Football
- Sep- 2018 -22 September
അഞ്ചാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ മഞ്ഞപ്പടയുടെ ലൈൻ അപ്പ് : വീഡിയോ കാണാം
ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസൺ മത്സരങ്ങൾക്ക് സെപ്റ്റംബർ 29നു തുടക്കമാകും. എടിക്കെയും കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സും തമ്മിലായിരിക്കും ആദ്യ മത്സരം. ഈ അവസരത്തിൽ…
Read More » - 22 September
ബുണ്ടസ് ലീഗയില്‍ സ്റ്റട്ട്ഗാര്‍ട്ടിന് വീണ്ടും സമനില
ബുണ്ടസ് ലീഗയില്‍ സ്റ്റട്ട്ഗാര്‍ട്ടിന് വീണ്ടും സമനില. സ്റ്റട്ട്ഗാര്‍ട്ടിന്റെ ഗോള്‍ കീപ്പര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. രണ്ടു പരാജയവും രണ്ടു സമനിലയുമാണ് സ്റ്റട്ട്ഗാര്‍ട്ടിന്റെ ഈ സീസണിലെ പ്രകടനം.…
Read More » - 22 September
കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാനായി കൊല്‍ക്കത്ത ഒരുങ്ങി കഴിഞ്ഞു; കോപ്പല്‍
കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാനായി എ ടി കെ കൊല്‍ക്കത്ത ഒരുങ്ങി കഴിഞ്ഞെന്ന് വ്യക്തമാക്കി പരിശീലകന് സ്റ്റീവ് കോപ്പല്‍. എല്ലാ ടീമിന്റെയും വിധി തീരുമാനിക്കുന്നത് അവരുടെ സ്ഥിരത ആയിരിക്കുമെന്നും…
Read More » - 22 September
ഇന്ത്യക്ക് വേണ്ടി ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഗോള്‍ നേടിയ താരം കേരള ബ്ലാസ്റ്റേഴ്സില്‍
ഇന്ത്യക്ക് വേണ്ടി ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഗോള്‍ നേടിയ താരം കേരള ബ്ലാസ്റ്റേഴ്സില്‍. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച ജെക്സണ് സിംഗിനെ സ്വന്തമാക്കി കേരള…
Read More » - 22 September
മുത്തൂറ്റിനെ മാറ്റി കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്പോണ്സര്
പുതിയ സീസണില്‍ മുത്തൂറ്റിനെ മാറ്റി കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്പോണ്സര്. മൊബൈല്‍ വില്പന രംഗത്ത് പ്രസിദ്ധമായ മൈ ജി യാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ സ്പോണ്സര്.…
Read More » - 22 September
ബുരിരാം യുണൈറ്റഡ് എഫ് സിയുടെ ബി ടീമിനെ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ബുരിരാം യുണൈറ്റഡ് എഫ് സിയുടെ ബി ടീമിനെ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സിമിലെന്‍ ഡൗങ്ങല്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍…
Read More » - 22 September
ചാമ്പ്യന്‍സ് ലീഗ്; തോല്‍വി മറികടക്കാന്‍ സിറ്റി ഇന്ന് കാര്‍ഡിഫില്‍
ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വി മറികടക്കാന്‍ സിറ്റി ഇന്ന് കാര്‍ഡിഫില്‍. ലിയോണിനെതിരെ മോശം പ്രകടനം പുറത്തെടുത്തെങ്കിലും ഫാബിയന്‍ ഡെല്‍ഫ് തന്നെയാവും സിറ്റി ലെഫ്റ്റ് ബാക്ക്. കാര്‍ഡിഫ് നിരയില്‍ പരിക്ക്…
Read More » - 21 September
സ്കോട്ടിഷ് ചാമ്പ്യന്മാരായ കെല്‍റ്റിക്ക് എഫ്സിക്ക് ആദ്യ യൂറോപ്പ മത്സരത്തില്‍ ജയം
യൂറോപ്പ് മത്സരത്തില്‍ ആദ്യ വിജയം സ്വന്തമാക്കി സ്കോട്ടിഷ് ചാമ്പ്യന്മാരായ കെല്‍റ്റിക്ക് എഫ്സി. നോര്‍വീജിയന്‍ ക്ലബായ റോസെന്ബര്ഗിനെയാണ് പരാജയപ്പെടുത്തിയത്. ചാമ്പ്യന്‍സ് ലീഗ് ക്വാളിഫയറില്‍ റോസെന്ബര്ഗിനെ കെല്‍റ്റിക്ക് പരാജയപ്പെടുത്തിയിരുന്നു. റോസെന്ബര്ഗിനെതിരെയുള്ള…
