News
- Feb- 2025 -22 February
ലക്ഷ്യമിട്ടത് പാലരുവി എക്സ്പ്രസിനെ, റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ച പ്രതികൾ പിടിയിൽ
കൊല്ലം: കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്.…
Read More » - 22 February
സ്വര്‍ണ വില കുതിപ്പ് ഇനിയും തുടരും, 10 ഗ്രാമിന് 1.25 ലക്ഷമാകുമെന്ന് വിദഗ്ധർ
ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ ഇനിയും സ്വര്‍ണവില വര്‍ധിക്കുമെന്ന് വിദഗ്ധര്‍. അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്ത് ഏറ്റവും മൂല്യമുള്ള ലോഹമായി സ്വര്‍ണം മാറുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇക്കാലയളവില്‍…
Read More » - 22 February
പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം രൂപ കൈക്കൂലി : വില്ലേജ് അസിസ്റ്റന്റ് പിടിയില്‍
മലപ്പുറം : മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. തിരുവാലി വില്ലേജ് അസിസ്റ്റന്റ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം രൂപ…
Read More » - 22 February
എന്റെ സെൽ ഫോൺ എനിക്കു നൽകുന്ന വ്യാകുലത – ഒരു ഐ പി എസ് ഉദ്യോഗസ്ഥൻ നൽകുന്ന ചില വിലപ്പെട്ട നിർദ്ദേശങ്ങൾ
നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് മൊബൈൽ ഫോണുകൾ,പ്രതേകിച്ചും നിങ്ങൾ ഒരു പോലീസ് ഓഫീസർ ആണെങ്കിൽ.എനിക്ക് ദിവസവും ലഭിക്കുന്ന കോളുകളുടെ ഒരു വിശകലനം നടത്തി.വളരെ കഠിനമായ…
Read More » - 22 February
അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ശീലമാക്കിയാൽ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത ശരിയോ? അറിയാം ഇക്കാര്യങ്ങൾ
ശരീരത്തിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നതു കുറയുന്നതു മൂലമോ ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവു മൂലമോ രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിക്കുന്ന അവസ്ഥയാണു പ്രമേഹം. വിശപ്പ്, ദാഹം എന്നിവ കൂടുക,…
Read More » - 22 February
ഈ ശീലങ്ങൾ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം
തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്സിജന്‍ ആവശ്യമാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. മാനസികവും ശാരീരികവുമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍, നമ്മുടെ ചില…
Read More » - 22 February
പെരുമ്പാവൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ : ഏഴ് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസാം നൗഗാവ് ജൂരിയ സ്വദേശി മുഷറഫ് ഹുസൈൻ (33)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി…
Read More » - 22 February
ആഴ്ചയില്‍ 3 തവണയെങ്കിലും സെക്സില്‍ ഏര്‍പ്പെടുന്നത് 75 മൈല്‍ ജോഗിംഗിനു തുല്യം, 10 വര്‍ഷം പ്രായക്കുറവ് തോന്നിക്കും
ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെടുന്നത് ആരോഗ്യത്തിന് വളരെയേറെ നല്ലതെന്നു കണ്ടെത്തൽ. ഇത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും . സെക്സ് സ്ത്രീയിലും പുരുഷനിലും ആരോഗ്യപരമായ…
Read More » - 22 February
ക്യാൻസർ അടുത്തുപോലും വരില്ല ഇത് ശീലിച്ചാൽ
