Cricket
- Feb- 2022 -11 February
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനം: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരിഞ്ഞെടുത്തു
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരിഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ കെഎല്‍ രാഹുലിന് വിശ്രമം നൽകി. ശിഖര്‍ ധവാനാണ്…
Read More » - 11 February
അവസാന ഏകദിനത്തില്‍ അവനെ പുറത്തിരുത്തുന്നത് ശരിയാകില്ല: സാബ കരീം
വിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പുറത്തിരുത്തരുതെന്ന് മുന്‍ ഇന്ത്യൻ താരം സാബ കരീം. പന്തിനെ പുറത്തിരുത്തുന്നതിന്റെ ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ലെന്നും അയാള്‍ക്ക്…
Read More » - 11 February
IPL Auction 2022 – ആവേശം കൊള്ളിക്കാൻ മെഗാതാരലേലം നാളെ മുതൽ
മുംബൈ: ഐപിഎല്‍ മെഗാതാരലേലം ഫെബ്രുവരി 12, 13 ബെംഗളൂരുവില്‍ നടക്കും. 15-ാം സീസണിന് മുന്നോടിയായി മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രാഞ്ചൈസികള്‍. ലക്നോ സൂപ്പര്‍ ജയന്റ്സ്,…
Read More » - 11 February
IPL Auction 2022 – വസീം ജാഫര്‍ പഞ്ചാബ് കിംഗ്സിന്റെ ബാറ്റിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞു
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍ പഞ്ചാബ് കിംഗ്സിന്റെ ബാറ്റിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞു. ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള മെഗാലേലത്തിന് ഒരു ദിവസം മാത്രം ബാക്കി…
Read More » - 11 February
ഓസ്ട്രേലിയയില്‍ താന്‍ ഉണ്ടാക്കിയ നേട്ടത്തിന്റെയെല്ലാം ക്രെഡിറ്റ് കൊണ്ടുപോയത് മറ്റുള്ളവർ: തുറന്നടിച്ച് രഹാനെ
ഓസ്ട്രേലിയയില്‍ ഇന്ത്യയ്ക്ക് വേണ്ടി താന്‍ ഉണ്ടാക്കിയ നേട്ടത്തിന്റെയെല്ലാം ക്രെഡിറ്റ് കൊണ്ടുപോയത് മറ്റുള്ളവരെന്ന വിമര്‍ശനവുമായി അജിങ്ക്യാ രഹാനെ. 2020 – 21 ഓസ്ട്രേലിയന്‍ ടൂറില്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍…
Read More » - 11 February
മൂന്നാം ഏകദിനം: വിന്‍ഡീസിനെതിരെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ സമ്പൂര്‍ണ ജയം തേടിയാണ് ഇറങ്ങുന്നത്. അതേസമയം,…
Read More » - 11 February
IPL Auction 2022 – വരാന്‍ പോകുന്ന മെഗാലേലം ഏറെ നിര്‍ണ്ണായകമെന്ന് സഞ്ജു
IPLഅടുത്തയാഴ്ച ഐപിഎല്ലില്‍ തുടങ്ങാന്‍ പോകുന്ന മെഗാലേലം രാജസ്ഥാന് റോയല്‍സിന് ഏറെ നിര്‍ണ്ണായകമാണെന്നു നായകന് സഞ്ജു സാംസണ്. അടുത്ത അഞ്ച്-ആറ് വര്‍ഷത്തേക്ക് ടീമിന്റെ അടിത്തറ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും സഞ്ജു…
Read More » - 9 February
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 238 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 238 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237…
Read More » - 9 February
IPL Auction 2022 – ഐപിഎല്‍ മെഗാ താരലേലം ആരംഭിക്കുന്ന സമയം പുറത്തുവിട്ട് ബിസിസിഐ
മുംബൈ: ഐപിഎല്‍ മെഗാ താരലേലം ആരംഭിക്കുന്ന സമയം പ്രഖ്യാപിച്ചു. വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലായി ബെംഗളൂരുവില്‍ നടക്കുന്ന മെഗാ ലേലം രാവിലെ 11 മണിക്കാണ് തുടങ്ങുക. എത്ര…
