News
- Jan- 2025 -6 January
ചോറ്റാനിക്കരയില്‍ ഡോക്ടറുടെ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികൂടവും: അന്വേഷണം
മനുഷ്യന്റെ തലയോട്ടിയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്
Read More » - 6 January
പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം : പൊലീസിന്റെ അപേക്ഷ കോടതി തള്ളി
മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് സ്റ്റേഷന് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്.…
Read More » - 6 January
ഹണി റോസിന്റെ നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്ന് അമ്മ : ആവശ്യമെങ്കിൽ നിയമസഹായം ഉറപ്പാക്കുമെന്നും സംഘടന
കൊച്ചി : സൈബർ ആക്രമണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ നടി ഹണി റോസിന് പിന്തുണയുമായി താര സംഘടനയായ അമ്മ. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാൻ ചിലർ ബോധപൂർവ്വം നടത്തുന്ന…
Read More » - 6 January
വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി : യാത്രക്കാരൻ പിടിയിൽ
നെടുമ്പാശേരി: വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ. തൃശ്ശൂർ സ്വദേശി സൂരജ് ആണ് പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇന്നലെ ദോഹയിൽ നിന്നെത്തിയ യാത്രക്കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.…
Read More » - 6 January
ക്രെറ്റയോട് കിടപിടിക്കാൻ ടൊയോട്ട റെയ്സ് എസ്യുവി : സ്റ്റൈലിഷ് ലുക്കിൽ കിടിലൻ കാർ
മുംബൈ : സ്റ്റൈൽ, ഫീച്ചറുകൾ, ബജറ്റ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ പുതിയ എസ്യുവിയായ ടൊയോട്ട റൈസ് ഏവരെയും ആകർഷിക്കും. ഇൻ്റീരിയർ, ബോൾഡ് ഫ്രണ്ട് ഗ്രിൽ, ഭംഗിയുള്ള…
Read More » - 6 January
പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടം : മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം അടിയന്തര സഹായം
ഇടുക്കി: പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ്കുമാർ. 5 ലക്ഷം രൂപ വീതം നൽകുമെന്ന് ഗതാഗത…
Read More » - 6 January
ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ
അഹമ്മദാബാദ് : ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന്…
Read More » - 6 January
അന്‍വര്‍ അക്രമത്തിന് പ്രേരിപ്പിച്ചു : ജാമ്യം നല്കിയാല് ഒളിവില്‍ പോവാന്‍ സാധ്യതയെന്ന് പോലീസ്
മലപ്പുറം: ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വനംവകുപ്പ് ഓഫീസ് ആക്രമിക്കാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറാണെന്ന് പോലീസിന്റെ റിമാന്‍ഡ് റിപോര്‍ട്ട്.…
Read More » - 6 January
കര്‍ണാടകയില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്എംപിവി സ്ഥിരീകരിച്ചു
ബെംഗളുരു : കര്‍ണാടകയിലെ ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്എംപിവി രോഗബാധ സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസം…
Read More » - 6 January
പെരിയ ഇരട്ടകൊലക്കേസ് : കെ വി കുഞ്ഞിരാമന് അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
കൊച്ചി : പെരിയ ഇരട്ടകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമന് അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍…
Read More » - 6 January
നവീൻ ബാബുവിന്റെ മരണം : കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യം കോടതി നിരസിച്ചു
കൊച്ചി: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യം കോടതി നിരസിച്ചു. കേസിൽ സിബിഐ അന്വേഷണത്തിന്റെ…
Read More » - 6 January
പി വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റ് : സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്
തിരുവനന്തപുരം : പി വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ്. അന്‍വറിനെ അറസ്റ്റ് ചെയ്ത സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പ്രതികരിച്ചു. പൊതുമുതല്‍…
Read More » - 6 January
തണുത്തുറഞ്ഞ് മൂന്നാർ : താപനില മൈനസ് ഒന്ന് : വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക്
