Cricket
- Sep- 2019 -15 September
വയനാടിന്റെ പ്രിയങ്കരി ചുരമിറങ്ങി ഇന്ത്യൻ ടീമിലേക്ക്
വയനാടിന്റെ പ്രിയങ്കരി മിന്നു മണി ചുരമിറങ്ങി ഇന്ത്യൻ ടീമിലേക്ക്. ഒക്ടോബര്‍ നാല് മുതല്‍ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ വയനാട്ടുകാരി മിന്നു മണി ഇടം നേടി.
Read More » - 15 September
ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം മഴ കാരണം ഉപേക്ഷിച്ചു
ന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം മഴ മുടക്കി. ഇതോടെ മത്സരം ഉപേക്ഷിച്ചു. മത്സരത്തില്‍ ടോസ് ഇടാന്‍ പോലും സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ…
Read More » - 15 September
കളിക്കളത്തിലെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിച്ച് പ്രമുഖ വനിത ഇന്ത്യൻ താരം
കളിക്കളത്തിലെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിച്ച് പ്രമുഖ വനിത ഇന്ത്യൻ താരം സ്മൃതി മന്ദാന. ഓരോ രാജ്യത്തിനും ശക്തമായ വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിരിക്കുന്ന ഈ സമയം പോലും ക്രിക്കറ്റിനെ…
Read More » - 14 September
ബംഗ്ലാദേശിനെ തകർത്തു : അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടമണിഞ്ഞ് ഇന്ത്യ
കൊളംബോ : ബംഗ്ലാദേശിനെ തകർത്ത് അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടമണിഞ്ഞ് ഇന്ത്യ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ ജയവുമായാണ് ഇന്ത്യ കപ്പ് ഉയർത്തിയത്.…
Read More » - 13 September
കണ്ണ് നിറഞ്ഞപ്പോൾ കൈ കോർത്തു പിടിച്ചു; കോലിക്ക് അനുഷ്കയുടെ ചുംബനം
വിരാട് കോലിയുടെ കണ്ണ് നിറഞ്ഞപ്പോൾ കൈ കോർത്തു പിടിച്ച് ചുംബിച്ച് അനുഷ്ക.
Read More » - 13 September
ആഷസ് പരമ്പര: അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് പുറത്ത്
ആഷസിലെ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 294 റണ്‍സിന് പുറത്ത്. മാര്‍ഷ് അഞ്ചും കമ്മിന്‍സ് മൂന്നും വിക്കറ്റ് വീഴ്ത്തി. 70 റണ്‍സ് നേടിയ ജോസ് ബട്ലറാണ്…
Read More » - 13 September
പെല്ലറ്റ് ആക്രമണം: തെരുവിലെ വിരാട് യാത്രയായി; പൊലീസ് നിലപാട് മാറ്റി
ജമ്മു കാശ്മീരിൽ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ അസ്റാർ മരണത്തിന് കീഴടങ്ങി. ജമ്മു-കശ്മീരിലെ സൗറക്കടുത്ത ഇലാഹി ബാഘിൽ പെല്ലറ്റ് വെടിയേറ്റ് മരണത്തിനു കീഴടങ്ങിയ അസ്റാർ വാനിയെന്ന പത്താംക്ലാസുകാരനാണ് ക്രിക്കറ്റ്…
Read More » - 12 September
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഓപ്പണറാകാൻ പ്രമുഖ താരം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗിൽ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏകദിന വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ ഇനി ടെസ്റ്റിലും ഓപ്പണറാവും. മോശം…
Read More » - 12 September
കോഹ്ലിയുടെ ട്വീറ്റിൽ ധോണിയുടെ വിരമിക്കൽ തീരുമാനത്തിന്റെ സൂചന; ആരാധകർ അങ്കലാപ്പിൽ
