Sports
- Mar- 2021 -22 March
രാഹുലിനെ പുറത്തിരുത്തുന്നത് ശരിയല്ലെന്ന് ഗൗതം ഗംഭീർ
കെ എൽ രാഹുലിനെ പുറത്തിരുത്തുന്നത് ശരിയല്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ‘അവസാന ടി20 മത്സരത്തിൽ രാഹുലിനെ ഇന്ത്യ പുറത്തിരുത്തിയിരുന്നു. അത് ആറു ബൗളർമാരെ കളിപ്പിക്കാൻ…
Read More » - 22 March
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ടെയ്ലർ കളിക്കില്ല
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ന്യൂസിലാൻഡ് താരം റോസ് ടെയ്ലർ കളിക്കില്ല. താരത്തിന്റെ ഇടത് ഹാംസ്ട്രിംഗിലെ പരിക്ക് ഭേദമായെങ്കിലും പൂർണ ഫിറ്റ്നസിൽ എത്താൻ കുറച്ച് ദിവസങ്ങൾ കൂട്ടി വേണ്ടി…
Read More » - 22 March
ടീമിന്റെ പ്രകടനത്തിൽ ഏർലിങ് ഹലാൻഡ് നിരാശനാണ്
ബെറൂസിയഡോർട്മുണ്ടിന്റെ ആകെയുള്ള പ്രകടനത്തിൽ ഏർലിങ് ഹലാൻഡ് നിരാശനാണെന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ലീഗിൽ ടീമിന്റെ ഫോം കണക്കിലെടുത്ത് ഹലാൻഡ് ക്ലബ് വിടാൻ ഒരുങ്ങുന്നതായും സ്പാനിഷ് വാർത്ത മാധ്യമമായ എഎസ്…
Read More » - 22 March
എഫ് എ കപ്പിൽ സെമി ഫൈനൽ ലൈനപ്പ് ആയി
എഫ് എ കപ്പിൽ സെമി ഫൈനൽ ലൈനപ്പ് ആയി. വെംബ്ലിയിലെ ആദ്യ സെമിയിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ തുടരുന്ന…
Read More » - 22 March
ലോക റോഡ് സേഫ്റ്റി സീരീസ് ടി20 കിരീടം ഇന്ത്യയ്ക്ക്
ലോക റോഡ് സേഫ്റ്റി സീരീസ് ടി20യിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് കിരീടം. ഫൈനലിൽ ശ്രീലങ്കയെ 14 റൺസിന് പരാജയപ്പെടുത്തിയ സച്ചിൻ ടെണ്ടുൽക്കറുടെ നേതൃത്വത്തിലുള്ള ഇതിഹാസങ്ങളാണ് കിരീടം ചൂടിയത്. ആദ്യം…
Read More » - 22 March
എഫ്എ കപ്പ്; മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്
എഫ് എ കപ്പ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി ലെസ്റ്റർ സിറ്റി സെമിയിൽ. ലെസ്റ്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 3-1ന് തകർത്താണ് ലെസ്റ്റർ സിറ്റി സെമി ബർത്തുറപ്പിച്ചത്.…
Read More » - 22 March
അതിവേഗം 100 ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ താരമായി എംബാപ്പെ
അതിവേഗം 100 ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ ഫ്രഞ്ച് താരമായി പിഎസ്ജിയുടെ കിലിയൻ എംബാപ്പെ. ലിയോണിനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് എംബാപ്പെ റെക്കോർഡ് സ്വന്തം പേരിലാക്കിയത്.…
Read More » - 22 March
500ാം കരിയർ ഗോളുമായി ലൂയിസ് സുവാരസ്
500ാം കരിയർ ഗോൾ പട്ടികയിൽ ഇടം നേടി ലൂയിസ് സുവാരസ്. ലാ ലീഗയിൽ ആൽവ്സിനെതിരേ ഒരു ഗോൾ നേടിയതോടെയാണ് മുൻ ബാഴ്സ താരം 500 ഗോൾ ക്ലബിൽ…
Read More » - 22 March
ലാ ലീഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