Read More » - 21 September
യുവേഫ ചാംപ്യന്‍സ് ലീഗില്‍ മെസിയുടെ തകര്‍പ്പന്‍ ഗോള്‍; വീഡിയോ കാണാം
ബാഴ്സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ഗോളടിച്ച് ബാഴ്സലോണ താരം ലിയോണല്‍ മെസി. ഡി ബോക്സിന് തൊട്ട് മുന്പില് വച്ചായിരുന്നു മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക്. ഡച്ച് ക്ലബ്…
Read More » - 21 September
വിജയാഘോഷത്തിനിടെ ഉണ്ടായ എടുത്തുച്ചാട്ടം ഒരു ഒന്നൊന്നര ചാട്ടമായിപ്പോയി; വീഡിയോ കാണാം
യുവേഫ യൂറോപ്പ ലീഗിനിടെയാണ് ബെഞ്ചമിന്‍ കൊളോലി എന്ന പേര് നാം ശ്രദ്ധിച്ചു തുടങ്ങിയത്. യൂറോപ്പ ലീഗില്‍ ഇന്നലെ എഇകെ ലാര്‍നക്ക എഫ്സിക്കെതിരേ വന്‍ വിജയമാണ് കഴിഞ്ഞ കളിയില്‍…
Read More » - 21 September
സംസ്ഥാന ജൂനിയര്‍ ഫുട്ബോളില്‍ ഈ രണ്ട് ജില്ലകള്‍ സെമി ഫൈനലില്‍
തൃക്കരിപ്പൂരില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോളില്‍ സെമി ഫൈനലില്‍ കടന്ന് കോഴിക്കോടും മലപ്പുറവും. ഇന്ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയതോടെയാണ് മലപ്പുറവും കോഴിക്കോടും സെമിയില്‍…
Read More » - 21 September
ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ട് ഈ രാജ്യങ്ങള്‍
മാഡ്രിഡ്: ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ട് ഈ രാജ്യങ്ങള്‍. ലോകചാമ്പ്യന്മാരായ ഫ്രാന്‍സും മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയവുമാണ് ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തത്. റാങ്കിങ്ങില്‍ കഴിഞ്ഞ…
Read More » - 21 September
പ്രീസീസണ് സൗഹൃദ മത്സരം; എ ടി കെ കൊല്‍ക്കത്തയെ മലര്‍ത്തിയടിച്ച് ഗോകുലം എഫ് സി
പ്രീസീസണ് സൗഹൃദ മത്സരത്തില്‍ എ ടി കെ കൊല്‍ക്കത്തയെ മലര്‍ത്തിയടിച്ച് ഗോകുലം എഫ് സി. മുന്‍ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജര്‍മ്മന്‍, തിയാഗോ ഒലിവേര എന്നിവരാണ് മറ്റു…
Read More » - 21 September
രണ്ടാം ലീഗ് മത്സരത്തിലും മികച്ച വിജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
രണ്ടാം ലീഗ് മത്സരത്തിലും മികച്ച വിജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലീഗിലെ ആദ്യ മത്സരത്തില്‍ 13 ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചിരുന്നു. 13 വര്‍ഷങ്ങള്‍ക്ക്…
Read More » - 20 September
ജിങ്കന്റെ കൂടെ ആര് ആദ്യ ഇലവനില്‍ എത്തുമെന്ന് ഉറപ്പില്ലെന്ന് അനസ്
കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റര്‍ ബാക്ക് അനസ് എടത്തൊടിക. തന്റെ കുറെ വര്‍ഷത്തെ ആഗ്രഹമാണ് സഫലമാകുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അനസ്…
Read More » - 20 September
കേരള ബ്ലാസ്റ്റേഴ്സ് പ്രതിനിധീകരിക്കുന്നത് ഒരു നാടിനെ മൊത്തമാണെന്ന് ഡേവിഡ് ജെയിംസ്
കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങുന്നവരും അതിനായി പ്രവര്‍ത്തിക്കുന്നവരും വെറും ഒരു ക്ലബിനെ മാത്രമല്ല മറിച്ച് ഒരു നാടിനെ മൊത്തമാണ് പ്രതിനിധീകരിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഡേവിഡ് ജെയിംസ്. ലീഗിന്…
Read More » - 19 September
മുഖത്ത് തുപ്പിയ സംഭവത്തില്‍ ഡഗ്ലസ് കോസ്റ്റയ്ക്ക് എതിരെ ഇറ്റാലിയൻ ലീഗിന്റെ നടപടി
