Sports
- Aug- 2018 -5 August
ഇന്ത്യയുടെ തോൽവിയിൽ ക്യാപ്റ്റനും പങ്കുണ്ടെന്ന് നാസർ ഹുസൈൻ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്ക് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും പങ്കുണ്ടെന്ന് ഇംഗ്ലണ്ട് ടീം മുൻ നായകൻ നാസർ ഹുസൈൻ. തോൽവിയുടെ ഉത്തരവാദിത്തം കോഹ്ലി കൂടി ഏറ്റെടുക്കണമെന്നും അദ്ദേഹം…
Read More » - 5 August
ലിവര്‍പൂള്‍ താരം മില്നറിനേറ്റ പരിക്ക്; പതിനഞ്ച് തുന്നിക്കെട്ടലുകളെന്ന് മാനേജ്മന്റ്
ലിവർപൂൾ: നാപോളിയ്ക്കെതിരായ സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ ലിവര്‍പൂള്‍ താരം മിൽനെറിന് തലയിൽ പതിനഞ്ച് തുന്നിക്കെട്ടലുകൾ വേണ്ടി വന്നതായി ലിവര്‍പൂള്‍ മാനേജ്മന്റ് അറിയിച്ചു. സൗഹൃദ മത്സരത്തിനിടെ എതിർ ടീം…
Read More » - 5 August
ഫൈനലിൽ കാലിടറി സിന്ധു, മരിൻ ലോകചാമ്പ്യൻ
നാൻജിങ്: ചൈനയിൽ നടന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പ് ദിനാളിൽ കാലിടറി സിന്ധു. മികച്ച വിജയം നേടി തന്റെ മൂന്നാം ലോക കിരീടം നേടി സ്പെയിനിന്റെ കരോളിന മരിന്.…
Read More » - 5 August
ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്ലിക്ക് മികച്ച നേട്ടം
ഡബ്ലിൻ: ഐസിസിയുടെ ബാറ്സ്മാന്മാരുടെ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാമതെത്തി. ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്ലി ഒന്നാം സ്ഥാനത്ത് എത്തിയത്. സച്ചിന്…
Read More » - 5 August
വനിതാ അണ്ടർ 20 ലോകകപ്പിന് ഇന്ന് കൊടിയേറും
പാരീസ്: ഒൻപതാമത് വനിതാ അണ്ടര്‍ 20 ഫുട്ബോൾ ലോകകപ്പിന് ഇന്ന് ഫ്രാന്‍സില്‍ കൊടിയേറും. പതിനേഴ് ടീമുകളാണ് ഇത്തവണ ലോകകപ്പിനെത്തുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് ഘാനയെ…
Read More » - 5 August
ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബാഴ്സയ്ക്ക് തോൽവി
കാലിഫോർണിയ: ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും ഇന്റര്‍നാഷണല്‍ ചാമ്പ്യൻസ് കപ്പില്‍ എ സി മിലാനെതിരെ ബാഴ്സലോണയ്ക്ക് തോൽവി. മറുപടിയില്ലാത്ത ഒരു ഗോളിന് ബാഴ്സലോണയെ ഇറ്റാലിയൻ ക്ലബ് മുട്ടുകുത്തിച്ചത്. ഇഞ്ചുറി…
Read More » - 5 August
‘വിമുക്തി’ മണ്‍സൂണ്‍ മാരത്തണ്‍ ആഗസ്റ്റ് പന്ത്രണ്ടിന്; ആവേശത്തോടെ കൊച്ചിക്കാര്
കൊച്ചി: ‘വിമുക്തി’ മണ്‍സൂണ്‍ മാരത്തണ്‍ ആഗസ്റ്റ് പന്ത്രണ്ടിന് കൊച്ചിയില്‍ നടക്കും. സംസ്ഥാന എക്സൈസ് വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് ലഹരി വര്‍ജ്ജന പദ്ധതിയായ ‘വിമുക്തി’യുടെ ഭാഗമായി…
Read More » - 4 August
വെനസ്വേലയെ വിറപ്പിച്ച് ഇന്ത്യയുടെ ചുണക്കുട്ടികൾ
മാഡ്രിഡ്: അണ്ടർ 20 ഫുട്ബോളിൽ കരുത്തരായ വെനസ്വേലയെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് ഇന്ത്യൻ ടീം. കഴിഞ്ഞ വർഷം നടന്ന അണ്ടർ 20 ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ…
Read More » - 4 August
കൽക്കട്ട ഫുട്ബോള്‍ ലീഗില്‍ വിജയതുടക്കവുമായി മോഹൻ ബഗാൻ