കോഹ്ലിയുടെ ട്വീറ്റിൽ ധോണിയുടെ വിരമിക്കൽ തീരുമാനത്തിന്റെ സൂചന നൽകുന്നതാണ് ക്രിക്കറ്റ് ലോകത്തെ ചർച്ച. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന് പിന്നാലെയാണ് ധോണി…
Read More » - 10 September
ബാറ്റിംഗ് റാങ്കിംഗ്: രണ്ടാമതുള്ള ഇന്ത്യന്‍ നായകന് വിരാട് കോലിയുമായുള്ള അന്തരം കൂട്ടി ഓസീസ് താരം
ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാമതുള്ള ഇന്ത്യന്‍ നായകന് വിരാട് കോലിയുമായുള്ള അന്തരം കൂട്ടി. 937 റേറ്റിംഗ് പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള…
Read More » - 10 September
രവി ശാസ്ത്രിയുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ബിസിസിഐ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രിയുടെ പ്രതിഫലം വര്ദ്ധിപ്പിക്കനൊരുങ്ങി ബിസിസിഐ. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രി വീണ്ടും എത്തിയതോടെയാണ് പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നത്. നിലവിലെ…
Read More » - 10 September
ഓപ്പണിംഗ് ജോഡികളുടെ സ്ഥിരതയില്ലായ്മക്ക് പരിഹാരം കാണാൻ ബിസിസിഐ; പ്രമുഖ താരം ഓപ്പണറാകും
ഓപ്പണിംഗ് ജോഡികളുടെ സ്ഥിരതയില്ലായ്മക്ക് പരിഹാരം കണ്ടിരിക്കുകയാണ് ബിസിസിഐ. ടെസ്റ്റില്‍ മികച്ച ഫോമില്‍ ഇന്ത്യ മുന്നേറുമ്പോഴാണ് രോഹിത് ശര്‍മ്മയെ സ്ഥിരം ഓപ്പണറാക്കുവാൻ ബിസിസിഐ തീരുമാനിച്ചത്.
Read More » - 9 September
ഇന്ത്യന്‍ ബൗളര്‍മാർ അടക്കി വാണു; ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് അടിതെറ്റി
ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാർ അടക്കി വാണപ്പോൾ ദക്ഷിണാഫ്രിക്കക്ക് അടിതെറ്റി. ഇന്ത്യ എയ്ക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക എ 51.5 ഓവറില്‍ 164ന് പുറത്തായി. ഇന്ത്യക്കായി താക്കൂറും…
Read More » - 8 September
ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരായ മത്സരം; മലയാളി താരം സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരങ്ങൾ
ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരായ മത്സരത്തിൽ മികച്ച ബാറ്റിങ് കാഴ്ച വെച്ച മലയാളി താരം സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരങ്ങൾ. മുൻ ഇന്ത്യൻ താരങ്ങളായ ശിഖർ ധവാനും ഹർഭജൻ…
Read More » - 8 September
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
മൊറാട്ടുവ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 60 റണ്‍സിനാണ് പാകിസ്ഥാനെ തോൽപ്പിച്ചത്. ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്പത്…
Read More » - 7 September
ഷാരൂഖ് ഖാന്റെ ടീമിന്റെ ഡ്രസിംഗ് റൂമില്‍ കയറിയ ദിനേശ് കാര്‍ത്തിക്കിന് നോട്ടീസ്
മുംബൈ: കരീബിയന്‍ പ്രീമിയര്‍ ലീഗ്(സിപിഎല്‍) ടീമിന്റെ ഡ്രസിംഗ് റൂമില്‍ കയറിയതിന് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഉദ്ഘാടന മത്സരത്തിനിടെ ഷാരൂഖ് ഖാന്റെ…
Read More » - 7 September
പാക്കിസ്ഥാൻ ബൗളർക്ക് ബോളിവുഡ് താരത്തിന്റെ സ്നേഹാലിംഗനം
പാക്കിസ്ഥാൻ പേസ് ബൗളർ മുഹമ്മദ് ഹസ്നെയ്ന്‍ ബോളിവുഡ് ചലച്ചിത്ര താരം ഷാരൂഖ് ഖാന്റെ സ്നേഹാലിംഗനം.
