Sports
- Apr- 2021 -13 April
വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു
നടൻ വിഷ്ണു വിശാലും മുൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. ഏപ്രിൽ 22 നാണ് വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹച്ചടങ്ങുകൾ. രണ്ടു വർഷത്തിലേറെ…
Read More » - 13 April
ഐപിഎൽ; ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തിരഞ്ഞെടുത്തു
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇരുടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്…
Read More » - 13 April
റയൽ മാഡ്രിഡ് താരം വരാനെ കോവിഡ് മുക്തനായി
റയൽ മാഡ്രിഡ് സെന്റർ ബാക്കായ വരാനെ കോവിഡ് മുക്തനായി. കഴിഞ്ഞ ആഴ്ച കോവിഡ് പോസിറ്റീവ് ആയതു കാരണം വരാനെയ്ക്ക് ലിവർപൂളിനെതിരായ ആദ്യ പാദ മത്സരം നഷ്ടമായിരുന്നു. അതേസമയം,…
Read More » - 13 April
ചാൽളിസ്റ്റൺ ഡബ്ല്യൂ ടി എ; വെറോണിക കുഡെർമെറ്റോവയ്ക്ക് കിരീടം
ചാൽളിസ്റ്റൺ ഡബ്ല്യൂ ടി എ ടെന്നീസ് ടൂർണമെന്റിൽ റഷ്യയുടെ വെറോണിക കുഡെർമെറ്റോവയ്ക്ക് കിരീടം. കലാശപ്പോരാട്ടത്തിൽ ഡാങ്ക കോവിനിച്ചിനെ കീഴടക്കിയാണ് താരം കിരീടം ചൂടിയത്. സ്കോർ: 6-4, 6-2.…
Read More » - 13 April
സെഞ്ചുറിയോടെ എലൈറ്റ് പട്ടികയിൽ സ്ഥാനം നേടി സഞ്ജു സാംസൺ
ഐപിഎല്ലിൽ ക്യാപ്റ്റൻസി അരങ്ങേറ്റം സെഞ്ചുറിയോടെ ഗംഭീരമാക്കി രാജസ്ഥാൻ റോയൽസ് മലയാളി താരം സഞ്ജു സാംസൺ. പഞ്ചാബ് കിങ്സിനെതിരെ 63 പന്തിൽ 12 ഫോറും ഏഴ് സിക്സറുകളും ഉൾപ്പെടെ…
Read More » - 13 April
രണ്ടാം പാദ ക്വാർട്ടർ; പിഎസ്ജിക്കെതിരെ തിരിച്ചടിക്കാൻ ബയേൺ ഇന്നിറങ്ങും
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദത്തിനേറ്റ പ്രഹരത്തിന് തിരിച്ചടി നൽകുന്നതിനായി നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് പിഎസ്ജിക്കെതിരായ രണ്ടാം പോരാട്ടത്തിന് ഇന്നിറങ്ങും. ആദ്യ പാദത്തിൽ ലെവൻഡോസ്കി…
Read More » - 13 April
ലെവൻഡോസ്കി പരിശീലനം ആരംഭിച്ചു; പിഎസ്ജിക്കെതിരേ കളിച്ചേക്കില്ല
ബയേണിന്റെ സൂപ്പർ താരം ലെവൻഡോസ്കി പരിക്ക് മാറി പരിശീലനം ആരംഭിച്ചു. ഒരു മാസത്തോളം പുറത്തിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം പരിക്ക് മാറി ടീമിനൊപ്പം ചേർന്നു. എന്നാൽ പിഎസ്ജിക്കെതിരായ…
Read More » - 13 April
പിഎസ്ജിയുമായി നെയ്മർ പുതിയ കരാർ ധാരണയിൽ
പിഎസ്ജിയുമായി നെയ്മർ പുതിയ കരാർ ധാരണയിൽ എത്തിയതതായി ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫബ്രിസിയോ റൊമാനോ. 2026 വരെയുള്ള കരാറിലാണ് പിഎസ്ജിയും നെയ്മറും ധാരണയിൽ എത്തിരിക്കുന്നത്. ഉടൻ തന്നെ താരം…
Read More » - 13 April
ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കണമെന്ന് 70 ശതമാനം ജപ്പാൻക്കാരും
