Sports
- Sep- 2021 -2 September
‘ആറ് ഫാസ്റ്റ് ബൗളർമാർ ഇന്ത്യൻ ടീമിലുണ്ട്, പിന്നെ എന്തിനാണ് പ്രസിദ്ധ് കൃഷ്ണ?’: ആകാശ് ചോപ്ര
ഓവൽ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ യുവ പേസർ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യൻ സ്ക്വാർഡിൽ ഉൾപ്പെടുത്തിയതിൽ അത്ഭുതം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യൻ ടീമിൽ…
Read More » - 2 September
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ: അർജന്റീനയും ബ്രസീലും നാളെ ഏഴാം റൗണ്ട് മത്സരത്തിനിറങ്ങും
ബ്രസീലിയ: തെക്കേ അമേരിക്കൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ട് മത്സരങ്ങൾ നാളെ പുനരാരംഭിക്കും. വമ്പൻ ടീമുകളായ അർജന്റീനയും ബ്രസീലും ഉറുഗ്വേയും നാളെ ഏഴാം റൗണ്ട് മത്സരത്തിനിറങ്ങും.…
Read More » - 2 September
ബാഴ്സയിൽ മെസിയുടെ പത്താം നമ്പർ ജേഴ്സി ഇനി സ്പാനിഷ് താരത്തിന്
മാഡ്രിഡ്: ഇതിഹാസ താരം ലയണൽ മെസി ബാഴ്സലോണയിൽ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്സി ഇനി മുതൽ സ്പാനിഷ് താരം അൻസു ഫാറ്റി അണിയും. ബാഴ്സയിൽ പത്താം നമ്പർ…
Read More » - 2 September
ടെസ്റ്റ് റാങ്കിംഗിൽ കോഹ്ലിയെ മറികടന്ന് രോഹിത് ശർമ
ദുബായ്: ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയ്ക്ക് മുന്നേറ്റം. ഇംഗ്ലണ്ടിനെതിരെയായ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. പുതുക്കിയ ടെസ്റ്റ് റാങ്കിംഗ് പട്ടികയിൽ കോഹ്ലിയെ മറികടന്ന് രോഹിത്…
Read More » - 2 September
ടി20 ക്രിക്കറ്റിലെ കറുത്ത കുതിരകൾ: ന്യൂസിലൻഡിനെയും നാണംകെടുത്തി ബംഗ്ലാദേശ്
ധാക്ക: ടി20 പരമ്പരയിൽ ന്യൂസിലൻഡിനെതിരെയായ ഒന്നാം ടി20യിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി രണ്ടാംനിര ടീമുമായി ബംഗ്ലാദേശിൽ പര്യടനത്തിനെത്തിയ കിവീസ് ഒന്നാം ടി20യിൽ…
Read More » - 2 September
ചരിത്ര നേട്ടവുമായി റൊണാൾഡോ: അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം
ലിസ്ബൺ: അന്താരാഷ്ട്ര ഫുട്ബോളിൽ ചരിത്രനേട്ടം പിന്നിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി പോർച്ചുഗൽ ഇതിഹാസത്തിന് സ്വന്തം. 180…
Read More » - 2 September
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ്: ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണ ഇന്ത്യൻ ടീമിൽ
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനം. ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റിയോട് ടീം മാനേജ്മെന്റിന്റെ…
Read More » - 2 September
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് ഓവലിൽ തുടക്കം
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് ഓവലിൽ തുടക്കം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യൻ…
Read More » - 1 September
സഞ്ജുവിന്റെ ശനിദശ മാറുന്നു: സൂപ്പർതാരങ്ങളെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്
ദുബായ്: യുഎഇയിൽ നടക്കാനിരിക്കുന്ന രണ്ടാം പാദ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്. വെസ്റ്റിൻഡീസ് താരങ്ങളായ എവിൻ ലൂയിസും ഓഷേൽ തോമസുമാണ് രാജസ്ഥാനിലെത്തിയത്.…
