
ഇന്ത്യയുമായി അടുത്ത ആഴ്ച സൗഹൃദ മത്സരത്തിനൊരുങ്ങുന്ന ചൈന അവരുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ചൈനീസ് പരിശീലകനായ മാര്‍സെലോ ലിപ്പിയാണ് ടീമിനെ പ്രഖ്യാപിച്ചത്. 23 അംഗ ടീമില്‍ 16 പേരും ചൈനീസ് സൂപ്പര്‍ ലീഗില്‍ ആദ്യ നാലു സ്ഥാനത്തുള്ള ടീമില്‍ നിന്നാണ്. ഒക്ടോബര്‍ 13നാണ് ചൈനയില്‍ വെച്ച് ഇന്ത്യ ചൈന സൗഹൃദ മത്സരം നടക്കുക. ഇരുടീമുകളും മുൻപ് 17 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.
Post Your Comments