Read More » - 9 February
രഞ്ജി ട്രോഫിയില്‍ പൃഥ്വി ഷായുടെ കീഴിൽ കളിക്കാനൊരുങ്ങി രഹാനെ
മുംബൈ: രഞ്ജി ട്രോഫിയില്‍ ഇന്ത്യന്‍ സീസിയര്‍ താരം അജിങ്ക്യ രഹാനെ മുംബൈ ടീമിനൊപ്പം ചേർന്നു. പൃഥ്വി ഷായുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും രഹാനെക്ക് കളിക്കുക. ബാറ്റിംഗില്‍ മോശം പ്രകടനം…
Read More » - 9 February
IPL Auction 2022 – കളി നിര്‍ത്തി നിന്റെ അച്ഛനോടൊപ്പം ഓട്ടോറിക്ഷ ഓടിക്കാൻ പലരും പറഞ്ഞു: മുഹമ്മദ് സിറാജ്
മുംബൈ: 2019 ല്‍ ഐപിഎല്ലിലെ നിറം മങ്ങിയ പ്രകടനത്തിന് ശേഷം താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കിട്ട് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ്. തന്നോട് കളി നിര്‍ത്തി…
Read More » - 9 February
രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബോളിംഗ് തിരഞ്ഞെടുത്തു
വെസ്റ്റ് ഇൻഡീസീനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിന്‍ഡീസ് നായകന് നിക്കോളാസ് പൂരാന് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കീറോണ്‍ പൊള്ളാഡിന്…
Read More » - 9 February
IPL Auction 2022 – താരലേലത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് തന്നെ ചില ടീമുകള്‍ സമീപിച്ചിരുന്നു: കോഹ്ലി
മുംബൈ: ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതോടെ ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് തന്നെ ചില ടീമുകള്‍ സമീപിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. എന്നാല്‍ മറ്റേതെങ്കിലും ടീമിനൊപ്പം…
Read More » - 9 February
രഞ്ജി ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു: ശ്രീശാന്ത് ടീമിൽ, സഞ്ജുവും ഉത്തപ്പയും പുറത്ത്
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് ബേബി കേരള ടീമിനെ നയിക്കും. വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പ്രമുഖ…
Read More » - 9 February
IPL Auction 2022 – മുംബൈ ഇന്ത്യന്‍സിന്റെ നായകനാവാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആഗ്രഹിച്ചിരുന്നുവെന്ന് ടീം മാനേജ്മെന്റ്
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാവാന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആഗ്രഹിച്ചിരുന്നുവെന്ന് ടീം മാനേജ്മെന്റിന്റെ വെളിപ്പെടുത്തല്‍. മോശം ഫോമിനെ തുടര്‍ന്ന് ഉഴലുന്ന താരം ഇത്തരമൊരു ആവശ്യം കൂടി മുന്നോട്ടുവെച്ചതോടെ…
Read More » - 9 February
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്: രാഹുലും ധവാനും ടീമിൽ തിരിച്ചെത്തി
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. കൊവിഡ് മുക്തരായ ശിഖർ ധവാനും ശ്രേയസ് അയ്യര്‍ക്കും പുറമെ ക്വാറന്റൈൻ പൂർത്തിയാക്കിയ കെ എൽ രാഹുലും…
Read More » - 8 February
രഞ്ജി ട്രോഫി: ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു
കൊച്ചി: പേസര്‍ എസ് ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു. ഐപിഎൽ താരലേലത്തിനുളള അന്തിമപട്ടികയില്‍ എത്തിയതിന് പിന്നാലെയാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. രാജ്കോട്ടില്‍ ഈ…
