Sports
- Mar- 2021 -26 March
സാൻ മറിനോയെ ഗോൾ മഴയിൽ മുക്കി ഇംഗ്ലണ്ട്
ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. ദുർബലരായ സാൻ മറിനോയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇംഗ്ലണ്ട് തകർത്തത്. സൗത്ഗേറ്റിന്റെ ടീമിനെതിരെ വെല്ലുവിളി ഉയർത്താൻ പോലും സാൻ…
Read More » - 26 March
ഐസ്ലാൻഡിനെതിരെ ജർമനിക്ക് തകർപ്പൻ ജയം
ലോകകപ്പ് യോഗ്യത മത്സരത്തിൽ ജർമനിക്ക് തകർപ്പൻ ജയം. ഐസ്ലാൻഡിനെതിരെ 3-0നാണ് ജർമ്മനി തകർത്തത്. ആദ്യ ഏഴു മിനിറ്റുകളിൽ ഗോറെറ്റ്സ്കയും ഹാവെർട്സും ജർമനിയെ 2-0 ന് മുന്നിലെത്തിച്ചു. 56-ാം…
Read More » - 26 March
ഒമാനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില
ഒമാനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില. ഇന്ത്യയുടെ ചിംഗ്ലെൻസന സിംങിന്റെ സെൽഫ് ഗോളിലൂടെ ആദ്യം ലീഡ് എടുത്തത് ഓമനായിരുന്നു. എന്നാൽ പതറാതെ പൊരുതിയ ഇന്ത്യൻ യുവനിര മൻവീർ…
Read More » - 26 March
ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; തലവേദനയായി താരങ്ങളുടെ പരിക്ക്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തോളിനു പരിക്കേറ്റു പരമ്പരയിൽ നിന്ന് പുറത്തായ ശ്രേയസ് അയ്യർക്കു പകരം സൂര്യകുമാർ യാദവ് ഇന്ന് ഏകദിന അരങ്ങേറ്റം നടത്തിയേക്കും. ആദ്യ ഏകദിനത്തിൽ 66…
Read More » - 26 March
ഫ്രാൻസിനും ചെൽസിക്കും തിരിച്ചടി; കാന്റെക്ക് പരിക്ക്
ഫ്രാൻസിന്റെ മിഡ്ഫീൽഡർ എൻഗോളോ കാന്റെക്ക് പരിക്ക്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉക്രൈനിനെതിരെ നടന്ന ഫ്രാൻസിന്റെ മത്സരത്തിനിടെയാണ് കാന്റെക്ക് പരിക്കേറ്റത്. ഇതോടെ ഫ്രാൻസിന്റെ അടുത്ത രണ്ട് ലോകകപ്പ് യോഗ്യത…
Read More » - 26 March
പരിക്ക്; അൻസു ഫാത്തിയെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കും
ബാർസലോണയുടെ യുവതാരം അൻസു ഫാത്തിക്ക് മൂന്നാമതൊരു ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് താരത്തിന്റെ നിലവിലെ അവസ്ഥ ബാഴ്സലോണയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഫാറ്റിയെ കളിക്കളത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള…
Read More » - 26 March
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കായിക ഇനമായി യോഗയെ ഉൾപ്പെടുത്താനൊരുങ്ങി മോദി സർക്കാർ
ന്യൂഡൽഹി : ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ യോഗയെ ആഗോള തലത്തിൽ ഉയർത്താൻ മോദി സർക്കാർ. 2021 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കായിക ഇനമായി യോഗയെ…
Read More » - 25 March
ഫിറ്റ്നസ് ടെസ്റ്റിൽ പാസ്സായി റോസ് ടെയിലർ; അവസാന ഏകദിനത്തിൽ കളിക്കും
ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ പരിക്ക് മൂലം ടീമിന് പുറത്തിരുന്ന റോസ് ടെയിലർ അവസാന ഏകദിനത്തിൽ തിരികെ ടീമിലെത്തുമെന്ന് സൂചന. ഫിറ്റ്നസ് ടെസ്റ്റിൽ പാസായ താരം വിൽ…
Read More » - 25 March
