Football
- May- 2019 -18 May
ഫോട്ടോഫിനിഷിന് തയ്യാറായി ജര്‍മനി; കിരീടജേതാവിനെ ഇന്ന് കണ്ടെത്തും
ജര്‍മന്‍ ബുന്ദസ്സിഗ ഫോട്ടോഫിനിഷിന് തയ്യാറായി. കിരീട ജേതാവിനെ ഇന്ന് തിരിച്ചറിയാം. ഇന്ന് ഏഴ് മണിക്ക് നടക്കുന്ന പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിച്ച് എയിന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും. അതേസമയം തന്നെയാണ്…
Read More » - 18 May
മൂന്നാം കിരീടത്തിനായി സിറ്റിയും വാറ്റ്ഫോര്‍ഡും ഇന്നിറങ്ങും
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗും കാര്‍ബോ കപ്പും നേടിയ മാഞ്ചസ്റ്റര്‍ സിറ്റി സീസണിലെ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്നിറങ്ങും. ഏറ്റവും മികച്ച ഫോമിലാണ് സിറ്റി ഇറങ്ങുക. വാറ്റ്ഫോര്‍ഡാണ്…
Read More » - 18 May
വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ അങ്കത്തിനിറങ്ങുന്നു; കോപ്പ അമേരിക്ക മത്സര ടീമിനെ പ്രഖ്യാപിച്ച് മഞ്ഞപ്പട
കോപ്പ അമേരിക്ക മത്സരങ്ങള്‍ക്കുള്ള ടീമിനെ ബ്രസീല്‍ പ്രഖ്യാപിച്ചു
Read More » - 17 May
ഇഫ്താര്‍ സഹായവുമായി ക്രിസ്ത്യാനോ റോണാൾഡോ
പലസ്തീൻ : പലസ്തീനിലെ വിശ്വാസികള്‍ക്ക് ഇഫ്താര്‍ സഹായവുമായി പോര്‍ച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്ത്യാനോ റോണാൾഡോ.9 സ്പോര്‍ട്ട്സ് പ്രൊ എന്ന സ്പോര്‍ട്സ് വെബ്സൈറ്റാണ് ക്രിസ്റ്റാനോയുടെ സഹായ വാര്‍ത്ത പുറത്ത്…
Read More » - 16 May
പുതിയ പരിശീലകന് കീഴില്‍ ആദ്യ ക്യാമ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുന്‍പരിശീലകന്‍ കോണ്‍സ്റ്റന്റൈനോട് ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോള്‍ ആദ്യ ക്യാമ്പിനുള്ള ടീം പ്രഖ്യാപനത്തിലൂടെ ഇന്ത്യയുടെ പുതിയ പരിശീലകന് സ്റ്റിമാച് സാധ്യമാക്കിയിരിക്കുന്നത്. ഈ ടീം പ്രഖ്യാപനത്തിലൂടെ കിങ്സ്…
Read More » - 15 May
പരിശീലകന് ഷറ്റോരിയെ സ്വന്തമാക്കാൻ കരുക്കൾ നീക്കി കേരള ബ്ലാസ്റ്റേഴ്സ്
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകൻ എല്‍കോ ഷറ്റോരി ടീം വിടാനായി ഒരുങ്ങുന്നതായി സൂചന. അതേസമയം നോര്‍ത്ത് ഈസ്റ്റ് വിടുന്ന ഷറ്റോരിയെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് കരുക്കൾ നീക്കുന്നുവെന്നും…
Read More » - 13 May
ശനിദശ മാറാതെ റയൽ മാഡ്രിഡ്; സോസിഡാഡിനോടും നാണം കെട്ടു
സ്പാനിഷ് ലീഗിൽ വമ്പന്മാരായ റയൽ മാഡ്രിഡിനെ ശനിദശ വിട്ടൊഴിയുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ റയൽ സോസിഡാഡിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ നിലംപരിശായത്.…
Read More » - 12 May
ഇംഗ്ലീഷ് പ്രീമിയർ കിരീടം കൈവിടാതെ മാഞ്ചസ്റ്റർ സിറ്റി
ഇംഗ്ലണ്ട് : ഇംഗ്ലീഷ് പ്രീമിയർ കിരീടം കൈവിടാതെ മാഞ്ചസ്റ്റർ സിറ്റി. സീസണിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രൈറ്റനെ പരാജയപ്പെടുത്തിയാണ് കിരീടം ഉറപ്പിച്ചത്. 38 കളിയിൽ…
Read More » - 12 May
