മുംബൈ: മുന്‍ ബാഴ്സലോണ താരമായ മിഡ്ഫീല്‍ഡര്‍ ആന്‍ഡ്രി ഒര്‍ലാണ്ടി ഇനി ചെന്നൈയിൻ എഫ് സിക്കായി ബൂട്ടണിയും. ഒരു വര്‍ഷത്തെ കരാറിലാണ് സ്പാനിഷ് താരത്തെ ചെന്നൈയിന്‍ സ്വന്തമാക്കിയത്.
Also Read: ട്വന്റി20 റാങ്കിംഗില്‍ കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യന്‍ താരങ്ങള്‍
ആൻഡ്രി ബാഴ്സലോണയുടെ സീനിയര്‍ ടീമിനായി ഒരു മത്സരം കളിച്ചിട്ടുണ്ട്. ബാഴ്സലോണ ബി ടീമിനായാണ് താരം കൂടുതൽ മത്സരം കളിച്ചിട്ടുള്ളത്. ചെന്നൈ ഈ സീസണിൽ കരാറുണ്ടാക്കുന്ന അഞ്ചാം വിദേശ താരമാണ് ഇദ്ദേഹം. ഗ്രിഗറി നെല്‍സണ്‍, മൈല്‍സണ്‍ ആല്‍വേസ്, ഇനീഗോ കാല്‍ഡറോണ്‍,റാഫേല്‍ അഗസ്റ്റോ, മൈല്‍സണ്‍ ആല്‍വേസ് എന്നിവരാണ് നേരത്തെ ചെന്നൈ കരാറിലെത്തിയ വിദേശ താരങ്ങൾ.
Post Your Comments