Sports
- Apr- 2021 -1 April
20 വർഷങ്ങൾക്ക് ശേഷം ജർമനിക്ക് തോൽവി
ലോകകപ്പ് യോഗ്യത മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ജർമനിക്ക് തോൽവി. 20 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് യോഗ്യത മത്സരങ്ങളിൽ ജർമനി തോൽക്കുന്നത്. നോർത്ത് മാസിഡോണിയയാണ് 2-1ന് മുൻ ചാമ്പ്യന്മാരെ…
Read More » - 1 April
സഞ്ജുവിനെ വിലകുറച്ച് കാണരുതെന്ന് മോറിസ്
കരിയറിൽ ആദ്യമായി ഐപിഎല്ലിൽ ഫുൾടൈം ക്യാപ്റ്റനാകാൻ തയ്യാറെടുക്കുന്ന രാജസ്ഥാൻ റോയൽസിന്റെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സംസണിനെ പുകഴ്ത്തി സഹതാരം ക്രിസ് മോറിസ്. കഴിഞ്ഞ ലേലത്തിൽ റെക്കോർഡ്…
Read More » - 1 April
സിറ്റിയിൽ അഗ്യൂറോയ്ക്ക് പകരം ഹാളണ്ട്
അർജന്റീനിയൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ സിറ്റി വിടാനിരിക്കെ പുതിയ സ്ട്രൈക്കറെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് മാഞ്ചസ്റ്റർ സിറ്റി. പുതിയ സ്ട്രൈക്കർക്കായുള്ള ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നത് നോർവേയുടെ ഗോൾ മിഷൻ…
Read More » - 1 April
രാജസ്ഥാന് സന്തോഷ വാർത്ത, ആർച്ചർ ഐപിഎല്ലിൽ കളിക്കും
ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർ ഐപിഎല്ലിൽ കളിക്കും. പരിക്കിനെ തുടർന്ന് ആദ്യ നാല് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും. അഞ്ചാം മത്സരം മുതൽ രാജസ്ഥ റോയൽസിനൊപ്പം ചേരുമെന്നാണ് പുറത്തുവരുന്ന…
Read More » - 1 April
കൊസോവോയെ തകർത്ത് സ്പെയിൻ
ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്പെയിനിന് വിജയം. സ്പെയിൻ കൊസോവോ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ടു വിജയം നേടിയ സ്പെയിൻ നിലവിൽ…
Read More » - 1 April
മിച്ചൽ മാർഷിൻറെ പകരക്കാരനെ കണ്ടെത്തി സൺറൈസേഴ്സ് ഹൈദരാബാദ്
ഓൾറൗണ്ടർ മിച്ചൽ മാർഷ് ഐപിഎല്ലിൽ നിന്ന് പിന്മാറിയതിന് പിന്നാലെ പകരക്കാരനെ കണ്ടെത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ബയോ ബബിളിൽ വളരെ അധികം സമയം ചിലവഴിക്കേണ്ടി വരുമെന്നതിലാണ് സൺറൈസേഴ്സ് ഹൈദരാബാദ്…
Read More » - Mar- 2021 -31 March
മിച്ചൽ മാർഷ് ഐപിഎല്ലിൽ നിന്ന് പിന്മാറി
സൺറൈസേഴ്സ് ഹൈദരാബാദ് ഓൾറൗണ്ടർ മിച്ചൽ മാർഷ് ഐപിഎല്ലിൽ നിന്ന് പിന്മാറി. ബയോ ബബിളിൽ വളരെ അധികം സമയം ചിലവഴിക്കേണ്ടി വരുമെന്നതിലാണ് താരം ഐപിഎല്ലിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്.…
Read More » - 31 March
ഷാക്കിബ് അൽ ഹസന് ഐപിഎൽ കളിക്കാൻ അനുമതി
ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് ഐപിഎൽ കളിക്കാൻ അനുമതി. ഷാക്കിബും ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻസ് ചെയർമാൻ അക്രം ഖാനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഐപിഎല്ലിൽ കളിക്കണമെന്നാവശ്യപ്പെട്ട്…
Read More » - 31 March
ജോഫ്രാ ആർച്ചറുടെ കൈവിരലിൽ ഗ്ലാസ് കഷ്ണം; ശസ്ത്രക്രിയ പരാജയം
ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോഫ്രാ ആർച്ചറുടെ കൈവിരലിലെ വേദനയ്ക്ക് കാരണം കണ്ടെത്തി. ഒരു ചെറിയ ഗ്ലാസ് കഷ്ണമായിരുന്നു താരത്തിന്റെ കൈവിരലിലെ വേദനയ്ക്ക് കാരണമത്രെ. ഇന്ത്യക്കെതിരായ പരമ്പരയ്ക്കിടെ കൈമുട്ടിലെ…
Read More » - 31 March
അപൂർവ നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാൾഡോ; പോർച്ചുഗലിന് ജയം
ലോകകപ്പ് യോഗ്യത മത്സരത്തിൽ ലെക്സംബർഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ പരാജയപ്പെടുത്തി. തിയാഗോ ജോട്ട (45+2), ക്രിസ്റ്റിയാനോ റൊണാൾഡോ (50) ജാവോ പാലിഞ്ഞ (80) എന്നിവർ പോർചുഗലിനായി…
Read More » - 31 March
ലോകകപ്പ് യോഗ്യത മത്സരം; വമ്പൻ ജയവുമായി ബെൽജിയവും നെതർലാൻഡ്സും
ലോകകപ്പ് യോഗ്യത മത്സരത്തിൽ ബെൽജിത്തിനും നെതർലാൻഡ്സിനും തകർപ്പൻ ജയം. നെതർലാന്റ് എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ജിബ്രാൾട്ടറെ പരാജയപ്പെടുത്തിയപ്പോൾ 8 ഗോളുകൾക്കാണ് ബെൽജിയം ബെലറൂസിനെ തകർത്തത്. മെംഫിസ് ഡിപേയുടെ…
Read More » - 31 March
സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റി വിടുന്നു
ഒരു പതിറ്റാണ്ടായി ഇംഗ്ലീഷ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നെടുംതൂണായ അർജന്റീനിയൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ ക്ലബ് വിടുന്നു. ജൂലൈയിൽ സിറ്റിയുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് അഗ്യൂറോ പുതിയ…
Read More » - 30 March
ബുമ്ര മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നു
ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുമ്ര മുംബൈ ഇന്ത്യൻസിന്റെ ബയോ ബബിളിൽ ചേർന്നു. മുംബൈയിലെത്തിയ ബുമ്രയ്ക്ക് ഇനി ക്വാറന്റൈൻ പൂർത്തിയാക്കണം. ബുമ്ര തന്നെയാണ് ക്വാറന്റൈനിലാണെന്ന് വാർത്ത ആരാധകരുമായി…
Read More » - 30 March
ചെൽസി – പോർട്ടോ ക്വാർട്ടർ പോരാട്ടം; വേദി മാറ്റി യുവേഫ
ചെൽസിയും പോർട്ടോയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ വേദി മാറ്റി. പോർട്ടോയുടെയും ചെൽസിയുടെയും ഹോം ഗ്രൗണ്ടിൽ നടക്കേണ്ട മത്സരമാണ് യുവേഫ സെവിയ്യയിലെ റാമോൺ സാഞ്ചസ് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.…
Read More » - 30 March
ഐ പി എൽ 2021 : ഡല്‍ഹിയെ നയിക്കാന്‍ ഇനി പുതിയ ക്യാപ്റ്റന്‍
ന്യൂഡല്‍ഹി : ഐപിഎല്ലിൽ ഡല്‍ഹിയെ നയിക്കാന്‍ ഇനി പുതിയ ക്യാപ്റ്റന്‍. ശ്രേയസ് അയ്യര്‍ക്ക് പകരം യുവതാരം ഋഷഭ് പന്ത് ആയിരിക്കും ഡല്‍ഹി ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന…
Read More » - 30 March
ഡൽഹി ക്യാപിറ്റൽസ് പുതിയ ക്യാപ്റ്റനെ നിയമിച്ചു
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഡൽഹി ക്യാപിറ്റൽസിന്റെ നിലവിലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തുപോയതോടെയാണ് പന്തിനെ ക്യാപ്റ്റനായി നിയമിക്കുവാൻ…
Read More » - 30 March
പോളണ്ട് ഫുട്ബോൾ ടീമിൽ കൊറോണ വൈറസ് ബാധ
