International

ഡല്‍ഹിയെ ഉത്തര കൊറിയ മാതൃകയാക്കുന്നു

ടോക്കിയോ: ഡല്‍ഹിയെ ഉത്തര കൊറിയ മാതൃകയാക്കുന്നു. വാഹന നിയന്ത്രണത്തിന്റെ കാര്യത്തില്‍ ഡല്‍ഹിയെ മാതൃകയാക്കാന്‍ ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ ബീജിംഗ് പാരീസ്, മെക്സിക്കോ സിറ്റി തുടങ്ങിയ നഗരങ്ങളും ഇത്തരത്തില്‍ ഒറ്റ, ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തില്‍ വാഹനനിയന്ത്രണം കൊണ്ടു വന്നിരുന്നു.

അന്തരീക്ഷ മലിനീകരണവും കൂടുന്നതിനും, വിദേശത്ത് നിന്നെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും കൂടി. ഈ സാഹചര്യത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ കിം ജോങ് ഉന്നിന്റെ ഭരണകൂടം തീരുമാനിച്ചത

shortlink

Related Articles

Post Your Comments

Related Articles


Back to top button