News
- Mar- 2016 -15 March
മല്യ കോണ്‍ഗ്രസിന്റെ കുഞ്ഞ് : ബി.ജെ.പി
ന്യൂഡെല്‍ഹി : വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയുടെ കടബാധ്യതയുണ്ടാക്കി രാജ്യം വിട്ട വിജയ് മല്യയെ ചൊല്ലിയുള്ള കോണ്‍ഗ്രസ്-ബി.ജെ.പി പോര് മൂര്‍ച്ഛിക്കുന്നു. വിജയ്മല്യ കോണ്‍ഗ്രസിന്റെ കുഞ്ഞാണെന്നും ബാങ്കില്‍…
Read More » - 15 March
സൂപ്പര്‍ പോരാട്ടം ഇന്ന് മുതല്‍; വിജയിച്ച് തുടങ്ങാന്‍ ഇന്ത്യ
നാഗ്പുര്‍: ഇനി ക്രിക്കറ്റ് ലോകം ഇന്ത്യയിലാണ്. ബാറ്റും ബാളുംകൊണ്ട് 10 ടീമുകള്‍ തീര്‍ക്കുന്ന ആവേശം അതിര്‍ത്തികള്‍ ഭേദിക്കും. ഓരോ ആരാധകനും സ്വന്തം ടീമിനുവേണ്ടി ആര്‍ത്തുവിളിക്കും. അതിര്‍ത്തി തേടി…
Read More » - 15 March
കനയ്യകുമാറടക്കം അഞ്ച് വിദ്യാര്‍ത്ഥികളെ ബഹിഷ്കരിക്കാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കനയ്യകുമാറടക്കം അഞ്ചു ജെ.എന്യു വിദ്യാര്‍ഥികളെ ബഹിഷ്കരിക്കാന്‍ ഉന്നതാധികാര സമിതി നിര്‍ദേശം. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായുള്ള റിപ്പോര്‍ട്ടുകളെ…
Read More » - 14 March
നാദാപുരത്ത് കുളങ്ങരത്ത് ബോംബേറു 4 പേർക്ക് പരിക്ക്
നാദാപുരം: നരിക്കാട്ടേരിയില്‍ ബോംബ് സ്ഫോടനം. നാല് പേര്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ മുക്കാപറമ്പത്ത് നിയാസ്, വട്ടക്കാട്ട് താഴെ ഹാരിഫ്, അണിയാറേമ്മല് ഫര്ഹാന്, അണിയാറേമ്മല് നൌഷാദ് എന്നിവരെ നാദാപുരം…
Read More » - 14 March
തിരുവനന്തപുരം സംഘര്‍ഷം: മൂന്നുപേരുടെനില ഗുരുതരം, വി.മുരളീധരന് മര്‍ദ്ദനമേറ്റു
തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളിധരന് ഉള്‍പ്പടെ 18 ഓളം പേര്‍ക്ക് പരിക്കേറ്റു. ആര്.എസ്.എസ് ജില്ലാ ബൗദ്ധിക് പ്രമുഖിന് കുത്തേറ്റു.ഇവരില്‍ മൂന്നു…
Read More » - 14 March
തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താല്‍
തിരുവനന്തപുരം: നാളെ തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. കട്ടായിക്കോണത്തെ സി.പി.എം-ബി.ജെ.പി സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. ഇന്ന് വൈകിട്ട്…
Read More » - 14 March
പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ വെട്ടിയ സംഭവത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ അച്ഛന്
പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ പട്ടാപ്പകൽ വെട്ടിവീഴ്ത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് കീഴടങ്ങി. ആക്രമണത്തിൽ പെൺകുട്ടിയുടെ ഭർത്താവ് മരിച്ചു.യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജാതീയമായ പ്രശ്നങ്ങളാണ് കാരണം.പിതാവ്…
Read More » - 14 March
സിപിഎം-ബിജെപി സംഘര്‍ഷം
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സംഘര്‍ഷത്തിനിടെ വാഹനങ്ങള്‍ കത്തിച്ചതായും വാര്‍ത്തകളുണ്ട്.
