Cricket
- Feb- 2022 -15 February
ബാറ്റിംഗിനൊപ്പം ബോളിംഗും ചെയ്യാന്‍ സാധിക്കുന്ന താരങ്ങളുടെ അഭാവം നിലവിൽ ടീമിലുണ്ട്: റെയ്ന
മുംബൈ: ബാറ്റിംഗിനൊപ്പം ബോളിംഗും ചെയ്യാന്‍ സാധിക്കുന്ന താരങ്ങളുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടെന്ന് മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്ന. താന്‍ ടീമിലുണ്ടായിരുന്ന കാലത്ത് അത്തരത്തിലുള്ള പലരും ടീമിലുണ്ടായിരുന്നെന്നും…
Read More » - 15 February
ധോണിക്ക് എന്നില്‍ വിശ്വാസമുണ്ടായിരുന്നു, എന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു: ദീപക് ചാഹര്‍
മുംബൈ: ചെന്നൈ അല്ലാതെ മറ്റൊരു ടീമിനെ കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്ന് ഇന്ത്യൻ പേസർ ദീപക് ചാഹര്‍. ഐപില്‍ മെഗാതാരലേലത്തില്‍ മൂല്യമേറിയ താരങ്ങളില്‍ രണ്ടാമനായിരുന്നു ദീപക് ചാഹര്‍. 14…
Read More » - 15 February
റെയ്നയെ ഒഴിവാക്കിയതിന് ന്യായീകരണമില്ല: ചെന്നൈയ്ക്കെതിരെ വിമർശനവുമായി പത്താന്
മുംബൈ: ഐപിഎല്‍ 2022 താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സൂപ്പര്‍ താരം സുരേഷ് റെയ്നയെ ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന്. 40 വയസുവരെ…
Read More » - 14 February
എന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചതിന് നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദി: ശ്രീശാന്ത്
മലയാളി പേസർ എസ് ശ്രീശാന്തിനെ ഐപിഎല്ലിൽ പരിഗണിക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. താരലേല പട്ടികയിൽ ഇടം നേടിയെങ്കിലും താരത്തിന്റെ പേരു പോലും ലേല വേദിയില്‍ വിളിച്ചില്ല. സഞ്ജു സാംസണ്…
Read More » - 14 February
ശ്രീശാന്തിനെ പരിഗണിച്ചില്ല: സഞ്ജു വലിയ താരമായപ്പോള്‍ വന്ന വഴി മറന്നു പോയെന്ന് വിമര്‍ശനം
മലയാളി പേസർ എസ് ശ്രീശാന്തിനെ ഐപിഎല്ലിൽ പരിഗണിക്കാത്തതിനെതിരെ വിമർശനം ഉയരുന്നു. താരലേല പട്ടികയിൽ ഇടം നേടിയെങ്കിലും താരത്തിന്റെ പേരു പോലും ലേല വേദിയില്‍ വിളിച്ചില്ല. 50 ലക്ഷം…
Read More » - 14 February
പ്രതീക്ഷകൾ അവസാനിച്ചു, ശ്രീശാന്ത് ഐപിഎല്ലിനില്ല
മുംബൈ: മലയാളി പേസർ എസ് ശ്രീശാന്ത് ഐപിഎല്ലിനില്ല. താരലേല പട്ടികയിൽ ഇടം നേടിയെങ്കിലും താരത്തിന്റെ പേരു പോലും ലേല വേദിയില്‍ വിളിച്ചില്ല. 50 ലക്ഷം രൂപയായിരുന്നു അടിസ്ഥാന…
Read More » - 14 February
ധോണിക്കും ചെന്നൈയ്ക്കും നന്ദി: വികാര നിര്‍ഭരനായി ഡുപ്ലെസിസ്
ഐപിഎൽ ടീം ചെന്നൈ സൂപ്പര്‍ കിംഗ്സിന് നന്ദി പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സൂപ്പർ താരം ഫാഫ് ഡു പ്ലെസിസ്. കഴിഞ്ഞ സീസണ് ഐപിഎല്ലില്‍ സിഎസ്കെയുടെ താരമായിരുന്നു ഡു പ്ലെസിസ്.…
Read More » - 14 February
ഐപിഎൽ 2022: മെഗാതാരലേലം പൂർത്തിയായി, പത്തു ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത് 204 താരങ്ങൾ
ഐപിഎൽ 2022 സീസണിന്റെ വാശിയേറിയ മെഗാതാരലേലം പൂർത്തിയായി. പത്തു ഫ്രാഞ്ചൈസികൾ ലേലത്തില്‍ സ്വന്തമാക്കിയത് 204 താരങ്ങളെയാണ്. ഇതുവരെ പത്തു ഫ്രാഞ്ചൈസികളും 550 കോടിരൂപയോളം രണ്ടു ദിവസം നീണ്ടുനിന്ന…
Read More » - 14 February
വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിക്കുമെന്ന് ബിസിസിഐ
മുംബൈ: വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ പുരുഷ, വനിതാ ടൂർണമെന്റുകള്‍ നടക്കുന്ന രീതിയിലാവും ഐപിഎല്ലും…
Read More » - 14 February
IPL Auction 2022 – താരലേലത്തില്‍ എസ് ശ്രീശാന്തിന്റെ സാധ്യതകൾ മങ്ങുന്നു
ബെംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ മലയാളി പേസര്‍ എസ് ശ്രീശാന്തിന്റെ സാധ്യതകൾ മങ്ങുന്നു. ലേലം അവസാന ഘട്ടത്തിലെത്തുമ്പോഴും ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ട കളിക്കാരുടെ പട്ടികയിൽ ശ്രീശാന്തിനെ പരിഗണിച്ചിട്ടില്ല. ലേലപ്പട്ടികയിൽ 429…
Read More » - 13 February
IPL Auction 2022 – മെഗാതാരലേലം ഇന്ന് അവസാനിക്കും: ശ്രീശാന്ത് വീണ്ടും ഐപിഎല്‍ ജേഴ്സിയണിയുമോ?
