Sports
- Mar- 2021 -29 March
ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിന് തകർപ്പൻ ജയം
ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ ന്യൂസിലൻഡിന് 66 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന്…
Read More » - 29 March
റഫറിയുടെ വിവാദ നിലപാട്, പോർച്ചുഗലിന് സമനില
ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ പോർച്ചുഗലിനും ബെൽജിയത്തിനും സമനില. ബെൽജിയം ചെക്ക് റിപ്പബ്ലിക്കിനെതിരെ 1-1 എന്ന നിലയിലും പോർച്ചുഗൽ സെർബിയയ്ക്കെതിരെ 2-2 സമനിലയിലും കുരുങ്ങി. അതേസമയം, റഫറി…
Read More » - 29 March
എസ് ബദ്രിനാഥിനും കോവിഡ് പോസിറ്റീവ്
മുൻ ഇന്ത്യൻ താരം എസ് ബദ്രിനാഥിനും കോവിഡ് പോസിറ്റീവ്. ട്വിറ്ററിലൂടെയാണ് ബദ്രിനാഥ് കോവിഡ് പോസിറ്റീവായ വിവരം പുറത്തുവിട്ടത്. ചെറിയ ലക്ഷണങ്ങൾ തനിക്കുണ്ടെന്നും താനിപ്പോൾ വീട്ടിൽ ഐസൊലേഷനിലാണെന്നും വേണ്ട…
Read More » - 29 March
പാകിസ്താൻ – സിംബാവേ പരമ്പര നടക്കുക അടച്ചിട്ട സ്റ്റേഡിയത്തിൽ
പാകിസ്താൻ – സിംബാവേ ടെസ്റ്റ്, ടി20 പരമ്പര നടക്കുക അടച്ചിട്ട സ്റ്റേഡിയത്തിൽ. ഹരാരെ സ്പോർട്സ് ക്ലബിലാണ് പരമ്പരയിലെ രണ്ട ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും നടക്കുക.…
Read More » - 28 March
ഇന്ത്യക്ക് തകർപ്പൻ വിജയം ; ഏകദിന പരമ്പരയും സ്വന്തമാക്കി
മുംബൈ: ആവേശകരമായ മത്സരത്തിനൊടുവിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. പോരാട്ടം അവസാന ഓവറിലേയ്ക്ക് നീണ്ട മത്സരത്തിൽ 7 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇംഗ്ലീഷ് നിരയിൽ ഓൾ റൗണ്ടർ…
Read More » - 27 March
സച്ചിന് പിന്നാലെ യൂസഫ് പത്താനും കോവിഡ് സ്ഥിരീകരിച്ചു
മുൻ ഇന്ത്യൻ താരം യൂസഫ് പത്താന് കോവിഡ് സ്ഥിരീകരിച്ചു. യൂസഫ് പത്താൻ ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവ് ആയ കാര്യം ആരാധകരുമായി പങ്കുവെച്ചത്. തനിക്ക് ചെറിയ ലക്ഷണങ്ങൾ ഉണ്ടെന്നും…
Read More » - 27 March
പുതിയ ജേഴ്സി പുറത്തിറക്കി മുംബൈ ഇന്ത്യൻസ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ പുതിയ ജേഴ്സി പുറത്തിറക്കി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ടീമിന്റെ ഒഫീഷ്യൽ സൈറ്റിലാണ് മുംബൈയുടെ പുതിയ ജേഴ്സി പുറത്തുവിട്ടത്. ടീമിന്റെ…
Read More » - 27 March
ഐ ലീഗിൽ ചരിത്രം കുറിച്ച് ഗോകുലം കേരള
ഐ ലീഗിൽ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ് സി. കിരീടപോരാട്ടത്തിൽ ട്രാവുനെ പിന്നിൽ നിന്നും പൊരുതിക്കയറി തോൽപിച്ചാണ് ഗോകുലം കേരള ഐ ലീഗ് കിരീടത്തിൽ മുത്തമിട്ടത്.…
Read More » - 27 March
കുൽദീപിന് നാണക്കേടിന്റെ റെക്കോർഡ്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ നാണക്കേടിന്റെ റെക്കോർഡുമായി കുൽദീപ് യാദവ്. ഒരു ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ വിട്ടുകൊടുത്ത ഇന്ത്യൻ ബൗളറെന്ന നാണക്കേടിലായി കുൽദീപ്. ബംഗളൂരുവിൽ 2013 ഓസ്ട്രേലിയയോട്…
Read More » - 27 March
ഐ ലീഗിൽ ചരിത്രം കുറിക്കാൻ ഗോകുലം കേരള ഇന്നിറങ്ങുന്നു
ഐ ലീഗ് ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഗോകുലം കേരള ഇന്നിറങ്ങുന്നു. കരുത്തരായ ട്രാവു ഗോകുലം കേരള മത്സരം കൊൽക്കത്തയിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കും. കൊൽക്കത്തയിൽ ഇന്ന്…
Read More » - 27 March
പ്രശ്നങ്ങൾ പരിഹരിച്ചു, ചാമിന്ദ വാസ് ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കൺസൾട്ടന്റായി തുടരും
ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കൺസൾട്ടന്റ പദവിൽ ചാമിന്ദ വാസ് തുടരുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. വാസുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് ബോർഡ് അറിയിച്ചു. വിദേശ താരങ്ങൾക്ക് നൽകുന്ന…
Read More » - 27 March
ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ മുംബൈയിലെത്തി
ചെന്നൈയിലെ പരിശീലനം പൂർത്തിയാക്കിയ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ മുംബൈയിലെത്തി. ഏപ്രിൽ 10ന് ഡൽഹി ക്യാപിറ്റൽസിനോടാണ് ചെന്നൈയുടെ ആദ്യ മത്സരം. ചെന്നൈയുടെ ആദ്യ അഞ്ച് മത്സരങ്ങളും മുംബൈയിലാണ്…
Read More » - 27 March
സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ് സ്ഥിരീകരിച്ചു. സച്ചിൻ തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും…
