Sports
- Sep- 2021 -24 September
ഐസിസി ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി
ദുബായ്: ഒക്ടോബർ 17ന് യുഎഇയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഐസിസി പുറത്തിറക്കി. ലൈവ് ദി ഗെയിം എന്ന് തുടങ്ങുന്ന ഗാനം നിർമ്മിച്ചിരിക്കുന്നത് സംഗീത സംവിധായകൻ…
Read More » - 23 September
ലോകകപ്പിൽ നിന്നും വിലക്കില്ല: അഫ്ഗാൻ പതാകയ്ക്ക് കീഴിൽ കളിക്കാൻ ടീമിന് ഐസിസി അനുമതി
ദുബായ്: ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ പതാകയ്ക്ക് കീഴിൽ തന്നെ അഫ്ഗാൻ ടീം കളിക്കും. താലിബാൻ പതാകയ്ക്ക് കീഴിൽ കളിക്കാൻ ടീം തീരുമാനിച്ചിരുന്നെങ്കിൽ ലോകകപ്പിൽ നിന്ന് ഐസിസി അഫ്ഗാനിസ്ഥാനെ…
Read More » - 23 September
ദൈവം നൽകിയ കഴിവ് പാഴാക്കുന്ന രീതിയിലാണ് സഞ്ജുവിന്റെ കളി: സുനിൽ ഗവാസ്കർ
ദുബായ്: ദൈവം കനിഞ്ഞു നൽകിയ കഴിവ് പാഴാക്കുന്ന രീതിയിലാണ് സഞ്ജുവിന്റെ കളിയെന്ന് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. പഞ്ചാബ് കിംഗ്സിനെതിരായ മത്സരശേഷമാണ് സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ കുറ്റപ്പെടുത്തി…
Read More » - 22 September
രാജ്യാന്തര ക്രിക്കറ്റിൽ മിതാലിക്ക് മറ്റൊരു റെക്കോർഡ് കൂടി
സിഡ്നി: രാജ്യാന്തര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടി പിന്നീട് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജ്. കരിയറിൽ 20000 റൺസാണ് മിതാലി രാജ് നേടിയത്. നിലവിൽ…
Read More » - 22 September
ഐപിഎൽ 2021: പഞ്ചാബിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം
ദുബായ്: ഐപിഎൽ രണ്ടാം പാദത്തിൽ പഞ്ചാബിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെതിരെ രണ്ട് റൺസിനായിരുന്നു പഞ്ചാബിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ…
Read More » - 22 September
ഐപിഎല്‍ കാണാന്‍ യുഎഇ യിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക് : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അബുദാബി: ഐപിഎല്‍ കാണാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍ പുറത്തിറക്കി. നേരത്തെയുണ്ടായിരുന്ന നിബന്ധനകള്‍ക്ക് പുറമേ പുതുതായി ചില നിബന്ധനകള്‍ കൂടി അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. Read Also :…
Read More » - 22 September
ഖത്തർ ലോകകപ്പ് 2022: ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
ദോഹ: ഖത്തർ ലോകകപ്പ് 2022 മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൽ ഖലീഫ ബിൽ അബ്ദുൾ അസീസ് അൽതാനി. ഖത്തറിലെ പ്രമുഖ മാധ്യമങ്ങളുടെ…
Read More » - 21 September
ഇന്ത്യ-വെസ്റ്റിൻഡീസ് ടി20: കാര്യവട്ടം വേദിയാകും
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം. ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 പരമ്പരയിലെ ഒരു മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.…
Read More » - 21 September
ഐപിഎൽ: ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം
അബുദാബി: ഐപിഎൽ പതിനാലാം സീസണിലെ രണ്ടാം പാദത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. ബാംഗ്ലൂരിനെതിരെ 9 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പ്ലേ…
Read More » - 20 September
ഫീൽഡിങ്ങിൽ തന്ത്രം ആവിഷ്കരിച്ച് വീണ്ടും ധോണി മാജിക് : ചെന്നൈ മുംബൈ മത്സരത്തിൽ നിർണ്ണായക വിക്കറ്റ് നേടിയത് ഇങ്ങനെ
എംഎസ് ധോണി പ്രതിഭയാണെന്നതിൽ ആർക്കും സംശയമില്ല എന്നാൽ 40 വയസ് കഴിഞ്ഞതിന് ശേഷവും അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ല എന്നതാണ് അമ്പരപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കം കൊണ്ട് ഐപിഎൽ…
Read More » - 20 September
ഞാൻ കരുതുന്നത് ഇത് വളരെ ശരിയായ തീരുമാനമാണെന്നാണ്: കോഹ്ലിയുടെ തീരുമാനം സ്വാഗതം ചെയ്ത് ലാറ
ദുബായ്: ഐപിഎൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോഹ്ലിയുടെ തീരുമാനത്തെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. കോഹ്ലിയുടേത് വളരെ ശരിയായ തീരുമാനമാണെന്നും ഇത്തരമൊരു…
Read More » - 20 September
ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിൽ നിരാശയുണ്ട്: സഞ്ജു സാംസൺ
ദുബായ്: ഈ വർഷം യുഎഇയിൽ നടത്താനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിലുള്ള നിരാശ പരസ്യമാക്കി സഞ്ജു സാംസൺ. ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയത്…
Read More » - 20 September
ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും വിരാട് കോഹ്ലി ഒഴിയുന്നു
ദുബായ്: ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകസ്ഥാനം വിരാട് കോഹ്ലി ഒഴിയുന്നു. ഈ സീസണൊടുവിൽ കോഹ്ലി ക്യാപ്റ്റൻ…