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ക്യാന്‍സറാണ്. പലപ്പോഴും ഇതിനെ തുടക്കത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നത്. അവഗണിക്കപ്പെടുന്ന…
Read More » - 22 February
മഴക്കാലത്ത് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മട്ടൻ രസം: മട്ടൻ സൂപ്പിനേക്കാൾ രുചിപ്രദം
തണുപ്പ് കാലത്തും മഴക്കാലത്തുമാണ് പലര്‍ക്കും ശരീര വേദനയും സന്ധിവേദനയും പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. ഇതിന്റെ പരിഹാരമായി പലരും മട്ടണ്‍ സൂപ്പ് ഉണ്ടാക്കി കഴിക്കാറുണ്ട്. എന്നാൽ ഇതിന്…
Read More » - 22 February
നിങ്ങളുടെ ആയുസിന്റെ ദൈര്‍ഘ്യം മൂത്രത്തിന്റെ നിറം നോക്കി അറിയാം
നമുക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത തരത്തിലുള്ള പഠനങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പുതിയ പഠനം പറയുന്നത് മൂത്രത്തിന്റെ നിറത്തിന് നമ്മുടെ ആയുസിന്റെ ദൈര്‍ഘ്യം പറയാന്‍ കഴിയുമെന്നാണ്. നമുക്ക്…
Read More » - 22 February
തെലങ്കാനയില്‍ തുരങ്കം തകര്‍ന്നു: നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഹൈദരാബാദ് : നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദില്‍ നിര്മാണപ്രവര്ത്തികള്ക്കിടെ തുരങ്കം തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു…
Read More » - 22 February
പഞ്ച പാണ്ഡവ ഗുഹ: സൗ രാഷ്ട്രത്തിലൂടെ_ അദ്ധ്യായം 13
ജ്യോതിര്‍മയി ശങ്കരന് സൂര്യക്ഷേത്രത്തില് നിന്നും പുറത്തിറങ്ങി ഇടതു ഭാഗത്തേയ്ക്കിറങ്ങിയാല് പഞ്ചപാണ്ഡവ ഗുഹയിലെത്താം.ലാൽഘടി എന്ന സഥലത്തിനടുത്താണിത് സ്ഥിതി ചെയ്യുന്നത്..ഇവിടെ വനവാസക്കാലത്ത് പഞ്ചപാണ്ഡവര്‍ ഒളിച്ചു താമസിച്ച് ശിവനേയും ദുർഗ്ഗയേയും…
Read More » - 22 February
വര്‍ഗീയ വിദ്വേഷ പരാമര്‍ശം : പി സി ജോര്‍ജ് തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരാകും
കോട്ടയം : വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ബിജെപി നേതാവ് പി സി ജോര്‍ജ് തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരാകും.…
Read More » - 22 February
അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ് : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള വിദഗ്ധ…
Read More » - 22 February
ചാക്കോച്ചന്റെ കരിയർ ഹിറ്റിലേക്ക് കുതിച്ച് “ഓഫീസർ ഓൺ ഡ്യൂട്ടി” : ടിക്കറ്റ് ബുക്കിങ് മൂന്നാം ദിനവും ട്രെൻഡിങ്ങിൽ
കൊച്ചി : കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് പ്രകടനമായി പോലീസ് ഉദ്യോഗസ്ഥനായ ഹരിശങ്കർ മാറുമ്പോൾ ഇന്ത്യക്ക് അകത്തും പുറത്തും ചിത്രത്തിന്റെ ടിക്കറ്റ് വില്പന ആദ്യ ദിനത്തെക്കാളും ഇരട്ടി…
Read More » - 22 February
കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് : ട്രെയിന്‍ അട്ടിമറി ശ്രമം നടന്നതായി പോലീസ്
കൊല്ലം : കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തി. എഴുകോണ്‍ പോലീസ് സംഭവസ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്തു. ട്രെയിന്‍ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയമുണ്ട്.…
Read More » - 22 February
സച്ചിനും ധോണിക്കും പിന്നാലെ ഗാംഗുലിയുടെ ജീവിതവും സിനിമയാകുന്നു : സൗരവ് ദാദയാകുന്നത് രാജ്കുമാർ റാവു