Read More » - 1 September
കോഹ്ലിയെ പുറത്താക്കാൻ ഞങ്ങൾ ഓരോ വഴികൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു: ജോ റൂട്ട്
മാഞ്ചസ്റ്റർ: ഇന്ത്യയ്ക്കെതിരെ പരമ്പര വിജയിക്കണമെങ്കിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ഇനിയും നിശബ്ദനായി നിർത്തണമെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. കോഹ്ലിയുടെ വിക്കറ്റുകൾ വേഗം വീഴ്ത്തേണ്ടതുണ്ടെന്നും ഇതുവരെ…
Read More » - 1 September
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: രഹാനെയ്ക്ക് പകരം സൂര്യകുമാർ യാദവിനെ കളിപ്പിക്കണമെന്ന് കനേരിയ
ഓവൽ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം നാളെ ഓവലിൽ ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓരോന്നു വീതം മത്സരങ്ങൾ ജയിച്ച് ഇരുടീമും സമനില പാലിക്കുന്നതിനാൽ…
Read More » - 1 September
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കം
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കം. ഓവലിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യൻ…
Read More » - 1 September
ഐപിഎൽ 2022: ഗ്രൂപ്പ് മാതൃകയിൽ നടത്താൻ തീരുമാനം
മുംബൈ: 2022ലെ ഐപിഎൽ ഗ്രൂപ്പ് മാതൃകയിൽ നടത്തുമെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ടീമുകൾ കൂടി വർദ്ധിക്കുന്നതിനാൽ റൗണ്ട് റോബിൻ രീതിയിൽ നടത്തിയാൽ ടൂർണമെന്റ് ദൈർഘ്യം വർധിക്കുമെന്നും…
Read More » - 1 September
ഫ്രഞ്ച് സൂപ്പർ താരം ബാഴ്സലോണ വിട്ടു: കൂടുമാറ്റം അത്ലറ്റികോ മാഡ്രിഡിലേക്ക്
ബാഴ്സലോണ: ഫ്രഞ്ച് സ്ട്രൈക്കർ അന്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണ വിട്ടു. തന്റെ മുൻ ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡിലേക്ക് തന്നെയാണ് താരം കൂടുമാറുക. ഈ സീസണിൽ വായ്പ അടിസ്ഥാനത്തിൽ ക്ലബ്…
Read More » - 1 September
ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡുമായി കരാർ ഒപ്പിട്ടത് രണ്ടു വർഷത്തേക്ക്
മാഞ്ചസ്റ്റർ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പിട്ടു. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും ക്ലബ് വാഗ്ദാനം ചെയ്തിട്ടുണ്ട്.…
Read More » - 1 September
തന്റെ ദിവസത്തിൽ ആരെയും തച്ചുതകർക്കാമെന്ന ആത്മവിശ്വാസം ആ ഇന്ത്യൻ താരത്തിനുണ്ടായിരുന്നു: മുത്തയ്യ മുരളീധരൻ
കൊളംബോ: തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗിനെതിരെ പന്തെറിയാനാണ് താൻ ഭയന്നിരുന്നതെന്ന് മുരളി വെളിപ്പെടുത്തി.…
Read More » - Aug- 2021 -31 August
രഞ്ജി ട്രോഫി 2021-22: മത്സരക്രമം പ്രഖ്യാപിച്ചു
കൊച്ചി: രഞ്ജി ട്രോഫിയുടെ പുതിയ സീസൺ ജനുവരി 13 മുതൽ ആരംഭിക്കും. ടീമുകളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ചാവും മത്സരങ്ങൾ. അഞ്ചുദിവസത്തെ നിർബന്ധിത ക്വാറന്റീൻ കാലാവധി പുറത്താക്കിയതിനുശേഷം ടീമുകളെ…
Read More » - 31 August
പാരാലിമ്പിക്സ്: ഷൂട്ടിംഗിൽ ഇന്ത്യക്ക് വെങ്കലം
