Sports
- Jan- 2020 -20 January
ഇതെന്താ ബൈക്ക് ഷോറൂമോ ? ധോണിയുടെ ബൈക്ക് ശേഖരം കണ്ട് അമ്പരന്ന് ആരാധകര്‍
മുന്‍ ഇന്ത്യന്‍ നായകന് എം എസ് ധോണിയ്ക്ക് ബൈക്കുകളോടുള്ള പ്രിയം പ്രശസ്തമാണ്. പലപ്പോഴായും ധോണി അത് പങ്കു വെക്കാറുമുണ്ട്. താരം ഇന്ത്യന്‍ ജഴ്സിയില്‍ ഇറങ്ങിയ കാലം മുതല്‍…
Read More » - 20 January
പിഎസ്ജി സൂപ്പര്‍ താരം ക്ലബ് വിടുന്നു
ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെര്മെയ്ന് സൂപ്പര്‍താരം എഡിന്‍സന്‍ കവാനി ക്ലബ് വിടാനൊരുങ്ങുന്നു. അതിനു വേണ്ടി താരം അനുമതി തേടി. ക്ലബ് സ്പോര്‍ട്ടിങ് ഡയറക്ടറായ ലിയനാര്‍ഡോയാണ് ഇക്കാര്യം…
Read More » - 20 January
ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്സ് പരാജയം
ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇന്നിങ്സ് വിജയം. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. ഇന്നിങ്സിനും 53 റണ്‍സിനും ആണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.…
Read More » - 20 January
ശിഖര്‍ ധവാന് ന്യൂസിലാന്റ് പരമ്പര നഷ്ടമായേക്കും ; വില്ലനായി വീണ്ടും പരിക്ക്
ഈ മാസം ആരംഭിക്കാനിരിക്കുന്ന ന്യൂസിലാന്റ് പര്യടനത്തില്‍ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി. ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്ക് മൂലം കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ…
Read More » - 19 January
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തുടക്കം : ശ്രീലങ്കയെ തോൽപ്പിച്ചു
ബ്ലോംഫോന്റൈന്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ജയത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 90 റണ്‍സിനാണ് തോൽപ്പിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത…
Read More » - 19 January
ബ്ലാസ്റ്റേഴ്സ് വീണ്ടും തോൽവിയിലേക്ക്, പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു : ജംഷെഡ്പൂർ എഫ് സിയ്ക്ക് നിർണായക ജയം
ജംഷഡ്പൂര്‍: തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ കേരളം ബ്ലാസ്റ്റേഴ്സിന് കടുത്ത നിരാശ. ജംഷഡ്പൂര്‍ എഫ്സിയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെ വീണ്ടും തോൽവിയിലേക്ക് തള്ളിയിട്ടു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ്…
Read More » - 19 January
ഇന്ത്യക്ക് രക്ഷയില്ല ഇത്തവണയും ടോസ് ഓസീസിന് ; ഒരുമാറ്റമായി ഒാസീസ്, മാറ്റമില്ലാതെ ഇന്ത്യ
ഓസ്ട്രേലിക്കെതിരായ നിര്‍ണ്ണായകമായ മൂന്നാം ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരമടക്കം പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഓസ്ട്രേലിയയാണ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മത്സരത്തില്‍…
Read More » - 19 January
വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്സ് , തിരിച്ചുവരാന്‍ ജംഷദ്പൂര്‍
ഐഎസ്എല്‍ ആറാം സീസണ് അവസാനപാദത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫ് യോഗ്യത എന്ന സ്വപ്നം സജീവമാക്കന്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ജംഷദ്പൂരിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ തുടര്‍ച്ചയായ മൂന്നാം വിജയം കൂടിയാണ് ടീം…
Read More » - 19 January
പാക്കിസ്ഥാന് പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു.
