India

പത്താന്‍ കോട്ട് ആക്രമണത്തെക്കുറിച്ച് ആഭ്യന്തര സെക്രട്ടറി

പത്താന്‍ക്കോട്ട്:  പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ നിരജ്ഞന്‍ ഉള്‍പ്പെടെ ഏഴു സൈനികരാണ് മരിച്ചതെന്നു ആഭ്യന്തര സെക്രട്ടറി. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദേശകാര്യ വിദക്തരുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള ബന്ധം ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച്ച.  ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനും പങ്കുള്ളതായി സൂചനകളുണ്ടായിരുന്നു,

shortlink

Post Your Comments


Back to top button