Football
- May- 2021 -17 May
പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം കനക്കുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ രണ്ടു താരങ്ങൾ ഒപ്പത്തിനൊപ്പം. 22 ഗോളുകൾ വീതം നേടി ലിവർപൂൾ സൂപ്പർതാരം മുഹമദ് സലായും ടോട്ടൻഹാമിന്റെ ഹാരി കെയ്നുമാണ്…
Read More » - 17 May
ഏർലിങ് ഹാലണ്ട് ബൊറൂസിയ ഡോർട്മുണ്ടിൽ തുടരും
സൂപ്പർ താരം ഏർലിങ് ഹാലണ്ട് ബൊറൂസിയ ഡോർട്മുണ്ടിൽ തുടരും. ഹാലണ്ട് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടില്ലെന്നും ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ് ഡയറക്ടർ മൈക്കിൾ സോർക് വ്യക്തമാക്കി.…
Read More » - 17 May
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീനിയൻ ടീമിനെ പ്രഖ്യാപിച്ചു
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീനിയൻ ടീമിനെ പ്രഖ്യാപിച്ചു. ചിലിക്കും കൊളംബിയക്കും എതിരെ അടുത്ത മാസം നടക്കുന്ന മത്സരങ്ങൾക്കുള്ള 30 അംഗം ടീമിനെയാണ് കോച്ച് ലിയോണൽ സ്കലോണി പ്രഖ്യാപിച്ചത്.…
Read More » - 17 May
മെസ്സി ഇല്ലെങ്കിൽ ബാഴ്സലോണ ഏറെ ബുദ്ധിമുട്ടും: കോമാൻ
സൂപ്പർതാരം ലയണൽ മെസ്സി ഇല്ലെങ്കിൽ ബാഴ്സലോണ ഏറെ ബുദ്ധിമുട്ടുമെന്ന് പരിശീലകൻ റൊണാൾഡ് കോമാൻ. സീസണിന്റെ അവസാന ഘട്ടത്തിൽ കരാർ പുതുക്കാത്തതിനാൽ മെസ്സിയുടെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വത്തിലാണ്. കൂടാതെ…
Read More » - 17 May
മെസ്സിയുടെ ക്യാമ്പ്നൗവിലെ അവസാന മത്സരമായേക്കാം ഇത്: ജോർഡി ആൽബ
സ്പാനിഷ് ലീഗിൽ സെൽറ്റ വിഗോയോട് പരാജയപ്പെട്ട മത്സരം ലയണൽ മെസ്സിയുടെ ബാഴ്സലോണ ഹോം ഗ്രൗണ്ടിലെ അവസാന മത്സരമായേക്കാമെന്ന് സഹതാരം ജോർഡി ആൽബ. ഇതുവരെ ബാഴ്സലോണയിൽ കരാർ പുതുക്കാൻ…
Read More » - 17 May
റയൽ വിട്ടേക്കുമെന്ന വാർത്തകൾ നിഷേധിച്ച് സിദാൻ
സ്പാനിഷ് ലീഗ് ഈ സീസൺ അവസാനിക്കുന്നതോടെ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന വാർത്തകൾ നിഷേധിച്ച് സിനദിൻ സിദാൻ. ഒരിക്കലും അങ്ങനെ ഒരു കാര്യം തന്റെ താരങ്ങളോട്…
Read More » - 17 May
ക്രിസ്റ്റൽ പാലസിന്റെ അമരക്കാരനായി ഇനി ഫ്രാങ്ക് ലാംപാർഡ്
ചെൽസിയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇംഗ്ലീഷ് ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡ് അടുത്ത സീസണിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താൻ സാധ്യത. ക്രിസ്റ്റൽ പാലസിന്റെ മുഖ്യ പരിശീലകനായ…
Read More » - 17 May
സ്പാനിഷ് ലീഗ് കിരീടപോരാട്ടം ഫോട്ടോഫിനിഷിലേക്ക്; ബാഴ്സലോണ പുറത്ത്
സ്പാനിഷ് ലീഗിൽ വിഗോക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ ബാഴ്സലോണയുടെ കിരീട പ്രതീക്ഷകൾ അവസാനിച്ചു. ബാഴ്സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ…
Read More » - 17 May