Read More » - 8 February
വനിതാ ഐപിഎൽ ആരംഭിക്കാനൊരുങ്ങി ബിസിസിഐ
മുംബൈ: വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ പുരുഷ, വനിതാ ടൂർണമെന്റുകള്‍ നടക്കുന്ന രീതിയിലാവും ഐപിഎല്ലും…
Read More » - 8 February
പോള്‍ കോളിംഗ്വുഡിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു
മാഞ്ചസ്റ്റർ: മുന്‍ ഓള്‍റൗണ്ടര്‍ പോള്‍ കോളിംഗ്വുഡിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇടക്കാല പരിശീലകൻ. മൂന്ന് ടെസ്റ്റുകളുള്ള വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിൽ കോളിംഗ്വുഡ് ടീമിനൊപ്പം ചേരും. ആഷസ് പരമ്പരയിലെ…
Read More » - 8 February
IPL Auction 2022 – ടീമിന്റെ ഒഫീഷ്യല്‍ പേര് പ്രഖ്യാപിച്ച് അഹമ്മദാബാദ്
ഐപിഎല്ലിലെ പുതിയ ടീമായ അഹമ്മദാബാദ് ടീമിന്റെ ഒഫീഷ്യല്‍ പേര് പ്രഖ്യാപിച്ചു. ‘അഹമ്മദാബാദ് ടൈറ്റന്‍സ്’ എന്നാണ് ടീമിന് പേരിട്ടിരിക്കുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ നായകന്.…
Read More » - 7 February
ടി20 ലോക കപ്പ് 2022: ഇന്ത്യ-പാകിസ്ഥാന് മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് മിനിട്ടുകള്‍ക്കുള്ളില്‍
ദുബായ്: ഈ വര്‍ഷം നടക്കാനിരുന്ന ടി20 ലോക കപ്പിലെ ഇന്ത്യ-പാകിസ്ഥാന് മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി ഐസിസി. സോഷ്യൽ മീഡിയയിലൂടെയാണ് ഐസിസി ഇക്കാര്യം പുറത്തുവിട്ടത്. വില്പന തുടങ്ങി വെറും…
Read More » - 7 February
ഒരു ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം അവരുടെ നിയന്ത്രണത്തിലല്ലാത്ത ഷോട്ടാണിത്: കോഹ്ലിക്ക് ഉപദേശം നൽകി സുനില്‍ ഗവാസ്കര്‍
മുംബൈ: അഹമ്മദാബാദില്‍ നടന്ന വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും മുന്‍ നായകന് വിരാട് കോഹ്ലിക്ക് തിളങ്ങാനായില്ല. മത്സരത്തില്‍ എട്ട് റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. പുള്‍…
Read More » - 7 February
IPL Auction 2022 – ബേബി എബിയേക്കാൾ ഡിമാൻഡ് നമ്മുടെ ഈ ഇന്ത്യൻ യുവ താരത്തിനായിരിക്കും: അശ്വിൻ
മുംബൈ: ഐപിഎല്‍ 2022 മെഗാലേലത്തില്‍ എല്ലാവരും ഏറെ ഉറ്റുനോക്കുന്ന യുവതാരമാണ് ‘ബേബി എബി’യെന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസ്. ലേലത്തില്‍ താരത്തിന് വന്‍ ഡിമാന്റായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.…
Read More » - 6 February
വിന്ഡീസീനെതിരായ ഏകദിന പരമ്പര: ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്തു
മുംബൈ: വിന്ഡീസീനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ ബോളിംഗ് തിരഞ്ഞെടുത്തു. തങ്ങളുടെ 1000ാം ഏകദിനം കളിക്കുന്ന ഇന്ത്യ വിജയം…
Read More » - 6 February
IPL Auction 2022 – പിഎസ്എല്ലിൽ ടീമിനെ ഉപേക്ഷിച്ച് ആന്‍ഡി ഫ്ലവർ ഇന്ത്യയിലേക്ക്
കറാച്ചി: പിഎസ്എല്ലിൽ മുള്‍ട്ടാന്‍ സുല്‍ത്താന്റെ പരിശീകലനായ സിംബാബ്വേയുടെ ഇതിഹാസതാരം ആന്‍ഡി ഫ്ലവർ ലീഗിന്റെ പകുതിയ്ക്ക് വെച്ച് ടീമിനെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക്. 2022 ഐപിഎല്‍ മെഗാലേലത്തില്‍ പങ്കെടുക്കാന്‍ താരം…
Read More »