Politics
- Mar- 2024 -31 March
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: ആവേശം പകരാൻ പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ
ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശ് സന്ദർശിക്കും. ഉത്തർപ്രദേശിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് റാലിയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കുന്നതാണ്. മീററ്റിലാണ് തിരഞ്ഞെടുപ്പ് റാലി…
Read More » - 31 March
നിയമസഭ തിരഞ്ഞെടുപ്പ് 2024: അരുണാചൽ പ്രദേശിൽ ആവേശോജ്ജ്വല നേട്ടവുമായി ബിജെപി
ഇറ്റാനഗർ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അരുണാചൽ പ്രദേശിൽ ആവേശോജ്ജ്വല നേട്ടം കൈവരിച്ച് ബിജെപി. അരുണാചൽ പ്രദേശിലെ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപ മുഖ്യമന്ത്രി ചൗന മേനും ഉൾപ്പെടെ…
Read More » - 30 March
കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ കുരുക്ക്, നോട്ടീസ് നൽകി
ബംഗളൂരു: കോൺഗ്രസ് നേതാവും കർണാടക ഉപ മുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. കോടതിയിൽ തീരുമാനമായ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ഡി.കെ ശിവകുമാർ…
Read More » - 30 March
പെരുമാറ്റ ചട്ടലംഘനം: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് താക്കീതുമായി ജില്ലാ വരണാധികാരി
പത്തനംതിട്ട: പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് താക്കീതുമായി ജില്ലാ വരണാധികാരി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് താക്കീത് നൽകിയത്. സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്ന്…
Read More » - 29 March
നടൻ മുകേഷിന് 15 കോടിയുടെ സ്വത്ത്: ഒരു ബിഎംഡബ്ല്യു അടക്കം രണ്ട് കാർ, നിരവധി ഇടങ്ങളിൽ ഭൂമി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്താകെ പത്രിക സമർപ്പിച്ചത് 14 പേർ. ഇക്കൂട്ടത്തിൽ കൊല്ലത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷുമുണ്ട്. മുകേഷിന് 14.98…
Read More » - 29 March
‘ലോകം പകച്ചുനിന്നപ്പോള്‍ പോലും കരുത്ത് തെളിയിച്ചു, അവാർഡുകൾ ലഭിച്ചു’: ശൈലജയ്ക്ക് വോട്ടഭ്യര്‍ഥിച്ച് കമല്‍ ഹാസന്
കോഴിക്കോട്: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്ന…
Read More » - 29 March
സുനിത കെജ്രിവാൾ അടുത്ത ഡൽഹി മുഖ്യമന്ത്രി?
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ഭാര്യ സുനിത ഭർത്താവിൻ്റെ സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. സുനിത തൻ്റെ സഹപ്രവർത്തകരെ ഒറ്റപ്പെടുത്തി എന്നും…
Read More » - 28 March
കെജ്രിവാളിന് മുഖ്യമന്ത്രിയായി തുടരാം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി. നിലവിൽ, അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത്…
Read More » - 28 March
ഇക്കുറിയും പതിവ് തെറ്റില്ല! മലോഗം ഗ്രാമത്തിലെ ഏക വോട്ടർക്കായി 39 കിലോമീറ്റർ താണ്ടി ബൂത്ത് സ്ഥാപിക്കാനൊരുങ്ങി ഉദ്യോഗസ്ഥർ
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും കാഹളം മുഴങ്ങിയതോടെ ആവേശത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. ഇപ്പോഴിതാ അരുണാചൽ പ്രദേശിലെ പതിവ് തെറ്റിക്കാത്ത ഒരു തിരഞ്ഞെടുപ്പ് ബൂത്താണ്…
Read More » - 28 March
അരുണാചൽ പ്രദേശിലെ ആദ്യ തിരഞ്ഞെടുപ്പ് ഫലം പുറത്ത്; 5 സീറ്റുകളിൽ എതിരില്ലാതെ ജയം ഉറപ്പിച്ച് ബിജെപി
ഇറ്റാനഗർ: വോട്ടെണ്ണലിനു മുൻപ് തന്നെ അരുണാചൽ പ്രദേശിലെ ആദ്യ തിരഞ്ഞെടുപ്പ് ഫലം പുറത്ത്. അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ അഞ്ചിടത്താണ് ബിജെപി സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി…
Read More » - 28 March
ലോക്സഭ തിരഞ്ഞെടുപ്പ്: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പോരാട്ടം കടുക്കുന്നു, ഒന്നാം ഘട്ടത്തിൽ ജനവിധി തേടാൻ അരുണാചൽ പ്രദേശും
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക തീയതികൾ പുറത്തുവന്നതോടെ കടുത്ത ആവേശത്തിലാണ് ഓരോ മുന്നണികളും. ശക്തമായ മത്സരങ്ങൾ കാഴ്ചവെക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇക്കുറിയും തിരഞ്ഞെടുപ്പിനായി ഒരുങ്ങി കഴിഞ്ഞു. വടക്കു…
Read More » - 27 March
‘വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കും’ പ്രകടനപത്രിയിൽ വേറിട്ട വാഗ്ദാനവുമായി ഈ പാർട്ടി