Read More » - 27 March
വനിതാ ഏഷ്യൻ കപ്പ് വേദികൾക്ക് അംഗീകാരം
അടുത്ത വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏഷ്യൻ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള മത്സരവേദികൾക്ക് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ അംഗീകാരം. നവി മുംബൈ, ഭുവനേശ്വർ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരവേദികൾ.…
Read More » - 27 March
ഒർലീൻസ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ; സൈന നെഗ്വാൾ സെമിയിൽ
ഒർലീൻസ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സൈന നെഗ്വാൾ സെമി ഫൈനലിൽ പ്രവേശിച്ചു. വാശിയേറിയ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സൈന അമേരിക്കയുടെ ഇറിസ് വാംഗിനെ 21-19, 17-21,…
Read More » - 27 March
ലോകകപ്പ് യോഗ്യത മത്സരത്തിൽ ജയത്തോടെ ഇറ്റലി; സ്പെയിന് സമനില
ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്പെയിന് സമനില. ഗ്രൂപ്പ് ബിയിൽ ഗ്രീസാണ് സ്പെയിനിനെ 1-1 സമനിലയിൽ തളച്ചത്. 32-ാം മിനുറ്റിൽ അൽവാരോ മൊറാട്ട സ്പെയിന് ലീഡ് നേടിക്കൊടുത്തു. എന്നാൽ…
Read More » - 27 March
പരീക്ഷക്കാലത്ത് കായികമത്സരങ്ങൾക്കും ചാമ്പ്യൻഷിപ്പുകൾക്കും വിലക്ക്
പരീക്ഷക്കാലത്ത് സ്പോർട്സ് കൗൺസിലിന്റെയോ സർക്കാരിന്റെയോ നിയന്ത്രണത്തിൽ കായികമത്സരങ്ങളും ചാമ്പ്യൻഷിപ്പുകളും പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഇത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ബാലാവകാശ സംരക്ഷണ കമ്മീഷൻ പുറത്തിറക്കി. പരീക്ഷക്കാലത്ത്…
Read More » - 27 March
അവസാന ഏകദിനത്തിലും ബംഗ്ലാദേശിന് തോൽവി
ന്യൂസിലന്റിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ബംഗ്ലാദേശിന് തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്റ് ആറ് വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ്…
Read More » - 26 March
സ്റ്റോക്കും ബെയർസ്റ്റോയും തകർത്തടിച്ചു; ഇംഗ്ലണ്ടിന് തകർപ്പൻ ജയം
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 6 വിക്കറ്റിന് ഇന്ത്യയെ തകർത്തു. 6.3 ഓവർ ബാക്കി നിൽക്കെ ലക്ഷ്യമായ…
Read More » - 26 March
ഷാക്കിബ് അൽ ഹസന് ഐപിഎൽ കളിക്കാൻ അനുമതി
ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് ഐപിഎൽ കളിക്കാൻ അനുമതി. ഷാക്കിബും ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻസ് ചെയർമാൻ അക്രം ഖാനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഐപിഎല്ലിൽ കളിക്കണമെന്നാവശ്യപ്പെട്ട്…
Read More » - 26 March
രാഹുലിന് സെഞ്ച്വറി; ഇംഗ്ലണ്ടിന് 337 റൺസ് വിജയലക്ഷ്യം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 337 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു.…
Read More » - 26 March
സ്വീഡന്റെ ജയത്തിന് വഴിയൊരുക്കി ഇബ്രാഹിമോവിച്ച്
5 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീം ജേഴ്സിയിൽ തിളങ്ങി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ജോർജിയെ നേരിട്ട സ്വീഡൻ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു.…
Read More » - 26 March
ശ്രേയസ് അയ്യറിന് ഐപിഎൽ നഷ്ടമാവും
ഇന്ത്യൻ താരം ശ്രേയസ് അയ്യറിന് ഇത്തവണത്തെ ഐപിഎൽ നഷ്ടമാവും. ഇംഗ്ലണ്ടിനെതിരെയാ ആദ്യ ഏകദിനത്തിൽ തോളെല്ലിന് പരിക്കേറ്റ ശ്രേയസിനെ അടുത്ത മാസം എട്ടിന് ശസ്ത്രക്രിയക്ക് വിധേയനാക്കും. തുടർന്ന് നാല്…
Read More » - 26 March
ഖത്തറിനെതിരെ പ്രതിഷേധവുമായി ജർമൻ ഫുട്ബോൾ ടീം
ഖത്തറിൽ നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങൾക്ക് എതിരെ പ്രതിഷേധവുമായി ജർമൻ ഫുട്ബോൾ ടീം. ഐസ്ലാൻഡിനെതിരായ മത്സരത്തിന് മുമ്പായിരുന്നു ജർമ്മനിയുടെ പ്രതിഷേധം. മനുഷ്യവകാശങ്ങൾ എന്ന എഴുതിയ ടീഷർട്ടുമായാണ് ജർമ്മനി പ്രതിഷേധം…
Read More » - 26 March
പന്തിന്റെ ട്വീറ്റിന് ലിവർപൂളിന്റെ റീട്വീറ്റ്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ വിജയത്തിന് പിന്നാലെ റിഷഭ് പന്തിന്റെ ട്വീറ്റിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ കമന്റ്. ടീം അംഗങ്ങൾ ഒരുമിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ റിഷഭ്…
Read More »