Sports
- May- 2019 -28 May
ഈ യുവതാരം ലോകകപ്പിലെ മാൻ ഓഫ് ദ ടൂർണമെൻറ് ആയാലും അത്ഭുതപ്പെടാനില്ലെന്നു സുരേഷ് റെയ്ന
ആംസ്റ്റര്‍ഡാം: ലോകകപ്പ് മത്സരങ്ങൾക്ക് കൊടി കയറുവാൻ രണ്ടു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമില്‍…
Read More » - 28 May
ശ്രീലങ്കന്‍ ടീമിനെ സഹായിക്കണം; ക്രിക്കറ്റ് ബോര്‍ഡിന്റെ അപേക്ഷ തള്ളിയ ജയവര്‍ധനെയ്ക്ക് മറുപടിയുമായി മാത്യൂസ്
ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് സഹായം നല്‍കണമെന്ന ക്രിക്കറ്റ് ബോര്‍ഡിന്റെ അപേക്ഷ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ നിരസിച്ചു. ടീമില്‍ ഇപ്പോള്‍…
Read More » - 28 May
ലോകക്കപ്പ്: ഇന്ത്യക്കിന്ന് അവസാന സന്നാഹ മത്സരം
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കിന്ന് അവസാന സന്നാഹ മത്സരം. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് മൂന്നു മണിക്കാണ് ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരം നടക്കുന്നത്. അതേസമയം…
Read More » - 28 May
ജയമാണോ പരാജയമാണോ ലഭിക്കേണ്ടത് എന്നത് ദൈവത്തിന്റെ കൈകളിലാണ്; സച്ചിന് ടെണ്ടുല്‍ക്കര്‍
മുംബൈ: അധ്വാനമാണ് മുഖ്യമെന്നും കുറുക്കുവഴികള്‍ ജീവിതത്തില്‍ ആവശ്യമില്ല എന്ന ഉപദേശവുമായി ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്‍ക്കര്‍. പിതാവില്‍നിന്ന് തനിക്ക് ലഭിച്ച ഉപദേശം ഇതാണെന്നും മകനും ഇത് തന്നെയാണ്…
Read More » - 27 May
സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയ ശ്രീലങ്കയെ തോൽപ്പിച്ചു
ആദ്യ മത്സരത്തില്‍ ഓസീസ് ഇംഗ്ലണ്ടിനെയാണ് തോല്‍പ്പിച്ചത്.
Read More » - 27 May
കോഹ്ലിയാണ് ക്യാപ്റ്റനെങ്കിലും ഗ്രൗണ്ടിൽ കാര്യങ്ങൾ നിയന്ത്രിക്കുക ധോണിയായിരിക്കും: സുരേഷ് റെയ്ന
ധോണി ക്യാപ്റ്റനായ ടീമിൽ രണ്ട് ലോകകപ്പ് കളിച്ച താരമാണ് സുരേഷ് റെയ്ന. ഒരുകാലത്ത് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായിരുന്ന റെയ്നയ്ക്ക് പക്ഷെ ഇത്തവണ ടീമില്‍ സ്ഥാനം നേടാന്‍…
Read More » - 27 May
വിജയത്തിനായി സച്ചിൻ മകന് നൽകിയ ഉപദേശം
ആഭ്യന്തര ലീഗുകളിലും മറ്റും തന്റെ ബൗളിങ്ങിലൂടെ തിളങ്ങുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷ നല്കുന്ന താരമായാണ്.
Read More » - 27 May
ലോകകപ്പ് സന്നാഹത്തിൽ ഇംഗ്ലണ്ടിന് വിജയം
ലണ്ടന്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ജയം. മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 38.4 ഓവറില്‍ 160ന്…
Read More » - 27 May
ഗംഭീറിനെതിരെ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം
ലോകകപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനുമായുള്ളത്.