ഇടുക്കി: മൂന്നാര്‍ ദേവികുളം ഒഡികെ ഡിവിഷനില്‍ ഇന്നലെ മൈനസ് ഒന്ന് ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ചെണ്ടുവര എസ്റ്റേറ്റില്‍ കുറഞ്ഞ…
Read More » - 6 January
ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്, 27 പേർക്കെതിരെ കേസ്
ചലച്ചിത്ര നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കന്റുകൾ പോസ്റ്റ് ചെയ്ത 27 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ…
Read More » - 6 January
എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവം, രണ്ടുപേർ അറസ്റ്റിൽ
ഹൈദരാബാദ്: എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആർ എഞ്ചിനീയറിങ് കോളജിലെ വനിതാ…
Read More » - 6 January
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടം, മരണ സംഖ്യ നാലായി: അപകടത്തിൽപ്പെട്ടത് മാവേലിക്കരയിൽ നിന്നും വന്ന സംഘം
ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത്, ബിന്ദു എന്നിവരാണ് മരിച്ചത്.…
Read More » - 6 January
ഇടുക്കിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു, 3 മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഇടുക്കി: കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് യാത്രക്കാർ മരിച്ചതായാണ് റിപ്പോർട്ട്. 37 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇടുക്കി ജില്ലയിലെ…
Read More » - 6 January
വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ, മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിച്ചു
തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയും മന്ത്രിമാരും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ചു. …
Read More » - 6 January
‘ഇതെല്ലം പിണറായി വിജയന്റേയും പി. ശശിയുടേയും ഗൂഢാലോചന’- ബാക്കി പുറത്തിറങ്ങിയ ശേഷം കാണിച്ചുതരാമെന്ന് അൻവർ
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ പിവി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്തത് കേസെടുത്ത് മണിക്കൂറുകൾക്കകമാണ്. 135 എ വകുപ്പ് പ്രകാരമാണ് അൻവറിനെ അറസ്റ്റ് ചെയ്തത്.…
Read More » - 6 January
പല പ്രമുഖരെയും ജയിലിൽ അടയ്ക്കുമെന്ന് പ്രതിജ്ഞയെടുത്ത പി വി അൻവർ ഒടുവിൽ ജയിലിൽ, റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്
മലപ്പുറം: പി വി അൻവർ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തവനൂർ സബ് ജയിലിലാണ് നിലവിൽ എംഎൽഎയെ പാർപ്പിച്ചിരിക്കുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ച് രണ്ടാം തവണയും…
Read More » - 6 January
തിരുവനന്തപുരത്ത് ലേഡി ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ; സോണിയയുടെ മരണത്തിൽ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് ലേഡി ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. വെട്ടുറോഡ് കരിയിൽ വൃന്ദാവൻ വീട്ടിൽ ഡോ. സോണിയ(39) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ…
Read More » - 6 January
വിളിച്ചാൽ വിളിപ്പുറത്തുള്ള ശക്തിസ്വരൂപിണിയായ ഭദ്രകാളി കുടികൊള്ളുന്ന മലയാലപ്പുഴ ക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ ശബരിമലയ്ക്ക് ശേഷം വരുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നു പറയപ്പെടുന്നു. പഴമയുടെ സ്വാത്തികഭാവം ഉള്‍ക്കൊള്ളുന്നവര്‍ പറയുന്നത് ശക്തിസ്വരൂപിണിയായ…
Read More » - 5 January
സംസ്ഥാന സ്കൂള്‍ കലോത്സവം : സ്കൂളുകൾക്ക് ജനുവരി 8 വരെ അവധി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
മത്സരാര്‍ഥികള്‍ക്കു നഗരത്തിലെ 27 സ്കൂളുകളിലായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്
Read More » - 5 January
ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സ്ത്രീത്വത്തെ അപമാനിക്കുന്നു: പരാതിയുമായി നടി ഹണി റോസ്
പേരെടുത്ത് പറയാതെയായിരുന്നു നടിയുടെ പരാമര്‍ശം.
Read More » - 5 January
പിവി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ സാധ്യത, വീടിന് മുന്നിൽ വൻ പൊലീസ് സന്നാഹം
പാർട്ടി പ്രവർത്തകരും ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.
Read More »