News
- Jan- 2016 -3 January
സിപിഎമ്മിന്റെ യോഗാ പരിശീലനത്തെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂര്‍ : സി പി എം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യോഗാ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ പരിഹസിച്ചുകൊണ്ട് കെ സുരേന്ദ്രന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. കെ സുരേന്ദ്രന്റെ പോസ്റ്റ് ആരംഭിക്കുന്നത്…
Read More » - 3 January
ബംഗാളിനെ തകര്‍ത്തത് ഇടത് സര്‍ക്കാര്‍: അമര്‍ത്യാ സെന്‍
കൊല്‍ക്കത്ത: 34 വര്‍ഷത്തെ സി.പി.എം ഭരണമാണ് ബംഗാളിനെ തകര്‍ത്തതെന്ന് നോബല്‍ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍. ബംഗാളിലെ വ്യവായത്തേയും കൃഷിയേയും ഇടത് സര്‍ക്കാര്‍ നശിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം…
Read More » - 3 January
റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ആട്ടപ്പൊടിയില്‍ പൊട്ടാസ് തോക്ക്
കൊച്ചി: പെരുമ്പാവൂരില്‍ റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ സപ്ലൈകോയുടെ ആട്ടപ്പൊടിയില്‍ നിന്നും ലഭിച്ചത് കളിത്തോക്ക്. മുടിക്കല്‍ സ്വദേശി സൗദയ്ക്കാണ് ആ അനുഭവമുണ്ടായത്. ഭക്ഷണം പാകം ചെയ്യുന്നതിനായി പാക്കറ്റ്…
Read More » - 3 January
ഭീകരാക്രമണത്തില്‍ മരണമടഞ്ഞ മലയാളി സൈനികനെ ഓര്‍മ്മിച്ച് സഹോദരി
ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന് ലഫ്.കേണല്‍ നിരഞ്ജന് കുമാറിനെ ഓര്‍മ്മിച്ച് സഹോദരി. തന്റെ കര്മ്മഭൂമിക്കായി പോരാടിയ അര്ജ്ജുനനായാണ് താന്‍ സഹോദരനെ കാണുന്നതെന്ന് അവര്‍…
Read More » - 3 January
ഇന്ത്യ-പാക് ബന്ധം ജനുവരിയിലെ കൂടിക്കാഴ്ച്ചയോടെ കൂടുതല്‍ ശക്തിപ്പെടുമെന്ന് പാക്കിസ്ഥാന്
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം തുലാസിലാണെങ്കിലും ജനുവരി 15ന് നടക്കാനിരിക്കുന്ന ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരുടെ കൂടിക്കാഴ്ചയില്‍ ബന്ധം ശക്തമാകുമെന്ന് പാക്കിസ്ഥാന്. പാക് സുരക്ഷാ ഉപദേഷ്ടാവ്…
Read More » - 3 January
ആള്‍ട്ടോ 800 ന്റെ ഡീസല്‍ പതിപ്പ് വരുന്നു
ന്യൂഡല്‍ഹി: ഉടനെ തന്നെ മാരുതി സുസുകിയുടെ ”ഹിറ്റ്” കാറായ ആള്‍ട്ടോ 800 ന്റെ ഡീസല്‍ വെര്ഷന് വരും. കമ്പനിയുടെ ശ്രമം ഈ വര്‍ഷം ആദ്യപകുതിയോടെതന്നെ ഡീസല്‍ ആള്‍ട്ടോ…
Read More » - 3 January
സാത്താന് നന്നായാലും പാകിസ്ഥാന് നന്നാവില്ല: യോഗി ആദിത്യനാഥ്
ഗോരഖ്പൂര്‍: സാത്താന് നന്നായാലും പാകിസ്ഥാന് നന്നാവാന്‍ സാധ്യതയില്ലെന്ന് ഗോരഖ്പൂര്‍ എം.പി യോഗി ആദിത്യനാഥ്. സമാധാനത്തിന് വേണ്ടി ഇന്ത്യ എത്ര ശ്രമിച്ചാലും സമാധാനം ഉണ്ടാകാത്തത് അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More » - 3 January
നിരഞ്ജന്- ഈ ത്യാഗത്തിന് മുന്നില്‍ രാജ്യം നമിക്കുന്നു…
പാലക്കാട്: പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ ഗ്രനേഡ് പൊട്ടി മരിച്ച ധീരജവാന് പാലക്കാട് സ്വദേശിയായ എന്‍.എസ്.ജി കമാന്‍ഡോ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാര്‍ (32) ഇനി…
Read More » - 3 January
പത്താന്‍കോട്ട് ഭീകരാക്രമണം: പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വിദേശകാര്യ സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു.
