പാലക്കാട്: ലെഫ്.കേണല്‍ നിരഞ്ജന്‍ കുമാറിന്റെ ശവസംസ്‌കാരം നാളെ നടക്കും. ബന്ധുക്കള്‍ അറിയിച്ചതാണ് ഇക്കാര്യം. രണ്ടര വയസ്സുകാരി വിസ്മയ മകളാണ്. അതിനിടെ പത്താന്‍കോട്ടില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. പരിക്കേറ്റ എന്‍.എസ്.ജി കമാന്‍ഡോ ആയ അനൂജ് ത്യാഗിയുടെ നില ഗുരുതരമായി തുടരുകയാണ്.,
Post Your Comments