Sports
- Mar- 2021 -31 March
ജോഫ്രാ ആർച്ചറുടെ കൈവിരലിൽ ഗ്ലാസ് കഷ്ണം; ശസ്ത്രക്രിയ പരാജയം
ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോഫ്രാ ആർച്ചറുടെ കൈവിരലിലെ വേദനയ്ക്ക് കാരണം കണ്ടെത്തി. ഒരു ചെറിയ ഗ്ലാസ് കഷ്ണമായിരുന്നു താരത്തിന്റെ കൈവിരലിലെ വേദനയ്ക്ക് കാരണമത്രെ. ഇന്ത്യക്കെതിരായ പരമ്പരയ്ക്കിടെ കൈമുട്ടിലെ…
Read More » - 31 March
അപൂർവ നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാൾഡോ; പോർച്ചുഗലിന് ജയം
ലോകകപ്പ് യോഗ്യത മത്സരത്തിൽ ലെക്സംബർഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ പരാജയപ്പെടുത്തി. തിയാഗോ ജോട്ട (45+2), ക്രിസ്റ്റിയാനോ റൊണാൾഡോ (50) ജാവോ പാലിഞ്ഞ (80) എന്നിവർ പോർചുഗലിനായി…
Read More » - 31 March
ലോകകപ്പ് യോഗ്യത മത്സരം; വമ്പൻ ജയവുമായി ബെൽജിയവും നെതർലാൻഡ്സും
ലോകകപ്പ് യോഗ്യത മത്സരത്തിൽ ബെൽജിത്തിനും നെതർലാൻഡ്സിനും തകർപ്പൻ ജയം. നെതർലാന്റ് എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ജിബ്രാൾട്ടറെ പരാജയപ്പെടുത്തിയപ്പോൾ 8 ഗോളുകൾക്കാണ് ബെൽജിയം ബെലറൂസിനെ തകർത്തത്. മെംഫിസ് ഡിപേയുടെ…
Read More » - 31 March
സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റി വിടുന്നു
ഒരു പതിറ്റാണ്ടായി ഇംഗ്ലീഷ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നെടുംതൂണായ അർജന്റീനിയൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ ക്ലബ് വിടുന്നു. ജൂലൈയിൽ സിറ്റിയുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് അഗ്യൂറോ പുതിയ…
Read More » - 30 March
ബുമ്ര മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നു
ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുമ്ര മുംബൈ ഇന്ത്യൻസിന്റെ ബയോ ബബിളിൽ ചേർന്നു. മുംബൈയിലെത്തിയ ബുമ്രയ്ക്ക് ഇനി ക്വാറന്റൈൻ പൂർത്തിയാക്കണം. ബുമ്ര തന്നെയാണ് ക്വാറന്റൈനിലാണെന്ന് വാർത്ത ആരാധകരുമായി…
Read More » - 30 March
ചെൽസി – പോർട്ടോ ക്വാർട്ടർ പോരാട്ടം; വേദി മാറ്റി യുവേഫ
ചെൽസിയും പോർട്ടോയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ വേദി മാറ്റി. പോർട്ടോയുടെയും ചെൽസിയുടെയും ഹോം ഗ്രൗണ്ടിൽ നടക്കേണ്ട മത്സരമാണ് യുവേഫ സെവിയ്യയിലെ റാമോൺ സാഞ്ചസ് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.…
Read More » - 30 March
ഐ പി എൽ 2021 : ഡല്‍ഹിയെ നയിക്കാന്‍ ഇനി പുതിയ ക്യാപ്റ്റന്‍
ന്യൂഡല്‍ഹി : ഐപിഎല്ലിൽ ഡല്‍ഹിയെ നയിക്കാന്‍ ഇനി പുതിയ ക്യാപ്റ്റന്‍. ശ്രേയസ് അയ്യര്‍ക്ക് പകരം യുവതാരം ഋഷഭ് പന്ത് ആയിരിക്കും ഡല്‍ഹി ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന…
Read More » - 30 March
ഡൽഹി ക്യാപിറ്റൽസ് പുതിയ ക്യാപ്റ്റനെ നിയമിച്ചു
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഡൽഹി ക്യാപിറ്റൽസിന്റെ നിലവിലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തുപോയതോടെയാണ് പന്തിനെ ക്യാപ്റ്റനായി നിയമിക്കുവാൻ…
