Politics
- Jul- 2024 -5 July
ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി: ബിജെപിയിലേക്ക് വോട്ടുകൾ ചോർന്നതിൽ ഞെട്ടൽ, തിരുത്തലിനൊരുങ്ങി സി.പി.ഐ.എം
തിരുവനന്തപുരം: മേഖല യോഗങ്ങൾക്ക് പിന്നാലെ തിരുത്തലിനൊരുങ്ങി സി.പി.ഐ.എം. രൂക്ഷ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ മാറ്റം വരുത്താനാണു നീക്കം.ക്ഷേമപെൻഷൻ കൃത്യമായി നൽകുന്നതടക്കമുള്ള ജനകീയ വിഷയങ്ങൾക്ക്…
Read More » - May- 2024 -11 May
അസംബന്ധമായ ആരോപണണം : അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ഡൽഹി: നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകും. കാലാവധി പൂർത്തിയാക്കുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉന്നയിക്കുന്നത് അസംബന്ധമായ ആരോപണമാണെന്ന് രാജ്നാഥ്…
Read More » - Apr- 2024 -28 April
‘സിപിഎം ഉപദ്രവിക്കുന്നു, തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും’: പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്
സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന പരസ്യ പ്രഖ്യാപനവുമായി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ ആരും…
Read More » - 27 April
വടകര ഷാഫിക്കൊപ്പം? കെ.കെ ശൈലജ തോൽവിയുടെ രുചി അറിയുമോ?
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വാശിയേറിയ മത്സരം നടന്നത് വടകര മണ്ഡലത്തിലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.കെ ശൈലജയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിലും ശക്തമായ മത്സരം തന്നെ കാഴ്ച…
Read More » - 26 April
ചേട്ടനുവേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹം അസുഖംവന്ന് കിടക്കുകയാണോ? ഞാൻ സഹോദരിയല്ല എന്നാണ് അദ്ദേഹം പറഞ്ഞത്: പത്മജ
തൃശ്ശൂര്‍: തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും സഹോദരനുമായ കെ. മുരളീധരന് വിജയിക്കുമെന്ന് കരുതുന്നില്ലെന്ന് പത്മജ വേണുഗോപാല്‍. തന്നെ വേണ്ട എന്നുപറഞ്ഞ സഹോദരനുവേണ്ടി താന്‍ എന്തിന് പ്രാര്‍ഥിക്കണമെന്നും പത്മജ ചോദിച്ചു.…
Read More » - 26 April
കേരളത്തില്‍ പോളിങ് ശതമാനം 50നടുത്ത്: സമാധാനപരം, സംഘർഷമേതുമില്ലാതെ ആദ്യ പകുതി
ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്റെ വോട്ടിങ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പലയിടങ്ങളിലും ചൂട് ശക്തമാണെങ്കിലും വോട്ടിംഗ് കനക്കുന്നു.ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് 02.15 വരെ 46.02 ശതമാനം…
Read More » - 26 April
സിപിഎം-ബിജെപി ബന്ധം പരസ്യമായി, ഇ.പി വെറും കരു, ഒന്നാംപ്രതി അയാൾ: ആരോപണവുമായി വി.ഡി സതീശന്
കൊച്ചി: എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ.പി ജയരാജന് ബി.ജെ.പി നേതാവായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ.സുധാകരന്റെ ആരോപണം കൊഴുക്കുന്നു. സുധാകരന് തന്നോട് പകയാണെന്ന്…
Read More » - 25 April
വയനാട്ടിൽ കിറ്റ് വിവാദം ആളിക്കത്തുന്നു: നിശബ്ദ പ്രചാരണം സംഘർഷത്തിലേക്ക്?
വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട്ടിൽ കിറ്റ് വിവാദം ആളിക്കത്തുന്നു. ബത്തേരിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ 1500 ഓളം ഭക്ഷ്യകിറ്റുകൾ കസ്റ്റഡിയിൽ…
Read More » - 14 April
വെള്ളമില്ല, വോട്ടുമില്ല: ഭീഷണിയുമായി ഗ്രാമവാസികൾ
കേന്ദ്രപാറ: തങ്ങളുടെ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ ഇത്തവണ വോട്ടില്ലെന്ന് ഗ്രാമവാസികൾ. കേന്ദ്രപാറയിലെ മഹാകലാപദ ബ്ലോക്കിന് കീഴിലുള്ള ഗ്രാമവാസികൾ ആണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ്…
Read More » - 11 April
‘ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ’ എന്ന് വി.കെ പ്രശാന്ത്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയം, എതിർ പാർട്ടിയെയും എതിർ നേതാക്കളെയും വിമർശിച്ച് ഭരണ-പ്രതിപക്ഷ ടീം രംഗത്തുണ്ട്. തങ്ങളുടെ സ്ഥാനാർഥികൾക്കായി രാപകലില്ലാതെ പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് നേതാക്കൾ. ഇപ്പോഴിതാ, വട്ടിയൂർക്കാവ്…
Read More » - 11 April
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ സ്വരാജിന്റെ ഹർജി തള്ളി, വിചിത്ര വിധിയെന്ന് സ്വരാജ്
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബു എംഎൽഎയ്ക്ക് ആശ്വാസം. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.…
Read More » - 10 April
നന്ദകുമാര്‍ ഞങ്ങളുടെ നന്ദപ്പന് ആണെന്ന് ഉമാ തോമസ് എംഎൽഎ
കൊച്ചി: ‘ദല്ലാൾ’ നന്ദകുമാറിനെ തള്ളി ഉമാ തോമസ് എംഎല്‍എ. നന്ദകുമാറുമായി വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നും എന്നാല്‍ തനിക്കെതിരെ ഉന്നയിച്ച കാര്യങ്ങള്‍ അവാസ്തവമാണെന്നും ഉമാ തോമസ് പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ…
Read More » - 10 April
‘വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി’: തിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ് ഇങ്ങനെ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ മുന്നറിയിപ്പ് നൽകി. വ്യാജ വാര്‍ത്തകള്‍,…
Read More » - 10 April
ലോക്സഭ ത്രിശങ്കുവിലായാൽ എന്ത് സംഭവിക്കും?
ജനവിധിക്കായി ഇന്ത്യ അണിനിരന്നു കഴിഞ്ഞു. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യം ഇത്തവണ വിധിയെഴുതുന്നത്. 543 സീറ്റുകളുള്ള ലോക്സഭയില്‍ 400ല്‍ അധികം…
Read More » - 10 April
‘പാർട്ടി അഴിമതിയിൽ മുങ്ങി’- ആം ആദ്മി പാർട്ടിക്ക് തിരിച്ചടി നൽകി തൊഴിൽ മന്ത്രി രാജ് കുമാർ ആനന്ദ് രാജിവെച്ചു
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ഡൽഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു. പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് രാജ് കുമാർ…
Read More » - 10 April
‘സ്വന്തം ഖജനാവ് നിറയ്ക്കാൻ വന്നവർ എന്നെ അധിക്ഷേപിക്കരുത്’- ഇന്ത്യ സഖ്യത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇൻഡ്യ സഖ്യം നേതാക്കൾ തന്നെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 19-ന് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ബാലാഘട്ടിൽ റാലിയിൽ പങ്കെടുത്ത്…
Read More » - 9 April
ബി.ജെ.പിക്കായി കളത്തിലിറങ്ങാൻ സൽമാൻ ഖാൻ?
ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് ബോളിവുഡ് താരങ്ങളാണ് ബിജെപി ടിക്കറ്റില്‍ മത്സര രംഗത്തുള്ളത്. കങ്കണ റണാവത്ത്, ഹേമ മാലിനി, അരുണ്‍ ഗോവില്‍ എന്നിവരാണ് ജനവിധി തേടാനിറങ്ങുന്നത്. ഇവരുടെ…
Read More » - 9 April
വടകരയിൽ പേര് നോക്കി വോട്ട് ചെയ്യാൻ പോകുന്നവർ കുഴങ്ങും, കെ.കെ ശൈലജയ്ക്ക് നിർണായകം
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോൾ നിര്‍ണായകമാകുന്നത് വടകരയിലെ സ്ഥാനാത്ഥിയായ കെ.കെ ശൈലജയ്ക്കാണ്. സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പുറത്തുവന്നപ്പോൾ വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ കെ…
Read More » - 8 April
തെരഞ്ഞെടുപ്പ് ചിത്രം പൂർത്തിയായി: സംസ്ഥാനത്ത് ആകെ 194 സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. സംസ്ഥാനത്ത് ആകെ 194 സ്ഥാനാർത്ഥികളാണ് ഉള്ളത്. 20 മണ്ഡലങ്ങളാണ് ആകെയുള്ളത്. നാമ നിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്നു…
Read More » - 8 April
പാനൂരിലെ ബോംബ് നിർമ്മാണം ഡി.വൈ.എഫ്.ഐയുടെ ഗൂഢാലോചന?
കണ്ണൂർ: പാനൂരിലെ ബോംബ് സ്ഫോടനത്തിൽ പിന്നിൽ ഡി.വൈ.എഫ്.ഐ എന്ന് ആരോപണം. ബോംബ് നിർമാണത്തിനായി ഗൂഢാലോചന നടത്തിയത് ഡി.വൈ.എഫ്.ഐ ആണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം…
Read More » - 8 April
പാനൂർ സ്ഫോടനം: ഒടുവിൽ കുറ്റസമ്മതം! അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളുണ്ടെന്ന് നേതൃത്വം
കണ്ണൂർ: വിവാദമായ പാനൂർ ബോംബ് സ്ഫോടന കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളുമുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. ഇവർക്കു…
Read More » - 6 April
രക്ഷയില്ല…. കൂട്ടത്തോടെ ബക്കറ്റ് പിരിവിനായി തെരുവിലിറങ്ങി കോൺഗ്രസ് നേതാക്കൾ
പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചെന്ന് കോൺഗ്രസിന്റെ ആരോപണം. പിന്നാലെ, പൊതുജനങ്ങളിൽ നിന്നും പണം തേടി ബക്കറ്റ് പിരിവുമായി കോൺഗ്രസ് നേതാക്കൾ തെരുവിൽ. കേരള പ്രദേശ് കോൺഗ്രസ്…
Read More » - 3 April
ബോക്സർ വിജേന്ദർ സിംഗ് ബി.ജെ.പിയിൽ ചേർന്നു
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോക്സറും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിംഗ് ബുധനാഴ്ച ബിജെപിയിൽ ചേർന്നു. ഒളിമ്പിക്സ് മെഡൽ ജേതാവ് 2019 ലെ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ…
Read More » - 2 April
കരുവന്നൂർ തട്ടിപ്പ്: അക്കാര്യത്തിൽ ഒരു സംശയവും വേണ്ട, നടന്നിരിക്കുമെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസ് വീണ്ടും ജനശ്രദ്ധ പിടിച്ച് പറ്റുന്നു. കേസിൽ കുറ്റക്കാരായ എല്ലാവരെയും പിടികൂടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് കാരണമായത്.…
Read More » - Mar- 2024 -31 March
മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്രിവാളിന്റെ ഫോൺ വിവരങ്ങൾ തേടി ഇഡി, ആപ്പിളിനെ ഉടൻ സമീപിച്ചേക്കും
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫോണിന്റെ പാസ്വേഡ് അടക്കമുള്ള വിവരങ്ങൾ നൽകാൻ…
Read More »