Read More » - 27 May
സനത് ജയസൂര്യ മരിച്ചെന്ന് വാര്‍ത്ത; വ്യാജ വാര്‍ത്തയില്‍ പുലിവാല് പിടിച്ച് അശ്വിന്
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ മരിച്ചെന്ന വ്യാജ വാര്‍ത്തയില്‍ പുലിവാല് പിടിച്ച് ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്. കാനഡയില്‍ നടന്ന വാഹനാപകടത്തില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയസൂര്യ…
Read More » - 27 May
കപിലിന്റെ വിശ്വാസമാണ് ഞങ്ങളുടെ സമീപനത്തെ മാറ്റിയത്; ലോകകപ്പ് വിജയത്തെക്കുറിച്ച് ശ്രീകാന്ത്
ലണ്ടന്‍: 1983 ലോകകപ്പിനായി ഇന്ത്യ വിടുമ്പോള്‍ കിരീടം നേടുമെന്ന് തങ്ങൾ കരുതിയിട്ടേയില്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്ത്. ബോംബെയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള…
Read More » - 27 May
പാകിസ്ഥാൻ താരത്തെ വിരാട് കോഹ്ലിയോട് ഉപമിച്ച് മുന്‍ ഓസീസ് ക്യാപ്റ്റന്‍
ലണ്ടന്‍: പാകിസ്ഥാൻ താരം ബാബര്‍ അസമിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയോട് ഉപമിച്ച് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. അഫ്ഗാനിസ്ഥാനെതിരായ സന്നാഹ മത്സരത്തിലാണ് സംഭവം. മാച്ചില്‍…
Read More » - 27 May
സന്നാഹം കണ്ട് തളരേണ്ട; ആരാധകരെ ആശ്വസിപ്പിച്ച് രവീന്ദ്ര ജഡേജ
ജൂൺ 5 നു ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Read More » - 26 May
ലോകകപ്പ്: മഴ മൂലം ഇന്നത്തെ രണ്ട് സന്നാഹ മത്സരങ്ങളും ഉപേക്ഷിച്ചു.
ലോകകപ്പും മഴ മുടക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ
Read More » - 26 May
നാലാം നമ്പർ യോജിക്കുന്നത് രാഹുലിനല്ല, മറ്റൊരു താരത്തിനാണെന്ന് സഞ്ജയ് മഞ്ജരേക്കർ
ലണ്ടന്‍ : ഇന്ത്യൻ ടീമിനെ ഇപ്പോളും ആശങ്കപ്പെടുത്തുന്ന സംഗതിയാണ് നാലാം നമ്പർ ബാറ്സ്മാൻ ആരെന്നത്. അമ്പാട്ടി റായിഡു, ഋഷഭ് പന്ത് എന്നിങ്ങനെ ഏറെ പേരെ പരീക്ഷിച്ചിട്ടാണ് ഈ സ്ഥാനത്തേയ്ക്ക്…
Read More » - 26 May
ഫ്രഞ്ച് ഓപ്പണിൽ നാലു വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയ സൂപ്പർ താരം റോജര്‍ ഫെഡറര്‍ക്ക് ജയത്തുടക്കം
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോൽപ്പിച്ചത്. സ്കോര്‍: 6-2, 6-4, 6-4.
Read More » - 26 May
വീണ്ടും മിശിഹാ; ഇതിഹാസത്തിനു മുന്നിൽ റെക്കോർഡുകൾ വഴിമാറുന്നു.