കൊൽക്കത്ത: കൽക്കട്ട ഫുട്ബോള്‍ ലീഗില്‍ മോഹന്‍ ബഗാന് വിജയത്തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പതചക്രയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബഗാന് പരാജയപ്പെടുത്തിയത്. മോഹൻ ബഗാന് വേണ്ടി…
Read More » - 4 August
പി വി സിന്ധു ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ
നാന്‍ജിങ്: ചൈനയിൽ നടക്കുന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മരിന് ആണ് സിന്ധുവിന്റെ എതിരാളി. സെമി…
Read More » - 4 August
ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്ത് എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ ഇംഗ്ളണ്ടിന് ജയം
എഡ്ജ്ബാസ്റ്റണ്: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബൗളിംഗ് മികവിൽ ജയം. 31 റൺസിനാണ് ഇംഗ്ലണ്ടിന്റെ ആവേശകരമായ വിജയം. ഇംഗ്ളണ്ട് ഉയര്‍ത്തിയ 194 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന…
Read More » - 4 August
വിക്കറ്റ് ആഘോഷം അതിരുകടന്നു; ഇഷാന്തിനെതിരെ നടപടി
എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ വിക്കറ്റ് നേടിയ ശേഷമുള്ള അതിരുവിട്ട ആഘോഷ പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയ്ക്കെതിരെ നടപടി. ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഡേവിഡ്…
Read More » - 4 August
ഇന്ത്യൻ സൂപ്പർ ലീഗ്; മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30ന് ആരംഭിക്കുന്ന മത്സരങ്ങൾ മാര്‍ച്ച് പകുതിവരെ ഐഎസ്എല്‍ നീളും. ഒക്ടോബറിലും നവംബറിലും ഇന്ത്യയ്ക്ക് സൗഹൃദ മത്സരങ്ങള്‍ ഉള്ളതിനാൽ…
Read More » - 4 August
ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് തുടക്കം; ഇനി ഇഞ്ചോടിഞ്ച് പോരാട്ടം
കോഴിക്കോട്: ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് തുടക്കം. ഇനി നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. 12ാം തവണയാണ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് വേദിയാവുന്നത്. 11 ജില്ലകളില്‍ നിന്നും 350 പേരാണ്…
Read More » - 4 August
പ്രീസീസണ്; ബെംഗളൂരു എഫ് സിക്ക് ആദ്യ മത്സരത്തില്‍ പരാജയം
പ്രീസീസണ് ടൂറിനായി സ്പെയിനില്‍ ഉള്ള ബെംഗളൂരു എഫ് സിക്ക് ആദ്യ മത്സരത്തില്‍ തന്നെ പരാജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ സഗുന്റീനോ ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്.…
Read More » - 3 August
ചരിത്രനേട്ടവുമായി നേപ്പാൾ ക്രിക്കറ്റ് ടീം
ആംസ്റ്റൾവീൻ: നെതര്‍ലാണ്ട്സിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഏകദിന വിജയം കുറിച്ച് നേപ്പാള്‍. ഇന്ന് നടന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 48.5…
Read More » - 3 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പിവി സിന്ധു സെമി ഫൈനലിൽ
നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനലിൽ വിജയിച്ച് ഇന്ത്യയുടെ പിവി സിന്ധു സെമി ഫൈനലിൽ. ജപ്പാൻ താരം നൊസോമി ഒഖുഹാരയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് പിവി…