മുംബൈ : ഇന്ത്യൻ സിനിമാ രംഗത്ത് സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി എന്നിവരുൾപ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങളുടെ ജീവിതം സിനിമയാക്കിയിട്ടുണ്ട്. ഈ പരമ്പരയിലേക്ക് ഇപ്പോഴിതാ ഇന്ത്യയുടെ മുൻ…
Read More » - 22 February
വിസ തട്ടിപ്പില്‍ വയനാട്ടില്‍ ഒരാൾ കൂടി പിടിയിൽ : ഭാര്യയും കേസിൽ പ്രതി
വയനാട് : വയനാട്ടില്‍ വിസ തട്ടിപ്പില്‍ ഒരാള്‍ അറസ്റ്റില്‍. കല്‍പ്പറ്റ സ്വദേശി ജോണ്‍സനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ അന്ന ഗ്രേസും കേസില്‍ പ്രതിയാണ്. ഇരുവരും…
Read More » - 22 February
സ്വവര്‍ഗ്ഗരതിക്കാരില്‍ ഉണ്ടാവുന്ന അപകടം പിടിച്ച ആരോഗ്യപ്രശ്നങ്ങള്‍
രാജ്യത്ത് സ്വവര്‍ഗ്ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി ഉത്തരവ് വന്നെങ്കിലും പലപ്പോഴും സമൂഹം ഇവരെ അംഗീകരിക്കുന്നതിന് മടി കാണിക്കുന്നുണ്ട് . സമൂഹത്തില്‍ നിന്നുള്ള അവഗണനകളും കുറ്റപ്പെടുത്തലും പലപ്പോഴും…
Read More » - 22 February
മറ്റുള്ളവരെ ട്രോളുന്നതിൽ ആളുകൾ ആനന്ദം കണ്ടെത്തുന്നു : സോഷ്യൽ മീഡിയയിലെ ആശങ്കകൾ പങ്കുവച്ച് പ്രീതി സിന്റ
മുംബൈ : സോഷ്യൽ മീഡിയയിലെ വർദ്ധിച്ചുവരുന്ന ആക്രമണ വിമർശനങ്ങളിൽ ബോളിവുഡ് നടി പ്രീതി സിന്റ തൻ്റെ ആശങ്ക പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയ വളരെയധികം വളർന്നുവെന്നും അതിന്റെ ദോഷങ്ങളും…
Read More » - 22 February
വീട്ടിൽ 14 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : വിദ്യാർഥി മരിച്ചത് ഷോക്കേറ്റെന്ന് നിഗമനം
തിരുവനന്തപുരം: തലസ്ഥാനത്ത് 14-കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഷോക്കേറ്റെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരിച്ച അലോക് നാഥിൻ്റെ കഴുത്തിലും കാലിലും നീല നിറത്തിൽ പാടുകളുണ്ടായിരുന്നു. ഇത്…
Read More » - 22 February
തിരക്കിനിടെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പോഷകസമൃദ്ധമായ ഭക്ഷണം: പ്രമേഹരോഗികൾക്കും രക്തസമ്മർദ്ദമുള്ളവർക്കും നല്ലത്
തടി കുറയ്ക്കാന്‍ ആദ്യം ആളുകള്‍ ആവശ്യപ്പെടുന്നത് ഓട്സ് ആണ്. എന്നാല്‍ ഓട്സ് എങ്ങനെ നല്ല സൂപ്പര്‍ ടേസ്റ്റില്‍ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിലുപരി ഇതെങ്ങനെ ആരോഗ്യം…
Read More » - 22 February
മാസ്റ്റർ മിനറലായ മഗ്നീഷ്യം ശരീരത്തിന് ഏറ്റവും അത്യാവശ്യം വേണ്ട ഒരു ഘടകം, ഇത് ലഭിക്കുന്ന ഭക്ഷണങ്ങൾ ഇവ
ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായി വേണ്ട ഒന്നാണ് മഗ്നീഷ്യം. ഹൃദയത്തിന്റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.…
Read More » - 22 February
തുമ്പിക്കൈയില്‍ പുഴുവരിച്ചിരുന്നു , മരണകാരണം ഹൃദയാഘാതം : ചരിഞ്ഞ കൊമ്പൻ്റെ പോസ്റ്റ്മോർട്ടം റിപോർട്ട് പുറത്ത്
തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരുക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ ആനയുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. കൊമ്പന് അണുബാധയേറ്റിരുന്നുവെന്നാണ് പ്രാഥമിക റിപോർട്ട്. ആനയുടെ മസ്തകത്തിന് അണുബാധയേറ്റിട്ടുണ്ട്. തുമ്പിക്കൈയില്‍ പുഴുവരിച്ചിരുന്നുവെന്നും…
Read More »