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഒരുങ്ങുന്ന പോളണ്ട് ടീമിൽ കൊറോണ വൈറസ് ബാധ. ടീമിലെ നാല് താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നാളെ ഇംഗ്ലണ്ടും പോളണ്ടും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ്…
Read More » - 30 March
ക്രിസ്റ്റിയാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിന്
ലോകകപ്പ് യോഗ്യത റൗണ്ടിൽ സെർബിയക്കെതിരായ മത്സരത്തിൽ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോ എറിഞ്ഞു കളഞ്ഞ ആം ബാൻഡ് ലേലത്തിന് വെച്ചു. സെർബിയയിലാണ് ആം ബാൻഡ് ലേലത്തിന് വെച്ചത്.…
Read More » - 30 March
ഹർമൻപ്രീത് കൗറിന് കോവിഡ് സ്ഥിരീകരിച്ചു
ഇന്ത്യയുടെ വനിതാ ടി20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. കോവിഡ് സ്ഥിരീകരിച്ചെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം താനിപ്പോൾ ക്വാറന്റൈനിലാണെന്നും ഹർമൻപ്രീത്…
Read More » - 30 March
റോഡ് സേഫ്റ്റി സീരിസ് ടൂർണമെന്റ് കളിച്ച നാലാമത്തെ താരത്തിനും കോവിഡ്
റോഡ് സേഫ്റ്റി സീരിസ് ടൂർണമെന്റ് കളിച്ച നാലാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്.യൂസഫ് പത്താന്റെ സഹോദരൻ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്തനാണ് ഇപ്പോൾ കോവിഡ് പോസിറ്റീവ്…
Read More » - 30 March
ആർച്ചർക്ക് പകരം രാജസ്ഥാനിലെത്തുക ഇവരിൽ ഒരാൾ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14ാം സീസൺ ഏപ്രിൽ ആരംഭിക്കാനിരിക്കെ രാജസ്ഥാൻ റോയൽസിന് വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. ടീമിന്റെ സ്റ്റാർ പേസർ ജോഫ്രാ ആർച്ചർ പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന്…
Read More » - 30 March
ഇന്ത്യയെ ഗോൾ മഴയിൽ മുക്കി യുഎഇ
യുഎഇയ്ക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് യുഎഇ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുഎഇ താരം അലി മബ്ഖൗത്തിന്റെ ഹാട്രിക്കാണ് ടീമിന് തുണയായത്.…
Read More » - 30 March
ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ ഇംഗ്ലണ്ടിനും പോളണ്ടിനും ജയം
ഹാരി കെയിന്റെ മികവിൽ ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഇംഗ്ലണ്ട് 2-0ന് അൽബേനിയെ പരാജയപ്പെടുത്തി. 2019നു കെയിൻ ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ ഗോളാണ്. മത്സരത്തിൽ കെയിൻ ഒരു…
Read More » - 30 March
ടിമോ വെർണർ ചെൽസിയിൽ തന്നെ തുടരും
ഈ സീസൺ അവസാനിച്ചതിന് ശേഷവും ചെൽസിയിൽ തന്നെ തുടരുമെന്ന് ടിമോ വെർണർ. ഈ സീസണിന്റെ തുടക്കത്തിൽ ചെൽസിയിൽ എത്തിയ വെർണറിന് ലണ്ടനിൽ കാര്യങ്ങൾ വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല. എന്നാൽ…
Read More » - 29 March
ഒരോവറിൽ ആറ് സിക്സ്ർ പറത്തി തിസാര പെരേര
ഒരോവറിൽ ആറ് പന്തുകളും സിക്സ്ർ പറത്തി റെക്കോർഡിട്ട് ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര. പ്രൊഫഷണൽ ക്രിക്കറ്റിൽ ഒരു ഓവറിലെ ആറ് പന്തുകളും സിക്സറുകൾ അടിക്കുന്ന ആദ്യത്തെ ശ്രീലങ്കൻ…
Read More »