ജൂണിൽ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യണമെന്ന് ജപ്പാൻ. ജപ്പാൻ തലസ്ഥാനമായ ടോക്കിയോണ് ഒളിമ്പിക്സിന് ഇക്കുറി വേദിയാകുന്നത്. കേവലം 100 ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ആവശ്യമായി…
Read More » - 13 April
ജർമൻ ടീമിന്റെ പരിശീലകനാകാൻ ഇല്ലെന്ന് ക്ലോപ്പ്
ജർമൻ ദേശീയ ടീമിന്റെ പരിശീലകനാകാൻ ഇല്ലെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. നിലവിൽ ലിവർപൂളിൽ തനിക്ക് കരാർ ഉണ്ടെന്നും അത് തീരുന്നതുവരെ താൻ ലിവർപൂളിൽ തന്നെ ഉണ്ടാകുമെന്നും…
Read More » - 13 April
ഐപിഎൽ : സഞ്ജുവിന്റെ സെഞ്ച്വറി പാഴായി ; പഞ്ചാബിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലിലെ ആദ്യ മലയാളി നായകന്റെ തൊപ്പിയണിഞ്ഞിറങ്ങിയ സഞ്ജു സാംസൺ പ്രതീക്ഷ വിഫലമാക്കിയില്ല. അവസാന പന്തിൽ പഞ്ചാബ് കിംഗ്സ് വിജയം തട്ടിപ്പറിച്ചെങ്കിലും സഞ്ജു കളം നിറഞ്ഞു നിന്ന്…
Read More » - 12 April
പന്ത് അതിർത്തി കടന്നത് 350 തവണ; ഐപിഎല്ലിലെ ‘ആറാം തമ്പുരാനായി’ ക്രിസ് ഗെയ്ൽ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്യപൂർവ്വ നേട്ടം സ്വന്തമാക്കി കിംഗ്സ് ഇലവൻ പഞ്ചാബ് സൂപ്പർ താരം ക്രിസ് ഗെയ്ൽ. ഐപിഎല്ലിൽ 350 സിക്സറുകൾ പറത്തുന്ന ആദ്യ താരമെന്ന…
Read More » - 12 April
ഐപിഎല്ലിൽ ഇക്കുറി ഗെയിലിന്റെ റെക്കോർഡ് തകർക്കുകയാണ് ലക്ഷ്യം: ജോസ് ബട്ട്ലർ
ഐപിഎൽ പതിനാലാം സീസണിൽ കളിക്കാനിറങ്ങുമ്പോൾ ക്രിസ് ഗെയിലിന്റെ റെക്കോർഡ് തകർക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രാജസ്ഥാൻ റോയൽസ് സൂപ്പർ താരം ജോസ് ബട്ട്ലർ. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ…
Read More » - 12 April
മോഹൻലാലിന് സഞ്ജു സാംസണിന്റെ സമ്മാനം
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് സ്നേഹ സമ്മാനങ്ങൾ അയച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഐപിഎല്ലിന് മുന്നോടിയായാണ് സഞ്ജു മോഹൻലാലിന് സമ്മാനം അയച്ചിരിക്കുന്നത്. Read Also: കേരളത്തിൽ രാജ്യസഭാ…
Read More » - 12 April
കവാനിയെ യുണൈറ്റഡിൽ നിലനിർത്തുമെന്ന് സോൾഷ്യർ
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൺ കവാനിയെ ക്ലബിൽ നിലനിർത്താൻ ആഗ്രഹിക്കുന്നതായി യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ‘മികച്ച ഫോമിൽ തുടരുന്ന കവാനിയെ നിലനിർത്താനുള്ള ശ്രമങ്ങൾ സജീവമായി…
Read More » - 12 April
ഡി കോക്ക് ക്വാറന്റൈൻ പൂർത്തിയാക്കി; നാളെ കളിക്കുമെന്ന് സഹീർഖാൻ
മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ഡി കോക്ക് ക്വാറന്റൈൻ പൂർത്തിയാക്കി. നാളെ നടക്കുന്ന ഐപിഎൽ മത്സരത്തിൽ താരത്തിന് കളിക്കാം. ഡി കോക്കിന്റെ ക്വാറന്റൈൻ പൂർത്തിയായതായി ബൗളിംഗ് കോച്ച്…
Read More » - 12 April
