Cricket
- Sep- 2019 -4 September
അതാണ് മറ്റ് എന്തിനേക്കാളേറെയും ഇന്ത്യന്‍ ടീമിന്റെ നഷ്ടം; ഇര്ഫാന് പത്താന്
മുംബൈ: ഇന്ത്യന്‍ ടീമിലെ ‘ഏറ്റവും പ്രധാനപ്പെട്ട താരം’ ജസ്പ്രീത് ബുമ്രയാണെന്ന് വ്യക്തമാക്കി മുന്‍ താരം ഇര്ഫാന് പത്താന്. ബുമ്ര കളിക്കാതിരിക്കുമ്പോള്‍ അതാണ് മറ്റ് എന്തിനേക്കാളേറെയും ഇന്ത്യന്‍ ടീമിന്റെ…
Read More » - 3 September
‘എഴുന്നേറ്റോ..? കോഫി വേണോ..? അജിന്‍ക്യ രഹാനെയെ ട്രോളി അശ്വിൻ
കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നേട്ടമുണ്ടാക്കിയ അജിന്‍ക്യ രഹാനെയെ ട്രോളി സ്പിന്നര്‍ ആര് അശ്വിൻ. ഇന്ത്യയുടെ പരമ്പര നേട്ടത്തിന് ശേഷം രഹാനെ തന്റെ ട്വിറ്റര്‍ അക്കൗണ്ട്…
Read More » - 3 September
ഇന്ത്യയുടെ പ്രിയങ്കരിയായ വനിതാ ക്രിക്കറ്റ് താരം രാജ്യാന്തര ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ഇന്ത്യയുടെ പ്രിയങ്കരിയായ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് രാജ്യാന്തര ട്വന്റി20യില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
Read More » - 3 September
കുതിച്ചുയർന്ന് ബുമ്ര; ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ഒരുപോലെ ആഹ്ലാദവും നിരാശയും
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏറ്റവും പുതിയ റാങ്കിങ്ങിൽ ജസ്പ്രീത് ബുമ്ര ബോളർമാരുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അസാമാന്യ പ്രകടനത്തോടെയാണ്…
Read More » - 3 September
പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി വിജയ് ഹസാരെ ട്രോഫിക്കുള്ള സാധ്യത ടീം പ്രഖ്യാപിച്ച് ക്രിക്കറ്റ് അസോസിയേഷൻ
പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി വിജയ് ഹസാരെ ട്രോഫിക്കുള്ള സാധ്യത ടീം ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു.
Read More » - Aug- 2019 -31 August
ഇന്ത്യ – വെസ്റ്റിന്‍ഡീസ് ടെസ്റ്റ്: മിന്നിത്തിളങ്ങി ഇന്ത്യ
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറുമായി മുന്നേറുന്നു.
Read More » - 31 August
ലോകകപ്പ് തോൽവിയുടെ ആഘാതത്തിൽ തളർന്നു വീണു; ന്യൂസിലൻഡ് ആരാധകന് സംഭവിച്ചത്
ലോകകപ്പ് തോൽവിയുടെ ആഘാതത്തിൽ തളർന്നു വീണ ആരാധകൻ കട്ടിലിൽ നിന്നെഴുന്നേറ്റത് 46 ദിവസങ്ങൾക്കു ശേഷം. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന്റെ ആഘാതമാണ് ന്യൂസിലാന്‍ഡ് ആരാധകനായ ജെഫറി ട്വിഗിനെ…
Read More » - 30 August
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന മത്സരം : ഇന്ത്യ എ ടീമില്‍ ശിഖര്‍ ധവാനെ ഉൾപ്പെടുത്തി
മുംബൈ : ശിഖര്‍ ധവാന് തിരുവനന്തപുരത്തേയ്ക്ക്. കാര്യവട്ടത്ത് നടക്കുന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍…
Read More » - 29 August
യുസ്വേന്ദ്ര ചഹൽ എറിഞ്ഞിട്ടു : ദക്ഷിണാഫ്രിക്കയ്ക്കെതിരെ വൻ ജയം നേടി ഇന്ത്യ
തിരുവനന്തപുരം : ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ എ ടീം. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ…
Read More » - 28 August
ആഷസ് നാലാം ടെസ്റ്റ്: ഇംഗ്ലീഷ് ബൗളറെ പ്രകോപിപ്പിച്ച് ഓസീസ് സ്റ്റാർ ബാറ്റ്സ്മാൻ
ആഷസ് നാലാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചറിനെ പ്രകോപിപ്പിച്ച് ഓസീസ് സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ആർച്ചർ ഇതുവരെ തൻ്റെ വിക്കറ്റ് സ്വന്തമാക്കിയിട്ടില്ലെന്ന്…
Read More » - 28 August
ടി20 മത്സരം: സഞ്ജു സാംസണ്, ഇഷാന് കിഷന് എന്നിവരെ പരിഗണിക്കുമോ? ധോണിക്ക് സംഭവിച്ചത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലേക്ക് മലയാളി താരം സഞ്ജു സാംസണ്, ഇന്ത്യ എ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് എന്നിവരെ പരിഗണിക്കും.എന്നാൽ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ്…
Read More » - 27 August
ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ വിജയം, ടി-20 മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ താരങ്ങളുടെ ആഘോഷ വീഡിയോ വൈറൽ
ആഷസ് പരമ്പരയിലെ അവിസ്മരണീയമായ വിജയം ഇംഗ്ലണ്ട് ആഘോഷിക്കുന്ന താരങ്ങളുടെ വീഡിയോ വൈറൽ ആകുന്നു. ബെൻ സ്റ്റോക്സിൻ്റെ സെഞ്ചുറി മികവിൽ ഒരു വിക്കറ്റിനാണ് ഇംഗ്ലണ്ട് മത്സരം വിജയിച്ചത്. ഈ…
Read More » - 26 August
പൂർണ നഗ്നയായി അവൾ ബാറ്റെടുത്തു; വൈറലായി ഇംഗ്ലണ്ടിൻ്റെ ഈ വനിതാ ക്രിക്കറ്ററുടെ ഫോട്ടോ ഷൂട്ട്
നഗ്ന ഫോട്ടോഷൂട്ടുമായി വീണ്ടും ഇംഗ്ലണ്ടിൻ്റെ വനിതാ ക്രിക്കറ്റർ സാറ ടെയ്ലർ. നഗ്നയായി ബാറ്റ് ചെയ്യുന്ന ചിത്രമാണ് ഇത്തവണ സാറ പുറത്തു വിട്ടത്.
