News
- Jan- 2016 -31 January
ആഗ്രയില്‍ സ്വാതന്ത്ര്യ സമരസേനാനി മദ്യഷോപ്പിന് തീയിടാന്‍ ശ്രമിച്ചു
ആഗ്ര: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യ സമര സേനാനി മദ്യഷോപ്പിന് തീയിടാന്‍ ശ്രമിച്ചു. 97 കാരനായ ചിമ്മന്‍ ലാല്‍ ജയിന് എന്നയാളാണ് ഈ പ്രവൃത്തിക്ക് പിന്നില്‍. മദ്യപാനത്തിന് എതിരെ പ്രചരണം…
Read More » - 31 January
പീഡനം അവസാനിക്കുന്നില്ല : ഐ എസ് ലൈംഗിക അടിമകള്‍ക്ക് കന്യകാത്വ പരീക്ഷയും
ബാഗ്ദാദ്: ഐ എസ് പിടിയാല്‍ നിന്നും രക്ഷപ്പെട്ട യാസിദി സ്ത്രീകള്‍ക്ക് പീഡനം അവസാനിക്കുന്നില്ല. ഇറാഖില്‍ തിരിച്ചെത്തിയ ലൈംഗിക അടിമകളെ കാത്തിരിക്കുന്നത് കഠിനമായ കന്യകാത്വ പരീക്ഷയാണ്. ഇതുവരെ അനുഭവിച്ച…
Read More » - 31 January
ടി.പി.ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവം: പോലീസിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാര്‍ വാഹനത്തില്‍ അദ്ദേഹം സ്ഥലത്തെത്തുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അസി.കമ്മീഷണര്‍…
Read More » - 31 January
വൈ കാറ്റഗറി സുരക്ഷ തന്റെ ആവശ്യപ്രകാരമല്ല- വെള്ളാപ്പള്ളി നടേശന്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ തനിക്കു വൈ കാറ്റഗറി സുരക്ഷ ഒരുക്കിയത് തന്റെ ആവശ്യപ്രകാരമല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം…
Read More » - 31 January
ഡി.എം.കെ നേതാവും നടനുമായ വിജയകാന്തിനെതിരെ അന്വേഷണത്തിനുത്തരവ്
ചെന്നൈ:മാധ്യമപ്രവര്ത്തകന് നേരെ കാര്‍ക്കിച്ച് തുപ്പിയ സംഭവത്തില്‍ നടനും ഡി.എം.കെ നേതാവുമായ വിജയകാന്തിനെതിരെ നടപടിയെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മാധ്യമപ്രവര്‍ത്തകനായ ദേവരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്.സുബ്ബയ്യയാണ്…
Read More » - 31 January
വീണ്ടും തൊഴിലവസരങ്ങളൊരുക്കി ഗൾഫ് വിളിക്കുമോ?
ഗൾഫ് രാജ്യങ്ങളിലെ എണ്ണ വിലയിടിവും പ്രവാസികളുടെ ബുദ്ധിമുട്ടുകളും ചർചയാകുമ്പൊഴും അത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ തങ്ങൾക്ക് ഇല്ലെന്നു വ്യക്തമാക്കുകയാണ് നൂതന നിലപാടുകളിലൂടെ സൗദി പോലെയുള്ള രാജ്യങ്ങൾ. പുത്തൻ…
Read More » - 31 January
ഹാര്‍ലിയുടെ പുതിയ പടക്കുതിര; സ്പോര്‍ട്സ്റ്റര്‍ 1200 കസ്റ്റം
ബൈക്കിന്റെ കരുത്തിനെ പ്രണയിക്കുന്നവര്‍ക്കായി ഇതാ ഹാര്‍ലിയില്‍ നിന്നൊരു കരുത്തന്, സ്പോര്‍ട്സ്റ്റര്‍ 1200 കസ്റ്റം. 1957ല്‍ ആണ് ആദ്യ തലമുറ സ്പോര്‍ട്സ്റ്റര്‍ എത്തുന്നത്. 1960 വരെ സ്പോര്‍ട്സ്റ്ററിന് എതിരാളികളൊന്നും…
Read More » - 31 January
കിരൺ ബേദിയുടെ ഭർത്താവ് ബ്രിജ് ബേദി അന്തരിച്ചു
ഗുര്‍ഗാവ്: കിരൺ ബേദിയുടെ ഭർത്താവ് ബ്രിജ് ബേദി അന്തരിച്ചു. കുറച്ചു മാസങ്ങളായി രോഗബാധിതനായിരുന്നു. പഴയകാല ടെന്നീസ് പ്ലെയർ ആയിരുന്നു.1972 ലായിരുന്നു ഇവരുടെ വിവാഹം. ഒരു മകൾ ഉണ്ട്.