Read More » - 3 January
തളിപ്പറമ്പില്‍ നാലുവരിപ്പാത
തളിപ്പറമ്പ്: ജനുവരി 19ന് തളിപറമ്പിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന നാലുവരിപാത നാടിനായി് സമര്‍പ്പിക്കും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് 19 ന് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നാലുവരിപാത…
Read More » - 3 January
ട്രോളര്‍മാര്‍ക്ക് മറുപടിയുമായി തിരുവഞ്ചൂര്‍
തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കേരളത്തില്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട മന്ത്രിയെന്ന് എല്ലാവര്ക്കും അറിയാം. ഏറ്റവും രസകരമായ കാര്യം ഇതിനു കാരണം മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളല്ല…
Read More » - 3 January
ഇരട്ടക്കുട്ടികള്‍ ജനിച്ചത് രണ്ടു വര്‍ഷങ്ങളില്‍!
സാന്‍ഡിയാഗോ : ഇരട്ടക്കുട്ടികള്‍ ജനിച്ചത് രണ്ടു വര്‍ഷങ്ങളില്‍. സംഭവം നടന്നത് സാന്‍ഡിയാഗോയിലാണ്. ഇരട്ടക്കുട്ടികള്‍ ജനിച്ചത് മാരിബല്‍ വലെന്സിയായ്ക്കും ഭര്‍ത്താവ് ലൂയീസിനുമാണ്. പക്ഷേ രണ്ട് വര്‍ഷങ്ങളിലായാണ് കുട്ടികള്‍ ജനിച്ചതെന്നതാണ്…
Read More » - 3 January
കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് നേരെ ആക്രമണം
തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പിയെ ആക്രമിച്ചതിന് രണ്ട് പേര് അറസ്റ്റില്‍. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് ആക്രമണമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് മ്യൂസിയത്തിനടുത്തുവെച്ചാണ് സംഭവം. എം.പിക്ക് കല്ലുകൊണ്ടുള്ള…
Read More » - 3 January
നിതീഷ് മുഖ്യമന്ത്രിയായ ശേഷം ബീഹാറില്‍ നടന്ന കൊലപാതകങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്
പാറ്റ്ന: നിതീഷ്കുമാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷം ബിഹാറില്‍ നടന്നത് 578 കൊലപാതകങ്ങള്‍. രണ്ട് മാസത്തിനുള്ളിലെ കണക്കുകളാണു ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞമാസം മാത്രം 300 കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകല്‍ കേസുകളും റിപ്പോര്‍ട്ട്…
Read More » - 3 January
ഫോട്ടോഷോപ്പ് വിവാദത്തില്‍ ആം ആദ്മി വനിതാ എംഎല്‍എയും
ന്യൂഡല്‍ഹി: ഫോട്ടോഷോപ്പ് വിവാദത്തില്‍ ആം ആദ്മി എം എല്‍ എ അല്‍ക്കാ ലാംബയും. വിവാദത്തിന് തിരികൊളുത്തിയത് ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടപ്പില്‍ വരുത്തിയ വാഹന നിയന്ത്രണം…
Read More » - 3 January
പത്താന്കോട്ടു ആക്രമണത്തില്‍ ചെറുത്തു നിന്നത് ഇന്ത്യയുടെ അഭിമാനമായ ഗരുഡ് കമാന്‍ഡോ ഫോഴ്സ്.
ഇന്ത്യന്‍ വ്യോമസേനയ്ക്കു കീഴിലുള്ള പ്രത്യേക വിഭാഗമാണ് ഗരുഡ് കമാന്‍ഡോ ഫോഴ്സ്. തന്ത്രപ്രധാനമായ വ്യോമസേനാ താവളങ്ങള്‍ക്കും യുദ്ധ വിമാനങ്ങല്‍ക്കും മറ്റു ആയുധ സ്കെഖരത്തിനും മറ്റും സംരക്ഷണം നല്കുന്ന ടീം…
Read More » - 3 January
പത്താന് കോട്ട് ആക്രമണത്തെക്കുറിച്ച് ആഭ്യന്തര സെക്രട്ടറി
പത്താന്‍ക്കോട്ട്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ നിരജ്ഞന് ഉള്‍പ്പെടെ ഏഴു സൈനികരാണ് മരിച്ചതെന്നു ആഭ്യന്തര സെക്രട്ടറി. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദേശകാര്യ…
Read More » - 3 January
ഐഎസിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടതിനെപ്പറ്റി പൂനെ പെണ്‍കുട്ടി വെളിപ്പെടുത്തുന്നു….
