News
- Dec- 2024 -31 December
നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം : പ്രതീക്ഷയോടെ അമ്മ
ന്യൂഡല്‍ഹി : യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാം ചെയ്യുമെന്ന് വിദേശകാര്യ വകുപ്പ്.…
Read More » - 31 December
‘ഗിന്നസ് റെക്കോർഡിന് സാമ്പത്തിക ലാഭമില്ല, തട്ടിപ്പുകൾ അന്വേഷിക്കണം’- നൃത്ത പരിപാടിയിൽ പ്രതികരിച്ച് നടൻ ഗിന്നസ് പക്രു
കോട്ടയം: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അവതരിപ്പിച്ച നൃത്തപരിപാടി വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ഗിന്നസ് പക്രു. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 പേർ ചേർന്നാണ് കലൂർ…
Read More » - 31 December
കണ്ണൂരിൽ വീട്ടില്‍ നിന്ന് 14 പവനും 88,000 രൂപയും കവര്‍ന്നു : മോഷണം നടന്നത് രാത്രി കുടുംബം വീട്ടിൽ ഇല്ലാതിരിക്കെ
കണ്ണൂര്‍: പൂട്ടിയിട്ട വീട്ടില്‍നിന്ന് 14 പവനും 88,000 രൂപയും കവര്‍ന്നു. തളാപ്പ് ജുമാമസ്ജിദിന് സമീപം ഉമയാമി വീട്ടില്‍ പി നജീറിന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച. ഞായറാഴ്ച രാത്രി…
Read More » - 31 December
‘സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം, വഴിയെ പോകുന്ന വയ്യാവേലി’- നിക്ഷേപകനെ അവഹേളിച്ച് എംഎം മണി
ഇടുക്കി: കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന് സാബു തോമസ് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി എം.എം മണി എം എല്‍ എ. സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്…
Read More » - 31 December
ആർസിസിയിൽ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ഒളിക്യാമറ: സൂപ്പർവൈസർക്കെതിരെ പരാതി
തിരുവനന്തപുരം: വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ഒളിക്യാമറ വച്ച് സൂപ്പര്‍വൈസര്‍ സ്വകാര്യത പകര്‍ത്തിയെന്ന് പരാതി. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആര്‍സിസി) ആണ് സംഭവം. സൂപ്പര്‍വൈസര്‍ ചാര്‍ജ്…
Read More » - 31 December
ശുഭ പ്രതീക്ഷയോടെ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ലോകം
2024 അവസാനിച്ച് 2025നെ വരവേൽക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി .2025 ആദ്യമെത്തുക കിരിബാത്തി ദ്വീപിലാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക.…
Read More » - 31 December
വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിന്റെ ഉത്തരവ് ഉടന്‍ ഉണ്ടായേക്കും
വയനാട് മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതില്‍ ഉത്തരവ് ഉടന്‍ ഉണ്ടായേക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ കേന്ദ്രത്തിന് അയച്ച കത്തിന്റെ മറുപടിയിലാണ് അതി തീവ്ര…
Read More » - 31 December
ഉമ തോമസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: ശ്വാസകോശത്തിലെ നീര്‍ക്കെട്ട് കൂടി, ബോധം വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു
കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവം കുറഞ്ഞെങ്കിലും ശ്വാസകോശത്തിലെ നീര്‍ക്കെട്ട് കൂടി. എംഎല്‍എ ഇപ്പോഴും…
Read More » - 31 December
മംഗല്യഭാഗ്യം നൽകി, ശത്രുദോഷം, വിഘ്നങ്ങള്‍ ഇവ നീക്കുന്ന ദേവിയെ കുറിച്ചറിയാം
നിത്യജീവിതത്തിലുണ്ടാകുന്ന ആവശ്യങ്ങള്‍ ഏതുമായിക്കോട്ടെ, 5മലകള്‍ കാവലുള്ള മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിലെത്തി കരഞ്ഞു പ്രാർത്ഥിച്ചാൽ മതി ആഗ്രഹസഫലീകരണം ഉണ്ടാകുന്നുവെന്നതാണ് വിശ്വാസം.അച്ചക്കണ്ണാമല, ഉപ്പിടുംപാറമല, ഊട്ടുപാറമല, ചെറുകുന്നത്തുമല, പുലിപ്പാറമല എന്നീ അഞ്ചു…
Read More » - 30 December
കടുവാക്കുന്നേൽ കുറുവച്ചനാകാൻ സുരേഷ് ഗോപി എത്തി
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേൽ കുറുവച്ചനെ അവതരിപ്പിക്കുവാൻ സുരേഷ്…
Read More » - 30 December
കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി
സിന്ധുവിന്റെ ഭര്‍ത്താവ് വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയ സമയത്താണ് കൊലപാതകം
Read More » - 30 December
ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം : മൃദംഗ വിഷന്‍ സിഇഒ കസ്റ്റഡിയില്‍
ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു
Read More » - 30 December
