Sports
- Jul- 2021 -2 July
ലോകത്തെ ഏറ്റവും മികച്ച ലീഗ് പാകിസ്താൻ സൂപ്പർ ലീഗ്: മുഷ്താബ് അഹമ്മദ്
ദുബായ്: ലോകത്തെ ഏറ്റവും മികച്ച ലീഗ് പാകിസ്താൻ സൂപ്പർ ലീഗാണെന്ന് മുൻ പാക് താരം മുഷ്താബ് അഹമ്മദ്. പിഎസ്എല്ലിലേതുപോലെ കടുപ്പമേറിയ ബൗളിംഗ് നിര മറ്റെവിടെയും ഇല്ലെന്നും പല…
Read More » - 2 July
ഐപിഎൽ 2021 രണ്ടാം ഘട്ടം: ബിസിസിഐ നടത്തുന്ന നീക്കങ്ങൾ ഫലം കാണുന്നു
മുംബൈ: യുഎഇയിൽ നടത്താൻ നിശ്ചയിചിരിക്കുന്ന ഐപിഎൽ 2021 രണ്ടാം ഘട്ടത്തിൽ ഒട്ടുമിക്ക ഓസീസ് താരങ്ങളും എത്തിയേക്കുമെന്ന് റിപ്പോർട്ട്. പാറ്റ് കമ്മിൻസ് ടൂർണമെന്റിന് എത്തില്ലെന്ന് വീണ്ടും അവർത്തിച്ചെങ്കിലും വിൻഡീസ്…
Read More » - 2 July
ടോക്യോ ഒളിംപിക്സ്: ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണം
ദില്ലി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ടോക്യോയിൽ കടുത്ത നിയന്ത്രണം. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് മുതൽ എല്ലാ…
Read More » - 2 July
യൂറോ കപ്പ് ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
വെംബ്ലി: യൂറോ കപ്പ് ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ സ്പെയിൻ സ്വിറ്റ്സർലാന്റിനെ നേരിടും. സെന്റ് പീറ്റേഴ്സ്ബർഗിൽ രാത്രി 9.30നാണ് മത്സരം. രണ്ടാം മത്സരത്തിൽ…
Read More » - 1 July
സാഞ്ചോയുടെ സൈനിംഗ് ഔദ്യോഗികമായി യുണൈറ്റഡ് പ്രഖ്യാപിച്ചു
മാഞ്ചസ്റ്റർ: ജദോൺ സാഞ്ചോയുടെ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നീണ്ട രണ്ടു വർഷത്തെ ശ്രമത്തിനു ശേഷമാണ് സാഞ്ചോയെ മാഞ്ചസ്റ്ററിൽ എത്തിക്കുന്നത്. യുണൈറ്റഡ് സാഞ്ചോയുമായും ബെറൂസിയ ഡോർട്മുണ്ടുമായും…
Read More » - 1 July
പുതിയ കരാർ ഒപ്പുവെക്കില്ല: എംബാപ്പെ പിഎസ്ജി വിടുന്നു
പാരീസ്: ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെ പിഎസ്ജി വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. താരം ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കില്ലെന്ന് പിഎസ്ജി മാനേജ്മെന്റ് അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 1 July
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിന് പ്രത്യേക പരിഗണന
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സീസൺ ആരംഭിക്കാനിരിക്കെ നിർണായകമായൊരു മാറ്റം നിർദ്ദേശിച്ച് ആകാശ് ചോപ്ര. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിന് ഫൈനലിന് ആതിഥേയത്വം വഹിക്കാൻ അനുവദിക്കണമെന്നാണ്…
Read More » - 1 July
ശുഭ്മാൻ ഗിൽ പുറത്ത്: രോഹിത്തിനൊപ്പം ആര് ഓപ്പണറാകും?