പാക്കിസ്ഥാന് പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി താരങ്ങള്‍ പര്യടനത്തില്‍ നിന്ന് പിന്മാറുന്നതിനിടെയാണ് ടീം പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മഹ്മദുള്ളയെ നായകനാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 19 January
ലിവര്‍പൂളിന്റെ ജൈത്രയാത്രയ്ക്ക് വിരാമമിടാന്‍ യുണെറ്റഡ് ഇറങ്ങുന്നു
പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ വൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും ഇന്ന് നേര്‍ക്കുനേര്‍ വരികയാണ്. ആന്‍ഫീല്‍ഡില്‍ രാത്രി 10നാണ് മത്സരം നടക്കുക. സീസണില്‍ ഓള്‍ഡ്ട്രാഫോര്‍ഡില്‍ വെച്ച് ഇരുടീമുകളും…
Read More » - 19 January
പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും ഓസീസും ഇന്നിറങ്ങും ; ഇന്ത്യയുടെ സാധ്യത ടീം ഇങ്ങനെ
മൂന്നാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും ഓസ്ട്രേലിയയും ഇന്നിറങ്ങുന്നു. പരിക്കേറ്റ ധവാന്റെയും രോഹിത് ശര്‍മയുടെയും കാര്യത്തിലാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍ ഇരുവരും അതിവേഗം സുഖം പ്രാപിക്കുന്നതായി…
Read More » - 18 January
ഗോവയെ വീഴ്ത്തി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് എടികെ
കൊൽക്കത്ത : ഐഎസ്എല്ലിൽ ഗോവയെ വീഴ്ത്തി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് എടികെ. എതിരില്ലാത്ത രണ്ട് ഗോളിനാണു എടികെയുടെ വിജയം. പ്രീതം കോട്ടാല്‍(47), ജയേഷ് റാണെ(88) എന്നിവരാണ്…
Read More » - 18 January
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന് ടീം സെലക്ഷനെ രീക്ഷമായി വിമര്‍ശിച്ച് പിറ്റേഴ്സണ്
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. പാക്കിസ്ഥാന് ക്രിക്കറ്റ് ടീം സെലക്ടറും പരിശീലകനുമായ മിസ്ബാ ഉള് ഹഖ് ആണ് ടീമിനെ പ്രഖ്യാപിച്ചത്. സീനിയര്‍…
Read More » - 18 January
പാകിസ്ഥാനിലേക്ക് ക്രിക്കറ്റ് കളിക്കാൻ പോകില്ല; കുടുംബം ആശങ്കയിലാണെന്ന് പ്രമുഖ താരം
ധാക്ക: ക്രിക്കറ്റ് പരമ്പരയ്ക്കായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീം. പാകിസ്താനിലേക്ക് പോകില്ലെന്ന് ഞാന്‍ വളരെ കാലം മുമ്പുതന്നെ വ്യക്തമാക്കിയതാണ്. ബോര്‍ഡിനെ അറിയിച്ചിട്ടുമുണ്ട്. ഞാന്‍…
Read More » - 18 January
താങ്കളുടെ പ്രകടനം കണ്ടാല്‍ പന്തിന്റെ പരിക്കെല്ലാം മാറി ഉടനെ തിരിച്ചെത്തും ; പന്തിനെ ട്രോളി ധവാന്
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായ പങ്ക് വഹിച്ച താരമാണ് കെഎല്‍ രാഹുല്‍. വിക്കറ്റിന് മുന്നിലും പിന്നിലും താരം നടത്തിയ മിന്നുന്ന പ്രകടനം…
Read More » - 18 January
പരിശീലക വേഷത്തില്‍ രണ്ടാം കിരീടമുയര്‍ത്തി സാവി
ബാഴ്സലോണ പരിശീലക സ്ഥാനത്തേയ്ക്കു പരിഗണിക്കപ്പെട്ട ബാഴ്സയുടെ മുന്‍ സൂപ്പര്‍ താരം സാവി ഫെര്‍ണാണ്ടസ് പരിശീലക വേഷത്തിലും തിളങ്ങുകയാണ്. ഖത്തര്‍ ക്ലബ്ബായ അല്സദിന്റെ പരിശീലകനാണ് ഇപ്പോള്‍ സാവി. 2022…
Read More » - 18 January
അമിതാഘോഷം നല്ലതല്ല ; റബാഡയ്ക്ക് പിഴയും വിലക്കും
പോര്‍ട്ട് എലിസബത്തിലെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കഗിസോ റബാഡയ്ക്ക് വിലക്ക്. മൂന്നാം ടെസ്റ്റിലെ അമിതമായ വിക്കറ്റാഘോഷമാണ് താരത്തിന് വിനയായത്. ഇംഗ്ലണ്ട് നായകന്…