ആന്റണി മാർഷ്യൽ പരിക്ക് മാറി പരിശീലനം ആരംഭിച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ പരിക്ക് മാറി പരിശീലനം ആരംഭിച്ചു. പരിക്ക് മൂലം പുറത്തിരുന്ന താരത്തിന് ഈ സീസണിൽ കളിക്കാൻ കഴിയില്ലെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 17 May
യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണയ്ക്ക്
യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണയ്ക്ക്. ഇന്ന് നടന്ന ഫൈനലിൽ ചെൽസിയെ എതിരില്ലാത്ത നാലു ഗോൾക്ക് തോൽപ്പിച്ചാണ് ബാഴ്സലോണ വനിതകൾ കിരീടത്തിൽ മുത്തമിട്ടത്. മത്സരം ആരംഭിച്ച്…
Read More » - 17 May
സിദാൻ റയൽ മാഡ്രിഡ് വിടുന്നു
ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാന ഒഴിയുന്നു. സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് സിദാൻ ടീമിലെ താരങ്ങളോട് പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ…
Read More » - 17 May
യൂറോ കപ്പിന് പന്തുരുളാൻ ഇനി 26 നാളുകൾ മാത്രം
യൂറോ കപ്പിന് പന്തുരുളാൻ ഇനി 26 ദിവസങ്ങൾ കൂടി മാത്രം. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2020ന് ജൂൺ 15ന് റോമിൽ തുടക്കമാവും.…
Read More » - 17 May
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറി
അടുത്ത വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പിന്മാറ്റം. ഏഷ്യൻ ഫുട്ബോൾ…
Read More » - 15 May
വല തുളച്ചത് 40 തവണ; റോബര്‍ട്ട് ലെവന്‍ഡോസ്കിക്ക് റെക്കോര്‍ഡ് നേട്ടം
ബെര്‍ലിന്‍: ബയേണ്‍ മ്യൂണിച്ച് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്കിക്ക് ചരിത്ര നേട്ടം. ലെവന്‍ഡോസ്കി ബുണ്ടസ് ലിഗയിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ജര്‍മ്മന്‍ ഇതിഹാസ…
Read More » - 15 May
ബാഴ്സലോണയിലേക്ക് ഇല്ലെന്ന് ലൗട്ടാരോ മാർട്ടിനെസ്
ബാഴ്സലോണയിലേക്ക് ഇല്ലെന്ന് ഇന്റർ മിലാൻ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ്. തനിക്ക് ഇന്റർ മിലാനിൽ തന്നെ തുടരാനാണ് താൽപര്യമെന്നും ഈ സമ്മറിൽ ഇന്റർ വിടില്ലെന്നും മാർട്ടിനെസ് വ്യക്തമാക്കി. ‘താൻ…
Read More » - 15 May
ബ്രണ്ടൻ വില്യംസിനെ ടീമിലെത്തിക്കാനുള്ള ശ്രമവുമായി ബ്രൈറ്റൺ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൻ വില്യംസിനെ ടീമിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ച് ബ്രൈറ്റൺ. സ്ഥിര കരാറിൽ തന്നെ താരത്തിനെ സ്വന്തമാക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ…
Read More » - 15 May
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ അഞ്ചിന് ഇക്വഡോറിനെയും ഒമ്പതിന് പരാഗ്വെയ്ക്കുമെതിരെയുള്ള മത്സരങ്ങൾക്കുള്ള ടീമിനെയാണ് കോച്ച് ടീറ്റെ പ്രഖ്യാപിച്ചത്. മുൻ ബാഴ്സലോണ താരമായ ഡാനി…
Read More » - 15 May