യെമൻ പൗരൻ കൊല്ലപ്പെട്ട കേസ് : നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പ്രസിഡന്റ് അനുമതി നൽകി
വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് ഒപ്പിട്ടതായുള്ള വിവരം പുറത്തു
Read More » - 30 December
ശബരിമല മകരവിളക്ക് ജനുവരി 14ന്: നട തുറന്നു
മകരവിളക്കു കാലത്തെ പൂജകള്‍ നാളെ പുലര്‍ച്ചെ മൂന്നുമണിക്ക് തുടങ്ങും
Read More » - 30 December
ടിപി വധക്കേസ് പ്രതി കൊടി സുനിയ്ക്ക് 30 ദിവസത്തെ പരോൾ
പരോൾ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്
Read More » - 30 December
ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവം: സംഘാടകനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യും
ഗാലറിയിൽ അധികമായി ഉണ്ടാക്കി താല്‍ക്കാലിക സ്റ്റേജിൽ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്
Read More » - 30 December
യാത്രക്കാരിയെ മാനഹാനപ്പെടുത്തിയ സംഭവം : സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ
കൊച്ചി : യാത്രക്കാരിയെ മാനഹാനപ്പെടുത്തിയ കേസിൽ കണ്ടക്ടർ അറസ്റ്റിൽ. എടവനക്കാട് കുട്ടുങ്ങച്ചിറ അഞ്ചലശേരി വീട്ടിൽ വിനോദ് (54) നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കൽ സ്വദേശിയായ…
Read More » - 30 December
മുൻ എംഎൽഎ രാജു എബ്രഹാം പത്തനംതിട്ട ജില്ലാ സെക്രട്ടറി : ജില്ലാ കമ്മിറ്റിയിൽ പുതുമുഖങ്ങളെ നിറച്ച് സിപിഎം
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ…
Read More » - 30 December
ടി. പി വധക്കേസ് പ്രതി കൊടി സുനിക്ക് മുപ്പത് ദിവസത്തെ പരോൾ അനുവദിച്ചു : പ്രതിഷേധിച്ച് എംഎൽഎ കെ. കെ. രമ
കോഴിക്കോട്: ടി. പി. ചന്ദ്രശേഖരൻ കൊലപാതകക്കേസിലെ പ്രതി കൊടി സുനിക്ക് ജയിൽ വകുപ്പ് പരോൾ അനുവദിച്ചു. മുപ്പത് ദിവസത്തെ പരോളാണിപ്പോൾ അനുവദിച്ചത്. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനെ…
Read More » - 30 December
തിരുവനന്തപുരം തച്ചോട്ടുകാവിൽ ഓടയ്ക്കുള്ളിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: തച്ചോട്ടുകാവിൽ ഓടയ്ക്കുള്ളിൽ മൃതദേഹം. തച്ചോട്ടുകാവിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യാധരൻ (68) ആണ് മരിച്ചത്. കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.…
Read More » - 30 December
കർഷക ബന്ദ് പുരോഗമിക്കുന്നു : പഞ്ചാബിൽ 150ലധികം ട്രെയിനുകൾ റദ്ദാക്കി
ന്യൂദൽഹി : കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗജീത് സിങ് ദല്ലേവാളിന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന കർഷക ബന്ദ് പഞ്ചാബിൽ പുരോഗമിക്കുന്നു.…
Read More » - 30 December
എറണാകുളത്തെ പ്രധാന ബീച്ചുകളിലെ പുതുവർഷ ആഘോഷം : ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി പോലീസ്
കൊച്ചി : പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് ചെറായി, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളിൽ എത്തിച്ചേരുന്ന ജനങ്ങളുടെ തിരക്ക് പരിഗണിച്ച് മുനമ്പം പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഡിസംബർ 31 തീയതി…
Read More » - 30 December
നടൻ ദിലീപ് ശങ്കറിന്റെ മരണകാരണം ആന്തരിക രക്തസ്രാവത്തെ തുടർന്ന് : പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക…
Read More » - 30 December
ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ല , ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി : മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
കൊച്ചി: ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്. തലയ്ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നും ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെന്നും ബുള്ളറ്റിനിലുണ്ട് കൂടാതെ ശ്വാസകോശത്തിലെ ചതവുകള്‍…
Read More » - 30 December
ഉമ തോമസിന് പരിക്കേറ്റ സംഭവം : സംഘാടകർക്കെതിരേ അന്വേഷണം നടത്തുമെന്ന് ജിസിഡിഎ ചെയർമാൻ
കൊച്ചി : കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിര്‍മിച്ച ഗ്യാലറിയില്‍ നിന്നും വീണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് പരിക്കേറ്റ സംഭവത്തില്‍ സംഘാടകർക്കെതിരേ അന്വേഷണം നടത്തുമെന്ന് ജിസിഡിഎ…
Read More »