Read More » - 3 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; സൈനയ്ക്ക് പിന്നാലെ പ്രണീതും ക്വാർട്ടറിൽ പുറത്ത്
നാന്‍ജിങ്: ചൈനയിൽ നടക്കുന്ന ലോക ബാഡ്മിന്റന്‍ ചാമ്പ്യൻഷിപ്പിൽ സൈന നെഹ്വാളിനു പിന്നാലെ സായ് പ്രണീതും ക്വാര്‍ട്ടറില്‍ ഫൈനൽ മത്സരത്തിൽ പുറത്തായി. ജപ്പാന്റെ കെന്റോ മോമോട്ടോയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു…
Read More » - 3 August
ഇംഗ്ലണ്ട് ഓള്‍ഒൗട്ടായി; ഇന്ത്യയ്ക്ക് 194 റൺസ് വിജയലക്ഷ്യം
ബിര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 194 റണ്‍സിന്റെ വിജയലക്ഷ്യം.രണ്ടാം ഇന്നിംഗ്സിൽ 13 റൺസ് ലീഡോടെ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 53 ഓവറില്‍ 180 റണ്‍സിന്…
Read More » - 3 August
മോഡ്രിച്ചിനെ സ്വന്തമാക്കണമെങ്കിൽ 750 മില്യണ്‍ യൂറോ നല്‍കണമെന്ന് റയല്‍ മാഡ്രിഡ്
മാഡ്രിഡ്: ക്രൊയേഷ്യയുടെ സൂപ്പർതാരം ലൂക്കാ മോഡ്രിച്ചിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ റിലീസ് തുകയായി 750 മില്യണ്‍ യൂറോയെങ്കിലും നൽകേണ്ടിവരുമെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ്. മോഡ്രിച് ക്ലബ്…
Read More » - 3 August
കൊഹ്ലിയുടേത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നെന്ന് മൈക്കല്‍ വോണ്‍
എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലെ കോഹ്ലിയുടെ ഇന്നിംഗ്സ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണെന്ന അഭിപ്രായവുമായി മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍. കോഹ്ലിയുടെ ഇന്നിങ്സിന്റെ…
Read More » - 3 August
ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച; മൂന്നാം ദിനം മത്സരത്തിൽ പിടിമുറുക്കി ഇന്ത്യ
ബര്‍മിങ്ഹാം: രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോൾ ഇംഗ്ലണ്ട് 86/6 എന്ന നിലയിലാണ്. 99 റൺസാണ് ഇംഗ്ലണ്ടിന്റെ…
Read More » - 3 August
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈന നെഹ് വാള് പുറത്ത്
നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ് വാള് പുറത്ത്. ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക് ചാമ്പ്യനും രണ്ട് വട്ടം ലോക ബാഡ്മിന്റണ്‍…
Read More » - 3 August
ബൊണൂച്ചി തിരികെ വീണ്ടും യുവന്റസില്‍; ആരാധകരുടെ പ്രതികരണം ഇങ്ങനെ
ഒരു വര്‍ഷം മുമ്പ് യുവന്റസ് വിട്ട് എ സി മിലാനില്‍ പോയ ഇറ്റാലിയന്‍ സെന്റര്‍ ബാക്ക് ബൊണൂച്ചി തിരികെ വീണ്ടും യുവന്റസില്‍. ബൊണൂച്ചിയുടെ മെഡിക്കല്‍ കഴിഞ്ഞ് താരം…
Read More » - 3 August
ഇത് ചോദിച്ചു വാങ്ങിയ പരാജയം; വനിതാ ഹോക്കി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി
ലണ്ടന്‍: ഇത് ചോദിച്ചു വാങ്ങിയ പരാജയം, വനിതാ ഹോക്കി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യക്ക് തോല്‍വി. ലോകകപ്പ് ചരിത്രത്തില്‍ 40 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്.…
Read More »