പ്രീമിയര്‍ ലീഗ് ഫൈനല്‍; സിറ്റിയോ, ലിവര്‍പൂളോ? കിരീടനേട്ടമറിയാന് ഇനി മണിക്കൂറുകള്‍ മാത്രം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം. നിര്‍ണായക മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബ്രൈറ്റനേയും ലിവര്‍പൂള്‍ വോള്വറാംപ്ടണേയും നേരിടും. ജയിച്ചാല്‍ സിറ്റിക്ക് കിരീടം സ്വന്തമാക്കാം. ലീഗിലെ അവസാന റൗണ്ട്…
Read More » - 12 May
വിലക്കില്‍ പെട്ട് പി എസ് ജി; ലീഗിലെ അവസാന മത്സരങ്ങളില്‍ ഈ താരം ഇറങ്ങില്ല
പാരീസ്: പ്രകടനം കൊണ്ട് എപ്പോഴും കളത്തില്‍ നിറയുന്ന പി എസ് ജി താരം ഇപ്പോള്‍ വാത്തകളില്‍ ഇടം നേടുന്നത് ഒന്നിനു പിറകേ ഒന്നായി വിലക്കുകള്‍ നേരിടുന്നു എന്നതുകൊണ്ടാണ്. നെയ്മറിന്റെ…
Read More » - 10 May
സര്‍പ്രൈസിന് വിരാമം ; ഇന്ത്യന്‍ ഫുഡ്ബോള്‍ ടീമിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഒടുവില്‍ താരങ്ങളെല്ലാം കാത്തിരുന്ന ആ വിവരം പുറത്തു വിട്ടു. ആരാണ് തങ്ങളുടെ പുതിയ പരിശീലകന്. മറ്റാരുമല്ല ക്രൊയേഷ്യന്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാക്ക് ആണ് ഇനി ഇന്ത്യന്‍…
Read More » - 8 May
ഒരിക്കലും വിട്ടുകൊടുക്കില്ല; സലയ്ക്ക് പറയാനുള്ളത് അത്രമാത്രം
പരിക്കേറ്റ സൂപ്പര്‍താരം മുഹമ്മദ് സലയ്ക്ക് ബാഴ്സലോണക്കെതിരെ ചാമ്പ്യന്‍സ് ലീഗ് സെമിയിലെ രണ്ടാം പാദത്തില്‍ കളിക്കാനായില്ലെങ്കിലും ആന്‍ഫീല്‍ഡില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുമ്ടായിരുന്നു. നെവര്‍ ഗിവ് അപ് (ഒരിക്കലും വിട്ടുകൊടുക്കില്ല) എന്നെഴുതിയ…
Read More » - 8 May
ചാമ്പ്യന്‍സ് ലീഗ് ; ലിവര്‍പൂള്‍ ഫൈനലില്‍
ലണ്ടന്‍: ആന്‍ഫീഡില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാംപാദ സെമിയില്‍ സ്പെയിനില്‍ നിന്ന് വമ്പുമായെത്തിയ ബാഴ്സലോണയെ എതിരില്ലാത്ത നാല് ഗോളിന്…
Read More » - 7 May
ഗോള്‍ നേട്ടത്തില്‍ അമിതാഹ്ളാദപ്രകടനം; ബാഴ്സലോണ താരം മാപ്പ് പറഞ്ഞു
ലിവര്‍പൂളിനെതിരായ ഗോള്‍ നേട്ടത്തില്‍ അമിതമായി ആഹ്ലാദിച്ചതില് മാപ്പ് പറഞ്ഞ് ബാഴ്സലോണ താരം സുവാരസ്. കഴിഞ്ഞയാഴ്ച നടന്ന ലിവര്‍പൂള്‍ ബാവ്സലോണ മത്സരത്തിനിടെ ഗോള്‍ നേടിയ സുവാരസ് ആഹ്ലാദ പ്രകടനം…
Read More » - 7 May
ചാമ്പ്യന്‍സ് ലീഗ് : ലിവര്‍പൂള്‍ താരങ്ങള്‍ പരിക്കിന്റ പിടിയില്‍
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമി പോരാട്ടത്തില്‍ ബാഴ്സലോണയെ നേരിടാനിറങ്ങുന്ന ലിവര്‍പൂളിന് കനത്ത തിരിച്ചടി. സൂപ്പര്‍ താരങ്ങള്‍ പരിക്കിന്റെ പിടിയില്‍. പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ…
Read More » - 6 May
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി നീലപ്പട
പ്രീമിയര്‍ ലീഗില്‍ വാഡ്ഫോര്ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി. തുടരെതുടരെയുള്ള പരാജയങ്ങള്‍ മൂന്നാംസ്ഥാനത്തു നിന്ന ടോട്ടനത്തെ നാലാം സ്ഥാനത്തേക്ക് തള്ളി.…
Read More » - 6 May
ഒത്തുകളി വിവാദം; ആത്മകഥയിലെ വെളിപ്പെടുത്തല്‍ അഫ്രീദിക്ക് പാരയായി
മുംബൈ: പാക്കിസ്ഥാന് താരങ്ങള്‍ ശിക്ഷിക്കപ്പെട്ട 2010ലെ ഒത്തുകളി വിവാദം ഐസിസിയില്‍ നിന്ന് മറച്ചുവെച്ച ഷാഹിദ് അഫ്രിദിക്കെതിരെ ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധരി രംഗത്ത്. ക്രിക്കറ്റിലെ അഴിമതിയെയും ഒത്തുകളിയെയും…