Read More » - 31 January
മദ്രസ പ്രവർത്തകർ ഐ എസിന്റെ കോലം കത്തിച്ചു
ഹരിദ്വാർ : ഐ എസിന്റെ കോളം മദ്രസ വിദ്യാർത്ഥികൾ കത്തിച്ചു. ഐ എസ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്നതിൽ പ്രതിഷേധിച്ചാണ് ഉത്തരാഖണ്ഡിലെ മദ്രസയിലെ അദ്ധ്യാപകനും വിദ്യാർത്ഥികളും ഇസ്ലാമിക് സ്റെടിന്റെ…
Read More » - 31 January
എം.എല്‍.എയ്ക്ക് പങ്കില്ല: ഒളിച്ചോടിയത് ഡ്രൈവറായ കാമുകനൊപ്പമെന്ന് പെണ്‍കുട്ടി
പാട്ന: ബീഹാറിലെ കോണ്‍ഗ്രസ് എം എല്‍ എ സിദ്ധാര്‍ത്ഥ് സിങ് ഒരു പെണ്‍കുട്ടിയുമായി ഒളിച്ചോടിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. എം എല്‍ എയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും…
Read More » - 31 January
രോഹിത് ദളിതനല്ല, ചിലര്‍ ദളിതനെന്ന് വിളിച്ച് വര്‍ഗീയ പ്രശ്നമാക്കാന്‍ ശ്രമിക്കുന്നു- സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വേമുല ദളിതനല്ലെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ‘തന്റെ അറിവില്‍ രോഹിത് ദളിത് വിഭാഗത്തില്‍പ്പെട്ടയാളല്ല. എന്നാല്‍…
Read More » - 31 January
വിദ്യാര്‍ഥിയുടെ മരണം: ദുരൂഹതയുണ്ടെന്ന് മാതാവ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ വാട്ടര്‍ ടാങ്കില്‍ വീണ് ആറു വയസുള്ള ഒന്നാം ക്ളാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതായി കുട്ടിയുടെ മാതാവ്. വാട്ടര്‍ ടാങ്കില്‍…
Read More » - 31 January
പത്താന്കോട്ടു നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി
പത്താന്‍കോട് : പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. ഭീകരാക്രമണമുണ്ടായ പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിന് സമീപമുള്ള ഗ്രാമത്തില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. എകെ 47 തോക്കിന്റെ 29…
Read More » - 31 January
ദേശീയ പതാക കത്തിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
ചെന്നൈ: ഇന്ത്യന്‍ ദേശീയ പതാക കത്തിക്കുകയും തുടര്‍ന്ന് ആ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി പോലീസ് അന്വേഷണം ആരംഭിച്ചു.നാഗപട്ടണം സ്വദേശി ദിലീപന്…
Read More » - 31 January
എയര്‍ ഇന്ത്യയിലെ വികലാംഗയായ യാത്രക്കാരിക്ക് വീല്‍ചെയര്‍ നല്‍കിയില്ലെന്ന് ആരോപണം
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയിലെ വികലാംഗയായ യാത്രക്കാരിക്ക് വീല്‍ചെയര്‍ നല്‍കിയില്ലെന്ന് ആരോപണം. ഡല്‍ഹി സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ അനിത ഘായിക്കാണ് എയര്‍ഇന്ത്യയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. അതേസമയം…
Read More » - 31 January
ആയിരം കിലോ സ്ഫോടക വസ്തുക്കളുമായി മൂന്നുപേർ മധ്യപ്രദേശിൽ പിടിയിലായി
മധ്യപ്രദേശ്: ആയിരം കിലോ സ്ഫോടക വസ്തുക്കളുമായി മൂന്നുപേർ മധ്യപ്രദേശിൽ പിടിയിലായി. മധ്യപ്രദേശിലെ സാഗറിൽ നിന്നാണ് ഇവർ പിടിയിലായത്. 132 ഡിറ്റണേറ്ററുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. മൂവരേയും പോലീസ്…
Read More » - 31 January
ബാബുവിനെതിരെ വക്കീല്‍ നോട്ടീസുമായി ശിവന്‍കുട്ടി
തിരുവനന്തപുരം : മന്ത്രി കെ.ബാബുവിനെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ വക്കീല്‍ നോട്ടീസയച്ചു. ശിവന്‍കുട്ടിയുടെ വീട്ടില്‍ വച്ചു ബാറുടമകള്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിലാണ് നടപടി.