Read More » - 22 August
ആന്റിഗ്വ ടെസ്റ്റ്: കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യ മുന്നേറുന്നു
വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യ മുന്നേറുന്നു. എന്നാൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു.
Read More » - 22 August
ക്രിക്കറ്റ് കളിയായാലും ,കാര്യമായാലും പാകിസ്ഥാൻ ഇന്ത്യയെ കണ്ടുപഠിക്കണം;-മുൻ പാക് ക്രിക്കറ്റ് താരം
ക്രിക്കറ്റ് കളിയായാലും ,കാര്യമായാലും പാകിസ്ഥാൻ ഇന്ത്യയെ കണ്ടുപഠിക്കണമെന്ന് മുൻ പാക് ക്രിക്കറ്റ് താരം റമീസ് രാജ.
Read More » - 22 August
ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പര; അൽപസമയത്തിനകം ഇരു ടീമുകളും ക്രീസിൽ
ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. അൽപസമയത്തിനകം ഇരു ടീമുകളും ക്രീസിൽ അണിനിരക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴിന് ആന്റിഗ്വയിലാണ് കളി തുടങ്ങുക.
Read More » - 21 August
ബയേൺ മ്യൂണിക്ക് ഇതിഹാസം ഫ്രാങ്ക് റിബറി ഇറ്റാലിയൻ ക്ലബ് ഫിയോറൻ്റീനയിൽ
ബയേൺ മ്യൂണിക്ക് ഇതിഹാസം ഫ്രാങ്ക് റിബറി ഇറ്റാലിയൻ ക്ലബ് ഫിയോറൻ്റീനയിൽ കളിക്കും. ഫ്രീ ട്രാൻസ്ഫറിലാണ് റിബറി ഇറ്റലിയിലേക്ക് ചേക്കേറിയത്. ക്ലബുമായി രണ്ട് വർഷത്തെ കരാറിലാണ് ഫ്രഞ്ച് താരം…
Read More » - 20 August
ആഷസ് പരമ്പര; സ്റ്റീവ് സ്മിത്ത് മൂന്നാം ടെസ്റ്റിൽ നിന്നു പുറത്ത്
ആഷസ് മൂന്നാം ടെസ്റ്റിൽ നിന്ന് സ്റ്റീവ് സ്മിത്ത് പുറത്തായി. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെ ബൗൺസറേറ്റ് പരിക്കു പറ്റിയ ഓസീസ് താരമാണ് സ്റ്റീവ് സ്മിത്ത്. മൂന്നാം ടെസ്റ്റിൽ…
Read More » - 20 August
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് മാറും : സുപ്രധാന നടപടിയുമായി ബിസിസിഐ
മുംബൈ : മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. ബിസിസിഐ ഇത് ഏഴു വര്‍ഷമായി കുറച്ചു. ഇതോടെ വിലക്ക് അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കും.…
Read More » - 16 August
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചു
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചു. രവി ശാസ്ത്രി തന്നെ തുടരും. അഭിമുഖത്തിന് ശേഷം കപിൽ ദേവ് സമിതിയുടേതായിരുന്നു പ്രഖ്യാപനം. അഭിമുഖത്തിൽ കൂടുതൽ…
Read More » - 15 August
ഇതിഹാസങ്ങളെ പിന്നിലാക്കി വിരാട് കോഹ്ലി
പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒരു ദശകത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന…
Read More » - 14 August
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ക്കെതിരെ ബിസിസിഐ നടപടി; കാരണം ഇതാണ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തിനെതിരെ അച്ചടക്ക നടപടിയുമായി ബിസിസിഐ. ട്രിനിഡാഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരോട്, അപമര്യാദയായി പെരുമാറിയതിനാണ് നടപടി. ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെയായിരുന്നു…
Read More » - 12 August
ജമ്മു കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിക്കാൻ പദ്ധതിയിട്ട് എം എസ് ധോണി
ശ്രീനഗർ : ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിക്കാൻ പദ്ധതിയിട്ട് എം എസ് ധോണി.…
Read More » - 11 August
ശരീരം നന്നായി ശ്രദ്ധിക്കുക; ചികിത്സയില്‍ കഴിയുന്ന സുരേഷ് റെയ്നക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സന്ദേശം
കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന ഇന്ത്യന്‍ താരം സുരേഷ് റെയ്നയ്ക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സിന്റെ പ്രത്യേക സന്ദേശം. കഴിഞ്ഞ ദിവസമാണ് ആംസ്റ്റര്‍ഡാമില്‍ വെച്ച് റെയ്ന…
Read More » - 10 August
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്കെതിരായ മത്സരങ്ങളിൽ 13 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങള്‍ക്കുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ജാസന്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമില്‍ കീമോ പോള്‍ സ്ഥാനം…
Read More »