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ പുറത്ത്. പരിക്കിനെ തുടർന്നാണ് താരത്തെ ആദ്യ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയത്. ഗില്ലിന്റെ പരിക്ക് എത്രത്തോളം…
Read More » - 1 July
ഇംഗ്ലണ്ടിലെ പ്രത്യേക സാഹചര്യത്തിൽ അവൻ ഇന്ത്യക്കൊപ്പം വേണ്ടതായിരുന്നു: സൽമാൻ ബട്ട്
ദുബായ്: ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ പേസർ ഭുവനേശ്വർ കുമാറിനെ കളിപ്പിക്കണമെന്ന് പാകിസ്താൻ മുൻ താരം സൽമാൻ ബട്ട്. ജെയിംസ് ആൻഡേഴ്സണെ പോലൊരു താരത്തെ ഇന്ത്യയ്ക്കും ആവശ്യമാണെന്നും…
Read More » - 1 July
മെസ്സി ബാഴ്സലോണയിൽ നിന്ന് പുറത്ത്: ഇന്നു മുതൽ ഫ്രീ ഏജന്റ്
ബാഴ്സലോണ: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ നിന്ന് പുറത്ത്. ബാഴ്സലോണയുമായി മെസ്സിക്കുള്ള കരാർ കാലാവധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചു. ഇനി മുതൽ മെസ്സി…
Read More » - 1 July
യൂറോ കപ്പ് ക്വാർട്ടർ മത്സരങ്ങൾക്ക് നാളെ തുടക്കം: ആദ്യ മത്സരത്തിൽ സ്പെയിൻ സ്വിറ്റ്സർലാന്റിനെ നേരിടും
വെംബ്ലി: യൂറോ കപ്പ് ക്വാർട്ടർ മത്സരങ്ങൾക്ക് നാളെ തുടക്കം. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ജൂലായ് രണ്ടിനാണ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക. ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ സ്പെയിൻ…
Read More » - Jun- 2021 -30 June
യൂറോ കപ്പിലെ തോൽവി: ഫ്രാൻസിലെ സൂപ്പർതാരങ്ങളുടെ കുടുംബാംഗങ്ങൾ തമ്മിൽ വാക്കേറ്റം
വെംബ്ലി: സ്വിറ്റ്സർലാന്റിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി ഫ്രാൻസ് യൂറോ കപ്പിൽ നിന്ന് പുറത്തായതിനു പിന്നാലെ ടീമിലെ സൂപ്പർതാരങ്ങളുടെ കുടുംബാംഗങ്ങൾ തമ്മിൽ തർക്കമുണ്ടായതായി റിപ്പോർട്ടുകൾ. യുവന്റസ് താരമായ അഡ്രിയാൻ…
Read More » - 30 June
ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് വില്യംസൺ
ദുബായ്: ന്യൂസിലാന്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തൊട്ടുമുമ്പായി ഇംഗ്ലണ്ടിനെതിരെ നടത്തിയ പ്രകടനമാണ് താരത്തിന് തുണയായത്.…
Read More » - 30 June
ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫസ്റ്റ് ക്ലാസ് മത്സരം നൽകണമെന്ന ഇന്ത്യയുടെ ആവശ്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചു. ഇംഗ്ലണ്ട് ടീമുമായി നാല് ദിവസത്തെയും…
Read More » - 30 June
പുതിയ കരാറില്ല: സലാ ലിവർപൂളിൽ തുടരും
ആൻഫീൽഡ്: പ്രീമിയർ ലീഗിൽ ലിവർപൂളുമായി കരാർ പുതുക്കുന്നതിനുള്ള ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ. പുതിയ കരാറിന്റെ ചർച്ചക്കായി ലിവർപൂളിൽ നിന്നും ആരും തന്നെ…
Read More » - 30 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: പോയിന്റ് രീതിയിൽ മാറ്റം വരുത്തി ഐസിസി
മാഞ്ചസ്റ്റർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സീസണിൽ പോയിന്റ് രീതിയിൽ മാറ്റം വരുത്തി ഐസിസി. ഒരു ടെസ്റ്റ് ജയിച്ചാൽ 12 പോയിന്റാണ് ടീമിന് ലഭിക്കുക. നേരത്തെ 120…
Read More » - 30 June
ടി20 ലോക കപ്പ് ഇത്തവണ കുഞ്ഞൻ ടീമുകൾക്ക്
