Sports
- Aug- 2021 -30 August
ഇന്ത്യൻ താരം സ്റ്റുവാർട്ട് ബിന്നി വിരമിക്കൽ പ്രഖ്യാപിച്ചു
ബാംഗ്ലൂരു: ഇന്ത്യൻ താരം സ്റ്റുവാർട്ട് ബിന്നി രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം…
Read More » - 30 August
രഹാനെയോ പൂജാരയോ അല്ല, ഇന്ത്യൻ ടീമിന്റെ തലവേദന ഈ താരമാണ്: ചോപ്ര
മുംബൈ: മോശം ഫോമിന്റെ പേരിൽ അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരെയും വിരാട് കോഹ്ലിയും ഏറെ വിമർശനം ഏറ്റു വാങ്ങുമ്പോൾ മറ്റൊരു താരം ആരുടെയും ശ്രദ്ധയിൽ പെടാതെ രക്ഷപ്പെട്ടു…
Read More » - 30 August
ഇന്ത്യൻ ടീമിൽ നുഴഞ്ഞുകയറിയ ജാർവോയ്ക്ക് സ്റ്റേഡിയത്തിൽ ആജീവനാന്ത വിലക്കും പിഴയും
ലീഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയ ഇംഗ്ലണ്ടുകാരൻ ഡാനിയൽ ജാർവിസിന് ലീഡ്സ് സ്റ്റേഡിയത്തിൽ ആജീവനാന്ത വിലക്കും പിഴയും. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം…
Read More » - 30 August
അരങ്ങേറ്റം സുന്ദരമാക്കി മെസി: പിഎസ്ജിക്ക് തകർപ്പൻ ജയം
പാരിസ്: ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസി ഇന്ന് പിഎസ്സിക്ക് വേണ്ടി അരങ്ങേറി. ബാഴ്സലോണ അല്ലാതെ മറ്റൊരു ക്ലബ്ബിന്റെ ജഴ്സിയിൽ മെസി…
Read More » - 30 August
സ്പാനിഷ് താരം സെർജിയോ സിഡോഞ്ച ബ്ലാസ്റ്റേഴ്സ് വിട്ടു
മുംബൈ: കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ രണ്ട് സീസണുകളിലായി കളിക്കുന്ന സ്പാനിഷ് താരം സെർജിയോ സിഡോഞ്ച ക്ലബ് വിട്ടു. സ്പെയിനിലെ നാലാം ഡിവിഷൻ ക്ലബ്ബായ ജിംനാസ്റ്റിക്ക സെഗോവിയാനയുമായി സിഡോ…
Read More » - 30 August
‘പരിചയസമ്പന്നരായ താരങ്ങൾ ടീമിനെ മുന്നിൽ നിന്നു നയിച്ചില്ലെങ്കിൽ അതു ഇന്ത്യയെ കുഴപ്പത്തിലാകും’: ഇൻസമാം
ദുബായ്: ലീഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 76 റൺസിനും പരാജയപ്പെട്ടതിൽ വിലയിരുത്തലുമായി മുൻ പാകിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖ്. സമീപകാലത്ത് പലപ്പോഴും യുവതാരങ്ങലാണ്…
Read More » - 30 August
ഇന്ത്യ-ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് പരമ്പരകളുടെ വേദിമാറ്റി
സിഡ്നി: ഓസ്ട്രേലിയയിൽ കോവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യ-ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് പരമ്പരകളുടെ വേദി മാറ്റി. സിഡ്നി, മെൽബൺ, പെർത്ത് എന്നിവിടങ്ങളിൽ തീരുമാനിച്ചിരുന്ന മത്സരങ്ങൾ മാറ്റിവച്ചു. ഏകദിന,…
Read More » - 28 August
‘ഒരാള് പാകിസ്ഥാനില് നിന്നാണെന്ന് വെച്ച് അയാളെ കുറ്റം പറയാന് ഞങ്ങളില്ല’: നീരജ് ചോപ്രയെ പിന്തുണച്ച് ബജ്രംഗ് പൂനിയ
ന്യൂഡൽഹി: ഒളിമ്പിക്സ് ഫൈനൽ മത്സരത്തിനിടെ തന്റെ ജാവലിൻ കാണാതായെന്നും അത് പാകിസ്ഥാൻ താരത്തിന്റെ അടുത്തായിരുന്നുവെന്നും പറഞ്ഞ ഒളിംപിക് സ്വര്ണ മെഡല് ജേതാവായ നീരജ് ചോപ്രയുടെ വാക്കുകൾ ചിലർ…
Read More » - 28 August
ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ ഗുസ്തി താരങ്ങൾക്ക് കിഗർ സമ്മാനിച്ച് റെനോ