ഇന്ത്യക്ക് തിരിച്ചടിയായി രോഹിതിന്റെയും അയ്യറുടെയും പരിക്ക്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം വെള്ളിയാഴ്ച നടക്കാനിരിക്കെ ഇന്ത്യക്ക് തിരിച്ചടിയായിരിക്കുകയാണ് രോഹിത് ശർമയുടെയും ശ്രേയസ് അയ്യറുടെയും പരിക്ക്. പരിക്കേറ്റ ശ്രേയസ് അയ്യർ പരമ്പരയിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. രോഹിത്ത് പ്ലെയിങ്…
Read More » - 25 March
ധോണിയും സംഘവും നാളെ മുംബൈയിലെത്തും
ചെന്നൈയിലെ പരിശീലനം പൂർത്തിയാക്കിയ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ നാളെ മുംബൈയിലെത്തും. ഏപ്രിൽ 10ന് ഡൽഹി ക്യാപിറ്റൽസിനോടാണ് ചെന്നൈയുടെ ആദ്യ മത്സരം. ചെന്നൈയുടെ ആദ്യ അഞ്ച് മത്സരങ്ങളും…
Read More » - 25 March
സെൽഫ് ഗോളിൽ പോർച്ചുഗലിന് ജയം
ലോകകപ്പ് യോഗ്യത ആദ്യ റൗണ്ടിലെ ആദ്യ മത്സരത്തിൽ പോർച്ചുഗലിന് ജയം. അസർബൈജാനെ നേരിട്ട പോർച്ചുഗൽ ഏകപക്ഷികമായ ഒരു ഗോളിനാണ് വിജയിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇറ്റലിയിൽ യുവന്റസിന്റെ…
Read More » - 25 March
ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ഉപേക്ഷിക്കാനൊരുങ്ങി യുവേഫ
ഫുട്ബോൾ ലോകത്ത് വലിയ ക്ലബുകളുടെ കണക്കില്ലാത്ത പണം ഒഴുക്കിനെ തടഞ്ഞിരുന്ന ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ഉപേക്ഷിക്കാനൊരുങ്ങി യുവേഫ. ഈ നിയമത്തിനെതിരെ പലപ്പോഴായി ഉയരുന്ന പരാതി കണക്കിലെടുത്താണ്…
Read More » - 25 March
ലോക ചാമ്പ്യന്മാരെ സമനിലയിൽ തളച്ച് ഉക്രൈയ്ൻ
ലോകകപ്പ് യോഗ്യത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് സമനില. ഉക്രൈയ്നിനെതിരെ 1-1നാണ് ഫ്രാൻസ് സമനില വഴങ്ങിയത്. ആദ്യ പകുതിയിൽ ലോക ചാമ്പ്യന്മാരേ ഗ്രീസ്മാൻ (19) തകർപ്പൻ ഗോളിലൂടെ…
Read More » - 25 March
ലോകകപ്പ് യോഗ്യത റൗണ്ട്; നെതർലന്റിനെ അട്ടിമറിച്ച് തുർക്കി
ഫുട്ബോൾ ലോകത്തെ വമ്പന്മാരെ അട്ടിമറിച്ച് തുർക്കി. ലോകകപ്പ് യോഗ്യത മത്സരത്തിൽ നെതർലന്റിനെ തുർക്കി പരാജയപ്പെടുത്തി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് തുർക്കിയുടെ ജയം. ബുറാക്ക് യിൽമാസ് നേടിയ ഹാട്രിക്കാണ്…
Read More » - 25 March
പരിക്ക്; ശ്രേയസ് അയ്യർ പുറത്ത്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ പരിക്കേറ്റ ശ്രേയസ് അയ്യർ പുറത്ത്. ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ശ്രേയസിന്…
Read More » - 25 March
ഇന്ത്യ ഇന്ന് ഒമാനെ നേരിടും; അരങ്ങേറ്റം കുറിക്കാൻ മഷൂർ
നീണ്ട കാലത്തിനു ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കളത്തിലിറങ്ങും. ദുബൈയിൽ വെച്ച് നടക്കുന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ…
Read More » - 25 March
അഭ്യുഹങ്ങളെ തള്ളി യുവന്റസ്; റൊണാൾഡോയും പിർലോയും ടീമിൽ തുടരും
ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസ് വിടുമെന്നുള്ള അഭ്യുഹങ്ങളെ തള്ളി യുവന്റസ് ഇതിഹാസവും ക്ലബിന്റെ വൈസ് പ്രസിഡന്റുമായ പാവെൽ നെദ്വെദ്. റൊണാൾഡോയെ തൊടാൻ ആരായും അനുവദിക്കില്ല. റൊണാൾഡോ ഈ ക്ലബിന്റെ…