Read More » - 5 May
പ്രീമിയര്‍ ലീഗ്: ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചാലും ലുവര്പൂളിന് തിരിച്ചടിയാകുമോ സാലെ
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. നിര്‍ണായക മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ തോല്പിച്ചത്. എന്നാല്‍…
Read More » - 5 May
ഇന്ത്യന്‍ വനിതാ ലീഗിന്റെ മൂന്നാം സീസണ് ഇന്ന് തുടക്കമാകും
ഇന്ത്യന്‍ വനിതാ ലീഗിന്റെ മൂന്നാം സീസണ് ഇന്ന് തുടക്കമാകും. പഞ്ചാബിലെ ലുധിയാനയിലാണ് മത്സരങ്ങള്‍ നടക്കുക. 14 ടീമുകളാണ് ലീഗില്‍ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. 7 ടീമുകള്‍ വീതമുള്ള രണ്ട്…
Read More » - 4 May
കേരള പ്രീമിയര്‍ ലീഗ്; സെമി ഫൈനല്‍, ഫൈനല്‍ തീയതി പ്രഖ്യാപിച്ചു
കേരള പ്രീമിയര്‍ ലീഗിന്റെ തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ സെമി ഫൈനലിനും ഫൈനലിനുമുള്ള തീയതികളാണ് പ്രഖ്യാപിച്ചത്. നേരത്തെ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം ആകും സെമി…
Read More » - 4 May
വിരമിച്ചാലും ഈ താരം ബാഴ്സലോണയില്ലാതെ വേറൊരു ക്ലബിലും കളിക്കില്ല
ബാഴ്സലോണ: ലെയണല്‍ മെസ്സി ആജീവനാന്ത കാലം ബാഴ്സലോണയ്ക്കൊപ്പമുണ്ടാവുമെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് ബാര്തോമിയു വ്യക്തമാക്കി.വിരമിച്ചാലും മെസ്സി ബാഴ്സലോണയില്‍ അല്ലാതെ വേറൊരു ക്ലബിലും കളിക്കില്ല. മെസ്സി ഒരിക്കലും ബാഴ്സലോണ…
Read More » - 4 May
റൊണാള്‍ഡോ നേടിയ ഗോളിന്റെ മികവില്‍ രക്ഷപെട്ട് യുവന്റസ്
യുവന്റസ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിന്റെ മികവിൽ സമനില നേടി യുവന്റസ്. ടൊറീനോയോടാണ് യുവന്റസ് 1-1ന്റെ സമനില വഴങ്ങിയത്. കളിയുടെ ആദ്യ പകുതിയില്‍ ലുകിവ്ഹിന്റെ ഗോളിലൂടെ…
Read More » - 3 May
റൊമേലു ലുകാകു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ഒരുങ്ങുന്നു
റൊമേലു ലുകാകു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ഒരുങ്ങുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇനിയും തനിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയില്ല എന്ന് തോന്നി തുടങ്ങിയതോടെയാണ് ബെല്‍ജിയന്‍ സ്ട്രൈക്കറായ…
Read More » - 3 May
ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ്; മഞ്ഞപ്പടയ്ക്ക് കരുത്തേകാന്‍ എത്തുന്നു ഈ 17കാരന്
കൊച്ചി: മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ഒരു പുത്തന്‍ താരത്തെ പരിചയപ്പെടുത്തുകയാണ് ടീം. അടുത്ത ഐഎസ്എല്‍ സീസണിന് മുന്‍പ് യുഎഇ ക്ലബിലെ മലയാളി കൗമാര താരത്തെ റാഞ്ചി തങ്ങളുടെ കരുത്തുറ്റ…
Read More » - 2 May
അന്റോണിയോ ഹെബാസ് കൊല്‍ക്കത്തെ ടീമിലേയ്ക്ക് തിരിച്ചെത്തുന്നു
അന്റോണിയോ ഹെബാസ് കൊല്‍ക്കത്തെ ടീമിന്റെ പരിശീലകനായി വീണ്ടുമെത്തുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹെബാസ് കൊല്‍ക്കത്ത ടീമിലേക്ക് വീണ്ടുമെത്തുന്നത്. ഉദ്ഘാടന ഐ.എസ്.എല്‍ സീസണില്‍ അന്ന് സ്പാനിഷ് പരിശീലകനായ…
Read More »