ദില്ലി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡൽ നേടിയ ഗുസ്തി താരങ്ങളായ രവികുമാർ ദഹിയയ്ക്കും ബജ്രംഗ് പുനിയയ്ക്കും ഫ്രഞ്ച് നിർമാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ സബ് കോംപാക്ട് എസ്യുവിയായ…
Read More » - 28 August
പാകിസ്ഥാൻ പരമ്പരയ്ക്കൊരുങ്ങി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം
ദുബായ്: പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലനം പുനരാരംഭിച്ചു. രാജ്യം അശാന്തിയിലൂടെ കടന്നുപോവുകയാണെങ്കിലും താലിബാൻ ഭരണകൂടം ക്രിക്കറ്റിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും വിമാനയാത്ര പുനരാരംഭിച്ചാൽ ടീം പാകിസ്ഥാനെതിരായ…
Read More » - 28 August
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: ഒരാൾ പുറത്തിരുന്നേ മതിയാകൂവെന്ന് ജോണ്ടി റോഡ്സ്
മെൽബൺ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഇതുവരെയുള്ള മത്സരങ്ങൾ ഓഫ് സ്പിന്നർ ആർ അശ്വിനെ ടീമിന് പുറത്തിരിക്കാനായിരുന്നു വിധി. അശ്വിനെ ടീമിൽ ഉൾപ്പെടുത്താത്തത് പരക്കെ വിമർശിക്കപ്പെടുകയും ചെയ്തു.…
Read More » - 28 August
ടി20 ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടെ ഏത് ടീമിനെയും തോൽപ്പിക്കാൻ പാകിസ്ഥാന് കഴിയും: വഹാബ് റിയാസ്
ദുബായ്: ഇക്കൊല്ലം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടെ ഏത് ടീമിനെയും തോൽപ്പിക്കാൻ പാകിസ്ഥാന് കഴിയുമെന്ന് പാകിസ്ഥാൻ മുൻ പേസർ വഹാബ് റിയാസ്. ടി20 എന്നാൽ ചില…
Read More » - 28 August
നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്രംഗ് പുനിയ
ദില്ലി: നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്രംഗ് പുനിയ രംഗത്ത്. കായികരംഗത്തെ ഭിന്നിപ്പിനായി ഉപയോഗിക്കരുതെന്ന് ബജ്രംഗ് പുനിയ പറഞ്ഞു. എല്ലാ കായിക താരങ്ങളെയും ബഹുമാനിക്കണം. പാകിസ്ഥാനിൽനിന്ന്…
Read More » - 28 August
പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് മൂന്നാം മത്സരത്തിനിറങ്ങും. വൈകിട്ട് അഞ്ചിന് തുടങ്ങുന്ന മത്സരത്തിൽ ആഴ്സണലാണ്…
Read More » - 28 August
ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ഫ്രെഡറിക് ഓവർഡിക്ക്
മാഡ്രിഡ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി നെതർലാൻഡ്സിന്റെ വനിതാ പേസർ ഫ്രെഡറിക് ഓവർഡിക്ക്. ടി20യിൽ ഒരു മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായാണ് ഓവർഡിക്ക് റെക്കോർഡ്…
Read More » - 28 August
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ക്രിസ് കെയ്ൻസിന്റെ ഇരു കാലുകളും തളർന്നു
മെൽബൺ: ഹൃദയധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ചികിത്സയിലിരിക്കുന്ന മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ ക്രിസ് കെയ്ൻസ് അപകടനില തരണം ചെയ്തു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. എന്നാൽ…
Read More » - 27 August
തിരിച്ചുവരവിനൊരുങ്ങി ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം
കേപ് ടൗൺ: പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ സഹ കളിക്കാരനുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം ഫാഫ് ഡുപ്ലെസി ക്രിക്കറ്റ് കളിക്കളത്തിലേക്ക് തിരിച്ചു വരുന്നു. ഓർമ്മക്കുറവ് അടക്കമുള്ള…
Read More » - 27 August
യുവേഫ ചാമ്പ്യൻസ് ലീഗ്: ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ
ഇസ്താംബുൾ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ. പിഎസ്ജിയും മാഞ്ചസ്റ്റർ സിറ്റിയും ഓരോ ഗ്രൂപ്പിൽ ഇടംപിടിച്ചു. ബയേൺ ബാഴ്സ പോരാട്ടം വീണ്ടും വരുമെന്നതും…
Read More » - 27 August
ബലാത്സംഗക്കേസിൽ മാഞ്ചസ്റ്റർ സിറ്റി താരം പിടിയിൽ
മാഞ്ചസ്റ്റർ: ബലാത്സംഗക്കേസിൽ മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡിക്കെതിരെ കുറ്റം ചുമത്തി. ഫ്രഞ്ച് താരത്തെ റിമാൻഡ് ചെയ്തു. മൂന്ന് പേരുടെ പരാതിയിലാണ് നടപടി എന്ന് ബ്രിട്ടീഷ് പോലീസ്…
Read More » - 27 August
റൂട്ടിന്റെ പ്രകടനത്തെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല, ലക്ഷ്യം ജയം മാത്രം: ഷമി
ലീഡ്സ്: ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ ബാറ്റിംഗ് മികവിന് തടയിടാൻ ഇന്ത്യൻ പേസർമാർ പരാജയപ്പെട്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. റൂട്ടിന്റെ പ്രകടനത്തെക്കുറിച്ച്…
Read More » - 27 August
ഐപിഎൽ രണ്ടാം പാദം: മൂന്ന് താരങ്ങളെ ടീമിലെത്തിച്ച് ബാംഗ്ലൂർ
ദുബായ്: ഐപിഎൽ 2021ന്റെ രണ്ടാം പാദം ആരംഭിക്കുന്നതിന് മുമ്പ് പുതിയ മൂന്ന് താരങ്ങളെക്കൂടി ടീമിലെത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ശ്രീലങ്ക സ്പിന്നർ വനിഡു ഹസരംഗയെ ആദം സാംപയ്ക്ക്…
Read More » - 27 August
ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്
റോം: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. യുവന്റസുമായുള്ള ചർച്ചക്കായി ക്രിസ്റ്റ്യാനോയുടെ ഏജന്റ് യോർഗെ മെൻഡസ് ടൂറിനിലെത്തിയതാണ് താരത്തിന്റെ…
Read More » - 27 August
ആറ് വിക്കറ്റുമായി അവൻ ഇംഗ്ലണ്ടിന്റെ ഹീറോയാകും: പ്രവചിച്ച് കെവിൻ പീറ്റേഴ്സൺ
ലീഡ്സ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ലീഡിലേക്ക്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 78 റൺസിന് പുറത്തായതാണ് ഇംഗ്ലണ്ടിന് ആധിപത്യം ഒരുക്കിയത്. ലീഡ്സ് ടെസ്റ്റിൽ ആരായിരിക്കും ഇംഗ്ലണ്ടിന്റെ…
Read More » - 26 August
പാണ്ഡ്യ സഹോദരങ്ങൾ മുംബൈ ഇന്ത്യൻസ് ക്യാമ്പിനൊപ്പം ചേർന്നു
ദുബായ്: ഇന്ത്യയുടെ സൂപ്പർതാരങ്ങളായ പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ഇന്ത്യൻസ് ക്യാമ്പിനൊപ്പം ചേർന്നു. മുംബൈ ഇന്ത്യൻസ് തന്നെയാണ് തങ്ങളുടെ ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്. മറ്റ് ടീമംഗങ്ങളൊക്കെ നേരത്തെ…
Read More » - 26 August
ജർമ്മൻ കപ്പിൽ ഗോൾമഴ തീർത്ത് ബയേൺ
ബെർലിൻ: ജർമ്മൻ കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. എതിരില്ലാത്ത 12 ഗോളുകൾക്കാണു ബ്രെമർ എസ്വിയെ ബയേൺ തകർത്തത്. രണ്ടാംനിര ടീമുമായി ഇറങ്ങിയാണ് ബയേൺ മ്യൂണിക്ക്…
Read More »