ചെന്നൈ: തിരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ പൊതുജനങ്ങൾക്ക് മുമ്പാകെ വേറിട്ടൊരു വാഗ്ദാനം നൽകിയിരിക്കുകയാണ് ‘പട്ടാളി മക്കൾ കക്ഷി’ എന്ന രാഷ്ട്രീയ പാർട്ടി. മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുമെന്നാണ് പ്രകടനപത്രിയിൽ…
Read More » - 27 March
സിക്കിം നിയമസഭാ തിരഞ്ഞെടുപ്പ്: 9 സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി
ടാങ്ടോക്ക്: സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 9 സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പത്രികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. 32 അംഗ നിയമസഭയിലേക്കുള്ള 14 സ്ഥാനാർത്ഥികളെ ബിജെപി…
Read More » - 27 March
മദ്യനയ അഴിമതി കേസ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും
മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ഹർജിയിലെ വാദം. അതേസമയം, ജലവിഭവ…
Read More » - 27 March
മദ്യനയ അഴിമതി കേസ്: ജയിലിൽ കഴിയുന്ന കെജ്രിവാളിനെതിരെ പൊതു താൽപര്യ ഹർജി സമർപ്പിച്ച് സാമൂഹിക പ്രവർത്തകൻ
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഡൽഹി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ച് സാമൂഹിക പ്രവർത്തകൻ. ജയിലിൽ നിന്ന്…
Read More » - 26 March
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: സംസ്ഥാനത്ത് ഇക്കുറി കന്നിവോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ കനത്ത പോരാട്ട ചൂടിലാണ് രാഷ്ട്രീയ മുന്നണികൾ. വോട്ടർ പട്ടികയിൽ ഇക്കുറിയും കന്നിവോട്ടർമാരുടെ എണ്ണം ഉയർന്ന നിലയിലാണ്. മൂന്നുലക്ഷത്തിലധികം യുവ സമ്മതിദായകരാണ് സംസ്ഥാനത്ത്…
Read More » - 26 March
കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു, പ്രധാനമന്ത്രിയുടെ വസതി വളയാൻ ആഹ്വാനമിട്ട് ആം ആദ്മി പാർട്ടി
ഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് ആം ആദ്മി പാർട്ടി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധം…
Read More » - 25 March
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: വിവിധ അനുമതികൾക്കായി സുവിധ പോർട്ടൽ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനുമതികൾ ലഭിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോർട്ടൽ വഴി അപേക്ഷിക്കാൻ അവസരം. സ്ഥാനാർത്ഥികൾ, സ്ഥാനാർത്ഥി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തിരഞ്ഞെടുപ്പ്…
Read More » - 24 March
പോളിംഗ് ബൂത്തുകൾ ഇനി എളുപ്പത്തിൽ അറിയാം! ചെയ്യേണ്ടത് ഇത്രമാത്രം
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ തരത്തിലുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ് അധികൃതർ. രാജ്യത്ത് 7 ഘട്ടങ്ങളിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി രാജ്യത്തുടനീളം 10 ലക്ഷത്തിലധികം…
Read More » - 24 March
പൗരന്മാരുടെ ശ്രദ്ധയ്ക്ക്!!! നാളെ വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് നാളെ കൂടി പേര് ചേർക്കാൻ അവസരം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം, മാർച്ച് 25 വരെയാണ് വോട്ടർ പട്ടികയിൽ…
Read More » - 24 March
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ!! വോട്ടർ ഐഡി കാർഡ് മാത്രമല്ല, വോട്ട് ചെയ്യാൻ ഈ 12 രേഖകൾ കൂടി ഉപയോഗിക്കാം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ അവസാനഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നണികളും പാർട്ടികളും ആവേശത്തിലാണ്. ഇത്തവണ 7 ഘട്ടങ്ങളിലാണ് രാജ്യത്ത് വോട്ടെടുപ്പ് നടക്കുന്നത്. വാശിയേറിയ പോരാട്ടത്തിൽ ജനവിധി…
Read More » - 23 March
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും. ഇന്ന് രാവിലെ…
Read More » - 23 March
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി രണ്ട് നാൾ കൂടി അവസരം! ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് ഇനി രണ്ട് നാൾ കൂടി അവസരം. മാർച്ച് 25 വരെയാണ് വോട്ടർ പട്ടികയിൽ…
Read More » - 22 March
ഭിന്നശേഷി വോട്ടർമാർക്ക് പ്രത്യേക ആപ്പ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഭിന്നശേഷി വോട്ടർമാർക്കായി പ്രത്യേക ആപ്പ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ലഘൂകരിക്കുന്നതിനായി ‘സാക്ഷം’…
Read More » - 21 March
ഇലക്ട്രൽ ബോണ്ട്: സീരിയൽ നമ്പറുകൾ അടക്കമുള്ള മുഴുവൻ വിവരങ്ങളും കൈമാറിയതായി എസ്ബിഐ
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇലക്ട്രൽ ബോണ്ടുകളിലെ സീരിയൽ നമ്പറുകൾ അടക്കമുള്ള വിവരങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്.…
Read More »