Read More » - 7 September
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം അന്തരിച്ചു
ലാഹോർ : പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം അബ്ദുൾ ഖാദിർ ഖാൻ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ലാഹോറിൽവെച്ചാണ് അന്തരിച്ചത്. ലെഗ് സ്പിന്നറായിരുന്ന ഖാദിർ 1977 ഡിസംബറിൽ…
Read More » - 7 September
ഇന്ത്യൻ ടീമിലേക്ക് അവകാശവാദമുന്നയിക്കുന്ന തകർപ്പൻ ഇന്നിങ്സുമായി മലയാളി താരം
48 പന്തിൽ 91 റൺസ് നേടിയ സഞ്ജുവിന്റെ ബാറ്റിങ് മികവിൽ ഇന്ത്യ എയ്ക്ക് 36 റൺസ് വിജയം. 5 ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 4–1 നു സ്വന്തമാക്കി.…
Read More » - 6 September
കെഎല്‍ രാഹുലിനെ മാറ്റി രോഹിത് ശര്‍മയെ ടെസ്റ്റ് ഓപ്പണറാക്കണമെന്ന് മുൻ നായകൻ
കെഎല്‍ രാഹുലിനെ മാറ്റി രോഹിത് ശര്‍മയെ ടെസ്റ്റ് ഓപ്പണറാക്കണമെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. രോഹിത്തിനെ ടെസ്റ്റ് ഓപ്പണറായി പരിഗണിക്കണം എന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞതാണ്.…
Read More » - 5 September
ഷർട്ട് ധരിക്കാതെ ഫോട്ടോ പോസ്റ്റ് ചെയ്ത വിരാട് കോഹ്ലിയോട് ട്രാഫിക് പിഴ അടച്ചോയെന്ന് ട്രോളന്മാർ
ഷർട്ട് ധരിക്കാതെ ഫോട്ടോ പോസ്റ്റ് ചെയ്ത വിരാട് കോഹ്ലിയെ ട്രോളി സോഷ്യൽ മീഡിയ. ട്രാഫിക് നിയമം ലംഘിച്ചാലുള്ള കനത്ത പിഴയും ചേര്‍ത്താണ് ട്രോളന്മാര് പോസ്റ്റില്‍ കമന്റുമായി രംഗത്തെത്തിയത്.…
Read More » - 5 September
കായിക ഭരണത്തിൽ രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്ത തിന്മ; മുൻ ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തൽ
കായിക ഭരണത്തിൽ രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്ത തിന്മയാണെന്ന് മുൻ താരവും സിലക്ടറുമായ ബിഷൻസിങ് ബേദി. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബേദിയുടെ പരാമർശം.
Read More » - 4 September
അതാണ് മറ്റ് എന്തിനേക്കാളേറെയും ഇന്ത്യന്‍ ടീമിന്റെ നഷ്ടം; ഇര്ഫാന് പത്താന്
മുംബൈ: ഇന്ത്യന്‍ ടീമിലെ ‘ഏറ്റവും പ്രധാനപ്പെട്ട താരം’ ജസ്പ്രീത് ബുമ്രയാണെന്ന് വ്യക്തമാക്കി മുന്‍ താരം ഇര്ഫാന് പത്താന്. ബുമ്ര കളിക്കാതിരിക്കുമ്പോള്‍ അതാണ് മറ്റ് എന്തിനേക്കാളേറെയും ഇന്ത്യന്‍ ടീമിന്റെ…
Read More » - 3 September
‘എഴുന്നേറ്റോ..? കോഫി വേണോ..? അജിന്‍ക്യ രഹാനെയെ ട്രോളി അശ്വിൻ
കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നേട്ടമുണ്ടാക്കിയ അജിന്‍ക്യ രഹാനെയെ ട്രോളി സ്പിന്നര്‍ ആര് അശ്വിൻ. ഇന്ത്യയുടെ പരമ്പര നേട്ടത്തിന് ശേഷം രഹാനെ തന്റെ ട്വിറ്റര്‍ അക്കൗണ്ട്…
Read More » - 3 September
ഇന്ത്യയുടെ പ്രിയങ്കരിയായ വനിതാ ക്രിക്കറ്റ് താരം രാജ്യാന്തര ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ഇന്ത്യയുടെ പ്രിയങ്കരിയായ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് രാജ്യാന്തര ട്വന്റി20യില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
Read More »