തിരുവനന്തപുരം : ആത്മഹത്യാ ഭീഷണി മുഴക്കി തെങ്ങുകയറ്റ തൊഴിലാളി നിയമസഭവളപ്പിലെ തെങ്ങില്‍ കയറി. തെങ്ങുകയറ്റ തൊഴിലാളി യൂണിയന് പ്രതിനിധി സുധീര്‍ കുമാറാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്.
ക്ഷേമനിധി പെന്ഷന് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഭീഷണി. ഇയാളെ താഴെയിറക്കാനുള്ള ശ്രമം പോലീസും ഫോയര്ഫോഴ്സും തുടരുകയാണ്.
Post Your Comments