Read More » - 30 March
പോളണ്ട് ഫുട്ബോൾ ടീമിൽ കൊറോണ വൈറസ് ബാധ
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഒരുങ്ങുന്ന പോളണ്ട് ടീമിൽ കൊറോണ വൈറസ് ബാധ. ടീമിലെ നാല് താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നാളെ ഇംഗ്ലണ്ടും പോളണ്ടും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ്…
Read More » - 30 March
ക്രിസ്റ്റിയാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിന്
ലോകകപ്പ് യോഗ്യത റൗണ്ടിൽ സെർബിയക്കെതിരായ മത്സരത്തിൽ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോ എറിഞ്ഞു കളഞ്ഞ ആം ബാൻഡ് ലേലത്തിന് വെച്ചു. സെർബിയയിലാണ് ആം ബാൻഡ് ലേലത്തിന് വെച്ചത്.…
Read More » - 30 March
ഹർമൻപ്രീത് കൗറിന് കോവിഡ് സ്ഥിരീകരിച്ചു
ഇന്ത്യയുടെ വനിതാ ടി20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. കോവിഡ് സ്ഥിരീകരിച്ചെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം താനിപ്പോൾ ക്വാറന്റൈനിലാണെന്നും ഹർമൻപ്രീത്…
Read More » - 30 March
റോഡ് സേഫ്റ്റി സീരിസ് ടൂർണമെന്റ് കളിച്ച നാലാമത്തെ താരത്തിനും കോവിഡ്
റോഡ് സേഫ്റ്റി സീരിസ് ടൂർണമെന്റ് കളിച്ച നാലാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്.യൂസഫ് പത്താന്റെ സഹോദരൻ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്തനാണ് ഇപ്പോൾ കോവിഡ് പോസിറ്റീവ്…
Read More » - 30 March
ആർച്ചർക്ക് പകരം രാജസ്ഥാനിലെത്തുക ഇവരിൽ ഒരാൾ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14ാം സീസൺ ഏപ്രിൽ ആരംഭിക്കാനിരിക്കെ രാജസ്ഥാൻ റോയൽസിന് വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. ടീമിന്റെ സ്റ്റാർ പേസർ ജോഫ്രാ ആർച്ചർ പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന്…
Read More » - 30 March
ഇന്ത്യയെ ഗോൾ മഴയിൽ മുക്കി യുഎഇ
യുഎഇയ്ക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് യുഎഇ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുഎഇ താരം അലി മബ്ഖൗത്തിന്റെ ഹാട്രിക്കാണ് ടീമിന് തുണയായത്.…
Read More » - 30 March
ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ ഇംഗ്ലണ്ടിനും പോളണ്ടിനും ജയം
ഹാരി കെയിന്റെ മികവിൽ ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഇംഗ്ലണ്ട് 2-0ന് അൽബേനിയെ പരാജയപ്പെടുത്തി. 2019നു കെയിൻ ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ ഗോളാണ്. മത്സരത്തിൽ കെയിൻ ഒരു…
Read More » - 30 March
ടിമോ വെർണർ ചെൽസിയിൽ തന്നെ തുടരും
ഈ സീസൺ അവസാനിച്ചതിന് ശേഷവും ചെൽസിയിൽ തന്നെ തുടരുമെന്ന് ടിമോ വെർണർ. ഈ സീസണിന്റെ തുടക്കത്തിൽ ചെൽസിയിൽ എത്തിയ വെർണറിന് ലണ്ടനിൽ കാര്യങ്ങൾ വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല. എന്നാൽ…
Read More » - 29 March
ഒരോവറിൽ ആറ് സിക്സ്ർ പറത്തി തിസാര പെരേര