Read More » - 31 January
യുവാവ് മരമായി വളരുന്നു
ധാക്ക: യുവാവ് ദിവസംതോറും മരമായി മാറികൊണ്ടിരിക്കുന്നു. കൈയിലും കാലിലും മരത്തിന്റെ വേരുകള്‍ വളരുന്നതോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗ്ലാദേശ് ഖുല്‍ന സ്വദേശിയാണ് യുവാവ്. അബുല്‍ ബാജന്ദറ(25) എന്ന…
Read More » - 31 January
“ടിപി” മാധവൻ സാർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് എസ്എഫ്ഐയെ കളിയാക്കി ജൂഡ് ആന്റണി ഫെയ്സ് ബുക്കിൽ.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ചെയർമാൻ ടിപി ശ്രീനിവാസന് മർദ്ദനമേറ്റ സംഭവത്തിൽ എസ്എഫ്ഐയെ പരിഹസിച്ച് സംവിധായകന് ജൂഡ് ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.പ്രമുഖ നടനായ ടിപി മാധവനോട് ഒന്ന് സൂക്ഷിക്കുന്നത്…
Read More » - 31 January
ആറ്റിങ്ങൽ കൊലപാതകം , കൊല നടത്തിയത് മറ്റു പുരുഷന്മാരെ വഞ്ചിക്കാതിരിക്കാൻ എന്ന് മൊഴി. പെൺകുട്ടി നിരപരാധി., പ്രതി റിമാൻഡിൽ.
ആറ്റിങ്ങൽ: പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിജു (26)വിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.വെഞ്ഞാറമൂട് പിരപ്പൻകോട് പാലാംകോണം സ്വദേശിനി സൂര്യ എസ് നായരാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ…
Read More » - 31 January
ജനരക്ഷായാത്രയുടെ സ്റ്റേജ് തകര്‍ന്നുവീണു
കൊച്ചി: കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ ജനരക്ഷാ യാത്രയുടെ സ്റ്റേജ് തകര്‍ന്നുവീണു. കൊച്ചി ചുള്ളിക്കലില്‍ നല്കിയ സ്വീകരണത്തിടയൊണ് സംഭവം. ജാഥ ക്യാപ്റ്റന്‍ സുധീരനു പരുക്കില്ല. ചുള്ളിക്കല്‍ ടിപ്ടോപ് അസീസ്…
Read More » - 31 January
ഐഎസ് ബന്ധം സംശയിച്ച യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍
മുംബൈ: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിച്ച് പോലീസ് നിരീക്ഷണത്തിലായിരുന്ന യുവാവ് വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍. പശ്ചിമ മുംബൈയിലെ മലാഡ് മാല്‍വണി സ്വദേശി നൂര്‍മുഹമ്മദ് ഷെയ്ക്ക് ആണ്…
Read More » - 31 January
കെ.ബാബു വീണ്ടും മന്ത്രിയാവുന്നതില്‍ യാതൊരു അപാകതയും ഇല്ല : വി.എം സുധീരന്
കൊച്ചി : കെ.ബാബു വീണ്ടും മന്ത്രിയാവുന്നതില്‍ യാതൊരു അപാകതയും ഇല്ലെന്ന് കെ.പി.സി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. ബാബുവിനെതിരായി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ തീരുമാനം ഹൈക്കോടതി…
Read More » - 31 January
ജയറാം രമേശിന്റെ നിലപാട് വ്യക്തിപരം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം; ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന മുന്‍ കേന്ദ്രമന്ത്രി ജയ്റാം രമേശിന്റെ നിലപാട് തികച്ചും വ്യക്തിപരമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാന സര്‍ക്കാറിന് ഇതിനോട് യോജിപ്പില്ലെന്നും ശബരിമലയില്‍…
Read More » - 31 January
ദേശീയത വളര്‍ത്തുന്ന തരത്തിലുള്ള പാഠ്യപദ്ധതി നടപ്പാക്കണം : എബിവിപി
കൊച്ചി : കോളേജുകളിലും സര്‍വകലാശാലകളിലും ദേശീയത വളര്‍ത്തുന്ന തരത്തിലുള്ള പാഠ്യപദ്ധതി നടപ്പാക്കണമെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിന്ദ്ര. എബിവിപി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More »