ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയിൽ ഇടം നേടിയത് 30 പേർ. ഫുട്‌ബോളിലെ ഏറ്റവും മികച്ച അവാര്‍ഡായി കണക്കാക്കപ്പെടുന്ന പുരസ്‌കാരം ഫ്രാന്‍സ് ഫുട്‌ബോള്‍ അസോസിയേഷനും ഫ്രഞ്ച് ഫുട്‌ബോള്‍ മാഗസിനും ചേര്‍ന്നാണ് ബാല ഡിയോര്‍ പുരസ്‌കാരം നല്‍കുന്നത്.
ഇടം നേടിയവരുടെ വിവരങ്ങൾ ചേർക്കുന്നു ;
സെര്‍ജിയോ അഗ്യൂറോ, അലിസണ്‍ ബെക്കര്‍, ഗരത് ബെയില്‍, കരീം ബെന്‍സേമ, എഡിസണ്‍ കവാനി, കോര്‍ട്ടോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡി ബ്രിയൂണ്‍, ഫിര്‍മീഞ്ഞോ, ഗോഡിന്‍
ഗ്രീസ്മാന്‍, ഹസാര്‍ഡ്, ഹാരി കെയ്ന്‍, കാന്റെ, ഇസ്‌കോ, ലോറിസ്, മാന്‍സൂകിച്ച്, സാദിയോ മാനെ, മാഴ്‌സലോ, എംബപ്പേ
ലയണല്‍ മെസ്സി, ലൂക്കാ മോഡ്രിച്ച് , നെയ്മര്‍, ഒബ്ലെക്ക്, പോഗ്ബ, റാക്കിട്ടിച്ച്, സെര്‍ജിയോ റാമോസ്, സാല, വരാന്‍, സുവാരസ്
Post Your Comments