ബാഴ്സലോണ: ഫുട്ബോളിലെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സി. ഹൃദയം കൊണ്ടാണദ്ദേഹം ഫുട്ബോൾ കളിക്കുക. അതുകൊണ്ടുതന്നെയാണ് ഫുട്ബോള്‍ ലോകത്തെ മിശിഹ എന്ന വിളിപ്പേര് മെസിക്ക് സ്വന്തമായതും.…
Read More » - 26 May
ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ടില്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ പുറത്ത്
പാരീസ്: ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ടില്‍ തന്നെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ആംഗ്ലിക് കെര്‍ബര്‍ പുറത്തേക്ക്. ലോക റാങ്കിംഗില്‍ 81 ാം സ്ഥാനത്തുള്ള റഷ്യയുടെ അനസ്താസിയ പോതപോവ നേരിട്ടുള്ള…
Read More » - 26 May
ഭുവനേശ്വർ കുമാറിന് ന്യൂ ബോൾ നൽകരുത്; സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: ലോകകപ്പില്‍ ഇന്ത്യയുടെ ന്യൂബോള്‍ എറിയാൻ ഭുവനേശ്വർ കുമാറിനെ ഏൽപ്പിക്കരുതെന്നും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമാണ് ഇതിനു യോജിച്ചതെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ന്യൂസിലന്റിനെതിരായ…
Read More » - 26 May
കടുത്ത ആരാധകനായ സുധീറിന് ലോകകപ്പ് കാണാൻ അവസരമൊരുക്കി സച്ചിൻ
ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ ടീമിന് ആവേശം പകരാൻ സച്ചിന്റെ കടുത്ത ആരാധകനായ സുധീർ കുമാർ ചൗധരിയും. സച്ചിൻ തന്നെയാണ് സുധീറിന് ലോകകപ്പ് കാണാൻ അവസരമൊരുക്കി നൽകിയത്. ഇന്നലെ ഇന്ത്യ–ന്യൂസീലൻഡ്…
Read More » - 26 May
കേറി പോകൂ ചതിയാ… തിരികെയെത്തിയ വാര്‍ണര്‍ക്കെതിരെ കാണികളുടെ പ്രതിഷേധം
ലോകകപ്പ് ഇംഗ്ലണ്ട് -ഓസ്ട്രേലിയ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ഓപ്പണിംഗ് ബാറ്റസ്മാനായ ഡേവിഡ് വാര്‍ണറെ കൂകി വിളിച്ച് കാണികള്‍. കേറി പോകൂ ചതിയാ എന്ന് വിളിച്ചാണ് ആരോണ്‍ ഫിഞ്ചിനൊപ്പം…
Read More » - 26 May
പ്രിമവേര രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട് മിലാന്
ഇറ്റലിയിലെ യൂത്ത് ലീഗില്‍ എസി മിലാന് തിരിച്ചടി. പ്രിമവേര രണ്ടാം ഡിവിഷനിലേക്കാണ് മിലാന് തരംതാഴ്ത്തപ്പെട്ടു. ഫിയോരെന്റിനയോട് പരജായപ്പെട്ടാണ് മിലാന് ഉദിനേസിനൊപ്പം റെലഗേറ്റ് ചെയ്യപ്പെട്ടത്. മറ്റൊരു സീരി എ…
Read More » - 26 May
അഭ്യൂഹങ്ങൾ പരത്തി കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ താരങ്ങൾ
കൊച്ചി: എൽകോ ഷറ്റോരി ചീഫ് കോച്ചായി സ്ഥാനമേറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വിദേശ കളിക്കാർ എത്തുന്നതായി സൂചന. കഴിഞ്ഞ സീസണിലെ പ്രമുഖ ഗോൾ വേട്ടക്കാരിൽ ഒരാളായ ബർതലോമ്യോ ഓഗ്ബച്ചെ…
Read More » - 25 May
സന്നാഹ മത്സരത്തിൽ നാണം കേട്ട തോൽവിയോടെ തുടക്കം
ഓവല്‍: ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹമത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് തോൽവി. ഇന്ത്യ മുന്നോട്ട് വെച്ച 180 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 13…
Read More » - 25 May
വരവറിയിച്ച് ഓസ്ട്രേലിയ; സന്നാഹ മത്സരത്തിൽ മിന്നും തുടക്കം
ഹാംപ്ഷെയര്‍: ഒരു വർഷമായി വിലക്ക് നേരിട്ടിരുന്ന സ്റ്റീവൻ സ്മിത്ത് തന്റെ തിരിച്ച് വരവ് സെഞ്ചുറിനേടി ആഘോഷമാക്കിയപ്പോൾ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സന്നാഹമത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50…
Read More »