Read More » - 25 March
ചെന്നൈ സൂപ്പർ കിങിസിന്റെ ജേഴ്സി കിറ്റ് പുറത്തുവിട്ടു
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങിസിന്റെ ജേഴ്സി കിറ്റ് പുറത്തുവിട്ടു. ചെന്നൈ സൂപ്പർ കിങിസിന്റെ ഒഫീഷ്യൽ സൈറ്റിലൂടെ ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ചെന്നൈയുടെ നിലവിലെ ക്യാപ്റ്റനുമായ…
Read More » - 24 March
ഇംഗ്ലണ്ടിന് തിരിച്ചടി; രണ്ടാം ഏകദിനത്തിൽ സൂപ്പർതാരങ്ങൾ കളിച്ചേക്കില്ലെന്ന് സൂചന
ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ പരിക്കേറ്റ ഓയിൻ മോർഗൻ, സാം ബില്ലിങ്സ് വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിൽ കളിച്ചേക്കില്ലെന്ന് സൂചന. ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ വിരലിൽ 4 സ്റ്റിച്ചുകളുമായാണ്…
Read More » - 24 March
ഇന്ത്യ – പാകിസ്താൻ ടി20 പരമ്പരയ്ക്ക് സാധ്യത
2021 അവസാനത്തോടെ ഇന്ത്യയും പാകിസ്താനും ടി20 പരമ്പരയിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ആറ് ദിവസം മാത്രം നീളുന്ന പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ…
Read More » - 24 March
ടി20 റാങ്കിങ്; സ്ഥാനം മെച്ചപ്പെടുത്തി കോഹ്ലിയും രോഹിതും
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ ബാറ്റിംഗ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും. വിരാട് കോഹ്ലി ഒരു…
Read More » - 24 March
ഛേത്രിയുടെ അഭാവം നികത്താൻ ടീം ഒരുമിച്ച് പ്രയത്നിക്കണം: സ്റ്റീമച്
ഇന്ത്യ ദുബായിൽ രണ്ട് സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിനൊപ്പം ക്യാപ്റ്റൻ സുനിൽ ഛേത്രി ഉണ്ടാവില്ല. ‘ഛേത്രിയുടെ അഭാവം ടീമിൽ വലുതായി തന്നെ ഉണ്ടാകും. ഛേത്രി ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും…
Read More » - 24 March
ഇന്ത്യയുടെ ടീം സെലക്ഷനെ വിമർശിച്ച് സെവാഗ്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ ടീം സെലക്ഷനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ചഹലിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതാണ് സെവാഗ് ചോദ്യം ചെയ്തത്.…
Read More » - 24 March
പരിശീലനത്തിനിടെ ബോധരഹിതനായി മൂസ്സ ഡെംബെലെ
പരിശീലനത്തിനിടെ ബോധ രഹിതനായി അത്ലാന്റിക്കോ മാഡ്രിഡ് താരം മൂസ്സ ഡെംബെലെ. ഇന്നലെ അത്ലാന്റിക്കോ മാഡ്രിഡിന്റെ പരിശീലന സെക്ഷനിൽ നടക്കുന്നതിനിടെയാണ് താരം ബോധരഹിതനായത്. തുടർന്ന് ടീം അംഗങ്ങൾ മെഡിക്കൽ…
Read More » - 24 March
മത്സരശേഷം പൊട്ടിക്കരഞ്ഞ് ക്രൂനാൽ പാണ്ഡ്യ
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന അരങ്ങേറ്റത്തിൽ തന്റെ ആദ്യ ഏകദിന അർദ്ധസെഞ്ച്വറി പരേതനായ പിതാവിനായി സമർപ്പിച്ചുകൊണ്ട് ക്രൂനാൽ പാണ്ഡ്യ. ട്വിറ്ററിലൂടെയാണ് താരം അർദ്ധസെഞ്ച്വറി പരേതനായ പിതാവിനായി സമർപ്പിച്ചത്. ആദ്യ…
Read More »