Football
- May- 2021 -19 May
ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞാൽ അത് തന്റെ ഏറ്റവും വലിയ നേട്ടമാകും: ക്ലോപ്പ്
ഇത്തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞാൽ അത് തന്റെ ഏറ്റവും വലിയ നേട്ടമാകുമെന്ന് ക്ലോപ്പ്. ഈ സീസണിൽ സംഭവിച്ച കാര്യങ്ങളൊക്കെ…
Read More » - 19 May
പുതിയ സ്ട്രൈക്കറെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിക്കും: ഒലെ
മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ സ്ട്രൈക്കറെ എത്തിക്കുമെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ‘കാവാനിയുടെ കരാർ പുതുക്കിയതു കൊണ്ട് യുണൈറ്റഡ് പുതിയ താരങ്ങളെ സൈൻ ചെയ്യില്ലെന്നാണ് പലരും…
Read More » - 19 May
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഖത്തറിൽ വെച്ച് നടക്കുന്ന മൂന്ന് മത്സരങ്ങൾക്കായി 28 അംഗ സ്ക്വാഡാണ് സ്റ്റീമച് പ്രഖ്യാപിച്ചത്. മലയാളി…
Read More » - 19 May
ഈ സമ്മറിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ല: ക്ലോപ്പ്
ഈ സമ്മറിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ലെന്ന് പരിശീലകൻ ക്ലോപ്പ്. ആരെങ്കിലും ക്ലബ് വിടുകയാണെങ്കിൽ മാത്രമേ വലിയ ട്രാൻസ്ഫാറുകൾ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നും ക്ലോപ്പ് പറഞ്ഞു.…
Read More » - 19 May
ബെൻസീമയുടെ വരവ് ഫ്രാൻസിനെ കൂടുതൽ ശക്തരാക്കും: ദെഷാംസ്
നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരികെയെത്തിയ ബെൻസീമ ഫ്രാൻസിനെ കൂടുതൽ ശക്തമാക്കുമെന്ന് പരിശീലകൻ ദെഷാംസ്. 2015ന് ശേഷം ആദ്യമായാണ് ബെൻസീമ ഫ്രഞ്ച് ടീമിലെത്തുന്നത്. ബെൻസീമയുടെ വരവോടെ തങ്ങൾ…
Read More » - 19 May
തുടർച്ചയായ രണ്ടാം സീസണിലും ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കി എഡേഴ്സൺ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ഗോൾഡൻ ഗ്ലോവ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ കീപ്പർ എഡേഴ്സൺ സ്വന്തമാക്കി. ഇന്നലെ ലെസ്റ്റർ സിറ്റിക്കെതിരെ ചെൽസി ഗോൾ കീപ്പർ മെൻഡി ഗോൾ…
Read More » - 19 May
യൂറോ കപ്പ്; ജർമ്മൻ സ്ക്വാഡിൽ തന്നെ ഉൾപ്പെടുത്തേണ്ടെന്ന് മാർകോ റിയുസ്
ബോറൂസിയ ഡോർട്മുണ്ടിന്റെ ക്യാപ്റ്റനായ മാർകോ റിയുസ് യൂറോ കപ്പിൽ ഉണ്ടാകില്ല.യൂറോ കപ്പിനുള്ള ജർമ്മൻ സ്ക്വാഡിൽ തന്നെ ഉൾപ്പെടുത്തേണ്ടെന്ന് പരിശീലകൻ ലോയോട് പറഞ്ഞതായി റിയുസ് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. ഇത്തവണത്തെ…
Read More » - 19 May
ആഷസ് ടെസ്റ്റ് പരമ്പര ഡിസംബർ എട്ടിന് ആരംഭിക്കും
2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബർ എട്ടിന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയിൽ കൊടിയേറും. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം പുറത്തുവിട്ടത്. പരമ്പരയിലെ…
