Latest NewsCricketIndia

മു​ൻ ര​ഞ്ജി ക്രി​ക്ക​റ്റ് താ​രം കു​ഴ​ഞ്ഞ് വീ​ണു​മ​രി​ച്ചു

പ​നാ​ജി: മു​ൻ ര​ഞ്ജി ക്രി​ക്ക​റ്റ് താ​രം കു​ഴ​ഞ്ഞ് വീ​ണു​മ​രി​ച്ചു.മു​ൻ ഗോ​വ ​രഞ്ജി​താ​രം രാ​ജേ​ഷ് ഗോ​ഡ്ഗെ​യാ​ണ് (46) മൈ​താ​ന​ത്ത് കു​ഴ​ഞ്ഞ് വീ​ണു​മ​രി​ച്ചത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മ​ർ​ഗോ​വ​യി​ൽ പ്ര​ദാ​ശി​ക ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നി​ടെയായിരുന്നു സംഭവം. നോ​ൺ​സ്ട്രേ​ക്കേ​ഴ്സ് എ​ൻ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന രാ​ജേ​ഷ് കുഴഞ്ഞു വീണു. ഉടൻ തന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചിരുന്നു.

മ​ത്സ​ര​ത്തി​ൽ അ​ദ്ദേ​ഹം 30 റ​ൺ​സ് സ്കോ​ർ നേടിയിരുന്നു. ഗോ​വ​യ്ക്കായി രണ്ടു രഞ്ജി മത്സരങ്ങളിലാണ് രാ​ജേ​ഷ് പങ്കെടുത്തത്. 1990 ക​ളി​ൽ സം​സ്ഥാ​ന​ത്തി​നാ​യി നി​ര​വ​ധി ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button