ലാ ലീഗയിൽ അഞ്ചാം സ്ഥാനത്തുള്ള റയൽ സൊസിദാദിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ. 37-ാം മിനുട്ടിൽ ഗ്രീസ്മാൻ സൊസിദാദിന്റെ നെഞ്ച് തുളച്ച് ആദ്യ ഗോൾ നേടി.…
Read More » - 22 March
സീരി എയിൽ യുവന്റസിന് തോൽവി
സീരി എയിൽ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിന് തോൽവി. ബെനവെന്റോ ഏകപക്ഷികമായ ഒരു ഗോളിനാണ് യുവന്റസിനെ തോൽപിച്ചത്. ഇതോടെ യുവന്റസിനു കിരീടം നിലനിർത്താമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായി. അതേസമയം, ബെനവെന്റോ…
Read More » - 22 March
ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പര; ആർച്ചറിന് വിശ്രമം
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലീഷ് ടീമിൽ ആർച്ചറിന് വിശ്രമം. ഇംഗ്ലണ്ടിന്റെ പ്രധാന പേസ് ബൗളറായ ആർച്ചറിന് വിശ്രമം നൽകാൻ ഇംഗ്ലണ്ട് തീരുമാനിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 22 March
ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ചെൽസി എഫ്എ കപ്പ് സെമിയിൽ
എഫ് എ ക്വാർട്ടറിൽ ഫൈനലിൽ ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ച് ചെൽസി സെമിയിൽ. ഏകപക്ഷികമായ റാൻഡ് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ആദ്യ പകുതിയിൽ സെൽഫ് ഗോളിൽ ചെൽസി ലീഡ്…
Read More » - 20 March
ദിവസവും 12 തവണ സെക്സില്‍ ഏര്‍പ്പെടാറുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഫുട്ബോള്‍ താരത്തിന്റെ ഭാര്യ
ദിവസവും 12 തവണ വീതം സെക്സില്‍ ഏര്‍പ്പെടാറുണ്ടെന്ന വെളിപ്പെടുത്തലുമായി ഫുട്ബോള്‍ താരം മൗറ ഇക്കാര്‍ഡിയുടെ ഭാര്യ വാണ്ട നാര. പ്രശസ്ത ഇറ്റാലിയന്‍ ഫുട്ബോളറായിരുന്ന ക്രിസ്റ്റ്യന്‍ വിയേരിയുടെ വെബ്…
Read More » - 20 March
‘ടി20യിലും ഇന്ത്യ’ കലാശക്കൊട്ടിൽ 36 റൺസ് ജയം
ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ ഇന്ത്യയ്ക്ക് 36 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 224 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ 8 വിക്കറ്റിന് 188 റൺസെടുക്കണേ സാധിച്ചൊള്ളു.…
Read More » - 20 March
ടി20 ലോകകപ്പിൽ എല്ലാ ടീമുകളും ഇംഗ്ലണ്ടിനെ ഭയക്കുമെന്ന് പോൾ കോളിങ്വുഡ്
വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ ഒരുപാട് ടീമുകൾ ഭയപ്പെടുമെന്ന് അസിസ്റ്റന്റ് കോച്ച് പോൾ കോളിങ്വുഡ്. 2010 ൽ ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകനായിരുന്നു കോളിങ്വുഡ്.…
Read More » - 20 March
കോഹ്ലി-രോഹിത് വെടിക്കെട്ടിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി
ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. അർദ്ധ…
Read More » - 20 March
ബോർൺമൗത്തിനെ തകർത്ത് സതാംപ്ടൺ എഫ് എ കപ്പ് സെമി സെമിയിൽ