പൂനെ: പൂനെ സ്വദേശിയായ പതിനേഴുകാരി ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടയായത് എങ്ങനയെന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ഏറ്റുമുമുട്ടലുകളില് പരുക്കേല്‍ക്കുന്ന സൈനികരെ സഹായിക്കുന്നതിനായി സിറിയയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് ഭീകരവാദ വിരുദ്ധ…
Read More » - 3 January
കൊച്ചിയില്‍ യൂബര്‍ ടാക്സി ജീവനക്കാരനു നേരേ ആക്രമണം
കൊച്ചി: യൂബര്‍ ടാക്സി ജീവനക്കാരനു നേരേ ആക്രമണം. കൊച്ചിയിലെ യൂബര്‍ ജീവനക്കാരന് ജബ്ബാറിനു നേരെയായിരുന്നു ആക്രണം. ഗുരുതരമായി പരിക്കേറ്റ ജബ്ബാറിനെ കൊച്ചി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. …
Read More » - 3 January
ലെഫ്.കേണല്‍ നിരഞ്ജന് കുമാറിന്റെ സംസ്ക്കാരം നാളെ
പാലക്കാട്: ലെഫ്.കേണല്‍ നിരഞ്ജന് കുമാറിന്റെ ശവസംസ്കാരം നാളെ നടക്കും. ബന്ധുക്കള്‍ അറിയിച്ചതാണ് ഇക്കാര്യം. രണ്ടര വയസ്സുകാരി വിസ്മയ മകളാണ്. അതിനിടെ പത്താന്‍കോട്ടില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. പരിക്കേറ്റ…
Read More » - 3 January
യാത്രക്കാരി ഓല ടാക്സിയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു
ഭോപ്പാല്‍: യാത്രക്കാരി ഓല ടാക്സിയില്‍ പീഡനത്തിനിരയായി. രണ്ട് കുട്ടികളുടെ മാതാവായ യുവതിയാണ് പീഡനത്തിനിരയായത് . കേസിനാസ്പദമായ സംഭവം നടന്നത് ഡിസംബര്‍ 29ന് ആണ്. എന്നാല്‍ ജനുവരി ഒന്നിനാണ്…
Read More » - 3 January
പത്തു നിര്‍ദേശങ്ങളുമായി കേരളാ പോലീസ്
സുഗമമായ ജീവിതത്തിനു വേണ്ടി പൊതുജനങ്ങള്‍ക്കു മുമ്പിലായി പത്തു നിര്‍ദേശങ്ങള്‍ വയ്ക്കുകയാണ് കേരളാ പോലീസ്.. 1. രാത്രിയില്‍ വീടിനു സമീപത്തായി അപരിചിതരെ കാണുകയോ, അപരിചിത ശബ്ദങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കുകയോ…
Read More » - 3 January
പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയത് ഗൂഗിള്‍മാപ്പിന്റെ സഹയത്തോടെ
ഛണ്ഡീഗഡ്: അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഭീകരര്‍ തങ്ങളുടെ ലക്ഷ്യം തീരുമാനിച്ചതും കണ്ടെത്തിയതുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍മാപ്പും ജിപിഎസുമെല്ലാം വ്യോമസേനാകേന്ദ്രം കണ്ടെത്താന്‍ ഇവര്‍ ഉപയോഗിച്ചതായിട്ടാണ് വിവരം. ഇന്ത്യയ്ക്ക്…
Read More » - 3 January
റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍: സുഷമ സ്വരാജ്
റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് സുക്ഷമ സ്വരാജ് വ്യക്തമാക്കി. ഇത് മാത്രമാണ് പ്രശ്ന പരിഹാരത്തിനുള്ള ഏക പോംവഴിയെന്നും അവര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് സുഷമ തന്റെ അഭിപ്രായം…
Read More » - 3 January
കണിച്ചുകുളങ്ങര ദേവീക്ഷേത്രം ചുറ്റമ്പല സമര്‍പ്പണം 21 ന്
കണിച്ചുകുളങ്ങര: ഏഴുകോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ചുറ്റമ്പല സമര്‍പ്പണം ഈ മാസം 21 ന് നടക്കും. മാതാ അമൃതാനന്ദമയി സമര്‍പ്പണം നിര്‍വ്വഹിക്കും. രാവിലെ…
Read More »