Read More » - 19 May
പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരെ അട്ടിമറിച്ച് ബ്രൈറ്റൺ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർക്ക് തോൽവി. ലീഗിൽ 15-ാം സ്ഥാനത്തുള്ള ബ്രൈറ്റനാണ് സിറ്റിയെ അട്ടിമറിച്ചത്. 10 പേരുമായി കളിച്ച സിറ്റിയെ രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളുകളുടെ…
Read More » - 19 May
ലൂക് ഷോ യുണൈറ്റഡിന്റെ താരങ്ങളിൽ താരം
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനായുള്ള താരങ്ങൾ തീരുമാനിക്കുന്ന പുരസ്കാരം ലെഫ്റ്റ് ബാക്കായ ലൂക് ഷോയ്ക്ക്. മാഞ്ചസ്റ്റർ യൂണൈറ്റഡിലെ താരങ്ങളുടെ വോട്ടിലൂടെയാണ് ഈ പുരസ്കാരം…
Read More » - 19 May
കിവീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്ലിൽ പങ്കെടുത്ത ഇംഗ്ലണ്ട് താരങ്ങൾ തങ്ങളുടെ ക്വാറന്റീൻ കാലം പൂർത്തിയാക്കിയെങ്കിലും വിശ്രമം…
Read More » - 19 May
യൂറോ കപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു
യൂറോ കപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. സ്പാനിഷ് ലീഗിൽ മികച്ച ഫോണിൽ കളിക്കുന്ന റയൽ മാഡ്രിഡ് താരം കരീം ബെൻസീമ ടീമിൽ തിരിച്ചെത്തി. നീണ്ട അഞ്ചു വർഷങ്ങൾക്ക്…
Read More » - 19 May
ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ പോകുന്ന ആരാധകരുടെ യാത്ര ചെലവ് മാഞ്ചസ്റ്റർ സിറ്റി വഹിക്കും
ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ പോകുന്ന മാഞ്ചസ്റ്റർ സിറ്റി ആരാധകരുടെ യാത്ര ചെലവ് സിറ്റി ക്ലബ് ഉടമ ഷെയ്ഖ് മൻസൂർ വഹിക്കും. പോർട്ടോയിൽ വെച്ചാണ് മാഞ്ചസ്റ്റർ സിറ്റി…
Read More » - 19 May
പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ചെൽസി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെ ചെൽസിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ലെസ്റ്റർ സിറ്റിയെ മറികടന്ന് ചെൽസി പ്രീമിയർ…
Read More » - 19 May
പ്രീമിയർ ലീഗിൽ യുണൈറ്റഡിന് സമനില; ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനം ഉറപ്പിച്ചു. ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ പ്രയാസപ്പെടുന്ന യുണൈറ്റഡിന് ആശ്വാസമായത് ലെസ്റ്റർ സിറ്റി ചെൽസി മത്സരഫലമായിരുന്നു. ലെസ്റ്റർ…
Read More » - 19 May
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സിറ്റി നിരയിൽ അഗ്വേറോ ഉണ്ടാകുമെന്ന് ഉറപ്പ് പറയാനാകില്ല: ഗ്വാർഡിയോള
ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും മാഞ്ചസ്റ്റർ സിറ്റിയിൽ സെർജിയോ അഗ്വേറോയുടെ അവസാന മത്സരം. എന്നാൽ ഫൈനലിൽ അഗ്വേറോ സിറ്റി നിരയിൽ ഉണ്ടാകുമെന്ന് ഉറപ്പ് പറയാനാകില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി…
Read More » - 18 May
പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി-ലെസ്റ്റർ സിറ്റി പോരാട്ടം
ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിനായി പ്രീമിയർ ലീഗിൽ ചെൽസിയും ലെസ്റ്റർ സിറ്റിയും ഇന്നിറങ്ങും. ചെൽസിയുടെ തട്ടകത്തിൽ നടക്കുന്ന മത്സരം ഇരുടീമുകൾക്കും ഏറെ നിർണായകമാണ്. കഴിഞ്ഞ ദിവസം…
Read More » - 18 May
യുവന്റസിന്റെ പുതിയ ഹോം ജേഴ്സി പുറത്തിറക്കി
ഇറ്റാലിയൻ ക്ലബായ യുവന്റസ് അടുത്ത സീസണിലേക്കുള്ള ഹോം ജേഴ്സി പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർക്ക് ഓൺലൈനിലൂടെ വാങ്ങാനും സാധിക്കും. യുവന്റസിന്റെ…
Read More » - 18 May
വിരമിക്കാൻ ഉദ്ദേശമില്ല, വിസൽ കൊബെയിൽ തുടരും: ഇനിയേസ്റ്റ
ബാഴ്സലോണ ഇതിഹാസം ആൻഡ്രസ് ഇനിയേസ്റ്റ വിസൽ കൊബെയിൽ കരാർ പുതുക്കി. രണ്ടു വർഷത്തേക്കുള്ള പുതിയ കരാറാണ് ഇനിയേസ്റ്റ ഒപ്പുവെച്ചത്. അതേസമയം, ഇന്ന് ഇനിയേസ്റ്റ പത്ര സമ്മേളനം വിളിച്ച്…
Read More » - 18 May
മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുവന്റസ്
മികച്ച ഫോമിൽ തുടരുന്ന എസി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസ് ശക്തമാക്കി. യുവന്റസ് വർഷത്തിൽ 10 മില്യൺ താരത്തിന് വേതനമായി വാഗ്ദാനം ചെയ്തു…
Read More » - 18 May
പരിക്ക്; ലോപസിന് ഈ സീസൺ നഷ്ടമാകും
റോമയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ പോ ലോപസിന് ഈ സീസൺ നഷ്ടമാകും. യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ…
Read More » - 18 May
ഹാരി കെയ്ൻ ടോട്ടൻഹാം വിടുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണോടെ ടോട്ടൻഹാം വിടാനൊരുങ്ങി ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ. ടീമിന് കിരീടങ്ങൾ നേടാൻ കഴിയാത്തതിനെ തുടർന്നാണ് 27 കാരനായ താരം ക്ലബ് വിടാൻ…
Read More » - 18 May
ടോണി ക്രൂസിന് കോവിഡ് സ്ഥിരീകരിച്ചു
സ്പാനിഷ് ലീഗിലെ നിർണായക പോരാട്ടത്തിനിറങ്ങുന്ന റയൽ മാഡ്രിഡിന് തിരിച്ചടി. സൂപ്പർ താരം ടോണി ക്രൂസിന് കോവിഡ് സ്ഥിരീകരിച്ചു. ലീഗിൽ കിരീട പോരാട്ടത്തിലേക്കുള്ള നിർണായക മത്സരത്തിന് മുമ്പാണ് അപ്രതീക്ഷിതമായ…
Read More » - 18 May
ഇറ്റാലിയൻ ദേശീയ ടീമിൽ മാഞ്ചിനിയ്ക്ക് പുതിയ കരാർ
ഇറ്റാലിയൻ ദേശീയ ടീമിന്റെ പരിശീലകനായ റോബർട്ടോ മാഞ്ചിനി ടീമുമായുള്ള കരാർ പുതുക്കി. 2026 വരെ നീണ്ടു നിൽക്കുന്ന കരാറാണ് മാഞ്ചിനി ഒപ്പുവെച്ചത്. 2022 ലോകകപ്പിലും 2026ലെ ലോകകപ്പിലും…
Read More » - 18 May
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി കേരളത്തിലെ ബാഴ്സ ആരാധകർ
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി സ്പാനിഷ് ഫുട്ബോൾ ക്ലബായ എഫ് സി ബാഴ്സലോണയുടെ കേരളത്തിലെ ആരാധകർ. ബാഴ്സ ആരാധക കൂട്ടായ്മയായ ക്യൂളസ് ഓഫ് കേരളയാണ് 47,000 രൂപ…
Read More »