എഫ് എ കപ്പ് സെമിഫൈനലിൽ എത്തുന്ന ആദ്യ ടീമായി സതാംപ്ടൺ. ഇന്ന് നടന്ന മത്സരത്തിൽ ബോർൺമൗത്തിനെയാണ് ക്വാർട്ടറിൽ സതാംപ്ടൺ പരാജയപ്പെടുത്തിയത്. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആവേ ഗ്രൗണ്ടിൽ…
Read More » - 20 March
വിരമിക്കാൻ ഉദ്ദേശവുമില്ലെന്ന് സൂചന നൽകി ഇബ്രാഹിമോവിച്ച്
വിരമിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് സൂചന നൽകി സ്ലട്ടൻ ഇബ്രാഹിമോവിച്ച്. സ്വീഡീഷ് ദേശീയ ടീമിലേക്ക് തിരികെ എത്തിയ ഇബ്രാഹിമോവിച്ച് പക്ഷെ അടുത്ത സീസണിൽ എവിടെ ആയിരിക്കും കളിക്കുക…
Read More » - 20 March
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; പി വി സിന്ധു സെമിയിൽ
ഇന്ത്യയുടെ പി വി സിന്ധു ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ അകനെ യമഗുച്ചിയെയാണ് സിന്ധു തോൽപിച്ചത്.…
Read More » - 20 March
ദേശീയ സർഫിംഗ് താരം പരിശീലനത്തിനിടെ മിന്നലേറ്റ് മരിച്ചു
സാൻ സാൽവദോർ: എൽ സാൽവദോറിന്റ ദേശീയ സർഫിംഗ് താരം പരിശീലനത്തിനിടെ മിന്നലേറ്റ് മരിച്ചു. കാതറിൻ ഡയസ് എന്ന 22 വയസുകാരിയാണ് വെളളിയാഴ്ച പരിശീലനത്തിനിടെ മിന്നലേറ്റ് ദാരുണമായി മരിച്ചത്.…
Read More » - 20 March
ഇന്ത്യക്കെതിരായ ഏകദിന പരമ്പര; ആർച്ചർ പുറത്ത്
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലീഷ് ടീമിൽ ആർച്ചർ പുറത്ത്. ഇംഗ്ലണ്ടിന്റെ പ്രധാന പേസ് ബൗളറായ ആർച്ചറിന് വിശ്രമം നൽകാൻ ഇംഗ്ലണ്ട് തീരുമാനിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 20 March
അവസാന അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും
ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിലെ അവസാന ഓവറിലെ നാടകീയതയിൽ കളി ജയിച്ച ആത്മവിശ്വാസത്തിൽ അവസാന അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും. ഒന്നും മൂന്നും ടി20കളിലെ ജയത്തോടെ നാലാം മത്സരം കൂടി…
Read More » - 20 March
പ്രൊഫഷണൽ ബോക്സിങ്ങിൽ വിജേന്ദറിന് ആദ്യ തോൽവി
പ്രൊഫഷണൽ ബോക്സിങ്ങിൽ ഇന്ത്യൻ സൂപ്പർ താരം വിജേന്ദർ സിങ്ങിന് തോൽവി. ഗോവയിലെ മാണ്ഡവി തീരത്ത് മജിസ്റ്റിക് പ്രൈഡ് എന്ന ആഡംബരകപ്പലിന്റെ മുകൾ തട്ടിൽ ഇന്നലെ രാത്രി നടന്ന…
Read More » - 20 March
16 വർഷത്തെ കരിയറിന് അവസാനം കുറിച്ച് മുൻ അയർലണ്ട് നായകൻ
പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അയർലണ്ട് മുൻ നായകൻ ഗാരി വിൽസൺ. 16 വർഷത്തെ കരിയറാണ് റിട്ടയർമെന്റ് പ്രഖ്യാപനത്തിലൂടെ ഗാരി വിൽസൺ അവസാനം കുറിയ്ക്കുന്നത്. ഇന്ത്യക്കെതിരായ…
Read More » - 20 March
ബംഗ്ലാദേശിനെതിരെ ന്യൂസിലാന്റിന് 132 റൺസ് വിജയ ലക്ഷ്യം
ഡുണ്ടൈനിൽ ഇന്നാരംഭിച്ച ഒന്നാം ഏകദിനത്തിൽ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ ന്യൂസിലാന്റ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ ബംഗ്ലാദേശ് 41.5 ഓവറിൽ 131 റൺസിന് ഓൾഔട്ട് ആയി. നാല്…
Read More »