കോഴിക്കോട്: പയ്യോളിയില്‍ ഭാര്യയേയും മകനേയും കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. പെരുമാള്‍പുരം കുന്നുമ്മല്‍ നജാദ് ഇസ്മയിലാണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു നജാദ്. ശനിയാഴ്ചയായിരുന്നു സംഭവം

Post Your Comments