Read More » - 14 March
കഴുത്തില്‍ കത്തി വച്ചാലും ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കില്ല- അസദുദ്ദീന്‍ ഒവൈസി
മുംബൈ: കഴുത്തില്‍ കത്തി വച്ചാലും താന്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കില്ലെന്ന് ആള് ഇന്ത്യ മജ്ലിസ് ഇത്തേഹദുല്‍ മുസ്ലിമീന് പാര്‍ട്ടി (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍…
Read More » - 14 March
പാക്കിസ്ഥാന് സിന്ദാബാദ് വ്യാജ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത തിരുത്തി
ന്യൂഡല്‍ഹി: ആത്മീയാചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു എന്നാ വാര്‍ത്ത തെറ്റായി ഇട്ടതില്‍ ഖേദപ്രകടനം നടത്തി ടൈംസ് ഓഫ് ഇന്ത്യ.അഭ്യന്തര മന്ത്രി രാജ് നാഥ്…
Read More » - 14 March
ജീവന്ന് രക്ഷാ ഔഷധങ്ങളുടെ വില കുറയും,മുന്നൂറിലധികം മരുന്നുകള്‍ക്ക് നിരോധനം
ഏപ്രില്‍ മുതല്‍ ജീവന് രക്ഷാ ഔഷധങ്ങളുടെ വില കുറയാന്‍ സാധ്യത.അസാധാരണ ഗസറ്റ് വഴി കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലൂടെ ഹാനികരമായ 343 മരുന്നുകള്‍ നിരോധിയ്ക്കുകയും ചെയ്തു. വിലനിയന്ത്രണപ്പട്ടികയിലുള്ള 540…
Read More » - 14 March
കൊലയാളി മുട്ട കേരളം വാഴുന്നു
കണ്ണൂര്‍: മലയാളിയുടെ ആഹാര പട്ടികയിലെ രുചികരമായ പുതിയ വിഭവം ആരോഗ്യത്തിനു വില്ലനാകുന്നു. കണ്ടാല്‍ നാടന്‍ കോഴിമുട്ട ആണെന്ന് തോന്നുന്ന അടുത്തറിയുമ്പോള്‍ അങ്ങനെയല്ല എന്ന് രുചിയിലൂടെയും മണത്തിലൂടെയും മനസിലാക്കാവുന്ന…
Read More » - 14 March
വിവാഹത്തലേന്ന് മകളെ അരുതാത്ത സാഹചര്യത്തില്‍ കണ്ട മാതാവ് ചെയ്തത്
ന്യൂഡല്‍ഹി: വിവാഹത്തലേന്ന് രാത്രി കാമുകനൊപ്പം കിടക്ക പങ്കിട്ട ഇരുപതുകാരിയായ യുവതിയെ മാതാവ് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരിലാണ് സംഭവം. തിങ്കളാഴ്ച യുവതിയുടെ വിവാഹം നടക്കാനിരിക്കയായിരുന്നു.…
Read More » - 14 March
പി.ജയരാജന് ജാമ്യാപേക്ഷ നല്കി
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജയരാജന്റെ…
Read More » - 14 March
പാക് ഹാക്കര്‍മാര്‍ വീണ്ടും ഇന്ത്യന്‍ സൈറ്റുകള്‍ക്കെതിരെ രംഗത്ത്
റായ്പൂര്‍: റായ്പൂര്‍ എ.ഐ.ഐ.എം.എസിന്റെ വെബ്സൈറ്റ് പാക് ഹാക്കര്‍മാര്‍ തകര്‍ത്തു. ഇന്നലെ രാവിലെ മുതല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തിരുന്നുവെങ്കിലും വൈകുന്നേരമാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. എ.ഐ.ഐ.എം.എസിന്റെ വെബ്സൈറ്റിന്റെ ഹോം…
Read More » - 14 March
ടൂറിസം മേഖലയില്‍ യുവാക്കള്‍ക്ക് പരിശീലനം നല്കാന് സൗദിയില്‍ പുതിയ പദ്ധതി
റിയാദ്: വിനോദ സഞ്ചാര മേഖലയിലെ ജോലികള്‍ക്ക് യുവാക്കളെ പരിശീലിപ്പിക്കാന്‍ സൗദിയില്‍ പുതിയ അക്കാദമി ആരംഭിക്കുന്നു. ഈ വര്‍ഷം സെപ്തംബറില്‍ സൗദി അക്കാദമി ഫോര്‍ ഇവന്റ്,കണ്‍വെന്‍ഷന്‍സ് ആന്റ് കോണ്‍ഫറന്‍സസ്…
Read More » - 14 March
മേജർ രവിയുടെ നാവരിഞ്ഞാൽ സിന്ധുവിന് ശൂർപ്പണഖയുടെ ഗതിവരും: സ്വാമി ഹിമവൽ ഭദ്രാനന്ദ
മേജർ രവി യുടെ നാവരിഞ്ഞാൽ സിന്ധു ജോയിക്ക് ശൂർപ്പണഖയുടെ ഗതിവരുമെന്നു സ്വാമി ഹിമവൽ ഭദ്രാനനന്ദ.ദുർഗ്ഗാദേവിയെ അപമാനിച്ചവരെ പറഞ്ഞതിന് മേജറിന്റെ നാവരിയുമെന്നു പറഞ്ഞ സിന്ധുവിനെതിരെ ആണ് ഫേസ്ബുക്ക് പോസ്റ്റ്.…