ട്യൂറിൻ: ഡി ഫ്രാന്‍സിസ്കോയുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ യുവന്റസ് താരം ഡഗ്ലസ് കോസ്റ്റയ്ക്ക് എതിരെ നടപടി. താരത്തെ നാല് മത്സരങ്ങളില്‍ നിന്ന് ഇറ്റാലിയന്‍ ലീഗ് വിലക്കി. യുവന്റസിന്റെ…
Read More » - 19 September
അണ്ടര്‍ 16 ഏഷ്യാകപ്പ്: പാക്കിസ്ഥാനെതിരെ പെണ്‍പുലികളുടെ ഗോള്‍ മഴ
മംഗോളിയ: മംഗോളിയയില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ 16 ഏഷ്യാ കപ്പ് യോഗ്യത മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. രണ്ടാംഘട്ട യോഗ്യതാ മത്സരമാണ് ഇപ്പോള്‍ നടന്നത്. ആദ്യ…
Read More » - 19 September
സൂപ്പർ താരത്തെ പിന്നിലാക്കി നേട്ടം കൈവരിച്ച് മെസി
സൂപ്പർ താരത്തെ പിന്നിലാക്കി നേട്ടം കൈവരിച്ച് ലയണൽ മെസി. ചാംപ്യന്‍സ് ലീഗില്‍ പിഎസ്വി ഐന്തോവാനെതിരെ ഹാട്രിക് നേടിയതോടെ നേട്ടങ്ങളുടെ ഒഴുക്കാണ് ബാഴ്സലോണയുടെ ഈ താരം. യുറോപ്പിലെ ചാംപ്യന്മാരുടെ…
Read More » - 18 September
ഐഎസ്എൽ 2018: മുംബൈ സിറ്റിയുടെ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഐഎസ്എല്‍ പുതിയ സീസണായുള്ള മുംബൈ സിറ്റി സ്ക്വാഡ് പ്രഖ്യാപിച്ചു. ഇത്തവണ മികച്ച ടീമിനെയാണ് മുംബൈ സിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ സിറ്റി ടീം: ഗോള്‍ കീപ്പര്‍: അമ്രീന്ദര്‍,…
Read More » - 18 September
ഐഎസ്എൽ 2018: എഫ് സി ഗോവയുടെ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഐഎസ്എല്‍ അഞ്ചാം സീസണായുള്ള എഫ് സി ഗോവയുടെ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ ടീമാണ് ലൊബേറ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഐ എസ് എല്ലിലെ ടോപ്പ് സ്കോറര്‍…
Read More » - 18 September
ഐഎസ്എൽ 2018: അത്ലറ്റികോ ഡി കൊൽക്കത്ത തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചു
മുംബൈ: ഐഎസ്എല്‍ അഞ്ചാം സീസണായുള്ള അത്ലറ്റികോ ഡി കൊൽക്കത്ത ഐ എസ് എല്‍ പ്രഖ്യാപിച്ചു. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് സ്റ്റീവ് കോപ്പലാണ് 25 അംഗ ടീം…
Read More » - 18 September
മാനേജ്മന്റ് തലത്തിൽ മാറ്റങ്ങളുമായി ആഴ്സണൽ; ഇവാന് ഗസിദി ക്ലബ് വിട്ടു
ലണ്ടൻ: ആഴ്സണലിന്റെ മാനേജ്മെന്റ് തലത്തില്‍ വന്‍ മാറ്റങ്ങള്‍. ആഴ്സണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ഇവാന് ഗസിദി ക്ലബ് വിട്ടു. അദ്ദേഹം ഇനി എസി മിലാന്റെ ചീഫ് എക്സിക്യൂട്ടീവ്…
Read More » - 18 September
ഐഎസ്എൽ 2018: കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് പ്രഖ്യാപിച്ചു
മുംബൈ: കേരള ബ്ലാസ്റ്റേഴ്സ്ൻറെ ഐഎസ്എല്ലിനായുള്ള പുതിയ സീസണിന് വേണ്ടിയുള്ള 25 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. ഏഴ് മലയാളികളും ഏഴ് വിദേശ താരങ്ങളും ഉള്‍പ്പെട്ടതാണ് 25 അംഗ ടീം.…
Read More » - 18 September
ആരാധകരെ ആവേശത്തിലാഴ്ത്തി മഞ്ഞപ്പടയുടെ തകര്‍പ്പന്‍ പരസ്യഗാനം ; വീഡിയോ കാണാം
കൊച്ചി : ആരാധകരെ ആവേശത്തിലാഴ്ത്തി കേരളാ ബ്ലസ്റ്റേഴ്സിന്റെ തകര്‍പ്പന്‍ പരസ്യഗാനം പുറത്തിറങ്ങി. ഐഎസ്എല്‍ പൂരത്തിന് കൊടികയറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അഞ്ചാം സീസണിന്റെ ആദ്യ കിക്കോഫിന് കാത്തിരിക്കുകയാണ്…
Read More »