ബെംഗളൂരു: മലയാളി പേസര്‍ എസ് ശ്രീശാന്ത് വീണ്ടും ഐപിഎല്‍ ജേഴ്സിയണിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. മെഗാതാരലേലം ഇന്ന് അവസാനിക്കാനിരിക്കെ മലയാളി ആരാധകർ ഉറ്റുനോക്കുന്നത് ശ്രീശാന്തിന്റെ സാന്നിധ്യമാണ്. താരലേലത്തിനുള്ള…
Read More » - 13 February
IPL Auction 2022 – മെഗാലേലത്തിനുള്ള ചുരുക്കപ്പട്ടികയില്‍ പശ്ചിമ ബംഗാള്‍ യുവജനക്ഷേമ വകുപ്പ് മന്ത്രിയും
ബെംഗളൂരു: ഐപിഎല്‍ മെഗാലേലത്തിനുള്ള കളിക്കാരുടെ ചുരുക്കപ്പട്ടികയില്‍ മുന്‍ ഇന്ത്യന്‍ താരവും പശ്ചിമ ബംഗാള്‍ സര്‍ക്കാരിലെ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ മനോജ് തിവാരി. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്,…
Read More » - 13 February
IPL Auction 2022 – ഐപിഎല്‍ മെഗാതാരലേലം ഇന്ന് പൂർത്തിയാകും
ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലത്തിന് ഇന്ന് കലാശക്കൊട്ട്. രണ്ടാം ദിവസത്തെ ലേലം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. 503 കളിക്കാരുടെ ലേലമാണ് ഇന്ന് നടക്കുക. ലേലപ്പട്ടികയിൽ 98 മുതൽ…
Read More » - 12 February
IPL Auction 2022 – ഹ്യൂഗ് എഡ്മീഡ്സ് വേദിയില്‍ കുഴഞ്ഞുവീണു, ലേലം നിര്‍ത്തിവെച്ചു
ബെംഗളൂരു: ഐപിഎല്‍ പുതിയ സീസണിലേക്കുള്ള മെഗാ താരലേലം താത്കാലികമായി നിര്‍ത്തിവെച്ചു. ലേലത്തിന് നേതൃത്വം നല്കിയ ഹ്യൂഗ് എഡ്മീഡ്സ് വേദിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ലേലം താത്കാലികമായി നിര്‍ത്തിവെച്ചത്. എഡ്മിഡ്സിന്റെ…
Read More » - 12 February
IPL Auction 2022 – ദേവ്ദത്ത് പടിക്കൽ സഞ്ജുവിനൊപ്പം: ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയ മറ്റ് താരങ്ങൾ ഇവരാണ്
ഐപിഎല്‍ മെഗാതാരലേലത്തില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ പൊന്നും വിലക്ക് സ്വന്തമാക്കി രാജസ്ഥാന് റോയല്‍സ്. പടിക്കലിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ആദ്യ റൗണ്ടില്‍…
Read More » - 12 February
IPL Auction 2022 – താരലേലത്തിൽ പങ്കെടുക്കാതെ പഞ്ചാബ് കിംഗ്സ് ടീം ഉടമ: വാർണർ ഡൽഹിയിൽ
മുംബൈ: ഐപിഎൽ മെഗാതാരലേലത്തിൽ പങ്കെടുക്കില്ലെന്നറിയിച്ച് പഞ്ചാബ് കിംഗ്സ് ടീം ഉടമ പ്രീതി സിന്റ. അമേരിക്കയിലുള്ള തനിക്ക് ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്താന്‍ കഴിയില്ലെന്നും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം…
Read More » - 12 February
IPL Auction 2022 – മെഗാതാരലേലത്തിൽ ആദ്യ താരം പഞ്ചാബ് കിങ്സിന്
ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലത്തിന് ബെംഗളൂരുവില്‍ തുടക്കമായി. ലേലത്തിൽ ആദ്യ താരത്തിനെ സ്വന്തമാക്കി പഞ്ചാബ് കിങ്സ്. ഇന്ത്യൻ സൂപ്പർ താരം ശിഖർ ധവാനെയാണ് (8.25 കോടി) പഞ്ചാബ് കിങ്സ്…
Read More » - 12 February
IPL Auction 2022 – ഐപിഎല്‍ ജേഴ്സിയണിയാൻ ശ്രീശാന്ത്: ആകാംഷയോടെ ആരാധകർ