ദുബായ്: ടി20 ലോക കപ്പ് ആരംഭിക്കാനിരിക്കെ കിരീട ഫേവറിറ്റുകളെ പ്രവചിച്ച് പാകിസ്താൻ മുൻ താരം കമ്രാൻ അക്മൽ. പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള…
Read More » - 30 June
യൂറോ-കോപ: ക്വാർട്ടർ ലൈനപ്പായി
വെംബ്ലി: പ്രീ ക്വാർട്ടർ അവസാന റൗണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ യൂറോ കപ്പ് ക്വാർട്ടർ ലൈനപ്പായി. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ജൂലായ് രണ്ടിനാണ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക.…
Read More » - 30 June
ബാഴ്സലോണയുമായുള്ള മെസ്സിയുടെ കരാർ ഇന്ന് അവസാനിക്കും
ബാഴ്സലോണ: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സിയുടെ ബാഴ്സലോണയുമായുള്ള കരാർ ഇന്ന് അവസാനിക്കും. കഴിഞ്ഞ സീസണിൽ ബാഴ്സ വിടാനുള്ള തീരുമാനം പരസ്യമാക്കിയതിന് പിന്നാലെ മെസ്സി ക്ലബുമായി പുതിയ കരാറിൽ…
Read More » - 29 June
മാലിന്യം വലിച്ചെറിഞ്ഞു: ജഡേജയ്ക്ക് പിഴ ചുമത്തി ഗോവൻ ഗ്രാമം
ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയ്ക്ക് ഗോവൻ ഗ്രാമം പിഴ വിധിച്ചു. ശുചിത്വ പരിപാലനത്തിന് മുന്തിയ പരിഗണന നൽകുന്ന നാച്ചിനോള ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം.…
Read More » - 29 June
ഫെർണാണ്ടീഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാറിൽ ഒപ്പുവെച്ചു
മാഞ്ചസ്റ്റർ: ബ്രസീലിയൻ സൂപ്പർതാരം ഫെർണാണ്ടീഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. 2020-21 സീസണിന് ശേഷം സിറ്റി വിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം സിറ്റിയിൽ തുടരുകയായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ…
Read More » - 29 June
കരിയറിന്റെ ആദ്യ കാലങ്ങളിൽ നിറത്തിന്റെ പേരിൽ പലതവണ അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്: ഉസ്മാൻ ഖവാജ
സിഡ്നി: കരിയറിന്റെ തുടക്ക കാലത്ത് തനിക്കും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. തന്റെ കരിയറിന്റെ ആദ്യ കാലങ്ങളിൽ തനിക്ക് നിറത്തിന്റെ പേരിൽ പലതവണ…
Read More » - 29 June
താൻ കാണാൻ ഇഷ്ടപ്പെടുന്ന ചിത്രം ഈ താരത്തിന്റെ: വെളിപ്പെടുത്തലുമായി കരുൺ നായർ
ബാംഗ്ലൂർ: മലയാളികളുടെ ഇഷ്ട ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് കരുൺ നായർ. കരുണിന്റെ അച്ഛനും അമ്മയും മലയാളികളാണ്. ഇപ്പോഴിതാ മലയാള സിനിമയിൽ താൻ ഏറെ കാണാൻ ഇഷ്ടപ്പെടുന്ന ചിത്രം…
Read More » - 29 June
ടി20 ക്രിക്കറ്റിനെ താൻ ക്രിക്കറ്റായി കണക്കുകൂട്ടിയിട്ടില്ല: മൈക്കൽ ഹോൾഡിങ്
ജമൈക്ക: ഐപിഎല്ലിൽ ഇതുവരെ കമന്ററി പറയാത്തതിന്റെ കാരണം വെളിപ്പെടുത്തി വിൻഡീസ് ഇതിഹാസം മൈക്കൽ ഹോൾഡിങ്. താൻ ക്രിക്കറ്റിനെക്കുറിച്ച് മാത്രമേ കമന്ററി പറയാൻ ആഗ്രഹിക്കുന്നുള്ളുവെന്നായിരുന്നു ഹോൾഡിങിന്റെ മറുപടി. ടി20…
Read More » - 29 June
ശ്രീലങ്കൻ പര്യടനം: ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി
കൊളംബോ: ജൂലൈയിൽ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി. ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ഇന്നലെ കൊളംബോയിലെത്തിയത്. ദ്രാവിഡ് പരിശീലക…
Read More »