തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍ നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
പുതുതായി ഏര്‍പ്പെടുത്തിയ 4 ലൈസന്‍സുകള്‍ തത്ക്കാലം നടപ്പിലാക്കുന്നില്ലെന്നും പെട്രോള്‍ ഡീലേഴ്‌സിന്റെ ലൈസന്‍സിനായി ഏകജാലക സംവിധാനം നടപ്പാക്കുമെന്നും ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണിത്.
പമ്പുകള്‍ക്ക് സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ലൈസന്‍സുകളുടെ പേരിലാണ് പമ്പുടമകള്‍ സമരമാരംഭിച്ചത്.
Post Your Comments