകളെന്ന് മാനേജ്മന്റ്
ലിവർപൂൾ: നാപോളിയ്ക്കെതിരായ സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ ലിവര്‍പൂള്‍ താരം മിൽനെറിന് തലയിൽ പതിനഞ്ച് തുന്നിക്കെട്ടലുകൾ വേണ്ടി വന്നതായി ലിവര്‍പൂള്‍ മാനേജ്മന്റ് അറിയിച്ചു. സൗഹൃദ മത്സരത്തിനിടെ എതിർ ടീം…
Read More » - 5 August
ഫൈനലിൽ കാലിടറി സിന്ധു, മരിൻ ലോകചാമ്പ്യൻ
നാൻജിങ്: ചൈനയിൽ നടന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പ് ദിനാളിൽ കാലിടറി സിന്ധു. മികച്ച വിജയം നേടി തന്റെ മൂന്നാം ലോക കിരീടം നേടി സ്പെയിനിന്റെ കരോളിന മരിന്.…
Read More » - 5 August
ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്ലിക്ക് മികച്ച നേട്ടം
ഡബ്ലിൻ: ഐസിസിയുടെ ബാറ്സ്മാന്മാരുടെ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാമതെത്തി. ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്ലി ഒന്നാം സ്ഥാനത്ത് എത്തിയത്. സച്ചിന്…
Read More » - 5 August
വനിതാ അണ്ടർ 20 ലോകകപ്പിന് ഇന്ന് കൊടിയേറും
പാരീസ്: ഒൻപതാമത് വനിതാ അണ്ടര്‍ 20 ഫുട്ബോൾ ലോകകപ്പിന് ഇന്ന് ഫ്രാന്‍സില്‍ കൊടിയേറും. പതിനേഴ് ടീമുകളാണ് ഇത്തവണ ലോകകപ്പിനെത്തുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് ഘാനയെ…
Read More » - 5 August
ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബാഴ്സയ്ക്ക് തോൽവി
കാലിഫോർണിയ: ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും ഇന്റര്‍നാഷണല്‍ ചാമ്പ്യൻസ് കപ്പില്‍ എ സി മിലാനെതിരെ ബാഴ്സലോണയ്ക്ക് തോൽവി. മറുപടിയില്ലാത്ത ഒരു ഗോളിന് ബാഴ്സലോണയെ ഇറ്റാലിയൻ ക്ലബ് മുട്ടുകുത്തിച്ചത്. ഇഞ്ചുറി…
Read More » - 5 August
‘വിമുക്തി’ മണ്‍സൂണ്‍ മാരത്തണ്‍ ആഗസ്റ്റ് പന്ത്രണ്ടിന്; ആവേശത്തോടെ കൊച്ചിക്കാര്
കൊച്ചി: ‘വിമുക്തി’ മണ്‍സൂണ്‍ മാരത്തണ്‍ ആഗസ്റ്റ് പന്ത്രണ്ടിന് കൊച്ചിയില്‍ നടക്കും. സംസ്ഥാന എക്സൈസ് വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് ലഹരി വര്‍ജ്ജന പദ്ധതിയായ ‘വിമുക്തി’യുടെ ഭാഗമായി…
Read More » - 4 August
വെനസ്വേലയെ വിറപ്പിച്ച് ഇന്ത്യയുടെ ചുണക്കുട്ടികൾ
മാഡ്രിഡ്: അണ്ടർ 20 ഫുട്ബോളിൽ കരുത്തരായ വെനസ്വേലയെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് ഇന്ത്യൻ ടീം. കഴിഞ്ഞ വർഷം നടന്ന അണ്ടർ 20 ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ…
Read More » - 4 August
കൽക്കട്ട ഫുട്ബോള്‍ ലീഗില്‍ വിജയതുടക്കവുമായി മോഹൻ ബഗാൻ
കൊൽക്കത്ത: കൽക്കട്ട ഫുട്ബോള്‍ ലീഗില്‍ മോഹന്‍ ബഗാന് വിജയത്തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പതചക്രയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബഗാന് പരാജയപ്പെടുത്തിയത്. മോഹൻ ബഗാന് വേണ്ടി…
Read More »