എഫ് എ കപ്പിന്റെ കലാശക്കൊട്ടിൽ ലെസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ
എഫ് എ കപ്പിന്റെ കലാശക്കൊട്ടിൽ ലെസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ. വെംബ്ലിയിൽ നടക്കുന്ന എഫ്എ കപ്പ് ഫൈനലിൽ ഇറങ്ങുന്ന ലെസ്റ്റർ സിറ്റി തങ്ങളുടെ ആദ്യ എഫ്എ കപ്പ്…
Read More » - 15 May
ടോണി ക്രൂസ് ഐസൊലേഷനിൽ
റയൽ മാഡ്രിഡിന്റെ മധ്യനിര സൂപ്പർ താരം ടോണി ക്രൂസ് ഐസൊലേഷനിൽ. കോവിഡ് പോസിറ്റീവായ ഒരു വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതോടെയാണ് ക്രൂസ് ഐസൊലേഷനിൽ പോകേണ്ടി വന്നത്. അതേസമയം, താരത്തിന്റെ…
Read More » - 15 May
വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആദ്യ കിരീടത്തിനായി ബാഴ്സലോണയും ചെൽസിയും നേർക്കുനേർ
വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആദ്യ കിരീടം തേടി ബാഴ്സലോണയും ചെൽസിയും ഇന്നിറങ്ങും. അവസാന നാലു സീസണിലും ലിയോൺ ആയിരുന്നു വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.…
Read More » - 15 May
തന്നെ മികച്ച പരിശീലകനാക്കി മാറ്റിയതിൽ ക്ലോപ്പ് വലിയ പങ്കു വഹിച്ചിട്ടുണ്ട്: ഗ്വാർഡിയോള
തന്നെ മികച്ച പരിശീലകനാക്കി മാറ്റിയതിൽ ലിവർപൂൾ പരിശീലകനായ യുർഗൻ ക്ലോപ്പ് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. പ്രീമിയർ ലീഗിൽ എത്തിയതിനുശേഷം കഴിഞ്ഞ…
Read More » - 15 May
വാർ സിസ്റ്റം ഫുട്ബോളിന്റെ സൗധര്യം ഇല്ലാതാക്കുന്നു: കവാനി
ഫിഫ ഏർപ്പെടുത്തിയ വാർ സിസ്റ്റം ഫുട്ബോളിന്റെ സൗധര്യം ഇല്ലാതാക്കുകയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൺ കവാനി. ഫുട്ബോളിൽ സ്വഭാവികമായി ഉണ്ടായിരുന്ന പലതും ഇപ്പോഴില്ലെന്നും ഒരു ഗോൾ അടിച്ചാൽ…
Read More » - 15 May
പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർക്ക് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർക്ക് തകർപ്പൻ ജയം. മുൻനിര താരങ്ങളെ പുറത്തിരുത്തി കളിച്ച മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. മത്സരത്തിൽ…
Read More » - 15 May
പിഎസ്ജിയുടെ ട്രാൻസ്ഫർ ടാർഗറ്റ് ലിസ്റ്റിൽ സൂപ്പർതാരങ്ങൾ
ചാമ്പ്യൻസ് ലീഗിൽ നിന്ന് ക്വാർട്ടർ കാണാതെ പുറത്തായതിനെ തുടർന്ന് ക്രിസ്റ്റിയാനോ റൊണാൾഡോയോടുള്ള താൽപര്യം പ്രകടിപ്പിച്ച് പിഎസ്ജി. അൽ-ഖെലൈഫിയും റൊണാൾഡോയുടെ ഏജന്റ് ജോർജ് മെൻഡിസും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നും…
Read More » - 15 May
മെസ്സിയെയും റൊണാൾഡോയെയും താൻ മനസിലാക്കിയതുപോലെ വേറെ ആരും മനസിലാക്കിയിട്ടില്ല: ഹിഗ്വയ്ൻ
ക്രിസ്റ്റിയാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ഒപ്പം ഒരുപാട് കാലം കളിച്ച താരമാണ് ഗോൺസാലോ ഹിഗ്വയ്ൻ. ഈ രണ്ട് സൂപ്പർ താരങ്ങളെ മനസിലാക്കിയതുപോലെ വേറെ ആരും മനസിലാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ്…
Read More »