ഒരോവറിൽ ആറ് പന്തുകളും സിക്സ്ർ പറത്തി റെക്കോർഡിട്ട് ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര. പ്രൊഫഷണൽ ക്രിക്കറ്റിൽ ഒരു ഓവറിലെ ആറ് പന്തുകളും സിക്സറുകൾ അടിക്കുന്ന ആദ്യത്തെ ശ്രീലങ്കൻ…
Read More » - 29 March
പന്തില്ലാത്ത ഒരു ഇന്ത്യൻ ടീമിനെ പറ്റി ചിന്തിക്കാനാവില്ലെന്ന് ഇയാൻ ബെൽ
ഇന്ത്യ യുവ ബാറ്റ്സ്മാൻ ഋഷഭ് പന്ത് അസാധാരണമായ പ്രതിഭയുള്ള താരമാണെന്നും അദ്ദേഹമില്ലാത്ത ഇന്ത്യൻ ടീമിനെ പറ്റി ചിന്തിക്കാൻ പോലും തനിക്കാവിലെന്നും മുൻ ഇംഗ്ലണ്ട് താരം ഇയാൻ ബെൽ.…
Read More » - 29 March
പോർച്ചുഗലിന്റെ വിജയ ഗോൾ നിഷേധിച്ച സംഭവം; റഫറി ടീമിനോട് മാപ്പ് പറഞ്ഞു
ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ സെർബിയക്കെതിരെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വിജയ ഗോൾ നിഷേധിച്ച റഫറി ടീമിനോട് മാപ്പ് പറഞ്ഞു. മത്സരശേഷമാണ് ഡച്ച് റഫറി ഡാനി…
Read More » - 29 March
നടരാജനെ അഭിനന്ദിച്ച് സാം കറൻ
ഇന്ത്യൻ പേസർ ടി നടരാജനെ അഭിനന്ദിച്ച് ഇംഗ്ലീഷ് പേസർ സാം കറൻ. ഇന്ത്യക്കെതിരെ അവസാന ഓവറിൽ ജയിക്കാൻ 14 റൺസ് വേണമെന്നിരിക്കെ മികച്ച സ്പെൽ കാഴ്ചവെച്ച നടരാജൻ…
Read More » - 29 March
ഇന്ത്യ ഇന്ന് യുഎഇക്കെതിരെ
അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ഒമാനെതിരെ സമനില പിടിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. എന്തു പരീക്ഷണത്തിനും തയ്യാറായ കോച്ച് ഇഗർ സ്റ്റീമാച്…
Read More » - 29 March
ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പര റെക്കോർഡ് ബുക്കിൽ
സിക്സറുകൾ പിറന്ന ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പര റെക്കോർഡ് ബുക്കിൽ. ഏകദിന പരമ്പരകളിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പിറന്ന പരമ്പര എന്ന നിലയിലാണ് റെക്കോർഡ് ബുക്കിൽ…
Read More » - 29 March
ലോകകപ്പ് യോഗ്യതറൗണ്ട്; ജർമനിക്ക് ജയം
ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിലും ജർമനിക്ക് ജയം. ഗ്രൂപ്പ് ജെയിൽ നടന്ന മത്സരത്തിൽ റൊമാനിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ജർമനി തോൽപിച്ചത്. കളി ആരംഭിച്ച് പതിനാറാം…
Read More » - 29 March
വിവാദമായ സോഫ്റ്റ് സിഗ്നല്‍ നിയമം അടക്കം ‘ ഐപിഎലില്‍ നിന്നും നീക്കം ചെയ്തു.
വിവാദങ്ങള്‍ക്ക് വഴിതെളിച്ച ‘സോഫ്റ്റ് സിഗ്നല്‍ നിയമം ‘ ഐപിഎലില്‍ നിന്നും നീക്കിയെന്ന് റിപോര്‍ട്ടുകള്‍. ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്ബരയ്ക്കിടെ വ്യാപകമായ വിമര്‍ശനമാണ് സോഫ്റ്റ് സിഗ്നല്‍ നിയമത്തിനെതിരെ ഉയര്‍ന്നത്. ഇതിന്റെ…
Read More » - 29 March
വിവാദങ്ങൾക്ക് തിരികൊളുത്തി പീറ്റേഴ്സന്റെ ട്വീറ്റ്
മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സന്റെ ട്വിറ്റർ പോസ്റ്റ് വിവാദമാകുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് പീറ്റേഴ്സന്റെ ട്വീറ്റ് പോസ്റ്റാണ് ക്രിക്കറ്റ്…
Read More »