ബെംഗളൂരു: മലയാളി പേസര്‍ എസ് ശ്രീശാന്ത് വീണ്ടും ഐപിഎല്‍ ജേഴ്സിയണിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. താരലേലത്തിനുള്ള അന്തിമപട്ടികയിലെ മലയാളി താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് എസ് ശ്രീശാന്ത്. 2013ന്…
Read More » - 12 February
വെസ്റ്റിന്‍ഡീസിനെതിരായ ടി20 ക്രിക്കറ്റ് പരമ്പര: രാഹുലും അക്സര്‍ പട്ടേലും പുറത്ത്
മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയില്‍ കെഎല്‍ രാഹുലും അക്സര്‍ പട്ടേലും കളിക്കില്ല. രണ്ടാം ഏകദിനത്തില്‍ കളിക്കുന്നതിനിടയില്‍ രാഹുലിന് പരിക്കേറ്റിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് പരിക്കേറ്റ രാഹുല്‍…
Read More » - 12 February
IPL Auction 2022 – മെഗാതാരലേലത്തിന് ഇനി മണിക്കൂറുകൾ മാത്രം: 10 ഫ്രാഞ്ചൈസികൾ, നിലനിർത്തിയ താരങ്ങൾ; അറിയേണ്ടതെല്ലാം..
മുംബൈ: ഐപിഎല്‍ മെഗാതാരലേലം ബെംഗളൂരുവില്‍ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 15-ാം സീസണിന് മുന്നോടിയായി മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രാഞ്ചൈസികള്‍. ലക്നോ സൂപ്പര്‍ ജയന്റ്സ്,…
Read More » - 12 February
IPL Auction 2022 – ആവേശം കൊള്ളിക്കാൻ മെഗാതാരലേലത്തിന് ഇന്ന് തുടക്കം
മുംബൈ: ഐപിഎല്‍ മെഗാതാരലേലം ഇന്നും നാളെയുമായി ബെംഗളൂരുവില്‍ നടക്കും. 15-ാം സീസണിന് മുന്നോടിയായി മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രാഞ്ചൈസികള്‍. ലക്നോ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത്…
Read More » - 11 February
IPL Auction 2022 – ഐപിഎൽ 2022ലെ മുഴുവന്‍ മത്സരങ്ങള്‍ക്കും ഇന്ത്യ വേദിയാകും
മുംബൈ: ഐപിഎൽ 2022 സീസണിലെ മുഴുവന്‍ മത്സരങ്ങള്‍ക്കും ഇന്ത്യ വേദിയാകും. മുംബൈയിലെയും പുനെയിലെയും അഞ്ച് സ്റ്റേഡിയങ്ങളിലായാവും മത്സരങ്ങള്‍. വാംഖഡെ സ്റ്റേഡിയം(മുംബൈ), ബ്രബോണ്‍ സ്റ്റേഡിയം(മുംബൈ), ഡി വൈ പാട്ടീല്‍…
Read More » - 11 February
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനം: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരിഞ്ഞെടുത്തു
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരിഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ കെഎല്‍ രാഹുലിന് വിശ്രമം നൽകി. ശിഖര്‍ ധവാനാണ്…
Read More » - 11 February
അവസാന ഏകദിനത്തില്‍ അവനെ പുറത്തിരുത്തുന്നത് ശരിയാകില്ല: സാബ കരീം
വിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പുറത്തിരുത്തരുതെന്ന് മുന്‍ ഇന്ത്യൻ താരം സാബ കരീം. പന്തിനെ പുറത്തിരുത്തുന്നതിന്റെ ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ലെന്നും അയാള്‍ക്ക്…
Read More » - 11 February
IPL Auction 2022 – ആവേശം കൊള്ളിക്കാൻ മെഗാതാരലേലം നാളെ മുതൽ
മുംബൈ: ഐപിഎല്‍ മെഗാതാരലേലം ഫെബ്രുവരി 12, 13 ബെംഗളൂരുവില്‍ നടക്കും. 15-ാം സീസണിന് മുന്നോടിയായി മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രാഞ്ചൈസികള്‍. ലക്നോ സൂപ്പര്‍ ജയന്റ്സ്,…
Read More »