ഐപിഎല്ലിൽ 100 വിജയങ്ങൾ നേടുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത
ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയങ്ങൾ നേടുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കൊൽക്കത്ത ഐപിഎല്ലിൽ 100 വിജയങ്ങൾ എന്ന…
Read More » - 12 April
പ്രിത്വിരാജിന് മാത്രമല്ല ലാലേട്ടനുമുണ്ട് സഞ്ജുവിന്റെ വക ജേഴ്സി
പ്രിത്വിരാജിനും മഞ്ജുവാരിയറിനും പിന്നാലെ സഞ്ജു സാംസൺ അയച്ചുകൊടുത്ത രാജസ്ഥാൻ റോയൽസിന്റെ ജേഴ്സി പങ്കുവെച്ച് നടൻ മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് മോഹൻലാൽ തനിക്ക് ലഭിച്ച ജേഴ്സി പങ്കുവെച്ചത്.…
Read More » - 12 April
ശിഖർ ധവാന് ഐപിഎല്ലിൽ പുതിയ റെക്കോർഡ്
ചെന്നൈക്കെതിരെ നേടിയ 85 റൺസ് പ്രകടനത്തിലൂടെ ഡൽഹി ക്യാപിറ്റൽസിന്റെ ശിഖർ ധവാന് ഐപിഎല്ലിൽ പുതിയ റെക്കോർഡ്. ഈ പ്രകടനത്തോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ…
Read More » - 12 April
പ്രീമിയർ ലീഗിൽ ആഴ്സണലിന് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ഗംഭീര ജയം. ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആഴ്സണൽ തകർത്തത്. ഇരട്ട ഗോളുകളുമായി ലകാസെറ്റ് ആഴ്സണലിനായി പ്രകടനം കാഴ്ചവെച്ചു. 33-ാം…
Read More » - 12 April
പഞ്ചാബിന്റെ ഗെയിലിന്റെയും പുതിയ മ്യൂസിക് വീഡിയോ പുറത്ത്
ഐപിഎൽ ക്രിക്കറ്റ് ടീം പഞ്ചാബ് കിങ്സിന്റെയും വെറ്ററൻ താരം ക്രിസ് ഗെയിലിന്റെയും പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ഗെയിലും ഇന്ത്യൻ റാപ് സംഗീതജ്ഞൻ എമിവേ ബാൻതായുമായും ചേർന്നാണ്…
Read More » - 12 April
തോൽവിക്ക് പിന്നാലെ സിഎസ്കെയ്ക്ക് നാണക്കേട്
ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണിക്ക് പിഴ ശിക്ഷ. മത്സരത്തിലെ കുറഞ്ഞ ഓവർ…
Read More » - 12 April
പ്രീമിയർ ലീഗിൽ ചെൽസിയ്ക്കും യുണൈറ്റഡിനും തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയ്ക്ക് വിജയം. എവേ പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ചെൽസിയുടെ ജയം. ജയത്തോടെ തോമസ് ടൂഹെലിനു കീഴിൽ തുടർച്ചയായ ആറാം…
Read More » - 12 April
പുതിയ പേരിൽ ഐപിഎല്ലിൽ പുതിയ തുടക്കം തേടി പഞ്ചാബ് കിങ്സ് ഇന്നിറങ്ങും
പുതിയ പേരിൽ ഐപിഎല്ലിൽ പുതിയ തുടക്കം തേടി പഞ്ചാബ് കിങ്സ്. സീസണിലെ ആദ്യ കളിയിൽ കെ എൽ രാഹുലും സംഘവും നേരിടേണ്ടതാവട്ടെ മലയാളി താരം സഞ്ജു സാംസണിന്റെ…
Read More » - 12 April
പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്ന് മുതൽ
കോവിഡ് പശ്ചാത്തലത്തിൽ പകുതിയ്ക്ക് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്നിന് പുനരാരംഭിക്കും. ജൂൺ ഒന്നിന് മത്സരം ആരംഭിച്ച് ജൂൺ 20ന് പാകിസ്താൻ സൂപ്പർ ലീഗിന്റെ ഫൈനൽ…
Read More »