Read More » - 18 January
നാളെ രോഹിത് ഇറങ്ങുമോ ? കാത്തിരിക്കുന്നത് ഗാംഗുലിയെ പിന്തള്ളാനുള്ള അവസരം
ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം നാളെ നടക്കാനിരിക്കെ ഒരു റെക്കോഡിനരികിലാണ് രോഹിത് ശര്‍മ. നാല് റണ്‍സ് കൂടി എടുത്താല്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും…
Read More » - 18 January
ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഈ സംഭവത്തിന് മുമ്പോ ശേഷമോ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല ; ആ ചരിത്രത്തിന് ഇന്നേക്ക് 20 വയസ്
ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ ഫോര്‍മാറ്റ് എന്നാണ് ടെസ്റ്റ് ക്രിക്കറ്റിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. തുടര്‍ട്ടയായി അഞ്ച് ദിവസങ്ങള്‍ കളത്തിലിറങ്ങി വിജയം വെട്ടിപിടിക്കുക എന്നത് നിസാരകാര്യമല്ല. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ…
Read More » - 18 January
ഒന്നാം സ്ഥാനം കൈവിടാതിരിക്കാൻ ഗോവ ഇന്നിറങ്ങും : എതിരാളി എടികെ
കൊൽക്കത്ത : ഒന്നാം സ്ഥാനം കൈവിടാതിരിക്കാൻ എഫ് സി ഗോവ ഇന്നിറങ്ങും. നേരത്തെ ഒന്നാമനായിരുന്ന എടികെയാണ് എതിരാളി. വൈകിട്ട് 07:30തിന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടും.…
Read More » - 18 January
തിരച്ചുവരവിൽ കപ്പടിച്ച് സാനിയ മിർസ
സിഡ്നി : അമ്മയായ ശേഷം ടെന്നിസിലേക്കു തിരിച്ചെത്തിയ സാനിയ മിർസയ്ക്ക് ആദ്യ ടൂർണമെന്റിൽ തന്നെ കിരീടം. ഓസ്ട്രേലിയയിലെ ഹൊബാർട് കപ്പ് ടെന്നിസ് ടൂർണമെന്റ് വനിതാ ഡബിൾസ് ഫൈനൽ…
Read More » - 18 January
രോഹിത്തിന്റ പരിക്ക് ഗുരുതരമല്ല, ഞായറാഴ്ച കളിച്ചേക്കുമെന്ന് കോലി
രാജ്കോട്ട്: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പരിക്ക് ഗുരുതരമല്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. രോഹിത്തിനോട് സംസാരിച്ചിരുന്നുവെന്നും പരിക്ക് സാരമുള്ളതല്ലെന്നും പറഞ്ഞ കോലി അടുത്ത മത്സരത്തില്‍ രോഹിത്തിന് കളിക്കാനാകുമെന്ന്…
Read More » - 17 January
മുംബൈ സിറ്റിയ്ക്ക് അനായാസ ജയം : ഞെട്ടിക്കുന്ന തോൽവിയിൽ ബെംഗളൂരു എഫ് സി
മുംബൈ : ഐഎസ്എല്ലിൽ ബെംഗളൂരു എഫ് സിയെ ഞെട്ടിക്കുന്ന തോൽവിയിലേക്ക് തള്ളിയിട്ട് മുംബൈ സിറ്റി. എതിരില്ലാതെ രണ്ടു ഗോളുകൾക്കാണ് മുംബൈ വിജയിച്ചത്. മൊഡൗ സൊഗൗ(*13), അമീന് ഷെര്മിതി(*55)…
Read More » - 17 January
ഇന്ത്യയ്ക്ക് ജയം, പരമ്പരയിൽ ഒപ്പത്തിനൊപ്പം
രാജ്കോട്ട്: രണ്ടാം ഏകദിനത്തിൽ 36 റണ്‍സ് വിജയവുമായി ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. 341 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിര 49.1 ഓവറില്‍ 304 റണ്‍സിന് പുറത്തായി.…
Read More » - 17 January
ഹാഷിം അംലയെയും സച്ചിനെയും പിന്നിലാക്കി രോഹിതിന് ലോക റെക്കോഡ്
രാജ്കോട്ട്: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഓപ്പണിങ് ബാറ്റ്സ്മാന് എന്ന റെക്കോഡ് സ്വന്തം പേരിലാക്കി രോഹിത് ശർമ്മ. ഇതോടെ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയും…
Read More »