ടോക്കിയോ: പാരാലിമ്പിക്സ് ഷൂട്ടിംഗിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റലിൽ ഇന്ത്യയുടെ സിംഗ്രാജ് അഥാനയ്ക്ക് വെങ്കലം. മുപ്പത്തിയൊമ്പതുകാരനായ അഥാനയുടെ കന്നി പാരാലിമ്പിക്സാണിത്. ഷൂട്ടിംഗിൽ ഇന്ത്യയുടെ രണ്ടാം മെഡൽ…
Read More » - 31 August
അടുത്ത വർഷം ക്രിക്കറ്റിൽനിന്ന് പൂർണമായും വിരമിക്കാനാണ് തീരുമാനം: അഫ്രീദി
ദുബായ്: അടുത്ത വർഷത്തെ പാകിസ്ഥാൻ സൂപ്പർ ലീഗിന് ശേഷം ക്രിക്കറ്റിൽ നിന്ന് പൂർണമായും വിരമിച്ചേക്കുമെന്ന് പാക് ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി. രാജ്യാന്തര മത്സരങ്ങളിൽ നിന്നും നേരത്തെ വിരമിച്ച…
Read More » - 31 August
യുവേഫയുടെ നിർണായക കൺവെൻഷൻ: സൂപ്പർ ക്ലബ്ബുകൾ പുറത്ത്
നിയോൺ: യുവേഫയുടെ നിർണായക കൺവെൻഷനിൽ നിന്ന് യൂറോപ്യൻ വമ്പന്മാരായ ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റ്സ് ടീമുകൾ പുറത്ത്. സൂപ്പർ ലീഗ് പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്ന മൂന്ന് ക്ലബുകളെയും സെപ്റ്റംബർ…
Read More » - 31 August
കോഹ്ലിയുടെ മോശം ഫോം: വിലയിരുത്തലുമായി ഇർഫാൻ പത്താൻ
മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മോശം ഫോമിൽ വിലയിരുത്തലുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. സാങ്കേതികതയേക്കാൾ കോഹ്ലിയുടെ ആക്രമണാത്മക ചിന്തയാണ് അദ്ദേഹത്തിന്റെ പ്രശ്നങ്ങൾക്ക് കാരണമെന്ന്…
Read More » - 31 August
ക്രിക്കറ്റിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവന സുവർണലിപികളിൽ എഴുതപ്പെടും: ഗാംഗുലി
ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നിക്ക് ആശംസകൾ നേർന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കർണാടക ക്രിക്കറ്റിന് സ്റ്റുവർട്ട് ബിന്നി നൽകിയ…
Read More » - 31 August
സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട്, താലിബാൻ ഭീകരര്‍ക്ക് പിന്തുണയുമായി പാക് ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദി (വീഡിയോ)
കറാച്ചി: അഫ്ഗാനിസ്ഥാനില്‍ നിന്ന് മരണ ഭീതിയിൽ പതിനായിരങ്ങള്‍ രാജ്യം വിടുമ്പോഴും അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഭീകരസംഘടനയ്ക്ക് പിന്തുണയുമായി പാക്കിസ്ഥാന് ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദി. പാകിസ്താനി മാധ്യമപ്രവര്‍ത്തക നൈല…
Read More » - 31 August
യുണൈറ്റഡിൽ റൊണാൾഡോയുടെ ജേഴ്സി നമ്പറിന് തീരുമാനം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ മടങ്ങിയെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സി നമ്പർ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമം. യുണൈറ്റഡിൽ ഏഴാം നമ്പർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്…
Read More » - 31 August
ലോകകപ്പ് യോഗ്യത: സലയെ ഈജിപ്തിലേക്ക് അയക്കില്ലെന്ന് ലിവർപൂൾ
ലണ്ടൻ: ഈജിപ്ഷ്യൻ സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലയെ അടുത്താഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് വിട്ടു നൽകില്ലെന്ന് ഇംഗ്ലീഷ് ക്ലാബായ ലിവർപൂൾ. കോവിഡ് സാഹചര്യത്തിൽ ലണ്ടനിൽ നിലനിൽക്കുന്ന…
Read More »