Read More » - 20 September
ഐപിഎൽ: മുംബൈ ഇന്ത്യൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്
ദുബായ്: ഐപിഎൽ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 20 റൺസ് ജയം. 157 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ…
Read More » - 18 September
‘ന്യൂസിലാൻഡ് പാകിസ്ഥാൻ ക്രിക്കറ്റിനെ കൊന്നു, ട്വന്റി ട്വന്റി ലോകകപ്പ് നേടി മറുപടി നൽകണം’: ശുഹൈബ് അക്തർ
സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് പാകിസ്താന് പര്യടനത്തില്‍ നിന്ന് ന്യൂസിലാന്‍ഡ് പിന്മാറിയതിനെതിരെ മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബോളർ ശുഹൈബ് അക്തർ.…
Read More » - 18 September
ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് പാക് പര്യടനം ഉപേക്ഷിച്ച് ന്യൂസിലന്‍ഡ്: സ്റ്റേഡിയത്തിൽ പരിശോധന നടത്തി സുരക്ഷാ സേന
സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് പാകിസ്താന് പര്യടനത്തില്‍ നിന്ന് ന്യൂസിലാന്‍ഡ് പിന്മാറിയത് അപ്രതീക്ഷിതമായിരുന്നു. ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നല്കിയ സുരക്ഷാ മുന്നറിയിപ്പ്…
Read More » - 17 September
സുരക്ഷാ കാരണങ്ങളാല്‍ പാക്ക് പര്യടനം ഉപേക്ഷിച്ച് ന്യൂസിലാന്‍ഡ്
റാവല്‍പിണ്ടി: വെള്ളിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന് പര്യടനം മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഉപേക്ഷിച്ചു. ന്യൂസിലാന്‍ഡ് താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കാണിച്ചാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്…
Read More » - 17 September
ഫിഫ ഫുട്ബോൾ റാങ്കിങ്: ഇംഗ്ലണ്ടിനും ഡെന്മാർക്കിനും മുന്നേറ്റം
ഫിഫയുടെ പുരുഷ ഫുട്ബോൾ റാങ്കിങ്ങിൽ ഇംഗ്ലണ്ടിനും ഡെന്മാർക്കിനും മുന്നേറ്റം. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ മറികടന്ന് ഇംഗ്ലണ്ട് ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 1755.44 പോയിന്റാണ്…
Read More » - 16 September
ചാമ്പ്യൻസ് ലീഗിൽ പുതുചരിത്ര നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ
സ്വിറ്റ്സർലാൻഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ പുതുചരിത്രം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന…
Read More » - 16 September
ഐപിഎൽ 2021: കിരീടം നേടണമെങ്കിൽ മുംബൈയുടെ ആ ശീലം മാറ്റണമെന്ന് ആകാശ് ചോപ്ര
ദുബായ്: ഐപിഎൽ പതിനാലാം സീസണിന്റെ രണ്ടാം പാദത്തിന് അടുത്ത വാരം തുടക്കമാവുകയാണ്. കോവിഡ് സാഹചര്യത്തിൽ പാതിവഴിയിൽ മുടങ്ങിയ ടൂർണമെന്റ് പുനരാരംഭിക്കുമ്പോൾ വലിയ ഒരുക്കത്തിലാണ് ഫ്രാഞ്ചൈസികൾ. ടൂർണ്ണമെന്റിൽ ഏറെ…
Read More » - 16 September
ചാമ്പ്യൻസ് ലീഗ്: പിഎസ്ജിക്ക് സമനില, സിറ്റിക്ക് തകർപ്പൻ ജയം
ബുർഗസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് സമനില. ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂഗാണ് പിഎസ്ജിയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. സൂപ്പർതാരങ്ങളായ…
Read More » - 14 September
മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയത് ഐപിഎല്ലിന് വേണ്ടിയല്ലെന്ന് സൗരവ് ഗാംഗുലി
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് റദ്ദാക്കിയതിൽ വിശദീകരണമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടെസ്റ്റ് റദ്ദാക്കിയത് ഐപിഎല്ലിന് വേണ്ടിയല്ലെന്നും, കോവിഡ് സാഹചര്യം കണക്കിലെടുത്താണെന്നും ഗാംഗുലി…
Read More » - 14 September
ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യ-പാക് ഉഭയകക്ഷി പരമ്പര അസംഭവ്യം: റമീസ് രാജ
മുംബൈ: ലോക കായിക രംഗത്തെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം. ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര സൈനിക ബന്ധത്തിലെ അസ്വാരസ്യങ്ങൾ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങളെയും…
Read More » - 14 September
പുറത്താക്കുന്നതിന് മുമ്പ് ആ താരത്തിന് ഒരവസരം കൂടി നൽകു: സെവാഗ്
മുംബൈ: ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കളിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മധ്യനിര ബാറ്റ്സ്മാൻ അജിൻക്യ രഹാനെയുടെ ഫോമില്ലായ്മ. രഹാനെയെ ടീമിൽ നിന്ന്…
Read More » - 14 September
പാകിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലകനായി മാത്യു ഹെയ്ഡനും വെർണോൺ ഫിലാണ്ടറും
ദുബായ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലകനായി ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും മുൻ താരങ്ങളായ മാത്യു ഹെയ്ഡനും വെർണോൺ ഫിലാണ്ടറും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ ചെയർമാൻ റമീസ് രാജ…
Read More »