Read More » - 14 March
ഒരു കരടിയെ കൊല്ലാന്‍ പൊലീസ് ഉപയോഗിച്ചത് നൂറ് ബുള്ളറ്റുകള്‍
റായ്പൂര്‍: ഛത്തിസ്ഗഡിലെ റായ്പൂരില്‍ മൂന്ന് പേരെ കൊന്ന പെണ് കരടിയെ കൊല്ലാന്‍ പൊലീസ് ഉപയോഗിച്ചത് 100 ബുള്ളറ്റുകള്‍. പത്ത് പൊലീസുകാര്‍ ചേര്‍ന്നാണ് കരിടിക്ക് നേരെ വെടിവച്ചത്.…
Read More » - 14 March
പണം കൈയില്‍ വയ്ക്കാതെ എ.ടി.എം കാര്‍ഡുകളുമായി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം: ആവശ്യത്തിനുള്ള പണം കൈവശം സൂക്ഷിക്കാതെ കൂടെ കൂടെ എ.ടി.എമ്മില്‍ കയറി ഇറങ്ങുന്നവര്‍ക്ക് പണികിട്ടാന്‍ പോകുന്നു. മറ്റൊന്നുമല്ല, ബാങ്കുകള്‍ നീണ്ട അവധിയിലേക്ക് പ്രവേശിക്കുകയാണ്. ഈ മാസം 24…
Read More » - 14 March
ലോകത്തിലെ ഏറ്റവും മികച്ച അധ്യാപികയെ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു
ദുബായ്: പലസ്തീനില്‍ ബത്ലേഹമിലെ അഭയാര്‍ത്ഥി ക്യാമ്പ-ില് വളര്‍ന്ന ഹനാന് അല്‍ ഹറൂബ് എന്ന അധ്യാപികയെ ലോകത്തിലെ ഏറ്റവും മികച്ച അധ്യാപികയായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. അധ്യാപനരംഗത്തെ നൊബേല്‍…
Read More » - 14 March
സൗദിക്കാര്‍ സോഷ്യല്‍മീഡിയയില്‍ പരതുന്നത് സ്നേഹത്തിനും പ്രണയത്തിനും ആസക്തികള്‍ക്കും
റിയാദ്: സൗദിയില്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരില്‍ അധികവും തേടുന്നതു ‘സ്നേഹവും പ്രണയവും കാമവുമാണെന്നു’ റിപ്പോര്‍ട്ട്. അവിവാഹിത ആണ്-പെണ് ബന്ധങ്ങള്‍ക്കുള്ള വിലക്കുള്ള രാജ്യത്ത് പല പെണ്‍കുട്ടികളും ആണ്‍കുട്ടികളുമായി ചങ്ങാത്തമുണ്ടാക്കാനുള്ള ഉപായമായി…
Read More » - 14 March
വീട്ടുകാരുടെ അശ്രദ്ധയെ തുടര്‍ന്ന് രണ്ട് വയസുകാരിക്ക് സംഭവിച്ചത്
ന്യൂഡെല്‍ഹി: അബദ്ധത്തില്‍ പച്ചമുളക് കടിച്ച രണ്ടു വയസുകാരി ശ്വാസം മുട്ടി മരിച്ചു. ഡെല്‍ഹിയില്‍ ഒരു മാസം മുമ്പാണ് സംഭവം ഉണ്ടായതെങ്കിലും ഇപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എരിവു മൂലം…
Read More » - 14 March
താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഗുലാംനബി ആസാദ്; അബദ്ധം പറ്റിയോ എന്ന് ആത്മപരിശോധന നടത്തണമെന്ന് അരുണ്‍ ജയ്റ്റ്ലി
താന്‍ ആര്‍എസ്എസിനെ ഇസ്ലാമിക് സ്റ്റേറ്റിനോട് ഉപമിചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രാജ്യസഭയില്‍ പറഞ്ഞു. ഇതിനു തെളിവായി ഇന്നലെ താന്‍ നടത്തിയ വിവാദപ്രസംഗത്തിന്റെ ദൃശ്യങ്ങളടങ്ങിയ സിഡിയും ഗുലാംനബി…
Read More » - 14 March
ദുബായ് രാജ്യാന്തര അശ്വമേള തീയതി തീരുമാനിച്ചു
ദുബായ്: പന്ത്രണ്ടാമതു ദുബായ് രാജ്യാന്തര അശ്വമേളയ്ക്ക് വേള്‍ഡ് ട്രേഡ് സെന്ററില്‍ മാര്‍ച്ച് 17 ന് തുടക്കമാകും. അറേബ്യന്‍ കുതിരകളുടെ ചാംപ്യന്‍ഷിപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച അശ്വമേള 19 വരെ നീണ്ടുനില്‍ക്കും.…
Read More » - 14 March
കാമുകി മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാമറയിലാക്കി കാമുകന്റെ പ്രതികാരം
കാമുകി മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാമറയിലാക്കി കാമുകന്റെ പ്രതികാരം. കാമുകിയുടെ റൂം മേറ്റ് നല്കിയ വിവരമനുസരിച്ച് മുറിയില്‍ എത്തിയപ്പോഴാണ് കാമുകി മറ്റൊരു യുവാവുമായി കിടക്കപങ്കിടുന്നത് കാമുകന്…
Read More »