മുംബൈ: ഐഎസ്എല്‍ അഞ്ചാം സീസണായുള്ള അത്ലറ്റികോ ഡി കൊൽക്കത്ത ഐ എസ് എല്‍ പ്രഖ്യാപിച്ചു. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ സ്റ്റീവ് കോപ്പലാണ് 25 അംഗ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരം കോമള്‍ തട്ടാല്‍ ഉള്‍പ്പെട്ടതാണ് എ ടി കെയുടെ ടീം.
അത്ലറ്റികോ ഡി കൊൽക്കത്ത ടീം:
ഗോള്‍ കീപ്പര്‍: അരിന്ദാം ഭട്ടാചാര്യ, ദെബ്ജിത് മജുംദാര്‍, അവിലഷ് പോള്‍
പ്രതിരോധം: ഐബര്‍ലോംഗ്, ബികി, അര്‍ണബ് മൊണ്ടാല്‍, ഗേയ്സണ്‍ വിയേര, ജോണ്‍ ജോണ്‍സണ്‍, സെന റാള്‍ട്ടെ, പ്രഭീര്‍ ദാസ്, റിക്കി
മധ്യനിര: കാല്വിന്‍ ലൊബോ, എല്‍ മൈമുനി, ലിംഗ്ദോഹ്, ഹിതേശ് ശര്‍മ്മ, കോമള്‍ തട്ടാല്‍, ജയേഷ് റാണെ, മാല്‍സംസുവാള, ലാന്‍സരോട്ടെ, പ്രണോയ് ഹാള്‍ദര്‍, യുമം സിങ്
ഫോര്‍വേഡ്: ബല്വന്ത് സിങ്, കാലു ഉചെ, എവര്‍ട്ടണ്‍ സാന്റോസ്
Post Your Comments